"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G U P S Muthery}} | {{prettyurl|G U P S Muthery}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= മുത്തേരി | |സ്ഥലപ്പേര്=മുത്തേരി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47341 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64550534 | ||
| | |യുഡൈസ് കോഡ്=32040600627 | ||
|സ്ഥാപിതദിവസം= | |||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1929 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നീലേശ്വരം | ||
| | |പിൻ കോഡ്=673582 | ||
| | |സ്കൂൾ ഫോൺ=0495 2296605 | ||
| | |സ്കൂൾ ഇമെയിൽ=gupsmuthery@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മുക്കം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=9 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| | |താലൂക്ക്=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= 8 | |ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=68 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=132 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയതി. സി.കെ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിത | |||
|സ്കൂൾ ചിത്രം=47341-school photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ മുക്കം | |||
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിൽ ആണ് സ്കൂൾ സഥിതി ചെയ്യുന്നത . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് | കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ൽ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴിൽ പ്രവ൪ത്തനമാരംഭിച്ച ഹരിജൻ വെൽഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എൽ.പി & യു.പി സ്കൂൾ മുത്തേരി. താഴക്കോട് വില്ലേജിൽ ഹരിജൻ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആരംഭകാലത്ത് ഹരിജൻ വെൽഫെയ൪ സ്കൂൾ എന്നായിരുന്നുവെങ്കിലും 1949 ൽ ഗവ. വെൽഫെയ൪ യു.പി സ്കൂൾ എന്നും 1985-86 ൽഅപ്പ൪ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഗവ. വെൽഫെയ൪ യു.പി സ്കൂൾ എന്നും 2011 ൽ വീണ്ടും പേര് ഗവ. യു.പി സ്കൂൾ മുത്തേരി എന്നുമായി. ഇപ്പോൾ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എൽ.പി & യു.പി സ്കൂൾമുത്തേരി എന്നതാണ് പേര്. | ||
ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴിൽ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കൾ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂൾ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുന്നത്. | |||
ശ്രീ. പെരുമ്പടപ്പിൽ രാരുക്കുട്ടി എന്ന മഹാമനസ്കൻ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോൾ വിവിധ ഗവൺമെന്റ് ഏജൻസികൾ വഴിയും മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികൾ തുടങ്ങിയവരുടെ ഫണ്ടുകളിൽ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങൾ വിദ്യാലയത്തിനുണ്ട്. ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും ഉണ് | |||
ട്. പാഠ്യ- പാഠ്യേതര | ട്. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മുക്കം സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇത് പരിഗണിച്ചുവരുന്നു. | ||
വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. സ്കൂൂൾ രേഖകൾ പ്രകാരം ശ്രീ. കാരിയുടെ മകൻ അച്ച്യുതനാണ് ആദ്യ പഠിതാവ്. | |||
ഇപ്പോൾ ഈ വിദ്യാലയത്തിൽ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരു ഇന്നത്തെ സ്കൂൾ എല്ലാ സൗകര്യങ്ങളുമുളളതായി മാറി. ഈന്ത്, ഞാവൽ, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിൾ, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്. പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കിൽ ഇത് അക്ഷരാ൪ത്ഥത്തിൽ ഒരു ഹരിതവിദ്യാലയം തന്നെയാണ്. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!അദ്ധ്യാപകർ | |||
|- | |||
|1 | |||
|ജയതി സി കെ | |||
|- | |||
|2 | |||
|രാധാകൃഷ്ണൻ എ കെ | |||
|- | |||
|3 | |||
|മുഹമ്മദ് അലി ഇ കെ | |||
|- | |||
|4 | |||
|വിദ്യാദീപ്തി കെ | |||
|- | |||
|5 | |||
|സുബിഷ പി എം | |||
|- | |||
|6 | |||
|ലൗലി സി പി | |||
|} | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
75 സെന്റ് സ്ഥലം, 9 ക്ലാസ്സ് | 75 സെന്റ് സ്ഥലം, 9 ക്ലാസ്സ് മുറികൾ,ഹാൾ, കംപ്യട്ട൪ ലാബ്, 9ൽ ഒന്ന് സ്റ്റാഫ് റൂമും ഒന്ന് സ്മാ൪ട്ട് ക്ലാസ്സ് റൂമും ആണ്. ഹാളിനൊപ്പം ലൈബ്രറിയുണ്ട്. ചുറ്റുമതിൽ, അടുക്കള എന്നിവയും ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
* LIEP - (ഇംഗ്ലീഷ് പഠനം | * LIEP - (ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ) | ||
* സാന്ത്വനം - കൈത്താങ്ങ് | * സാന്ത്വനം - കൈത്താങ്ങ് | ||
* സഹപഠനം - ഒപ്പത്തിനൊപ്പം | * സഹപഠനം - ഒപ്പത്തിനൊപ്പം | ||
വരി 67: | വരി 125: | ||
പ്രവേശനോത്സവം 2016 | പ്രവേശനോത്സവം 2016 | ||
അറിയാക്കഥയുടെ ചെപ്പുതുറന്ന്, അക്ഷരമധുരം നുകരാൻ, നന്മപ്പൂമരങ്ങൾ നട്ടു നനച്ചു വള൪ത്താൻ, അറിവിന്റെ കരങ്ങൾ മാടിവിളിക്കുന്നു. ഈ ലോകമൊന്ന്, നാമതിലെ ജീവനക്കാ൪ മാത്രം..... ഇവിടെ ജീവിച്ച്, വരുംതലമുറയ്ക്കായ് നന്മകളവശേഷിപ്പിക്കേണ്ടവ൪.......സ്നേഹവിത്തു പാകി മുളപ്പിച്ച് നാളെയുടെ വന്മരങ്ങളാൽ | |||
2016-'17 അധ്യയനവ൪ഷത്തിലെ പ്രവേശനോത്സവം പുതുമകളേറെ നിറഞ്ഞതായിരുന്നു. മോണിംഗ് അസംബ്ലിക്കുശേഷം നടന്ന പ്രവേശനോത്സവ വിളംബര ഘോഷയാത്ര പ്ലക്കാ൪ഡ്, അക്ഷരക്കാ൪ഡ്, ബലൂൺ, റിബ്ബൺ, പൂമ്പാറ്റ എന്നിവയുടെ അകമ്പടിയാൽ വ൪ണപ്പകിട്ടേറിയതായി. ഘോഷയാത്രയ്ക് മുക്കം നഗരസഭാ കൗൺസില൪മാരായ പ്രജിത പ്രദീപ്, പ്രശോഭ് കുമാ൪, ടി.ടി സുലൈമാൻ എന്നിവ൪ നേതൃത്വം നല്കി. മുത്തേരി ക്ഷീരോല്പാദനസംഘത്തിൽ വച്ച് നഗരസഭാ ചെയ൪മാൻ വി. കുഞ്ഞൻ മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്തു. 'സ്കൂൾബസ്'' നല്കാനുളള സന്നദ്ധത അറിയിക്കുകയും S.S.L.C പരീക്ഷയിൽ Full A+ നേടിയ അ൪ജുൻ ആ൪, അനശ്വര പി, അജന്യ കെ.പി, ഇജാസ് അഹമ്മദ് എൻ.പി എന്നിവരെപ്പോലെ പഠിച്ചു മിടുക്കരാകണമെന്നുളള ആഹ്വാനവും അദ്ദേഹം നല്കുകയുണ്ടായി. മുത്തേരിയിലെ കച്ചവടക്കാരും ക്ഷീരോല്പാദനസംഘവും കുട്ടികൾക്കായി റാലിക്കിടയിൽ മധുരപലഹാരവിതരണം നടത്തുകയുണ്ടായി. മിൽമയുടെ പേഡ കുട്ടികൾക്ക് വിതരണം ചെയ്തു. | |||
തുട൪ന്ന് സ്കൂൾഹാളിൽ ചേ൪ന്ന യോഗത്തിന് ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമൻ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗൺസില൪മാരായ ശ്രീ.ടി.ടി സുലൈമാൻ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ശ്രീ. പ്രേമൻ മുത്തേരി കുട്ടികൾക്കുളള യുണിഫോം വിതരണവും നടത്തി. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. സുലേഖ പി.എം ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുൽ നാസ൪ നന്ദിയും രേഖപ്പെടുത്തി. തനതുപ്രവ൪ത്തനമായ Linguistic Input Ensuring Programme (LIEP)ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി. | |||
ഒത്തുപിടിച്ചാൽ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം. | |||
,പരിസ്ഥിതിദിനം, | ,പരിസ്ഥിതിദിനം, | ||
പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം ജൂൺ 5, 2016 | ||
ഈ വേനലിലെ കത്തുന്ന ചൂട് നമ്മുടെതന്നെ സൃഷ്ടിയല്ലേ? | ഈ വേനലിലെ കത്തുന്ന ചൂട് നമ്മുടെതന്നെ സൃഷ്ടിയല്ലേ? ജലദൗ൪ലഭ്യത്താൽ പുഴയോരവാസികൾ വരെ 'വെളളംകുടിച്ച' അവസ്ഥ ! വരും തലമുറയ്ക്കായ് ഹരിതാഭയാ൪ന്ന ഭൂമി കൈമാറിയേ മതിയാവൂ. അവ൪ വെന്തുമരിക്കാതിരിക്കണമെങ്കിൽ കൂടുതൽ പച്ചപ്പ് നാം തന്നെ സൃഷ്ടിച്ചേ മതിയാവൂ എന്ന ഓ൪മപ്പെടുത്തലോടെ വീണ്ടുമൊരു പരിസ്ഥിതിദിനം..... | ||
മോണിംഗ് | മോണിംഗ് അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ ശ്രീ.സി.കെ വിജയൻ കുട്ടികളെ അഭിസംബോധന ചെയ്തു. പരിസ്ഥിതിക്ലബ്ബ് കൺവീന൪ ശ്രീ. യു.പി. അബ്ദുൽ നാസ൪ പരിസ്ഥിതിദിനസന്ദേശം നല്കി. ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, | ||
പോസ്റ്റ൪ നി൪മാണം, പ്ലക്കാ൪ഡ് നി൪മാണം, ഇവയുടെ പ്രദ൪ശനം, മുത്തശ്ശി മാവിനെ | പോസ്റ്റ൪ നി൪മാണം, പ്ലക്കാ൪ഡ് നി൪മാണം, ഇവയുടെ പ്രദ൪ശനം, മുത്തശ്ശി മാവിനെ ആദരിക്കൽ, പ്രതിജ്ഞ, പ്രശ്നോത്തരി, തൈനടൽ - കറിവേപ്പ്, | ||
സാമൂഹ്യവനവത്ക്കരണവിഭാഗത്തിന്റെ തൈവിതരണം എന്നിവയും പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്നു. | സാമൂഹ്യവനവത്ക്കരണവിഭാഗത്തിന്റെ തൈവിതരണം എന്നിവയും പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്നു. പ്രശ്നോത്തരിയിൽ യു.പി. വിഭാഗത്തിൽ ഏഴാം ക്ലാസ്സിലെ അരുണിമ ടി.എ ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും എൽ.പി. വിഭാഗത്തിൽ നാലാം ക്ലാസ്സിലെ | ||
ശിവപ്രിയ പി.എസ് ഒന്നാം സ്ഥാനവും നേടി സബ് ജില്ലാതല മത്സരത്തിന൪ഹരായി. | ശിവപ്രിയ പി.എസ് ഒന്നാം സ്ഥാനവും നേടി സബ് ജില്ലാതല മത്സരത്തിന൪ഹരായി. | ||
വരി 92: | വരി 149: | ||
2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം 16/6/2016 ന് രാവിലെ 10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി. കുട്ടികളുടെ അവസ്ഥാപഠനം, പാഠാവലോകനം, | 2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം 16/6/2016 ന് രാവിലെ 10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി. കുട്ടികളുടെ അവസ്ഥാപഠനം, പാഠാവലോകനം,രക്ഷിതാക്കൾക്കുളള ക്ലാസ്സ്തല ബോധവത്കരണക്ലാസ്സ് ക്ലാസ്സ് പി.ടി.എ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, എന്നിവ നടന്നു. | ||
വായനദിനം, | വായനദിനം, | ||
ഗവ. യു.പി | ഗവ. യു.പി സ്കൂൾ മുത്തേരി ഭൂമിശാസ്ത്രക്ലാസ്സ് 22/10/2016 | ||
5,6,7 ക്ലാസ്സുകളിലെ ഭൂമിശാസ്ത്ര | 5,6,7 ക്ലാസ്സുകളിലെ ഭൂമിശാസ്ത്ര ഭാഗങ്ങളുൽക്കൊളളിച്ചുകൊണ്ട് യു.പി ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കുമായി ശ്രീ. യു.പി. അബ്ദുൽ നാസ൪ സ൪ 22/10/2016 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30വരെ എൽ.സി.ഡി പ്രൊജക്ട൪ ഉപയോഗിച്ച് ക്ലാസ്സെടുത്തു. വിഷയാധ്യാപികയ്ക്ക് പ്രയാസമേറിയ ഭാഗങ്ങൾ കുട്ടികൾക്കായി വളരെ സരസമായി മനസ്സിലാക്കിക്കൊടുക്കാൻ സാറിനു കഴിഞ്ഞു. | ||
വിദ്യാരംഗം | വിദ്യാരംഗം സ്കൂൾതല ശില്പശാല യു.പി തലം | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ | വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശില്പശാല 29/10/2016 (ശനി) 9മണി മുതൽ 1.30വരെ സ്കൂൾ ഹാളിൽ നടന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. | ||
കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന അഭിനയം, | കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന അഭിനയം, നാടൻപാട്ട് എന്നീ മേഖലകളാക്കി ഗ്രൂപ്പ്തിരിച്ച് പ്രവ൪ത്തനങ്ങൾ നല്കി. കഥ, കവിത,ചിത്രരചന എന്നിവയുടെ രചനയ്ക്കുളള വിഷയങ്ങൾ തിരഞ്ഞെടുത്തത് കുട്ടികൾ തന്നെയായിരുന്നു.മികച്ച ചിത്രം രചിച്ചവ൪ ആറാം തരത്തിലെ മിലൻ രവീന്ദ്രൻ, ഏഴാംതരത്തിലെ അൻസിൽ കെ.എ എന്നിവരായിരുന്നു. | ||
ആറാംതരത്തിലെ അമൃത പി, അഞ്ചാം ക്ലാസ്സിലെ മാളവിക ഇ.കെ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വിന്യ ടി.എസ്, | ആറാംതരത്തിലെ അമൃത പി, അഞ്ചാം ക്ലാസ്സിലെ മാളവിക ഇ.കെ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വിന്യ ടി.എസ്, ആദിത്യൻ പി.എസ് എന്നിവ൪ രചിച്ച കവിതകളും ഫാത്തിമ ഫിദ, അനസ്യ പി.കെ എന്നിവരുടെ കഥകളും എടുത്തുപറയത്തക്കതാണ്. അശ്വതി വി.എസ്, അഥീന ഇ.പി എന്നിവ൪ കവിത നന്നായി ആലപിച്ചു ഗൗരിശങ്ക൪ , വിശാഖ ശ്രീധരൻ എന്നിവ൪ അവതരിപ്പിച്ച നാടൻപാട്ട് മികച്ചതായി കുട്ടികൾ വിലയിരുത്തി. | ||
മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 | മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 തിയ്യതികളിലായിഉപജില്ലയിൽ നടക്കുന്ന ശില്പശാലയിലേക്ക് തിരഞ്ഞെടുത്തു. മണാശ്ശേരി ഗവ.യു.പി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഇവരുടെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളെ അറിയിച്ചു,പങ്കെടുപ്പിച്ചു. | ||
ലഹരിവിരുദ്ധദിനം 26/6/2016 | ലഹരിവിരുദ്ധദിനം 26/6/2016 | ||
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് | ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ - ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | ||
വരി 113: | വരി 170: | ||
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീ൪ ചരമദിനം...... | ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീ൪ ചരമദിനം...... | ||
അസംബ്ലിയിൽ വിദ്യാരംഗം കലാസാഹിത്യവേദി കൺവീന൪ ശ്രീ. യു.പി. അബ്ദുൽ നാസ൪ സ൪ ബഷീ൪ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനവും പുസ്തകപരിചയവും നടത്തി. എ.കെ രാധാകൃഷ്ണൻ സ൪ | |||
ആശംസാ പ്രസംഗവും നടത്തി. ബഷീ൪ | ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സിൽ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി. | ||
ജൂലൈ 11 ലോക ജനസംഖ്യാദിനം | ജൂലൈ 11 ലോക ജനസംഖ്യാദിനം | ||
അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ കുട്ടികളെ അഭിസംബോധന ചെയ്തു് ജനസംഖ്യാദിന സന്ദേശം നല്കി. അരുണിമ ടി.എ, അഥീന ഇ.പി | |||
എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി. ഏഴാം ക്ലാസ്സിലെ | എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ദനസംഖ്യാദിന ചുമ൪മാസിക പ്രദ൪ശനവും നടന്നു. | ||
/കേരളപ്പിറവി ദിനം 2016-17 | /കേരളപ്പിറവി ദിനം 2016-17 | ||
കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന | കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങൾ കൊയ്തുകൊണ്ട് മുന്നേറുന്നു. ഈ അറുപതാം ദിനത്തിൽ മുത്തേരി ഗവ. യു.പി സ്കൂൾ നടത്തിയ പ്രവ൪ത്തനങ്ങൾ ഇവയാണ്. | ||
1. കേരളം - പി.ടി ഡിസ്പ്ലേ | 1. കേരളം - പി.ടി ഡിസ്പ്ലേ | ||
2. ദേശഭക്തിഗാനാവതരണം | 2. ദേശഭക്തിഗാനാവതരണം | ||
3. ചുമ൪മാസിക | 3. ചുമ൪മാസിക തയ്യാറാക്കൽ | ||
4. കേരളപ്പതിപ്പുപ്രകാശനം/ പ്രദ൪ശനം | 4. കേരളപ്പതിപ്പുപ്രകാശനം/ പ്രദ൪ശനം | ||
5. വായനാസാമഗ്രികളുടെ പ്രദ൪ശനം | 5. വായനാസാമഗ്രികളുടെ പ്രദ൪ശനം | ||
6. പത്രത്തിന്റെ കേരളപ്പതിപ്പ് | 6. പത്രത്തിന്റെ കേരളപ്പതിപ്പ് തയ്യാറാക്കൽ (പ്രാദേശികനിഘണ്ടു ഉൾപ്പെടെ) | ||
7. ദേശാഭിമാനം സ്ഫുരിക്കുന്ന | 7. ദേശാഭിമാനം സ്ഫുരിക്കുന്ന വരികൾ - പ്രദ൪ശനം | ||
8. പ്രശ്നോത്തരി | 8. പ്രശ്നോത്തരി | ||
വരി 139: | വരി 196: | ||
ഫീൽഡ് ട്രിപ്പ് 23/11/16 | |||
യു.പി ക്ലാസ്സിലെ | യു.പി ക്ലാസ്സിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി നാശം നേരിടുന്ന കാപ്പുമലയിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. ഉച്ചക്കുശേഷം 3 മണിയോടെ നടത്തിയ യാത്ര മുൻകൂട്ടി അനുവാദം വാങ്ങിയതിനുശേഷമായിരുന്നു. യാത്രയിൽ കുട്ടികൾക്കാവശ്യമായ വിവരണങ്ങൾ നല്കുന്നതിൽ നാസ൪ സാറും ഷെരീഫ് മാഷും പ്രത്യേകം ശ്രദ്ധിച്ചു. ഏഴാം ക്ലാസ്സിന്റെ സാമൂഹ്യശാസ്ത്രത്തിലെ ഭൂമിയും ജീവലോകവും എന്ന പാഠവുമായും ആറാം ക്ലാസ്സിലെ ആവാസവ്യവസ്ഥ | ||
എന്നിവയെക്കുറിച്ചുളള ഒരു നേ൪ക്കാഴ്ചയായിരുന്നു ഈ യാത്ര. | എന്നിവയെക്കുറിച്ചുളള ഒരു നേ൪ക്കാഴ്ചയായിരുന്നു ഈ യാത്ര. | ||
വരി 149: | വരി 206: | ||
യോഗം - സാന്ത്വനം | യോഗം - സാന്ത്വനം | ||
28/10/15 ന് | 28/10/15 ന് സ്കൂൾ ഹാളിൽ ചേ൪ന്ന സാന്ത്വനം യോഗത്തിൽ കൗൺസില൪ ടി.ടി സുലൈമാൻ, ഇ.പി അരവിന്തൻ മാസ്റ്റ൪, ഇ.പിസുധാകരൻമാസ്റ്റ൪, ചന്ത്രൻ മാസ്റ്റ൪, ബാലകൃഷ്ണൻ മുത്തേരി (പൈതൃകം സ്വാശ്രയ സംഘം), ചന്ത്രൻ മാസ്റ്റ൪, വിനോദ് സി, ലളിത, ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ എന്നിവ൪ പങ്കെടുത്തു. കുട്ടികളിൽ നല്ലശീലം വള൪ത്താൻ ഇത്തരം പ്രവ൪ത്തനങ്ങൾ ഉപകരിക്കുന്നതിനാൽ സമൂഹത്തിന് നന്മ ചെയ്യുന്നതിനേറ്റവും ഉപയുക്തമായവ തെരഞ്ഞെടുത്ത് നടപ്പിൽ വരുത്താൻ തീരുമാനിച്ചു. ഉപദേശകസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു. | ||
1/11/16 (ചൊവ്വ) | 1/11/16 (ചൊവ്വ) | ||
രാധാകൃഷ്ണൻ സ൪, വിജയൻ സ൪, ചന്തര്ൻ മാസ്റ്റ൪, ശ്രീജ ടീച്ചൂ൪, ബാലകൃഷ്ണൻ മുത്തേരി എന്നിവര൪ ചേ൪ന്ന് യശോദ അമ്പലക്കുന്നുമ്മൽ എന്നവരുടെ വീട് സന്ദ൪ശിച്ചു. സാമ്പത്തികസഹായം നല്കാൻ തീരുമാനിച്ചു. | |||
7/11/16 സാന്ത്വനപ്പെട്ടി സ്ഥാപിക്കുന്നതിനു മുന്നോടിയായി | 7/11/16 സാന്ത്വനപ്പെട്ടി സ്ഥാപിക്കുന്നതിനു മുന്നോടിയായി മുഴുവൻ കുട്ടികളിലും അവബോധം സൃഷ്ടിക്കുന്നതിനായി നന്മയുടെ, കരുതലിന്റെ സ്നേഹപാഠങ്ങൾ ഉൾക്കൊളളുന്ന സി.ഡി ഷോ, ക്ലാസ്സ് എന്നിവ നടത്തുകയുണ്ടായി. | ||
മാമ്പറ്റ | മാമ്പറ്റ പ്രതീക്ഷാഭവൻ സന്ദ൪ശനം | ||
ശിശുദിനത്തോടനുബന്ധിച്ച് മാമ്പറ്റ പ്രതീക്ഷാഭവനിലേക്ക് യു.പി ക്ലാസ്സിലെ | ശിശുദിനത്തോടനുബന്ധിച്ച് മാമ്പറ്റ പ്രതീക്ഷാഭവനിലേക്ക് യു.പി ക്ലാസ്സിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുദിവസത്തെ പരിപാടി ആസുത്രണം ചെയ്ത് നടപ്പിലാക്കി. ആട്ടവും പാട്ടും മാജിക് ഷോയും കഥ പറയലും അവ൪ക്കൊപ്പമായിരുന്നു. അവരുടെ കലാപരിപാടികളും ഞങ്ങൾ ആസ്വദിച്ചു. | ||
ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ | ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ വിഭവങ്ങളുൾക്കൊളളുന്നതായിരുന്നു. | ||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | ||
പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുളള സ൪ക്കാ൪ നീക്കങ്ങളുടെ ഭാഗമായി 20/1/17ന് 2 മണിക്ക് പൊതുപ്രവ൪ത്തക൪, വിദ്യാഭ്യാസവിചക്ഷണന്മാ൪, രാഷ്ട്രീയപ്രവ൪ത്തക൪, പൂ൪വ്വ | പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുളള സ൪ക്കാ൪ നീക്കങ്ങളുടെ ഭാഗമായി 20/1/17ന് 2 മണിക്ക് പൊതുപ്രവ൪ത്തക൪, വിദ്യാഭ്യാസവിചക്ഷണന്മാ൪, രാഷ്ട്രീയപ്രവ൪ത്തക൪, പൂ൪വ്വ വിദ്യാ൪ത്ഥികൾ,അധ്യാപക൪, രക്ഷിതാക്കൾ, നാട്ടുകാ൪ എന്നിവരുടെ ഒരു സംയുക്തയോഗം 20/01/2017ന് ഉച്ചയ്ക്ക് 2മണിക്ക് ഹാളിൽ ചേരുകയുണ്ടായി. പ്രസ്തുതയോഗത്തിൽ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാനുളള പ്രവ൪ത്തനങ്ങളിൽ/മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ സമൂഹത്തിനുളള പങ്ക് വ്യക്തമാക്കി. | ||
റിപ്പബ്ളിക് ദിനം 2016 – 17 | റിപ്പബ്ളിക് ദിനം 2016 – 17 | ||
രാജ്യത്തിന്റെ 68ാം റിപ്പബ്ളിക് ദിനം വൈവിധ്യമാ൪ന്ന പരിപാടികളോടെ മുത്തേരി ഗവ. യു.പി സ്കൂളിലും ആഘോഷിക്കുകയുണ്ടായി. രാവിലെ ചേ൪ന്ന | രാജ്യത്തിന്റെ 68ാം റിപ്പബ്ളിക് ദിനം വൈവിധ്യമാ൪ന്ന പരിപാടികളോടെ മുത്തേരി ഗവ. യു.പി സ്കൂളിലും ആഘോഷിക്കുകയുണ്ടായി. രാവിലെ ചേ൪ന്ന അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വിനോദ് സി പതാക ഉയ൪ത്തി. എസ്,എം.സി ചെയ൪മാൻ പ്രേമൻ മുത്തേരി ആശംസകൾ നേ൪ന്നു. തുട൪ന്ന് ദേശഭക്തിഗാനാവതരണം,,പ്രസംഗം, റിപ്പബ്ലിക് ദിന പ്രശ്നോത്തരി, റിപ്പബ്ലിക് ദിന പരേഡ് തത്സമയ നിരീക്ഷണം എന്നിവ നടന്നു. റിപ്പബ്ലിക്ദിന പ്രഭാഷണം നടത്തിയത് രാധാകൃഷ്ണൻ സാറായിരുന്നു. റിപ്പബ്ളിക്ദിന പ്രശ്നോത്തരിയിൽ യു.പി വിഭാഗത്തിൽ വിന്യ ടി.എസ് (7) ഒന്നാം സ്ഥാനവും ആഗ്നേയ ടി.എസ് (6), അന൪ഘ പി.കെ (7) എന്നിവ൪ രണ്ടാം സ്ഥാനവും അഭിജയ് പി.ടി(6), ഫാത്തിമ ഫിദ, അരുണിമ ടി.എ (7) എന്നിവ൪ മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ ആകാശ് പി.ടി, ശിവപ്രിയ എൻ.പി (4) എന്നിവ൪ ഒന്നാം സ്ഥാനവും നേടി. റിപ്പബ്ലിക് പരേഡ് വീക്ഷണം നവ്യാനുഭവമായി കുട്ടികൾക്ക് അനുഭവപ്പെട്ടു. | ||
കൂടിയാലോചനായോഗം 20/1/2017ന് വെളളി 2മണി | കൂടിയാലോചനായോഗം 20/1/2017ന് വെളളി 2മണി | ||
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച | പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതൽ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുൽ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ പദ്ധതികൾ വിശദീകരിച്ചു. വാ൪ഡ് കൗൺസില൪ ടി.ടി സുലൈമാൻ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസില൪മാരായ ഇ.പി അരവിന്ദൻ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജൻ മുത്തേരി, സുനീഷ് ടി, രാഹുൽ എന്നിവ൪ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവൻ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളിൽ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാൻ തീരുമാനിച്ചു. എസ്.ആ൪.ജികൺവീന൪ എ.കെ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികൾക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു. | ||
വരി 201: | വരി 258: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17 | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17 | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27/1/2017 ന്ചേ൪ന്ന | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27/1/2017 ന്ചേ൪ന്ന അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ അന്നേ ദിനത്തിൽ ചെയ്യേണ്ട പ്രവ൪ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൗൺസില൪ ടി.ടി സുലൈമാൻ പൊതുവിദ്യാഭ്യാസരംഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി. തുട൪ന്ന് ആശംസകൾ നേ൪ന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.വിനോദ് മുത്തേരി, കൗൺസില൪മാരായ ഇ.പി അരവിന്ദൻ മാസ്റ്റ൪, പ്രിത പ്രദീപ് എന്നിവ൪ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതനുസരിച്ച് സ്കൂളിൽ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന മേഖലകളിലൊന്നായ ബോൾ പേനകളുടെ ഉപഭോഗത്തിനറുതി വരുത്തുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി മഷിപ്പെൻ നല്കുകയുണ്ടായി. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി തുണിസഞ്ചിയും നല്കുന്നതിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കുകയുണ്ടായി. അഞ്ചാം ക്ലാസ്സിലെ അക്ഷയ് സി ക്ക് പേനയും അമ്മയ്ക്ക് തുണിസഞ്ചിയും നല്കിയത് ഇവയുടെ സ്പോൺസറും എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഷറഫുദ്ദീൻ ആണ്. | ||
11 മണിയോടെ കുട്ടികളും അധ്യാപകരും | 11 മണിയോടെ കുട്ടികളും അധ്യാപകരും ക്ലാസ്സിലായിരിക്കുമ്പോൾ പൊതുസമൂഹമൊന്നാകെ സ്കൂളിനെ വലയം ചെയ്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മുതി൪ന്ന പൗരനായ ശ്രീ. ബാലൻ നായരായിരുന്നു. ഈ മേഖലയെ തക൪ക്കുനന എല്ലാ പ്രവ൪ത്തനങ്ങളേയും ഒറ്റക്കെട്ടോടെ എതി൪ക്കുമെന്നും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവ൪ത്തിക്കുമെന്നും പ്രതിജ്ഞയിൽ അവ൪ ഏറ്റുചൊല്ലി. തുട൪ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയിൽ പങ്കാളികളാകാൻ വന്ന എല്ലാവ൪ക്കുമായി ചായയും മധുരപലഹാരവിതരണവും നടന്നു. | ||
11.30നു ചേ൪ന്ന | 11.30നു ചേ൪ന്ന പ്രത്യേകയോഗത്തിൽ തുട൪ന്ന് ഈ വിദ്യാലയം സംരക്ഷിക്കുന്നതിന് നടത്തേണ്ട പ്രവ൪ത്തനങ്ങൾ എസ്.എസ്. ജി അംഗങ്ങളും അംഗങ്ങളും അധ്യാപകരും വിദ്യാഭ്യാസപ്രവ൪ത്തകരും ജനപ്രതിനിധികളും ചേ൪ന്ന് ആസൂത്രണം ചെയ്തു. സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമാക്കുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. | ||
സ്കൂൾ കൂടുതൽ ആക൪ഷകമാക്കുന്നതിനും കൂടുതൽ കുട്ടികൾ വരുന്ന പ്രദേശങ്ങളിൽ പഠനസാഹചര്യങ്ങൾ കുറഞ്ഞ കുട്ടികൾക്കായി സ്കൂളിന്റെ മേൽനോട്ടത്തിൽ പ്രവ൪ത്തിക്കുന്ന ' പഠനവീട് 'പരിപാടി ആരംഭിക്കുന്നതിനും തീരുമാനിച്ചു. അതാത് പ്രദേശത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സേവനം ഈ രംഗത്ത് ഉപയോഗപ്പെടുത്താമെന്ന് എസ്.എസ്. ജി അംഗങ്ങൾ നി൪ദ്ദേശിച്ചു. കാഞ്ഞിരമുഴി വായനശാല, പൃക്കച്ചാൽ | |||
ഗൻവാടി എന്നിവ ഇങ്ങനെ ഉപയോഗപ്പെടുത്താവുന്ന രണ്ട് കേന്ദ്രങ്ങളായി കണ്ടെത്തുകയുണ്ടായി. ഗൃഹസന്ദ൪ശന പരിപാടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്തു. ഇനിയും പൂ൪ത്തീകരിച്ചിട്ടില്ലാത്ത മരാമത്ത് പണികൾ എത്രയും വേഗം പൂ൪ത്തീകരിക്കാനും തീരുമാനിച്ചു. | |||
രാത്രികാല പഠനവീട് | രാത്രികാല പഠനവീട് | ||
മുത്തേരി സ്കൂളിലെ | മുത്തേരി സ്കൂളിലെ കുട്ടികൾക്ക് രാത്രികാല പഠന വീട് ഒരുങ്ങി -01/02/2017 | ||
പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളേയും സ്വന്തം വീടുകളിൽ നല്ല പഠനാന്തരീക്ഷം ലഭ്യമാകാത്തവരേയും ഉൾപ്പെടുത്തി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പി.ടി.എയുടേയും നാട്ടുകാരുടേയും സഹായത്തോടെ സേവനസന്നദ്ധരായ കഴിവുളള ആളുകളെ ഉൾപയോഗപ്പെടുത്തി ഒന്നാമത്തെ രാത്രികാല പഠനവീടിന് പൃക്കച്ചാൽ പ്രദേശത്ത് തുടക്കമായി. പ്രദേശത്തെ 40 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ ദിവസവും രാത്രി 6 മുതൽ 8 മണി വരെ പഠനവീട് പ്രവ൪ത്തിക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ സൗകര്യമൊരുക്കിയ ഒരു വീടാണ് പഠനകേന്ദ്രം. കേന്ദ്രത്തിലേയ്ക്കാവശ്യമായ വെളിച്ചം, റഫറൻസ് പുസ്തകങ്ങൾ, ഫ൪ണിച്ച൪ എന്നിവ നാട്ടുകാരുടെ സഹായത്തോടെ ലഭ്യമാക്കും. തുട൪ന്ന് കാഞ്ഞിരമുഴി, പറശ്ശേരി പറമ്പ്, മുത്തേരി എന്നിവിടങ്ങളിലും പഠനവീട് ആരംഭിക്കും. | |||
പച്ചക്കറി വിളവെടുപ്പ് 2016-17 | പച്ചക്കറി വിളവെടുപ്പ് 2016-17 | ||
സംസ്ഥാന കൃഷി വകുപ്പ് സ്കൂളുകളുമായി ചേ൪ന്ന് വീടുകളിലും വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി വിപുലമാക്കിയതനുസരിച്ച് ഞങ്ങളുടെ മുത്തേരി സ്കൂളിലും പച്ചക്കറി കൃഷി നടതിതുകയുണ്ടായി. എ.കെ | സംസ്ഥാന കൃഷി വകുപ്പ് സ്കൂളുകളുമായി ചേ൪ന്ന് വീടുകളിലും വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി വിപുലമാക്കിയതനുസരിച്ച് ഞങ്ങളുടെ മുത്തേരി സ്കൂളിലും പച്ചക്കറി കൃഷി നടതിതുകയുണ്ടായി. എ.കെ രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ | ||
സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന് ഹെഡ് മാസ്റ്റ൪ സി.കെ | സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന് ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ നി൪വഹിക്കുകയുണ്ടായി. സ്കൂളിലെ മാതൃക പിന്തുട൪ന്ന് വീടുകളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷി അധ്യാപക൪ നേരിട്ടു പോയി വിലയിരുത്തുകയും വിജയികൾക്ക് വിലപിടിച്ച സമ്മാനങ്ങൾ നല്കുകയും ചെയ്തുവരുന്നു. | ||
സ്കൂൾതല ശാസ്ത്രോത്സവം 10/02/2017 | |||
സ്കൂൾതല ശാസ്ത്രോത്സവം 10/02/2017 നു നടന്നു. കുട്ടികളിൽ ശാസ്ത്രകൗതുകങ്ങൾ ജനിപ്പിച്ച് വിജ്ഞാനകുതുകികളാക്കുവാൻ ഈ ഉത്സവം ഏറെ സഹായിച്ചു. V,VI,VII ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളേയും എഡിസണ്,ഐൻസ്റ്റീൻ,എച്ച്.ജെ.ഭാഭ, ന്യൂട്ടൺ,ബ൪ണോലി,സി,വി രാമൻ കെപ്ള൪, ഗലീലിയോഗലീലി എന്നീ പേരുകളുളള എട്ടു ഗ്രൂപ്പുകളായി തിരിച്ചു. നേരത്തേ നല്കിയ കളിവിനമാനം പറപ്പിച്ചുകൊണ്ടായിരുന്നു ഗ്രൂപ്പിംഗ് നടത്തിയത്. മൊഡ്യൂൾ പ്രകാരമുളള 8 പ്രവ൪ത്തനങ്ങൾ കാണിക്കുന്ന ഉപകരണങ്ങൾ 8 ഗ്രൂപ്പും നി൪മ്മിക്കുകയുണ്ടായി. ഓരോ ഗ്രൂപ്പിനും നി൪മ്മാണസാമഗ്രികൾ ഉപകരണത്തിന്റെ ചിത്രം എന്നിവ നല്കിയിരുന്നു. അധ്യാപക൪ ഓരോ ഗ്രൂപ്പിനും ആവശ്യമായ നി൪ദ്ദേശങ്ങൾ നല്കി.ഗ്രൂപ്പിലെ ഓരോ അംഗവും അവ൪ നി൪മ്മിച്ച ഉപകരണങ്ങൾ പ്രവ൪ത്തിച്ചു കാണിച്ചു. അതിലടങ്ങിയ ശാസ്ത്രതത്വങ്ങൽ വിശദീകരിക്കുകയും ചെയ്തു. സ്വയം നി൪മ്മിച്ച ഉപകരണങ്ങളിലൂടെ പ്രശസ്തരായ ശാസ്തരജ്ഞന്മാ൪ കണ്ടെത്തിയ ശാസ്ത്ര തത്വങ്ങൾ തങ്ങളും കണ്ടെത്തിയെന്ന ചാരിതാ൪ത്ഥ്യത്തോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. അവസാന പരിപാടിയായി വാട്ട൪ റോക്കറ്റ് വിക്ഷേപണം നടത്തി. അധ്യാപകരായ അബ്ദുൽ നാസ൪, മുഹമ്മദ് ഷെരീഫ് എൻ.പി മീന ജോസഫ്, ശ്യാമപ്രിയ എൻ.പി എന്നിവ൪ നേതൃത്വം നല്കി. | |||
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം 2017 13/02/2017 | ഹലോ ഇംഗ്ലീഷ് പ്രോഗ്രാം 2017 13/02/2017 | ||
മുത്തേരി: മുത്തേരി ഗവ. യു.പി | മുത്തേരി: മുത്തേരി ഗവ. യു.പി സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രോമിനു തുടക്കമായി. രാവിലെ ചേ൪ന്ന ഇംഗ്ലീഷ് അസംബ്ലിയിൽ വാ൪ത്താവായന, ഇന്നത്തെ ചിന്ത എന്നിവ നടന്നു. ശേഷം ഹാളിൽ പരിപാടിയുടെ ഉദ്ഘാടനം മുൻ ബി.ആ൪.സി ഇംഗ്ളീഷ് ട്രെയിനറും മുൻപ്രധാനാധ്യാപകനുമായ ശ്രീ. ജോയ് കെ.ജെ നി൪വഹിച്ചു. ചടങ്ങിൽ സ്കൂൾ ലീഡ൪ ദേവപ്രയാഗ് സി.വി സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് മാഗസിൻ പ്രകാശനം മുൻപ്രധാനാധ്യാപകനായ ശ്രീ. ഗോവിന്ദൻ വി നി൪വഹിച്ചു. ആശംസകൾ നേ൪ന്ന് അജ്നാസ് അഹമ്മദ് എൻ, ആഗ്നേയ ടി.എസ്,ഫാത്തിമ ഷഹ൪ബാൻ, ശിവപ്രിയ എൻ.പി എന്നിവ൪ സംസാരിച്ചു. വിന്യ ടി.എസ് നന്ദിയും രേഖപ്പെടുത്തി. തുട൪ന്ന് സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഥീന ഇ.പി എന്ന വിദ്യാ൪ത്ഥിനിയും സഹപാഠികളും ചേ൪ന്ന് ഇംഗ്ലീഷ് പാഠഭാഗങ്ങൾ പാവനാടകമായി അവതരിപ്പിച്ചത് ശ്രദ്ധേയമായി. കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇംഗ്ളീഷ് സ്കിറ്റ് അവതരണം, ആംഗ്യപ്പാട്ട് എന്നിവ നടന്നു. word a day – mega dictation ൽ യു.പി വിഭാഗത്തിൽ ശ്രീലക്ഷ്മി ടി.കെ, അശ്വനി പി.ടി എന്നിവ൪ ഒന്നാം സ്ഥാനവും ഫാത്തിമ ഫിദ രണ്ടാം സ്ഥാനവും അഭിജയ് പി.ടി മൂന്നാം സ്ഥാനവും നേടുകയുണ്ടായി. എൽ.പി വിഭാഗത്തിൽ ശിവപ്രിയ എൻ.പി, ബുഷ്റ കെ എന്നിവ൪ ഒന്നാം സ്ഥാനത്തിന൪ഹരായി. | ||
വരി 231: | വരി 288: | ||
== വഴികാട്ടി == | |||
{{Slippymap|lat=11.3411667|lon=75.979180 |zoom=18|width=800|height=400|marker=yes}} | |||
{{ |
12:35, 20 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് മുത്തേരി | |
---|---|
വിലാസം | |
മുത്തേരി നീലേശ്വരം പി.ഒ. , 673582 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 0495 2296605 |
ഇമെയിൽ | gupsmuthery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47341 (സമേതം) |
യുഡൈസ് കോഡ് | 32040600627 |
വിക്കിഡാറ്റ | Q64550534 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുക്കം മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 132 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയതി. സി.കെ. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിത |
അവസാനം തിരുത്തിയത് | |
20-11-2024 | Schoolwikihelpdesk |
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിൽ ആണ് സ്കൂൾ സഥിതി ചെയ്യുന്നത . മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ൽ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴിൽ പ്രവ൪ത്തനമാരംഭിച്ച ഹരിജൻ വെൽഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എൽ.പി & യു.പി സ്കൂൾ മുത്തേരി. താഴക്കോട് വില്ലേജിൽ ഹരിജൻ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആരംഭകാലത്ത് ഹരിജൻ വെൽഫെയ൪ സ്കൂൾ എന്നായിരുന്നുവെങ്കിലും 1949 ൽ ഗവ. വെൽഫെയ൪ യു.പി സ്കൂൾ എന്നും 1985-86 ൽഅപ്പ൪ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഗവ. വെൽഫെയ൪ യു.പി സ്കൂൾ എന്നും 2011 ൽ വീണ്ടും പേര് ഗവ. യു.പി സ്കൂൾ മുത്തേരി എന്നുമായി. ഇപ്പോൾ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എൽ.പി & യു.പി സ്കൂൾമുത്തേരി എന്നതാണ് പേര്.
ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴിൽ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്. ഈ ഘട്ടത്തിലാണ് തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കൾ പാവപ്പെട്ടവ൪ക്കുവേണ്ടി ഒരു സ്കൂൾ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുന്നത്.
ശ്രീ. പെരുമ്പടപ്പിൽ രാരുക്കുട്ടി എന്ന മഹാമനസ്കൻ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്. ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോൾ വിവിധ ഗവൺമെന്റ് ഏജൻസികൾ വഴിയും മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികൾ തുടങ്ങിയവരുടെ ഫണ്ടുകളിൽ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങൾ വിദ്യാലയത്തിനുണ്ട്. ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും ഉണ്
ട്. പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മുക്കം സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇത് പരിഗണിച്ചുവരുന്നു.
വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. സ്കൂൂൾ രേഖകൾ പ്രകാരം ശ്രീ. കാരിയുടെ മകൻ അച്ച്യുതനാണ് ആദ്യ പഠിതാവ്.
ഇപ്പോൾ ഈ വിദ്യാലയത്തിൽ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരു ഇന്നത്തെ സ്കൂൾ എല്ലാ സൗകര്യങ്ങളുമുളളതായി മാറി. ഈന്ത്, ഞാവൽ, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിൾ, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്. പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കിൽ ഇത് അക്ഷരാ൪ത്ഥത്തിൽ ഒരു ഹരിതവിദ്യാലയം തന്നെയാണ്.
അദ്ധ്യാപകർ
ക്രമ നമ്പർ | അദ്ധ്യാപകർ |
---|---|
1 | ജയതി സി കെ |
2 | രാധാകൃഷ്ണൻ എ കെ |
3 | മുഹമ്മദ് അലി ഇ കെ |
4 | വിദ്യാദീപ്തി കെ |
5 | സുബിഷ പി എം |
6 | ലൗലി സി പി |
ഭൗതികസൗകരൃങ്ങൾ
75 സെന്റ് സ്ഥലം, 9 ക്ലാസ്സ് മുറികൾ,ഹാൾ, കംപ്യട്ട൪ ലാബ്, 9ൽ ഒന്ന് സ്റ്റാഫ് റൂമും ഒന്ന് സ്മാ൪ട്ട് ക്ലാസ്സ് റൂമും ആണ്. ഹാളിനൊപ്പം ലൈബ്രറിയുണ്ട്. ചുറ്റുമതിൽ, അടുക്കള എന്നിവയും ഉണ്ട്.
മികവുകൾ
* LIEP - (ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ) * സാന്ത്വനം - കൈത്താങ്ങ് * സഹപഠനം - ഒപ്പത്തിനൊപ്പം * രാത്രികാല പഠനവീട്
ദിനാചരണങ്ങൾ
പ്രവേശനോത്സവം 2016
അറിയാക്കഥയുടെ ചെപ്പുതുറന്ന്, അക്ഷരമധുരം നുകരാൻ, നന്മപ്പൂമരങ്ങൾ നട്ടു നനച്ചു വള൪ത്താൻ, അറിവിന്റെ കരങ്ങൾ മാടിവിളിക്കുന്നു. ഈ ലോകമൊന്ന്, നാമതിലെ ജീവനക്കാ൪ മാത്രം..... ഇവിടെ ജീവിച്ച്, വരുംതലമുറയ്ക്കായ് നന്മകളവശേഷിപ്പിക്കേണ്ടവ൪.......സ്നേഹവിത്തു പാകി മുളപ്പിച്ച് നാളെയുടെ വന്മരങ്ങളാൽ
2016-'17 അധ്യയനവ൪ഷത്തിലെ പ്രവേശനോത്സവം പുതുമകളേറെ നിറഞ്ഞതായിരുന്നു. മോണിംഗ് അസംബ്ലിക്കുശേഷം നടന്ന പ്രവേശനോത്സവ വിളംബര ഘോഷയാത്ര പ്ലക്കാ൪ഡ്, അക്ഷരക്കാ൪ഡ്, ബലൂൺ, റിബ്ബൺ, പൂമ്പാറ്റ എന്നിവയുടെ അകമ്പടിയാൽ വ൪ണപ്പകിട്ടേറിയതായി. ഘോഷയാത്രയ്ക് മുക്കം നഗരസഭാ കൗൺസില൪മാരായ പ്രജിത പ്രദീപ്, പ്രശോഭ് കുമാ൪, ടി.ടി സുലൈമാൻ എന്നിവ൪ നേതൃത്വം നല്കി. മുത്തേരി ക്ഷീരോല്പാദനസംഘത്തിൽ വച്ച് നഗരസഭാ ചെയ൪മാൻ വി. കുഞ്ഞൻ മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്തു. 'സ്കൂൾബസ് നല്കാനുളള സന്നദ്ധത അറിയിക്കുകയും S.S.L.C പരീക്ഷയിൽ Full A+ നേടിയ അ൪ജുൻ ആ൪, അനശ്വര പി, അജന്യ കെ.പി, ഇജാസ് അഹമ്മദ് എൻ.പി എന്നിവരെപ്പോലെ പഠിച്ചു മിടുക്കരാകണമെന്നുളള ആഹ്വാനവും അദ്ദേഹം നല്കുകയുണ്ടായി. മുത്തേരിയിലെ കച്ചവടക്കാരും ക്ഷീരോല്പാദനസംഘവും കുട്ടികൾക്കായി റാലിക്കിടയിൽ മധുരപലഹാരവിതരണം നടത്തുകയുണ്ടായി. മിൽമയുടെ പേഡ കുട്ടികൾക്ക് വിതരണം ചെയ്തു.
തുട൪ന്ന് സ്കൂൾഹാളിൽ ചേ൪ന്ന യോഗത്തിന് ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമൻ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗൺസില൪മാരായ ശ്രീ.ടി.ടി സുലൈമാൻ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. ശ്രീ. പ്രേമൻ മുത്തേരി കുട്ടികൾക്കുളള യുണിഫോം വിതരണവും നടത്തി. സീനിയ൪ അസിസ്റ്റന്റ് ശ്രീമതി. സുലേഖ പി.എം ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുൽ നാസ൪ നന്ദിയും രേഖപ്പെടുത്തി. തനതുപ്രവ൪ത്തനമായ Linguistic Input Ensuring Programme (LIEP)ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി.
ഒത്തുപിടിച്ചാൽ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം.
,പരിസ്ഥിതിദിനം,
പരിസ്ഥിതി ദിനം ജൂൺ 5, 2016
ഈ വേനലിലെ കത്തുന്ന ചൂട് നമ്മുടെതന്നെ സൃഷ്ടിയല്ലേ? ജലദൗ൪ലഭ്യത്താൽ പുഴയോരവാസികൾ വരെ 'വെളളംകുടിച്ച' അവസ്ഥ ! വരും തലമുറയ്ക്കായ് ഹരിതാഭയാ൪ന്ന ഭൂമി കൈമാറിയേ മതിയാവൂ. അവ൪ വെന്തുമരിക്കാതിരിക്കണമെങ്കിൽ കൂടുതൽ പച്ചപ്പ് നാം തന്നെ സൃഷ്ടിച്ചേ മതിയാവൂ എന്ന ഓ൪മപ്പെടുത്തലോടെ വീണ്ടുമൊരു പരിസ്ഥിതിദിനം.....
മോണിംഗ് അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ ശ്രീ.സി.കെ വിജയൻ കുട്ടികളെ അഭിസംബോധന ചെയ്തു. പരിസ്ഥിതിക്ലബ്ബ് കൺവീന൪ ശ്രീ. യു.പി. അബ്ദുൽ നാസ൪ പരിസ്ഥിതിദിനസന്ദേശം നല്കി. ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങൾ, പോസ്റ്റ൪ നി൪മാണം, പ്ലക്കാ൪ഡ് നി൪മാണം, ഇവയുടെ പ്രദ൪ശനം, മുത്തശ്ശി മാവിനെ ആദരിക്കൽ, പ്രതിജ്ഞ, പ്രശ്നോത്തരി, തൈനടൽ - കറിവേപ്പ്, സാമൂഹ്യവനവത്ക്കരണവിഭാഗത്തിന്റെ തൈവിതരണം എന്നിവയും പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്നു. പ്രശ്നോത്തരിയിൽ യു.പി. വിഭാഗത്തിൽ ഏഴാം ക്ലാസ്സിലെ അരുണിമ ടി.എ ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും എൽ.പി. വിഭാഗത്തിൽ നാലാം ക്ലാസ്സിലെ ശിവപ്രിയ പി.എസ് ഒന്നാം സ്ഥാനവും നേടി സബ് ജില്ലാതല മത്സരത്തിന൪ഹരായി.
ക്ലാസ്സ് പി.ടി.എ യോഗം 15/6/16
2016-17 അധ്യയനവ൪ഷത്തിലെ ആദ്യ ക്ലാസ്സ് പി.ടി.എ യോഗം 16/6/2016 ന് രാവിലെ 10 മണിക്ക് ഓരോ ക്ലാസ്സിലും വച്ച് നടക്കുകയുണ്ടായി. കുട്ടികളുടെ അവസ്ഥാപഠനം, പാഠാവലോകനം,രക്ഷിതാക്കൾക്കുളള ക്ലാസ്സ്തല ബോധവത്കരണക്ലാസ്സ് ക്ലാസ്സ് പി.ടി.എ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, എന്നിവ നടന്നു.
വായനദിനം,
ഗവ. യു.പി സ്കൂൾ മുത്തേരി ഭൂമിശാസ്ത്രക്ലാസ്സ് 22/10/2016
5,6,7 ക്ലാസ്സുകളിലെ ഭൂമിശാസ്ത്ര ഭാഗങ്ങളുൽക്കൊളളിച്ചുകൊണ്ട് യു.പി ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കുമായി ശ്രീ. യു.പി. അബ്ദുൽ നാസ൪ സ൪ 22/10/2016 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30വരെ എൽ.സി.ഡി പ്രൊജക്ട൪ ഉപയോഗിച്ച് ക്ലാസ്സെടുത്തു. വിഷയാധ്യാപികയ്ക്ക് പ്രയാസമേറിയ ഭാഗങ്ങൾ കുട്ടികൾക്കായി വളരെ സരസമായി മനസ്സിലാക്കിക്കൊടുക്കാൻ സാറിനു കഴിഞ്ഞു.
വിദ്യാരംഗം സ്കൂൾതല ശില്പശാല യു.പി തലം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ശില്പശാല 29/10/2016 (ശനി) 9മണി മുതൽ 1.30വരെ സ്കൂൾ ഹാളിൽ നടന്നു. 5,6,7 ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന അഭിനയം, നാടൻപാട്ട് എന്നീ മേഖലകളാക്കി ഗ്രൂപ്പ്തിരിച്ച് പ്രവ൪ത്തനങ്ങൾ നല്കി. കഥ, കവിത,ചിത്രരചന എന്നിവയുടെ രചനയ്ക്കുളള വിഷയങ്ങൾ തിരഞ്ഞെടുത്തത് കുട്ടികൾ തന്നെയായിരുന്നു.മികച്ച ചിത്രം രചിച്ചവ൪ ആറാം തരത്തിലെ മിലൻ രവീന്ദ്രൻ, ഏഴാംതരത്തിലെ അൻസിൽ കെ.എ എന്നിവരായിരുന്നു. ആറാംതരത്തിലെ അമൃത പി, അഞ്ചാം ക്ലാസ്സിലെ മാളവിക ഇ.കെ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വിന്യ ടി.എസ്, ആദിത്യൻ പി.എസ് എന്നിവ൪ രചിച്ച കവിതകളും ഫാത്തിമ ഫിദ, അനസ്യ പി.കെ എന്നിവരുടെ കഥകളും എടുത്തുപറയത്തക്കതാണ്. അശ്വതി വി.എസ്, അഥീന ഇ.പി എന്നിവ൪ കവിത നന്നായി ആലപിച്ചു ഗൗരിശങ്ക൪ , വിശാഖ ശ്രീധരൻ എന്നിവ൪ അവതരിപ്പിച്ച നാടൻപാട്ട് മികച്ചതായി കുട്ടികൾ വിലയിരുത്തി.
മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 തിയ്യതികളിലായിഉപജില്ലയിൽ നടക്കുന്ന ശില്പശാലയിലേക്ക് തിരഞ്ഞെടുത്തു. മണാശ്ശേരി ഗവ.യു.പി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഇവരുടെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളെ അറിയിച്ചു,പങ്കെടുപ്പിച്ചു.
ലഹരിവിരുദ്ധദിനം 26/6/2016
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ - ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
ബഷീ൪ അനുസ്മരണം 5/7/2016
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീ൪ ചരമദിനം...... അസംബ്ലിയിൽ വിദ്യാരംഗം കലാസാഹിത്യവേദി കൺവീന൪ ശ്രീ. യു.പി. അബ്ദുൽ നാസ൪ സ൪ ബഷീ൪ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനവും പുസ്തകപരിചയവും നടത്തി. എ.കെ രാധാകൃഷ്ണൻ സ൪ ആശംസാ പ്രസംഗവും നടത്തി. ബഷീ൪ ക്വിസ്സിൽ ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനവും അഭിജയ് പി.ടി രണ്ടാം സ്ഥാനവും ഏഴാം ക്ലാസ്സിലെ വിന്യ ടി.എസ് മൂന്നാം സ്ഥാനവും വിജയികളായി.
ജൂലൈ 11 ലോക ജനസംഖ്യാദിനം
അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ കുട്ടികളെ അഭിസംബോധന ചെയ്തു് ജനസംഖ്യാദിന സന്ദേശം നല്കി. അരുണിമ ടി.എ, അഥീന ഇ.പി എന്നിവ൪ ജനസംഖ്യാദിന പ്രസംഗം നടത്തി. ഏഴാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ ദനസംഖ്യാദിന ചുമ൪മാസിക പ്രദ൪ശനവും നടന്നു.
/കേരളപ്പിറവി ദിനം 2016-17
കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങൾ കൊയ്തുകൊണ്ട് മുന്നേറുന്നു. ഈ അറുപതാം ദിനത്തിൽ മുത്തേരി ഗവ. യു.പി സ്കൂൾ നടത്തിയ പ്രവ൪ത്തനങ്ങൾ ഇവയാണ്.
1. കേരളം - പി.ടി ഡിസ്പ്ലേ 2. ദേശഭക്തിഗാനാവതരണം 3. ചുമ൪മാസിക തയ്യാറാക്കൽ 4. കേരളപ്പതിപ്പുപ്രകാശനം/ പ്രദ൪ശനം 5. വായനാസാമഗ്രികളുടെ പ്രദ൪ശനം 6. പത്രത്തിന്റെ കേരളപ്പതിപ്പ് തയ്യാറാക്കൽ (പ്രാദേശികനിഘണ്ടു ഉൾപ്പെടെ) 7. ദേശാഭിമാനം സ്ഫുരിക്കുന്ന വരികൾ - പ്രദ൪ശനം 8. പ്രശ്നോത്തരി
ഫീൽഡ് ട്രിപ്പ് 23/11/16
യു.പി ക്ലാസ്സിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് സയൻസ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി നാശം നേരിടുന്ന കാപ്പുമലയിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. ഉച്ചക്കുശേഷം 3 മണിയോടെ നടത്തിയ യാത്ര മുൻകൂട്ടി അനുവാദം വാങ്ങിയതിനുശേഷമായിരുന്നു. യാത്രയിൽ കുട്ടികൾക്കാവശ്യമായ വിവരണങ്ങൾ നല്കുന്നതിൽ നാസ൪ സാറും ഷെരീഫ് മാഷും പ്രത്യേകം ശ്രദ്ധിച്ചു. ഏഴാം ക്ലാസ്സിന്റെ സാമൂഹ്യശാസ്ത്രത്തിലെ ഭൂമിയും ജീവലോകവും എന്ന പാഠവുമായും ആറാം ക്ലാസ്സിലെ ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുളള ഒരു നേ൪ക്കാഴ്ചയായിരുന്നു ഈ യാത്ര.
നല്ലപാഠം 28/10/16
യോഗം - സാന്ത്വനം
28/10/15 ന് സ്കൂൾ ഹാളിൽ ചേ൪ന്ന സാന്ത്വനം യോഗത്തിൽ കൗൺസില൪ ടി.ടി സുലൈമാൻ, ഇ.പി അരവിന്തൻ മാസ്റ്റ൪, ഇ.പിസുധാകരൻമാസ്റ്റ൪, ചന്ത്രൻ മാസ്റ്റ൪, ബാലകൃഷ്ണൻ മുത്തേരി (പൈതൃകം സ്വാശ്രയ സംഘം), ചന്ത്രൻ മാസ്റ്റ൪, വിനോദ് സി, ലളിത, ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ എന്നിവ൪ പങ്കെടുത്തു. കുട്ടികളിൽ നല്ലശീലം വള൪ത്താൻ ഇത്തരം പ്രവ൪ത്തനങ്ങൾ ഉപകരിക്കുന്നതിനാൽ സമൂഹത്തിന് നന്മ ചെയ്യുന്നതിനേറ്റവും ഉപയുക്തമായവ തെരഞ്ഞെടുത്ത് നടപ്പിൽ വരുത്താൻ തീരുമാനിച്ചു. ഉപദേശകസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.
1/11/16 (ചൊവ്വ) രാധാകൃഷ്ണൻ സ൪, വിജയൻ സ൪, ചന്തര്ൻ മാസ്റ്റ൪, ശ്രീജ ടീച്ചൂ൪, ബാലകൃഷ്ണൻ മുത്തേരി എന്നിവര൪ ചേ൪ന്ന് യശോദ അമ്പലക്കുന്നുമ്മൽ എന്നവരുടെ വീട് സന്ദ൪ശിച്ചു. സാമ്പത്തികസഹായം നല്കാൻ തീരുമാനിച്ചു.
7/11/16 സാന്ത്വനപ്പെട്ടി സ്ഥാപിക്കുന്നതിനു മുന്നോടിയായി മുഴുവൻ കുട്ടികളിലും അവബോധം സൃഷ്ടിക്കുന്നതിനായി നന്മയുടെ, കരുതലിന്റെ സ്നേഹപാഠങ്ങൾ ഉൾക്കൊളളുന്ന സി.ഡി ഷോ, ക്ലാസ്സ് എന്നിവ നടത്തുകയുണ്ടായി.
മാമ്പറ്റ പ്രതീക്ഷാഭവൻ സന്ദ൪ശനം
ശിശുദിനത്തോടനുബന്ധിച്ച് മാമ്പറ്റ പ്രതീക്ഷാഭവനിലേക്ക് യു.പി ക്ലാസ്സിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുദിവസത്തെ പരിപാടി ആസുത്രണം ചെയ്ത് നടപ്പിലാക്കി. ആട്ടവും പാട്ടും മാജിക് ഷോയും കഥ പറയലും അവ൪ക്കൊപ്പമായിരുന്നു. അവരുടെ കലാപരിപാടികളും ഞങ്ങൾ ആസ്വദിച്ചു. ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ വിഭവങ്ങളുൾക്കൊളളുന്നതായിരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുളള സ൪ക്കാ൪ നീക്കങ്ങളുടെ ഭാഗമായി 20/1/17ന് 2 മണിക്ക് പൊതുപ്രവ൪ത്തക൪, വിദ്യാഭ്യാസവിചക്ഷണന്മാ൪, രാഷ്ട്രീയപ്രവ൪ത്തക൪, പൂ൪വ്വ വിദ്യാ൪ത്ഥികൾ,അധ്യാപക൪, രക്ഷിതാക്കൾ, നാട്ടുകാ൪ എന്നിവരുടെ ഒരു സംയുക്തയോഗം 20/01/2017ന് ഉച്ചയ്ക്ക് 2മണിക്ക് ഹാളിൽ ചേരുകയുണ്ടായി. പ്രസ്തുതയോഗത്തിൽ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാനുളള പ്രവ൪ത്തനങ്ങളിൽ/മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിൽ സമൂഹത്തിനുളള പങ്ക് വ്യക്തമാക്കി.
റിപ്പബ്ളിക് ദിനം 2016 – 17
രാജ്യത്തിന്റെ 68ാം റിപ്പബ്ളിക് ദിനം വൈവിധ്യമാ൪ന്ന പരിപാടികളോടെ മുത്തേരി ഗവ. യു.പി സ്കൂളിലും ആഘോഷിക്കുകയുണ്ടായി. രാവിലെ ചേ൪ന്ന അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ. വിനോദ് സി പതാക ഉയ൪ത്തി. എസ്,എം.സി ചെയ൪മാൻ പ്രേമൻ മുത്തേരി ആശംസകൾ നേ൪ന്നു. തുട൪ന്ന് ദേശഭക്തിഗാനാവതരണം,,പ്രസംഗം, റിപ്പബ്ലിക് ദിന പ്രശ്നോത്തരി, റിപ്പബ്ലിക് ദിന പരേഡ് തത്സമയ നിരീക്ഷണം എന്നിവ നടന്നു. റിപ്പബ്ലിക്ദിന പ്രഭാഷണം നടത്തിയത് രാധാകൃഷ്ണൻ സാറായിരുന്നു. റിപ്പബ്ളിക്ദിന പ്രശ്നോത്തരിയിൽ യു.പി വിഭാഗത്തിൽ വിന്യ ടി.എസ് (7) ഒന്നാം സ്ഥാനവും ആഗ്നേയ ടി.എസ് (6), അന൪ഘ പി.കെ (7) എന്നിവ൪ രണ്ടാം സ്ഥാനവും അഭിജയ് പി.ടി(6), ഫാത്തിമ ഫിദ, അരുണിമ ടി.എ (7) എന്നിവ൪ മൂന്നാം സ്ഥാനവും നേടി. എൽ.പി വിഭാഗത്തിൽ ആകാശ് പി.ടി, ശിവപ്രിയ എൻ.പി (4) എന്നിവ൪ ഒന്നാം സ്ഥാനവും നേടി. റിപ്പബ്ലിക് പരേഡ് വീക്ഷണം നവ്യാനുഭവമായി കുട്ടികൾക്ക് അനുഭവപ്പെട്ടു. കൂടിയാലോചനായോഗം 20/1/2017ന് വെളളി 2മണി
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച 2മണിമുതൽ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു. യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുൽ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ പദ്ധതികൾ വിശദീകരിച്ചു. വാ൪ഡ് കൗൺസില൪ ടി.ടി സുലൈമാൻ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസില൪മാരായ ഇ.പി അരവിന്ദൻ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു. ജയരാജൻ മുത്തേരി, സുനീഷ് ടി, രാഹുൽ എന്നിവ൪ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. 27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവൻ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളിൽ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാൻ തീരുമാനിച്ചു. എസ്.ആ൪.ജികൺവീന൪ എ.കെ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി. ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികൾക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു.
47341 JPG
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27/1/2017 ന്ചേ൪ന്ന അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ അന്നേ ദിനത്തിൽ ചെയ്യേണ്ട പ്രവ൪ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൗൺസില൪ ടി.ടി സുലൈമാൻ പൊതുവിദ്യാഭ്യാസരംഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി. തുട൪ന്ന് ആശംസകൾ നേ൪ന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.വിനോദ് മുത്തേരി, കൗൺസില൪മാരായ ഇ.പി അരവിന്ദൻ മാസ്റ്റ൪, പ്രിത പ്രദീപ് എന്നിവ൪ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതനുസരിച്ച് സ്കൂളിൽ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന മേഖലകളിലൊന്നായ ബോൾ പേനകളുടെ ഉപഭോഗത്തിനറുതി വരുത്തുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി മഷിപ്പെൻ നല്കുകയുണ്ടായി. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി തുണിസഞ്ചിയും നല്കുന്നതിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കുകയുണ്ടായി. അഞ്ചാം ക്ലാസ്സിലെ അക്ഷയ് സി ക്ക് പേനയും അമ്മയ്ക്ക് തുണിസഞ്ചിയും നല്കിയത് ഇവയുടെ സ്പോൺസറും എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഷറഫുദ്ദീൻ ആണ്. 11 മണിയോടെ കുട്ടികളും അധ്യാപകരും ക്ലാസ്സിലായിരിക്കുമ്പോൾ പൊതുസമൂഹമൊന്നാകെ സ്കൂളിനെ വലയം ചെയ്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മുതി൪ന്ന പൗരനായ ശ്രീ. ബാലൻ നായരായിരുന്നു. ഈ മേഖലയെ തക൪ക്കുനന എല്ലാ പ്രവ൪ത്തനങ്ങളേയും ഒറ്റക്കെട്ടോടെ എതി൪ക്കുമെന്നും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവ൪ത്തിക്കുമെന്നും പ്രതിജ്ഞയിൽ അവ൪ ഏറ്റുചൊല്ലി. തുട൪ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയിൽ പങ്കാളികളാകാൻ വന്ന എല്ലാവ൪ക്കുമായി ചായയും മധുരപലഹാരവിതരണവും നടന്നു. 11.30നു ചേ൪ന്ന പ്രത്യേകയോഗത്തിൽ തുട൪ന്ന് ഈ വിദ്യാലയം സംരക്ഷിക്കുന്നതിന് നടത്തേണ്ട പ്രവ൪ത്തനങ്ങൾ എസ്.എസ്. ജി അംഗങ്ങളും അംഗങ്ങളും അധ്യാപകരും വിദ്യാഭ്യാസപ്രവ൪ത്തകരും ജനപ്രതിനിധികളും ചേ൪ന്ന് ആസൂത്രണം ചെയ്തു. സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമാക്കുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. സ്കൂൾ കൂടുതൽ ആക൪ഷകമാക്കുന്നതിനും കൂടുതൽ കുട്ടികൾ വരുന്ന പ്രദേശങ്ങളിൽ പഠനസാഹചര്യങ്ങൾ കുറഞ്ഞ കുട്ടികൾക്കായി സ്കൂളിന്റെ മേൽനോട്ടത്തിൽ പ്രവ൪ത്തിക്കുന്ന ' പഠനവീട് 'പരിപാടി ആരംഭിക്കുന്നതിനും തീരുമാനിച്ചു. അതാത് പ്രദേശത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സേവനം ഈ രംഗത്ത് ഉപയോഗപ്പെടുത്താമെന്ന് എസ്.എസ്. ജി അംഗങ്ങൾ നി൪ദ്ദേശിച്ചു. കാഞ്ഞിരമുഴി വായനശാല, പൃക്കച്ചാൽ
ഗൻവാടി എന്നിവ ഇങ്ങനെ ഉപയോഗപ്പെടുത്താവുന്ന രണ്ട് കേന്ദ്രങ്ങളായി കണ്ടെത്തുകയുണ്ടായി. ഗൃഹസന്ദ൪ശന പരിപാടികൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്തു. ഇനിയും പൂ൪ത്തീകരിച്ചിട്ടില്ലാത്ത മരാമത്ത് പണികൾ എത്രയും വേഗം പൂ൪ത്തീകരിക്കാനും തീരുമാനിച്ചു.
രാത്രികാല പഠനവീട്
മുത്തേരി സ്കൂളിലെ കുട്ടികൾക്ക് രാത്രികാല പഠന വീട് ഒരുങ്ങി -01/02/2017
പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളേയും സ്വന്തം വീടുകളിൽ നല്ല പഠനാന്തരീക്ഷം ലഭ്യമാകാത്തവരേയും ഉൾപ്പെടുത്തി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി പി.ടി.എയുടേയും നാട്ടുകാരുടേയും സഹായത്തോടെ സേവനസന്നദ്ധരായ കഴിവുളള ആളുകളെ ഉൾപയോഗപ്പെടുത്തി ഒന്നാമത്തെ രാത്രികാല പഠനവീടിന് പൃക്കച്ചാൽ പ്രദേശത്ത് തുടക്കമായി. പ്രദേശത്തെ 40 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്ലാ ദിവസവും രാത്രി 6 മുതൽ 8 മണി വരെ പഠനവീട് പ്രവ൪ത്തിക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ സൗകര്യമൊരുക്കിയ ഒരു വീടാണ് പഠനകേന്ദ്രം. കേന്ദ്രത്തിലേയ്ക്കാവശ്യമായ വെളിച്ചം, റഫറൻസ് പുസ്തകങ്ങൾ, ഫ൪ണിച്ച൪ എന്നിവ നാട്ടുകാരുടെ സഹായത്തോടെ ലഭ്യമാക്കും. തുട൪ന്ന് കാഞ്ഞിരമുഴി, പറശ്ശേരി പറമ്പ്, മുത്തേരി എന്നിവിടങ്ങളിലും പഠനവീട് ആരംഭിക്കും.
പച്ചക്കറി വിളവെടുപ്പ് 2016-17
സംസ്ഥാന കൃഷി വകുപ്പ് സ്കൂളുകളുമായി ചേ൪ന്ന് വീടുകളിലും വിദ്യാലയങ്ങളിലും പച്ചക്കറി കൃഷി വിപുലമാക്കിയതനുസരിച്ച് ഞങ്ങളുടെ മുത്തേരി സ്കൂളിലും പച്ചക്കറി കൃഷി നടതിതുകയുണ്ടായി. എ.കെ രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ കാ൪ഷിക ക്ലബ്ബ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് 02/02/2017 ന് ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ നി൪വഹിക്കുകയുണ്ടായി. സ്കൂളിലെ മാതൃക പിന്തുട൪ന്ന് വീടുകളിൽ കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷി അധ്യാപക൪ നേരിട്ടു പോയി വിലയിരുത്തുകയും വിജയികൾക്ക് വിലപിടിച്ച സമ്മാനങ്ങൾ നല്കുകയും ചെയ്തുവരുന്നു.
സ്കൂൾതല ശാസ്ത്രോത്സവം 10/02/2017
സ്കൂൾതല ശാസ്ത്രോത്സവം 10/02/2017 നു നടന്നു. കുട്ടികളിൽ ശാസ്ത്രകൗതുകങ്ങൾ ജനിപ്പിച്ച് വിജ്ഞാനകുതുകികളാക്കുവാൻ ഈ ഉത്സവം ഏറെ സഹായിച്ചു. V,VI,VII ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളേയും എഡിസണ്,ഐൻസ്റ്റീൻ,എച്ച്.ജെ.ഭാഭ, ന്യൂട്ടൺ,ബ൪ണോലി,സി,വി രാമൻ കെപ്ള൪, ഗലീലിയോഗലീലി എന്നീ പേരുകളുളള എട്ടു ഗ്രൂപ്പുകളായി തിരിച്ചു. നേരത്തേ നല്കിയ കളിവിനമാനം പറപ്പിച്ചുകൊണ്ടായിരുന്നു ഗ്രൂപ്പിംഗ് നടത്തിയത്. മൊഡ്യൂൾ പ്രകാരമുളള 8 പ്രവ൪ത്തനങ്ങൾ കാണിക്കുന്ന ഉപകരണങ്ങൾ 8 ഗ്രൂപ്പും നി൪മ്മിക്കുകയുണ്ടായി. ഓരോ ഗ്രൂപ്പിനും നി൪മ്മാണസാമഗ്രികൾ ഉപകരണത്തിന്റെ ചിത്രം എന്നിവ നല്കിയിരുന്നു. അധ്യാപക൪ ഓരോ ഗ്രൂപ്പിനും ആവശ്യമായ നി൪ദ്ദേശങ്ങൾ നല്കി.ഗ്രൂപ്പിലെ ഓരോ അംഗവും അവ൪ നി൪മ്മിച്ച ഉപകരണങ്ങൾ പ്രവ൪ത്തിച്ചു കാണിച്ചു. അതിലടങ്ങിയ ശാസ്ത്രതത്വങ്ങൽ വിശദീകരിക്കുകയും ചെയ്തു. സ്വയം നി൪മ്മിച്ച ഉപകരണങ്ങളിലൂടെ പ്രശസ്തരായ ശാസ്തരജ്ഞന്മാ൪ കണ്ടെത്തിയ ശാസ്ത്ര തത്വങ്ങൾ തങ്ങളും കണ്ടെത്തിയെന്ന ചാരിതാ൪ത്ഥ്യത്തോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. അവസാന പരിപാടിയായി വാട്ട൪ റോക്കറ്റ് വിക്ഷേപണം നടത്തി. അധ്യാപകരായ അബ്ദുൽ നാസ൪, മുഹമ്മദ് ഷെരീഫ് എൻ.പി മീന ജോസഫ്, ശ്യാമപ്രിയ എൻ.പി എന്നിവ൪ നേതൃത്വം നല്കി.
ഹലോ ഇംഗ്ലീഷ് പ്രോഗ്രാം 2017 13/02/2017
മുത്തേരി: മുത്തേരി ഗവ. യു.പി സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രോമിനു തുടക്കമായി. രാവിലെ ചേ൪ന്ന ഇംഗ്ലീഷ് അസംബ്ലിയിൽ വാ൪ത്താവായന, ഇന്നത്തെ ചിന്ത എന്നിവ നടന്നു. ശേഷം ഹാളിൽ പരിപാടിയുടെ ഉദ്ഘാടനം മുൻ ബി.ആ൪.സി ഇംഗ്ളീഷ് ട്രെയിനറും മുൻപ്രധാനാധ്യാപകനുമായ ശ്രീ. ജോയ് കെ.ജെ നി൪വഹിച്ചു. ചടങ്ങിൽ സ്കൂൾ ലീഡ൪ ദേവപ്രയാഗ് സി.വി സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് മാഗസിൻ പ്രകാശനം മുൻപ്രധാനാധ്യാപകനായ ശ്രീ. ഗോവിന്ദൻ വി നി൪വഹിച്ചു. ആശംസകൾ നേ൪ന്ന് അജ്നാസ് അഹമ്മദ് എൻ, ആഗ്നേയ ടി.എസ്,ഫാത്തിമ ഷഹ൪ബാൻ, ശിവപ്രിയ എൻ.പി എന്നിവ൪ സംസാരിച്ചു. വിന്യ ടി.എസ് നന്ദിയും രേഖപ്പെടുത്തി. തുട൪ന്ന് സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഥീന ഇ.പി എന്ന വിദ്യാ൪ത്ഥിനിയും സഹപാഠികളും ചേ൪ന്ന് ഇംഗ്ലീഷ് പാഠഭാഗങ്ങൾ പാവനാടകമായി അവതരിപ്പിച്ചത് ശ്രദ്ധേയമായി. കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇംഗ്ളീഷ് സ്കിറ്റ് അവതരണം, ആംഗ്യപ്പാട്ട് എന്നിവ നടന്നു. word a day – mega dictation ൽ യു.പി വിഭാഗത്തിൽ ശ്രീലക്ഷ്മി ടി.കെ, അശ്വനി പി.ടി എന്നിവ൪ ഒന്നാം സ്ഥാനവും ഫാത്തിമ ഫിദ രണ്ടാം സ്ഥാനവും അഭിജയ് പി.ടി മൂന്നാം സ്ഥാനവും നേടുകയുണ്ടായി. എൽ.പി വിഭാഗത്തിൽ ശിവപ്രിയ എൻ.പി, ബുഷ്റ കെ എന്നിവ൪ ഒന്നാം സ്ഥാനത്തിന൪ഹരായി.
വഴികാട്ടി
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47341
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ