"എളാട്ടേരി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ELATTERI ALPS}}
{{prettyurl|ELATTERI ALPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=എളാട്ടേരി  
|സ്ഥലപ്പേര്=എളാട്ടേരി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16316  
|സ്കൂൾ കോഡ്=16316
| സ്ഥാപിതവര്‍ഷം= 1932
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=എളാട്ടേരി എ എൽ പി സ്കൂൾ , പി ഓ മേലൂർ എളാട്ടേരി
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673306
|വിക്കിഡാറ്റ ക്യു ഐഡി=Q64552486
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32040900304
| സ്കൂള്‍ ഇമെയില്‍= elatterilps@gmail.com  
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല=കൊയിലാണ്ടി  
|സ്ഥാപിതവർഷം=1932
| ഭരണ വിഭാഗം=ഗവണ്മെന്റ് എയ്ഡഡ്  
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മേലൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=673306
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=elattrylps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 18
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 16
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 34
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=6
| പ്രധാന അദ്ധ്യാപകന്‍=   തങ്കമണി കെ        
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= വിബിഷ         
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| സ്കൂള്‍ ചിത്രം= 16316.jpg‎ ‎|
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുമുനാസ് പി
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ പി കെ  
|എം.പി.ടി.. പ്രസിഡണ്ട്=ഭാവന
|സ്കൂൾ ചിത്രം=16316-.jpeg
|size=350px
|caption=
|ലോഗോ=16316-01.jpeg
|logo_size=50px
}}
}}
................................
കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ  സ്ഥിതി ചെയുന്നത് .85 വർഷം മുൻപ് [[എളാട്ടേരി എ എൽ പി എസ്/ചെങ്ങോട്ടുകാവ്|ചെങ്ങോട്ടുകാവ്]] പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932  ൽ  സ്ഥപിതമായതാണ്.


== ചരിത്രം ==
കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ  സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932  ൽ  സ്ഥപിതമായതാണ്. ഇന്ന്  എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ  പേര് ഭാരതീ  വിലാസം എൽ പി സ്കൂൾ  എന്നായിരുന്നു  .


== ചരിത്രം ==കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ  സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932  ൽ  സ്ഥപിതമായതാണ്. ഇന്ന്  എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ  പേര് ഭാരതീ  വിലാസം എൽ പി സ്കൂൾ  എന്നായിരുന്നു  .
[[എളാട്ടേരി എ എൽ പി എസ്/ചരിത്രം|അധിക വായനയ്ക്ക്]]
        7 വർഷത്തിനകം 1939 ൽ അഞ്ചാം താരം വരെയുള്ള വിദ്യാലയമായി തീർന്നു . ഇതിനിടയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന  "ഉണ്യാപ്പങ്കണ്ടി താഴെ "എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ    പ്രവർത്തിച്ചു . പിന്നീട് അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം  എളാട്ടേരിയുടെ തെക്കു ഭാഗത്ത് മുണ്ട്യടത്ത്  എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ പ്രവർത്തിച്ചു പിന്നീട്  അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം എളാട്ടേരിയുടെ തെക്കു ഭാഗത്തു മുണ്ട്യടത്ത് എന്ന പറമ്പിലേക്ക് മാറ്റി . ഇതിനു വേണ്ടി പ്രവർത്തിച്ച പ്രമുഖ വ്യക്തികൾ പോത്തൻ കൈയിൽ കുഞ്ഞി ശങ്കരൻ പോത്തൻ കൈയിൽ ചെക്കോട്ടി ,എടക്കണ്ടി കണ്ണൻ എന്നിവരായിരുന്നു . ശ്രീ മുലത്ത് ചെക്കോട്ടിയായിരുന്നു അന്നത്തെ മാനേജർ .
          1958 ൽ കുട്ടികളുടെ എണ്ണം 158 ഉം അദ്ധ്യാപകർ ആറുമായി. 1973 വരെ സ്കൂളിലെ കുട്ടികളുടെ എണ്ണം വര്ധിച്ചുകൊണ്ടിരുന്നു. ആ  വർഷം 246 കുട്ടികൾ പഠിച്ചിരുന്നു.എട്ട്  അദ്ധ്യാപകരും സേവനമനുഷ്ഠിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂൾ നേരിടുന്ന ഭീഷണി  കുട്ടികളുടെ എണ്ണം കുറയുന്നു എന്നതാണ് .
        85 വർഷത്തെ സ്കൂളിന്റെ ചരിത്രത്തിൽ സമൂഹത്തിന്റെ  വിവിധ മേഖലകളിൽ സമുന്നത സ്ഥാനമാലകരിക്കുന്ന ഒട്ടുവളരെ വ്യക്തികൾ ഈ  സ്ഥാപനത്തിന്റെ നേട്ടമായിട്ടുണ്ട് . സ്പോർട്സ് ,കലാമേള  എന്നി മേഖലകളിലും ,പഠന രംഗത്തും ,സ്കോളർഷിപ് പരീക്ഷകളിലും എല്ലാ നല്ല വിജയം നേടുന്നതിന് സ്കൂളിന് കഴിയുന്നുണ്ട് . വർഷികാഘോഷങ്ങൾ  പോലെയുള്ള പൊതു പരിപാടികൾക്കും മറ്റും നാട്ടുകാരുടെയും സമ്പുർണ സഹായം ലഭിക്കാറുണ്ട്
      ആദ്യകാലത്തെ പ്രധാന അധ്യാപകൻ  ശ്രീ പി കെ  ഉണ്ണിനായരായിരുന്നു . പിന്നീട് രാഘവപ്പണിക്കർ  പ്രധാനാദ്ധ്യാപകനായി . തുടർന്ന് കരുണാകരൻ നായർ ആണ് പ്രധാനാദ്ധ്യാപകനായത് .1972 മുതൽ 1984 വരെ ശ്രീമതി ലക്ഷ്മി ടീച്ചർ പ്രദനാധ്യാപികയായി 1984 ആഗസ്റ്റ് മാസം മുതൽ 2001 മാർച്ച് മാസം വരെ ശ്രീ .കെ ദാമോദരൻ മാസ്റ്റർ പ്രധാനാദ്ധ്യാപകനായി പിന്നീട് 2001  മാർച്ച് മാസം വരെ ശ്രീ  വി എം ഗംഗാധരൻ മാസ്റ്റർ സ്കൂളിന്റെ സാരഥിയായി .ഇപ്പോൾ 4 അധ്യാപകരും 4 ക്‌ളാസ്സുകളുമാണ് ഉള്ളത് . ഇപ്പോഴത്തെ പ്രദനാധ്യാപിക ശ്രീമതി കെ തങ്കമണിയാണ് . മാനേജർ ശ്രീ എം ഭാസ്കരനുമാണ് .ഉള്ളൂർക്കടവ് ഐ  ടി ഐ റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
1  ശ്രീ പി കെ  ഉണ്ണിനായർ


2  രാഘവപ്പണിക്കർ
==പാഠ്യേതര പ്രവർത്തനങ്ങൾ==


കരുണാകരൻ നായർ
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
|-
|1
|ശ്രീ ചെക്കോട്ടി മാസ്ററർ
|-
|2
|ശ്രീ പി കെ ഉണ്ണിമാസ്റ്റർ
|-
|3
|ശ്രീ രാഘവപ്പണിക്കർ മാസ്റ്റർ
|-
|4
|ശ്രീ കരുണാകരൻ മാസ്റ്റർ
|-
|5
|ശ്രീമതി ലക്ഷ്മി ടീച്ചർ
|-
|6
|ശ്രീമതി ശാന്തകുമാരി ടീച്ചർ
|-
|7
|ശ്രീ .കെ ദാമോദരൻ മാസ്റ്റർ
|-
|8
|ശ്രീമതി അജി ടീച്ചർ
|-
|9
|ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ
|-
|10
|ശ്രീമതി  വസന്ത ടീച്ചർ  
|-
|11
|ശ്രീമതി തങ്കമണി ടീച്ചർ
|}


4  ശ്രീമതി ലക്ഷ്മി ടീച്ചർ
== നേട്ടങ്ങൾ ==


5  ശ്രീ .കെ ദാമോദരൻ മാസ്റ്റർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
#Damodharan master
6  ശ്രീ  വി എം ഗംഗാധരൻ മാസ്റ്റർ
 
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
#
വരി 70: വരി 122:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ഉള്ളൂർ കടവ് ഐ ടി ഐ റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
| style="background: #ccf; text-align: center; font-size:99%;" |
<br>
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=11.4285605|lon= 75.7228485 |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
  സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

20:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എളാട്ടേരി എ എൽ പി എസ്
വിലാസം
എളാട്ടേരി

മേലൂർ പി.ഒ.
,
673306
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഇമെയിൽelattrylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16316 (സമേതം)
യുഡൈസ് കോഡ്32040900304
വിക്കിഡാറ്റQ64552486
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങോട്ടുകാവ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുമുനാസ് പി
പി.ടി.എ. പ്രസിഡണ്ട്മോഹനൻ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഭാവന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് .85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932 ൽ സ്ഥപിതമായതാണ്.

ചരിത്രം

കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932 ൽ സ്ഥപിതമായതാണ്. ഇന്ന് എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ പേര് ഭാരതീ വിലാസം എൽ പി സ്കൂൾ എന്നായിരുന്നു .

അധിക വായനയ്ക്ക്


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിലെ മുൻ അദ്ധ്യാപകർ
1 ശ്രീ ചെക്കോട്ടി മാസ്ററർ
2 ശ്രീ പി കെ ഉണ്ണിമാസ്റ്റർ
3 ശ്രീ രാഘവപ്പണിക്കർ മാസ്റ്റർ
4 ശ്രീ കരുണാകരൻ മാസ്റ്റർ
5 ശ്രീമതി ലക്ഷ്മി ടീച്ചർ
6 ശ്രീമതി ശാന്തകുമാരി ടീച്ചർ
7 ശ്രീ .കെ ദാമോദരൻ മാസ്റ്റർ
8 ശ്രീമതി അജി ടീച്ചർ
9 ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ
10 ശ്രീമതി  വസന്ത ടീച്ചർ  
11 ശ്രീമതി തങ്കമണി ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Damodharan master

വഴികാട്ടി

  • ഉള്ളൂർ കടവ് ഐ ടി ഐ റോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്



Map

"https://schoolwiki.in/index.php?title=എളാട്ടേരി_എ_എൽ_പി_എസ്&oldid=2530971" എന്ന താളിൽനിന്ന് ശേഖരിച്ചത്