"J.B.S.Thonakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= തോന്നക്കാട് | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക ജെ.ബി.എസ് തോന്നക... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
  #തിരിച്ചുവിടുക [[ജെ.ബി.എസ് തോന്നക്കാട്]]
| സ്ഥലപ്പേര്= തോന്നക്കാട്
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 36317
| സ്ഥാപിതവര്‍ഷം=1895
| സ്കൂള്‍ വിലാസം=തോന്നക്കാട്‌ പി.ഒ, ചെങ്ങന്നൂര്‍<br/>
| പിന്‍ കോഡ്=689511
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍=  gjbsthonackad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=ചെങ്ങന്നൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 17
| പെൺകുട്ടികളുടെ എണ്ണം=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 22
| അദ്ധ്യാപകരുടെ എണ്ണം=  4 
| പ്രധാന അദ്ധ്യാപകന്‍=  ശ്രീമതി എ.സി ലീല       
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി പി.എം ജയന്‍         
| സ്കൂള്‍ ചിത്രം= JBS Thonackad.jpg‎ ‎|
}}
................................
== ചരിത്രം ==
ഏകദേശം 125 വര്‍ഷത്തില്‍പരം പഴക്കമുള്ള, പുലിയൂര്‍ പഞ്ചായത്തിലെ ഏക ഗവ.എല്‍.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന
ഈ സ്കൂള്‍ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക
പ്രവര്‍ത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങള്‍ നടന്നു.സ്വാതന്ത്രാനന്തരം അവര്‍ണര്‍ക്ക് ഈ സ്കൂളില്‍ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന
വ്യക്തിയാണ് പൊറ്റമേല്‍ക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തന്‍ മാസ്റ്റര്‍.ഈ സ്കൂളിന്‍റെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
 
പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേര്‍ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതില്‍ ഈ വിദ്യാലയത്തിനു
വലിയ പങ്കുണ്ട്.രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സിലറായിരുന്ന ശ്രീ.തോട്ടമന്‍ ടി.കെ.നാരായണന്‍ ഉണ്ണിത്താന്‍ ഈ സ്കൂളിന്‍റെ
സംഭാവനകളില്‍ ഒരാളാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
*ക്ലാസ്‌റൂമുകള്‍
*ടോയിലെറ്റ്
*വായനശാല
*കളിയുപകരണങ്ങള്‍
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*ബാലസഭ
*കിഡ്സ്‌ ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ്
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
* ശ്രീമതി.ജയ ടീച്ചര്‍
*ശ്രീമതി ലില്ലി.ആര്‍
 
== നേട്ടങ്ങള്‍ ==
ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.കുറെ കുട്ടികള്‍ക്ക് എല്‍.എസ്.എസ്.
സ്കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ല്‍ ഈ സ്കൂളിനു  ഒന്നാം സ്ഥാനം
ലഭിച്ചു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#*ശ്രീ.ടി.കെ.നാരായണന്‍ ഉണ്ണിത്താന്‍.
#
#
== ചിത്രശേഖരം ==
<gallery>
വിദ്യാഭാസ സംരക്ഷണ യജ്ഞം 2017.jpg|'''<small>പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞം 2017</small>'''
</gallery>
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാവേലിക്കര-തോന്നക്കാട്‌ വഴി-ചെങ്ങന്നൂര്‍ പാതയില്‍
|----
* -- സ്ഥിതിചെയ്യുന്നു
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
|}

20:24, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=J.B.S.Thonakkad&oldid=1408248" എന്ന താളിൽനിന്ന് ശേഖരിച്ചത്