"G L P S Areekara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= പറയരുകാല-അരീക്കര | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(തിരിച്ചുവിടൽ ഗവ.എൽ.പി.ജി.സ്കൂൾ അരീക്കര എന്നതിൽ നിന്നും ജി.എൽ.പി.എസ് അരീക്കര എന്നതിലേക്ക് മാറ്റി)
റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
  #തിരിച്ചുവിടുക [[ജി.എൽ.പി.എസ് അരീക്കര]]
| സ്ഥലപ്പേര്= പറയരുകാല-അരീക്കര
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36319
| സ്ഥാപിതവര്‍ഷം=1912
| സ്കൂള്‍ വിലാസം= ഗവ.എല്‍.പി.എസ്<br />അരീക്കര ഈസ്റ്റ്.പി.ഒ, <br/>
| പിന്‍ കോഡ്=689805
| സ്കൂള്‍ ഫോണ്‍= 09961374140
| സ്കൂള്‍ ഇമെയില്‍= areekkaraeast@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചെങ്ങന്നൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  12
| പെൺകുട്ടികളുടെ എണ്ണം=  8
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  20
| അദ്ധ്യാപകരുടെ എണ്ണം=    4
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി.റെസീനാബീവി.എം.എസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീമതി.ഷീജാ ഷാജി
| സ്കൂള്‍ ചിത്രം= 36302_cgnr.jpg‎ ‎|
}}
................................
== ചരിത്രം ==
1912 ല്‍ പത്തിശ്ശേരി കുടുംബ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്ന സ്കൂളിന്റെ പഴയകാല പേര് പറയരുകാല ലോവര്‍ പ്രൈമറി ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു.പറയരുകാല ദേവീക്ഷേത്രത്തിന്റെ അങ്കണത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി വിദ്യാലയമാണ് ഇത്.ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒരു നാട്ടിന്‍പുറമാണ് അരീക്കര.100 വര്‍ഷത്തില്‍ മേല്‍ പഴക്കമുളള ഈ സ്കൂള്‍ ആദ്യം ഓലമേഞ്ഞ ചെറിയകെട്ടിടമായിരുന്നു.<br />
1956 ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.ഓലമേഞ്ഞ കെട്ടിടം ബലക്ഷയമായതിനെ തുടര്‍ന്ന് ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ നിന്നും വിപുലമാക്കി ഓടുമേഞ്ഞ് പുതിയ കെട്ടിടമാക്കി.ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകള്‍ പ്രവര്‍ത്തിച്ച് പോരുന്നെങ്കിലും ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.<br />
2014 ല്‍ ഷിഫ്റ്റ് സമ്പ്രദായം മാറ്റി ഗവ.ലോവര്‍പ്രൈമറി ഗേള്‍സ് സ്കൂള്‍ അരീക്കര എന്നത് ഗവ.ലോവര്‍പ്രൈമറി സ്കൂള്‍ അരീക്കര എന്നായി മാറുകയുണ്ടായി.
== ഭൗതികസൗകര്യങ്ങള്‍ ==
*ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ടോയിലറ്റുകള്‍ ശൗചാലയങ്ങള്‍
*
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/സ്നേഹസ്പര്‍ശം |സ്നേഹസ്പര്‍ശം.]]
 
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#ശ്രീമതി.ഭാനുമതി
#ശ്രീമതി.പി.കെ.രത്നമ്മ
#ശ്രീമതി.വിജയമ്മ
#ശ്രീമതി.ഭവാനിയമ്മ
#ശ്രീമതി.സി.പൊന്നമ്മ
#ശ്രീ.പി.എസ്.ജയചന്ദ്രന്‍
#ശ്രീ.ഗംഗാധരന്‍
#ശ്രീമതി.ദേവകികുട്ടിയമ്മ
#ശ്രീമതി.സുലേഖ
#ശ്രീമതി.സാവിത്രി
#
#
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#ശ്രീ.സദാനന്ദന്‍
#ശ്രീ.ഷിബു
#ശ്രീ.സോമരാജന്‍
#ശ്രീ.വിനോദ്
#ശ്രീ.രവി
#ശ്രീ.വിശ്വംഭരന്‍
#ശ്രീ.അബ്ദുള്‍സലാം
#ശ്രീ.പ്രഭാകരന്‍
#ശ്രീ.സുധീഷ്
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
|}

23:39, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=G_L_P_S_Areekara&oldid=1668325" എന്ന താളിൽനിന്ന് ശേഖരിച്ചത്