"എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 283 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=ഉദിനൂർ | ||
| | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12532 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32010700507 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1925 | ||
| പഠന | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ഉദിനൂർ | ||
| മാദ്ധ്യമം= | |പിൻ കോഡ്=671310 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=04672 212270 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=12532udinursislamia@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം=6 | |ഉപജില്ല=ചെറുവത്തൂർ | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =പടന്ന പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=10 | ||
| | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |||
== | |താലൂക്ക്=ഹോസ്‌ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=61 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=65 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=125 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= അത്താഉള്ള എ | |||
|പി.ടി.എ. പ്രസിഡണ്ട്= സജേഷ് കുമാർ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സാബിറ ഇ എം | |||
|സ്കൂൾ ചിത്രം=12532-011.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ1K മീറ്റർ തെക്ക് മാറി [[Udinur]]എന്ന ഗ്രാമത്തിൽ പരത്തിച്ചാൽ റോഡിനു സമീബം സ്ഥിതി ചെയ്യുന്ന ഒരു aided സ്ഥാപനമാണ് '''ഉദിനൂർ സൗത്ത് ഇസ്ലാമിയ A L P സ്കൂൾ ''' | |||
== | ==ചരിത്രം== | ||
കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു . .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ തേളപ്പുറത്ത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .[[എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ/ചരിത്രം|കൂടൂതൽ വായിക്കാൻ]] | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
50 സെൻറ് സ്ഥലത്ത് രണ്ടു നില | |||
കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് | |||
*ഫാൻ സൗകര്യം ഉൾപ്പെടെയുള്ള 7ക്ലാസ്സ് റൂം | |||
*ഒരു ഓഫീസ് റൂം [[എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
== മാനേജ്‌മെന്റ് == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*ഹെൽത് ക്ലബ് | |||
*കലാസാഹിത്യം മെച്ചപ്പെടുത്താൻ ബാലസഭ | |||
*പച്ചക്കറി കൃഷി | |||
*കായിക വിദ്യാഭ്യാസം. [[എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
==തനത് പ്രവർത്തനങ്ങൾ== | |||
<gallery> | |||
പ്രമാണം:12532-00094.jpg|വായനാപോഷണ പ്രവർത്തനങ്ങൾ | |||
പ്രമാണം:12532-00088.jpg | |||
</gallery> | |||
a)ഉദ്ദേഷ്യങ്ങൾ | |||
*കോവിഡ് മൂലം അധ്യയനം നഷ്ടപ്പെട്ടുപോകുമായിരുന്ന വിദ്യാർത്ഥികളെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക | |||
*എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക | |||
*ജൈവിക ക്ലാസ്സ് മുറികളിൽ നിന്നും ഓൺലൈനിലേക്ക് മാറുമ്പോൾ വീടുകളിൽ പഠനമുറി ഒരുക്കി നിരന്തരം വായനയുടെയും പഠനത്തിന്റെയും അന്തരീക്ഷം നിലനിർത്തുക | |||
*പാഠനപ്രവർത്തനങ്ങൾക്ക്പുറമെ പരന്ന വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുക | |||
<gallery> | |||
പ്രമാണം:12532-00094.jpg|ഗൃഹ സന്ദർശനം -സർവ്വെ | |||
പ്രമാണം:12532-00091.jpg | |||
</gallery> | |||
b)പ്രധാന പ്രവർത്തനങ്ങൾ | |||
*ഓൺലൈൻ ക്ലാസ്സ് മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കുന്നതിനായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി ഉപകരണം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അർഹരായകുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും അവകണ്ടെത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:12532-00089.jpg|ഡിജിറ്റൽ പാഠാനോപകരണവിതരണം | |||
പ്രമാണം:12532-00092.jpg | |||
</gallery> | |||
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ,PTA, പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിജിറ്റൽ പാഠാനോപകരണങ്ങൾ വിതരണം ചെയ്യുകയും മുഴുവൻ വിദ്യാർത്ഥികളുടെയും പഠനം ഉറപ്പാക്കുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:12532-00096.jpg|വീടൊരു വിദ്യാലയം | |||
പ്രമാണം:12532-00083.jpg | |||
പ്രമാണം:12532-00084.jpg | |||
പ്രമാണം:12532-00086.jpg | |||
</gallery> | |||
ജൈവിക ക്ലാസ്സ് മുറികളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടുപോയ കുട്ടികൾ തങ്ങളുടെ വീടൊരു വിദ്യാലയമായി മാറ്റുന്നതിന്റെ ഭാഗമായി വീട്ടിൽ മനോഹരമായ ഒരു പഠനമുറി ഒരുക്കുകയും ഒരു ക്ലാസ്സ് അന്തരീക്ഷത്തിൽ പഠനപ്രവർത്തനങ്ങൾ ചെയ്യുകയും മനോഹരമായ പഠനമുറികളുടെ ഫോട്ടോ അയക്കുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:12532-00093.jpg | |||
</gallery> | |||
*പുസ്തക വണ്ടി | |||
അടഞ്ഞു കിടക്കുന്ന വിദ്യാലയമുറ്റത്തെത്താനും ക്ലാസ്സ് റൂം ലൈബ്രറികൾ ഉപയോഗപ്പെടുത്താനും കഴിയാത്ത കുട്ടികളുടെ വായനാപോഷണ പരിപാടികൾക്ക് വേണ്ടി പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. കുട്ടികളുടെ നിലവാരങ്ങൾക്കനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ തരം തിരിച്ച് പ്രത്യേകവാഹനത്തിലാക്കി കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തങ്ങൾ വീടുകളിലെത്തിച്ചു.വയനാപ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി വായിച്ച പുസ്തങ്ങളെ കുറിച്ചുള്ള ക്വിസ്,പുസ്തക പരിചയം, പുസ്തകാസ്വാദനം, കഥാകഥനം, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. | |||
*വീട്ടിലൊരു ലൈബ്രറി | |||
വായന സർവത്രിക മാക്കുന്നതിന്റെ ഭാഗമായി വീട്ടിലൊരു ലൈബ്രറി ഒരുക്കുകയും ഏറ്റവും മികച്ച ലൈബ്രറിക്ക് സമ്മാനം നൽകുകയും ചെയ്തു | |||
*അമ്മാവായന | |||
വായനാ പ്രവർത്തനങ്ങളിൽ മക്കൾക്ക് മാതൃകയാവാൻ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന രീതിയിൽ അമ്മമാർക്ക് വായനാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ആസ്വാദനകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു | |||
==മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ== | |||
*കോവിഡ് പ്രതിസന്ധിമൂലം തീർത്തും പാർശ്വ വൽക്കരിക്കപ്പെട്ടുപോകുമായിരുന്ന വിദ്യാർത്ഥി സമൂഹത്തെ നൂതനമായ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയു ചെയ്തു . അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം സജീവമായി നിലകൊണ്ടപ്പോൾ ഒറ്റപ്പെടലിന്റെ വേദനകൾ അറിയാതെ അവർ വിദ്യാഭ്യാസരംഗത്ത് ഒരു പരിധി വരെ സജീവമായി നില നിന്നു. | |||
*പല വിദ്യാർഥികളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ആത്മവിശ്വാസം കാണാനിടയായി. ചില സർഗാത്മക പ്രവർത്തനങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.ഒരു പഠന പ്രവർത്തനത്തെ വ്യത്യസ്തമായ രീതിയിൽ ഭവനാത്മകമായി അവതരിപ്പിക്കുന്നതിൽ പല വിദ്യാർത്ഥികളും മികവ് കാട്ടി. | |||
*ഓൺലൈൻ ക്ലാസ്സിലൂടെ അവർ കണ്ട ചിലപ്രകടനങ്ങൾ അനുകരിക്കുന്നതിനും വ്യത്യസ്തമായ അവതരണശൈലി പരിചയപ്പെടുന്നതിനും സാധിച്ചു | |||
==മാനേജ്‌മെന്റ്== | |||
യുണീക് ചാരിറ്റബൾ സൊസൈറ്റി .സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി ; എ. ബി. മുസ്തഫ | യുണീക് ചാരിറ്റബൾ സൊസൈറ്റി .സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി ; എ. ബി. മുസ്തഫ | ||
== | ==മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
!1 | |||
!വി .കൃഷ്ണൻ നായർ | |||
!1925-1953 | |||
|- | |||
|2 | |||
|ടി.സി.അബ്ദുൾ റഹ്‌മാൻ | |||
|1953- 1988 | |||
|- | |||
|3 | |||
|കെ.വി കുഞ്ഞികൃഷ്ണൻ | |||
|1988- 2002 | |||
|- | |||
|4 | |||
|പി .കുഞ്ഞിക്കണ്ണൻ | |||
|2002- 2003 | |||
|- | |||
|5 | |||
| ഒ.ടി കമറുന്നിസ | |||
|2003- 2022 | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
*ഡോക്ടർ അഷ്‌കർ (ENT) | |||
*ഡോക്ടർ ആയിഷ (MBB) | |||
*ഡോക്ടർ നജ്ല (BDS) | |||
*എഞ്ചിനീയർ AK അബ്ദുൾ ലത്തീഫ് | |||
*എഞ്ചിനീയർ ഫിറാസ് (BSNL) | |||
*എഞ്ചിനീയർ ഉസ്മാൻ | |||
*ഓട്ടോമൊബൈൽ എഞ്ചിനീയർ സുലൈമാൻ | |||
*ഫാം എഞ്ചിനീയർ പവിത്രൻ | |||
*അഗ്രിക്കൾച്ചർ ഓഫിസർ സുരേന്ദ്രൻ | |||
*സംസാദ് ഹെൽത്ത് ഡിപ്പാർട്മെന്റ് | |||
*അബ്ദുൾ ഖാദർ HS ടീച്ചർ | |||
*മിസ്‌രിയ HS ടീച്ചർ | |||
*ഫിറോസ് HSS ടീച്ചർ | |||
*റസിയ Lp ടീച്ചർ | |||
*സുമയ്യ ടീച്ചർ | |||
*റഫീഖ് ടീച്ചർ | |||
*ആശാലത ടീച്ചർ | |||
*ശ്രീജ ടീച്ചർ | |||
*ജുവൈരിയ ടീച്ചർ | |||
*നജ്മുന്നിസ ടീച്ചർ | |||
*ഫൗസിയ ടീച്ചർ | |||
*നജീബ് (MBA) | |||
*താഹിറ നേഴ്സ് | |||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:12532-00082.jpg|LSS വിജയികൾ 2022 ശഹസാദ് അലി, സിയാദ്, ദേവർച്ചന, ദേവമന്ത്ര | |||
പ്രമാണം:12532-0065.jpg|5stdൽ പഠിക്കുന്ന കബീറിന്റെ പിറന്നാൾ പായസം | |||
പ്രമാണം:12532-0064.jpg|ഗണിത്തോത്സവം | |||
പ്രമാണം:12532-0061.jpg | |||
പ്രമാണം:12532-0062.jpg| | |||
പ്രമാണം:12532-0056.jpg|മാതൃഭാഷാ ദിനം | |||
പ്രമാണം:12532-0056.jpg | |||
പ്രമാണം:12532-0063.jpg|പൂന്തോട്ടം പരിപാലിക്കുന്ന കുട്ടികൾ | |||
പ്രമാണം:12532-0051.jpg|സ്കൂൾ അസംബ്ലി | |||
പ്രമാണം:12532-0047.jpg|ക്രിസ്തുമസ് ആഘോഷം-2021 | |||
പ്രമാണം:12532-0042.jpg|അക്ഷരമുറ്റം സ്കൂൾതല വിജയികൾ (സഹദിയ & അഷ്മിയ ) | |||
പ്രമാണം:12532-0046.jpg|അറബിഭാഷാദിന മത്സരവിജയികൾക്കുള്ള സമ്മാനദാനം | |||
പ്രമാണം:12532-0039(2).jpg|അറബിഭാഷാദിന മത്സരവിജയികൾ | |||
പ്രമാണം:12532-0050.jpg|PTA മീറ്റിങ്ങിൽ അത്താഹുള്ള മാഷ് രക്ഷിതാക്കളുമായി സംസാരിക്കുന്നു | |||
പ്രമാണം:12532-0044.jpg|ജനറൽബോഡിയോഗം | |||
പ്രമാണം:12532-00004.jpg|പരിസ്ഥിതി ദിനം റിപ്പോർട്ട് | |||
പ്രമാണം:BS21 KGD 12532 5.jpg|സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പായസം വിതരണം ചെയ്യുന്നു | |||
പ്രമാണം:BS21 KGD 12532 3.jpg| കുട്ടികളുമായി സംഭാഷണത്തിൽ ഏർപ്പെടുന്ന രമ്യടീച്ചർ | |||
പ്രമാണം:BS21 KGD 12532 4.jpg|കേരളപ്പിറവി | |||
പ്രമാണം:12532-0036.jpg|കേളപ്പിറവി 2021(പ്രതിജ്ഞ) | |||
പ്രമാണം:12532-0058.png | |||
പ്രമാണം:12532-0055.jpg|തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികൾക്കുള്ള കിറ്റ് വിതരണം ചെയ്യുന്നു | |||
പ്രമാണം:BS21 KGD 12532 2.jpg|തിരികെ വിദ്യാലയത്തിലേക്ക് | |||
പ്രമാണം:12532-0045.jpg| | |||
പ്രമാണം:BS21 KGD 12532 1.jpg|പ്രവേശനോത്സവറാലി 2021 | |||
പ്രമാണം:12532-00099.jpg | |||
പ്രമാണം:12532-00087.jpg | |||
പ്രമാണം:12532-00085.jpg | പ്രവേശനോത്സവം വാർഡ് മെമ്പർ അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രശസ്ത സിനിമ-സീരിയൽ നടൻ ശ്രീ ഉണ്ണിരാജൻ ചെറുവത്തൂർ വിശിഷ്ട അതിഥിയായി എത്തിയിരുന്നു. | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പടന്ന പഞ്ചയത്തിലെ ഉദിനൂർ തെക്കുപുറം പരത്തിച്ചാൽ റോഡിനു സമീബം | *കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ1K മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.(പടന്ന പഞ്ചയത്തിലെ ഉദിനൂർ തെക്കുപുറം പരത്തിച്ചാൽ റോഡിനു സമീബം) | ||
*അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ പയ്യന്നൂരിൽ നിന്നും 10 കി.മി. അകലം. | |||
---- | |||
{{Slippymap|lat=12.153591|lon= 75.172997|zoom=16|width=full|height=400|marker=yes}} |
15:17, 18 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ | |
---|---|
വിലാസം | |
ഉദിനൂർ ഉദിനൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04672 212270 |
ഇമെയിൽ | 12532udinursislamia@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12532 (സമേതം) |
യുഡൈസ് കോഡ് | 32010700507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 125 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അത്താഉള്ള എ |
പി.ടി.എ. പ്രസിഡണ്ട് | സജേഷ് കുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സാബിറ ഇ എം |
അവസാനം തിരുത്തിയത് | |
18-09-2024 | 12532 |
കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ1K മീറ്റർ തെക്ക് മാറി Udinurഎന്ന ഗ്രാമത്തിൽ പരത്തിച്ചാൽ റോഡിനു സമീബം സ്ഥിതി ചെയ്യുന്ന ഒരു aided സ്ഥാപനമാണ് ഉദിനൂർ സൗത്ത് ഇസ്ലാമിയ A L P സ്കൂൾ
ചരിത്രം
കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു . .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ തേളപ്പുറത്ത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .കൂടൂതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
50 സെൻറ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്
- ഫാൻ സൗകര്യം ഉൾപ്പെടെയുള്ള 7ക്ലാസ്സ് റൂം
- ഒരു ഓഫീസ് റൂം കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത് ക്ലബ്
- കലാസാഹിത്യം മെച്ചപ്പെടുത്താൻ ബാലസഭ
- പച്ചക്കറി കൃഷി
- കായിക വിദ്യാഭ്യാസം. കൂടുതൽ അറിയാൻ
തനത് പ്രവർത്തനങ്ങൾ
-
വായനാപോഷണ പ്രവർത്തനങ്ങൾ
-
a)ഉദ്ദേഷ്യങ്ങൾ
- കോവിഡ് മൂലം അധ്യയനം നഷ്ടപ്പെട്ടുപോകുമായിരുന്ന വിദ്യാർത്ഥികളെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക
- എല്ലാവർക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക
- ജൈവിക ക്ലാസ്സ് മുറികളിൽ നിന്നും ഓൺലൈനിലേക്ക് മാറുമ്പോൾ വീടുകളിൽ പഠനമുറി ഒരുക്കി നിരന്തരം വായനയുടെയും പഠനത്തിന്റെയും അന്തരീക്ഷം നിലനിർത്തുക
- പാഠനപ്രവർത്തനങ്ങൾക്ക്പുറമെ പരന്ന വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുക
-
ഗൃഹ സന്ദർശനം -സർവ്വെ
-
b)പ്രധാന പ്രവർത്തനങ്ങൾ
- ഓൺലൈൻ ക്ലാസ്സ് മുഴുവൻ കുട്ടികൾക്കും പ്രാപ്യമാക്കുന്നതിനായി ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഗൃഹ സന്ദർശനം നടത്തി ഉപകരണം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അർഹരായകുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും അവകണ്ടെത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്തു.
-
ഡിജിറ്റൽ പാഠാനോപകരണവിതരണം
-
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർ,PTA, പൂർവ്വവിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിജിറ്റൽ പാഠാനോപകരണങ്ങൾ വിതരണം ചെയ്യുകയും മുഴുവൻ വിദ്യാർത്ഥികളുടെയും പഠനം ഉറപ്പാക്കുകയും ചെയ്തു.
-
വീടൊരു വിദ്യാലയം
-
-
-
ജൈവിക ക്ലാസ്സ് മുറികളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടുപോയ കുട്ടികൾ തങ്ങളുടെ വീടൊരു വിദ്യാലയമായി മാറ്റുന്നതിന്റെ ഭാഗമായി വീട്ടിൽ മനോഹരമായ ഒരു പഠനമുറി ഒരുക്കുകയും ഒരു ക്ലാസ്സ് അന്തരീക്ഷത്തിൽ പഠനപ്രവർത്തനങ്ങൾ ചെയ്യുകയും മനോഹരമായ പഠനമുറികളുടെ ഫോട്ടോ അയക്കുകയും ചെയ്തു.
- പുസ്തക വണ്ടി
അടഞ്ഞു കിടക്കുന്ന വിദ്യാലയമുറ്റത്തെത്താനും ക്ലാസ്സ് റൂം ലൈബ്രറികൾ ഉപയോഗപ്പെടുത്താനും കഴിയാത്ത കുട്ടികളുടെ വായനാപോഷണ പരിപാടികൾക്ക് വേണ്ടി പ്രത്യേകം പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. കുട്ടികളുടെ നിലവാരങ്ങൾക്കനുസരിച്ചുള്ള ലൈബ്രറി പുസ്തകങ്ങൾ തരം തിരിച്ച് പ്രത്യേകവാഹനത്തിലാക്കി കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തങ്ങൾ വീടുകളിലെത്തിച്ചു.വയനാപ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി വായിച്ച പുസ്തങ്ങളെ കുറിച്ചുള്ള ക്വിസ്,പുസ്തക പരിചയം, പുസ്തകാസ്വാദനം, കഥാകഥനം, കവിതാലാപനം എന്നീ പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.
- വീട്ടിലൊരു ലൈബ്രറി
വായന സർവത്രിക മാക്കുന്നതിന്റെ ഭാഗമായി വീട്ടിലൊരു ലൈബ്രറി ഒരുക്കുകയും ഏറ്റവും മികച്ച ലൈബ്രറിക്ക് സമ്മാനം നൽകുകയും ചെയ്തു
- അമ്മാവായന
വായനാ പ്രവർത്തനങ്ങളിൽ മക്കൾക്ക് മാതൃകയാവാൻ അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന രീതിയിൽ അമ്മമാർക്ക് വായനാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ആസ്വാദനകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു
മികവിലൂടെ ഉണ്ടായ നേട്ടങ്ങൾ
- കോവിഡ് പ്രതിസന്ധിമൂലം തീർത്തും പാർശ്വ വൽക്കരിക്കപ്പെട്ടുപോകുമായിരുന്ന വിദ്യാർത്ഥി സമൂഹത്തെ നൂതനമായ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും ആധുനിക സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയു ചെയ്തു . അധ്യാപകർ വിദ്യാർത്ഥികൾക്കൊപ്പം സജീവമായി നിലകൊണ്ടപ്പോൾ ഒറ്റപ്പെടലിന്റെ വേദനകൾ അറിയാതെ അവർ വിദ്യാഭ്യാസരംഗത്ത് ഒരു പരിധി വരെ സജീവമായി നില നിന്നു.
- പല വിദ്യാർഥികളിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ആത്മവിശ്വാസം കാണാനിടയായി. ചില സർഗാത്മക പ്രവർത്തനങ്ങൾ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.ഒരു പഠന പ്രവർത്തനത്തെ വ്യത്യസ്തമായ രീതിയിൽ ഭവനാത്മകമായി അവതരിപ്പിക്കുന്നതിൽ പല വിദ്യാർത്ഥികളും മികവ് കാട്ടി.
- ഓൺലൈൻ ക്ലാസ്സിലൂടെ അവർ കണ്ട ചിലപ്രകടനങ്ങൾ അനുകരിക്കുന്നതിനും വ്യത്യസ്തമായ അവതരണശൈലി പരിചയപ്പെടുന്നതിനും സാധിച്ചു
മാനേജ്‌മെന്റ്
യുണീക് ചാരിറ്റബൾ സൊസൈറ്റി .സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി ; എ. ബി. മുസ്തഫ
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | വി .കൃഷ്ണൻ നായർ | 1925-1953 |
2 | ടി.സി.അബ്ദുൾ റഹ്‌മാൻ | 1953- 1988 |
3 | കെ.വി കുഞ്ഞികൃഷ്ണൻ | 1988- 2002 |
4 | പി .കുഞ്ഞിക്കണ്ണൻ | 2002- 2003 |
5 | ഒ.ടി കമറുന്നിസ | 2003- 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ അഷ്‌കർ (ENT)
- ഡോക്ടർ ആയിഷ (MBB)
- ഡോക്ടർ നജ്ല (BDS)
- എഞ്ചിനീയർ AK അബ്ദുൾ ലത്തീഫ്
- എഞ്ചിനീയർ ഫിറാസ് (BSNL)
- എഞ്ചിനീയർ ഉസ്മാൻ
- ഓട്ടോമൊബൈൽ എഞ്ചിനീയർ സുലൈമാൻ
- ഫാം എഞ്ചിനീയർ പവിത്രൻ
- അഗ്രിക്കൾച്ചർ ഓഫിസർ സുരേന്ദ്രൻ
- സംസാദ് ഹെൽത്ത് ഡിപ്പാർട്മെന്റ്
- അബ്ദുൾ ഖാദർ HS ടീച്ചർ
- മിസ്‌രിയ HS ടീച്ചർ
- ഫിറോസ് HSS ടീച്ചർ
- റസിയ Lp ടീച്ചർ
- സുമയ്യ ടീച്ചർ
- റഫീഖ് ടീച്ചർ
- ആശാലത ടീച്ചർ
- ശ്രീജ ടീച്ചർ
- ജുവൈരിയ ടീച്ചർ
- നജ്മുന്നിസ ടീച്ചർ
- ഫൗസിയ ടീച്ചർ
- നജീബ് (MBA)
- താഹിറ നേഴ്സ്
ചിത്രശാല
-
LSS വിജയികൾ 2022 ശഹസാദ് അലി, സിയാദ്, ദേവർച്ചന, ദേവമന്ത്ര
-
5stdൽ പഠിക്കുന്ന കബീറിന്റെ പിറന്നാൾ പായസം
-
ഗണിത്തോത്സവം
-
-
-
മാതൃഭാഷാ ദിനം
-
-
പൂന്തോട്ടം പരിപാലിക്കുന്ന കുട്ടികൾ
-
സ്കൂൾ അസംബ്ലി
-
ക്രിസ്തുമസ് ആഘോഷം-2021
-
അക്ഷരമുറ്റം സ്കൂൾതല വിജയികൾ (സഹദിയ & അഷ്മിയ )
-
അറബിഭാഷാദിന മത്സരവിജയികൾക്കുള്ള സമ്മാനദാനം
-
അറബിഭാഷാദിന മത്സരവിജയികൾ
-
PTA മീറ്റിങ്ങിൽ അത്താഹുള്ള മാഷ് രക്ഷിതാക്കളുമായി സംസാരിക്കുന്നു
-
ജനറൽബോഡിയോഗം
-
പരിസ്ഥിതി ദിനം റിപ്പോർട്ട്
-
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പായസം വിതരണം ചെയ്യുന്നു
-
കുട്ടികളുമായി സംഭാഷണത്തിൽ ഏർപ്പെടുന്ന രമ്യടീച്ചർ
-
കേരളപ്പിറവി
-
കേളപ്പിറവി 2021(പ്രതിജ്ഞ)
-
-
തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികൾക്കുള്ള കിറ്റ് വിതരണം ചെയ്യുന്നു
-
തിരികെ വിദ്യാലയത്തിലേക്ക്
-
-
പ്രവേശനോത്സവറാലി 2021
-
-
-
പ്രവേശനോത്സവം വാർഡ് മെമ്പർ അനിൽകുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പ്രശസ്ത സിനിമ-സീരിയൽ നടൻ ശ്രീ ഉണ്ണിരാജൻ ചെറുവത്തൂർ വിശിഷ്ട അതിഥിയായി എത്തിയിരുന്നു.
വഴികാട്ടി
- കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ1K മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.(പടന്ന പഞ്ചയത്തിലെ ഉദിനൂർ തെക്കുപുറം പരത്തിച്ചാൽ റോഡിനു സമീബം)
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ പയ്യന്നൂരിൽ നിന്നും 10 കി.മി. അകലം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12532
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ