"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 70 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|NSSHSS, Kurathikad}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുറത്തികാട് | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36004 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=04127 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110701113 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1957 | ||
| | |സ്കൂൾ വിലാസം=എൻ എസ് എസ് എച്ച് എസ് കുറത്തികാട് | ||
| | |പോസ്റ്റോഫീസ്=തെക്കേക്കര | ||
|പിൻ കോഡ്=690107 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=nsskurathikad@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാവേലിക്കര | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര തെക്കേക്കര പഞ്ചായത്ത് | ||
| | |വാർഡ്=11 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
| | |താലൂക്ക്=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=139 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=141 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജോതിലക്ഷ്മി ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി | |||
|സ്കൂൾ ചിത്രം= bkk.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂൾ ആണ്. | |||
== ചരിത്രം == | |||
സ്ഥാപകൻ :ഭാരത കേസരി മന്നത്തു പത്മനാഭൻ | |||
നായർ സർവീസ് സൊസൈറ്റി യുടെ നേതൃത്വ ത്തിൽ 1957 ൽ കുറത്തികാട് എൻ .എസ് .എസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ഭാരതകേസരി മന്നത്തു പത്മനാഭനാണ് .നിസ്വാർത്ഥവും ത്യാഗോഉജ്ജലവുമായ സേവനത്തിന്റെയും കർമ്മകുശലതയുടെയും മാതൃകയായി ,ആ ധന്യജീവിതം ഒരു പ്രാകാശഗോപുരം പോലെ ഉയർന്നുനിൽക്കുന്നു .ജാതിമതാതികൾക്ക് അതീതമായി ജനസേവനം ചെയ്യുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശാലകളും ആണ് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമെന്ന് പറഞ്ഞ മന്നത്തു പത്മനാഭൻ തന്റെ അഭിപ്രായം സഭലമാക്കുവായിരുന്ന .ത്യാഗമനോഭാവവും അർപ്പണബോധവുമുള്ള നാട്ടിലെ മഹത് വ്യകതികളുടെ സഹകരണത്തോടുക്കൂടി ഈ സ്ഥാപനം ഇവിടെ വളർന്നു വന്നു. തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ കഴിഞ്ഞ 64വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു. ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു കാണുവാൻ എല്ലാവരും ആഗ്രഹിച്ചു .2015 -2016 ൽ ഈശ്വരാനുഗ്രഹത്താൽ അതും സഫലമായി . | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== | |||
മൂന്ന് | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും യുപിക്ലാസ്സുകൾക്കുംകൂടിരണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്.,ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബിൽ പ്രൊജക്ടർ ഉണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എൻ. എസ്. എസ് കോർപ്പറേറ്റ് മാനേജ്മെന്റ് | |||
== | == ചിത്രശാല == | ||
<gallery> | |||
20191108 094432.png|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന് | |||
2 | 20191108 094412.png|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന് | ||
20191108 094325.png|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന് | |||
WhatsApp Image 2019-11-08 at 10.11.43 AM(1).jpeg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന് | |||
WhatsApp Image 2019-11-08 at 10.11.43 AM(2).jpeg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന് | |||
WhatsApp Image 2019-11-08 at 10.11.43 AM.jpeg|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന് | |||
ശുചിത്വ ദിനാചരണം1.jpeg|ശുചിത്വ ദിനാചരണം | |||
ശുചിത്വ ദിനാചരണം2.jpeg |ശുചിത്വ ദിനാചരണം | |||
ശുചിത്വ ദിനാചരണം3.jpeg |ശുചിത്വ ദിനാചരണം | |||
ശുചിത്വ ദിനാചരണം4.jpeg |ശുചിത്വ ദിനാചരണം | |||
English Fest.jpeg||English Fest | |||
English Fest 1.jpeg|English Fest | |||
</gallery> | |||
== മുൻ സാരഥികൾ == | |||
1. | {| class="wikitable" | ||
2. | |1 | ||
3. | |പി.ആർ .കൃഷ്ണൻ നായർ | ||
|- | |||
5. | |2 | ||
6. | |ജെ .കമലമ്മ | ||
7. | |- | ||
8. | |3 | ||
9. | |സി .വി പത്മനാഭപിള്ള | ||
10.ഡോ: | |- | ||
|4 | |||
|എസ് .സുകുമാരപിള്ള | |||
|- | |||
|5 | |||
|കെ .സുധാകരൻ പിള്ള | |||
|- | |||
|6 | |||
|കെ .എൻ .കേശവ പിള്ള | |||
|- | |||
|7 | |||
|വി .ആർ .ഗോപിനാഥ് വാരിയർ | |||
|- | |||
|8 | |||
|കെ .ആർ .സി നായർ | |||
|- | |||
|9 | |||
|കെ.ജി ഷണ്മുഖൻപിള്ള | |||
|- | |||
|10 | |||
|റ്റി .കെ മാധവൻപിള്ള | |||
|- | |||
|11 | |||
|സി .എം ചന്ദ്രശേഖരൻ നായർ | |||
|- | |||
|12 | |||
|എൻ .പരമേശ്വരൻപിള്ള | |||
|- | |||
|13 | |||
|എം..എച്ച രാഘവൻനായർ | |||
|- | |||
|14 | |||
|വി .ജി കൃഷ്ണൻനായർ | |||
|- | |||
|15 | |||
|റ്റി .ശാരദാമണിയമ്മ | |||
|- | |||
|16 | |||
|എൻ .സരസമ്മ | |||
|- | |||
|17 | |||
|കെ.ബാലരാമ പണിക്കർ | |||
|- | |||
|18 | |||
|ആർ .കൃഷ്ണൻ ഉണ്ണിത്താൻ | |||
|- | |||
|19 | |||
|എം .എസ് പത്മകുമാരി | |||
|- | |||
|20 | |||
|എസ് .അരുന്ധതി പിള്ള | |||
|- | |||
|21 | |||
|കെ.ബി സുമംഗലാദേവി | |||
|- | |||
|22 | |||
|ബി .രാമചന്ദ്രകുറുപ് | |||
|- | |||
|23 | |||
|ബി.എസ് രേണുകാദേവിക്കുഞ്ഞമ്മ | |||
|- | |||
|24 | |||
|ബി.കൃഷ്ണകുമാർ | |||
|- | |||
|25 | |||
|അജിതനായർ | |||
|- | |||
|26 | |||
|പി .എസ് ഗീതാകുമാരി | |||
|- | |||
|27 | |||
|അനിത .എം .പിള്ള | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1.ഗോപാലകൃഷ്ണൻ നായർ (Rtd .Director general Armament service ministry of defence )2.ഡോ:നാരായണക്കറുപ്പ്(ഗൈനക്കോളജിസ്റ് ) 3.ഡോ:വിജയൻ,4.മജീഷ്യൻ സാമ്രാജ് ,5.,ഡോ.എസ് .ആർ രവീന്ദ്രനാഥ് (,പ്രിൻസിപ്പൽ എൻ .എസ് .എസ് കോളേജ് ),ഡോ.അജയകുമാർ( ന്യൂറോസർജൻ )ഡോ.ഷേർലി .പി .ആനന്ദ്( പ്രിൻസിപ്പൽ എസ് .എൻ കോളേജ് )മുരളി വാത്തികുളം ,എസ് .ലീലാമ്മ (കേന്ദ്ര -സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )അഡ്വ.കുഞ്ഞുകുട്ടി ഭരണിക്കാവ് ,ആർ .കൃഷ്ണനുണ്ണിത്താൻ ,കൈരളി രവി (മ്യൂസിക് ഡയറക്ടർ )നിതീഷ് ശക്തി (സിനിമ ഡയറക്ടർ ),രാധാകൃഷ്ണൻ നായർ (അഡിഷണൽ ഡെവലൊപ്മെന്റ് കമ്മിഷണർ ആൻഡ് ഡയറക്ടർ സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് )റോഷൻ വിശ്വനാഥൻ (റീജിയണൽ മാനേജർ സൗത്ത് ഇന്ത്യ -ബിബിസി വേൾഡ് ന്യൂസ് ). | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=9.214043922798343|lon= 76.56020687799251|zoom=30|width=full|height=400|marker=yes}} | ||
17:22, 22 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട് | |
---|---|
വിലാസം | |
കുറത്തികാട് എൻ എസ് എസ് എച്ച് എസ് കുറത്തികാട് , തെക്കേക്കര പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഇമെയിൽ | nsskurathikad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36004 (സമേതം) |
എച്ച് എസ് എസ് കോഡ് | 04127 |
യുഡൈസ് കോഡ് | 32110701113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 141 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോതിലക്ഷ്മി ജെ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
22-08-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂൾ ആണ്.
ചരിത്രം
സ്ഥാപകൻ :ഭാരത കേസരി മന്നത്തു പത്മനാഭൻ
നായർ സർവീസ് സൊസൈറ്റി യുടെ നേതൃത്വ ത്തിൽ 1957 ൽ കുറത്തികാട് എൻ .എസ് .എസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ഭാരതകേസരി മന്നത്തു പത്മനാഭനാണ് .നിസ്വാർത്ഥവും ത്യാഗോഉജ്ജലവുമായ സേവനത്തിന്റെയും കർമ്മകുശലതയുടെയും മാതൃകയായി ,ആ ധന്യജീവിതം ഒരു പ്രാകാശഗോപുരം പോലെ ഉയർന്നുനിൽക്കുന്നു .ജാതിമതാതികൾക്ക് അതീതമായി ജനസേവനം ചെയ്യുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശാലകളും ആണ് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമെന്ന് പറഞ്ഞ മന്നത്തു പത്മനാഭൻ തന്റെ അഭിപ്രായം സഭലമാക്കുവായിരുന്ന .ത്യാഗമനോഭാവവും അർപ്പണബോധവുമുള്ള നാട്ടിലെ മഹത് വ്യകതികളുടെ സഹകരണത്തോടുക്കൂടി ഈ സ്ഥാപനം ഇവിടെ വളർന്നു വന്നു. തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ കഴിഞ്ഞ 64വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു. ഒരു ഹയർ സെക്കന്ററി സ്കൂളായി ഉയർന്നു കാണുവാൻ എല്ലാവരും ആഗ്രഹിച്ചു .2015 -2016 ൽ ഈശ്വരാനുഗ്രഹത്താൽ അതും സഫലമായി .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യുപിക്ലാസ്സുകൾക്കുംകൂടിരണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്.,ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബിൽ പ്രൊജക്ടർ ഉണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
എൻ. എസ്. എസ് കോർപ്പറേറ്റ് മാനേജ്മെന്റ്
ചിത്രശാല
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
ശുചിത്വ ദിനാചരണം
-
English Fest
-
English Fest
മുൻ സാരഥികൾ
1 | പി.ആർ .കൃഷ്ണൻ നായർ |
2 | ജെ .കമലമ്മ |
3 | സി .വി പത്മനാഭപിള്ള |
4 | എസ് .സുകുമാരപിള്ള |
5 | കെ .സുധാകരൻ പിള്ള |
6 | കെ .എൻ .കേശവ പിള്ള |
7 | വി .ആർ .ഗോപിനാഥ് വാരിയർ |
8 | കെ .ആർ .സി നായർ |
9 | കെ.ജി ഷണ്മുഖൻപിള്ള |
10 | റ്റി .കെ മാധവൻപിള്ള |
11 | സി .എം ചന്ദ്രശേഖരൻ നായർ |
12 | എൻ .പരമേശ്വരൻപിള്ള |
13 | എം..എച്ച രാഘവൻനായർ |
14 | വി .ജി കൃഷ്ണൻനായർ |
15 | റ്റി .ശാരദാമണിയമ്മ |
16 | എൻ .സരസമ്മ |
17 | കെ.ബാലരാമ പണിക്കർ |
18 | ആർ .കൃഷ്ണൻ ഉണ്ണിത്താൻ |
19 | എം .എസ് പത്മകുമാരി |
20 | എസ് .അരുന്ധതി പിള്ള |
21 | കെ.ബി സുമംഗലാദേവി |
22 | ബി .രാമചന്ദ്രകുറുപ് |
23 | ബി.എസ് രേണുകാദേവിക്കുഞ്ഞമ്മ |
24 | ബി.കൃഷ്ണകുമാർ |
25 | അജിതനായർ |
26 | പി .എസ് ഗീതാകുമാരി |
27 | അനിത .എം .പിള്ള |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഗോപാലകൃഷ്ണൻ നായർ (Rtd .Director general Armament service ministry of defence )2.ഡോ:നാരായണക്കറുപ്പ്(ഗൈനക്കോളജിസ്റ് ) 3.ഡോ:വിജയൻ,4.മജീഷ്യൻ സാമ്രാജ് ,5.,ഡോ.എസ് .ആർ രവീന്ദ്രനാഥ് (,പ്രിൻസിപ്പൽ എൻ .എസ് .എസ് കോളേജ് ),ഡോ.അജയകുമാർ( ന്യൂറോസർജൻ )ഡോ.ഷേർലി .പി .ആനന്ദ്( പ്രിൻസിപ്പൽ എസ് .എൻ കോളേജ് )മുരളി വാത്തികുളം ,എസ് .ലീലാമ്മ (കേന്ദ്ര -സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )അഡ്വ.കുഞ്ഞുകുട്ടി ഭരണിക്കാവ് ,ആർ .കൃഷ്ണനുണ്ണിത്താൻ ,കൈരളി രവി (മ്യൂസിക് ഡയറക്ടർ )നിതീഷ് ശക്തി (സിനിമ ഡയറക്ടർ ),രാധാകൃഷ്ണൻ നായർ (അഡിഷണൽ ഡെവലൊപ്മെന്റ് കമ്മിഷണർ ആൻഡ് ഡയറക്ടർ സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് )റോഷൻ വിശ്വനാഥൻ (റീജിയണൽ മാനേജർ സൗത്ത് ഇന്ത്യ -ബിബിസി വേൾഡ് ന്യൂസ് ).
വഴികാട്ടി
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36004
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ