"ജി.എൽ.പി.എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= ആലംകോട് | {{prettyurl|GLPS ALAMCODE}} | ||
| വിദ്യാഭ്യാസ ജില്ല= | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| | {{Infobox School | ||
| | |സ്ഥലപ്പേര്=ആലംകോട് | ||
| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=42308 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140100306 | ||
| പഠന | |സ്ഥാപിതദിവസം=01 | ||
| പഠന | |സ്ഥാപിതമാസം=06 | ||
| മാദ്ധ്യമം= | |സ്ഥാപിതവർഷം=1907 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിലാസം= | ||
| പെൺകുട്ടികളുടെ എണ്ണം= | |പോസ്റ്റോഫീസ്=അലംകോട് | ||
| | |പിൻ കോഡ്=695102 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |സ്കൂൾ ഫോൺ=0470 2621626 | ||
| പ്രധാന | |സ്കൂൾ ഇമെയിൽ=lpsalamcode@gmail.com | ||
| പി.ടി. | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ആറ്റിങ്ങൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ആറ്റിങ്ങൽ മുനിസിപ്പാലിറ്റി | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|താലൂക്ക്=ചിറയൻകീഴ് | |||
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=61 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീജ സത്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= നാസിം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന | |||
|സ്കൂൾ ചിത്രം=42308.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ=42308_Alamcode_LPS_Logo.jpg | |||
|logo_size=50px | |||
}} | }} | ||
== | == '''ചരിത്രം''' == | ||
ആറ്റിങ്ങൽമുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1907ൽ മുസ്ലീം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് ആലംകോട് എൽ. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ൽ ഇത് അപ്ഗ്രേഡ് ചെ.യ്തു. കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം | |||
1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു. 1986ൽ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു. | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ആറ്റിങ്ങൽ ബി ആർ സി യോട് ചേർന്ന് ആലംകോട് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗവ.എൽ പി എസ് ആലംകോട് സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങങ്ങളിലും സർഗ്ഗാത്മക പ്രവത്തനങ്ങളിലും ഏറെ മുന്നിലാണ് . സമൂഹം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്കൂളിൽ വളരെ മികച്ച രീതിയിൽ അടിസ്ഥാന സൗകര്യം കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കളിസ്ഥലമില്ല എന്ന ബുദ്ധിമുട്ട് നിലനിൽക്കുന്നുണ്ടെങ്കിലും മറ്റ് കളി ഉപകരണത്തിന്റെ സഹായത്തോടെ പരിമിതി മറികടക്കാൻ ശ്രമിക്കുന്നു. | |||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം നൽകുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു. | |||
പരിസരശുചികരണപ്രവ൪ത്തങ്ങൾ നടക്കുന്നു. വിവിധ ക്ലബ്ബുകൾ തനത് പ്രവ൪ത്തനങ്ങൾ നടത്തുന്നു. | |||
== | == '''മുൻ സാരഥികൾ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്ര നം | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
!1 | |||
!ശ്രീമതി ആഗ്നസ് | |||
!1986 | |||
! | |||
|- | |||
|2 | |||
|ശ്രീമതി.ഡി. ശാന്തമ്മ | |||
| | |||
| | |||
|- | |||
|3 | |||
|ശ്രീമതി കോഷിയ ഡാനിസ് | |||
| | |||
| | |||
|- | |||
|4 | |||
|ശ്രീമതി സുചേത | |||
| | |||
| | |||
|} | |||
== | == '''നേട്ടങ്ങൾ''' == | ||
* പരിമിതമായ സാഹചര്യങ്ങളാൽ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സ്കൂൾ, കുട്ടികളുടെഎണ്ണം കുറഞ്ഞ" മുന്നേറ്റം" നിലയിൽ നിന്നും മാറാൻ 2020-2021 അധ്യയന വർഷത്തിനായി * മികച്ച LSS വിജയം * ചൈൽഡ് ഫ്രണ്ട്ലി ക്ലാസ്റൂമുകൾ | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
== | |+ | ||
{| class=" | !ക്രമ നമ്പർ | ||
| | !പേര് | ||
! | |||
|- | |- | ||
| | | | ||
|അഡ്വ. മുഹ്സി൯ | |||
| | |||
|- | |||
| | |||
|പി. എ. മുഹമ്മദ് ബഷീ൪ | |||
|[റിട്ടയ൪ഡ് ഡി.വൈ.എസ്.പി] | |||
|- | |||
| | |||
| | |||
| | |||
|} | |||
=='''വഴികാട്ടി'''== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ആലംകോട് ജംങ്ഷന് തെക്കുഭാഗത്തായി 150 മീറ്റ൪ അകലെ സ്ഥിതിചെയ്യുന്നു. | |||
*തിരുവനന്തപുരം-കൊല്ലം നാഷണൽ ഹൈവേയിൽ ആലംകോട് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു . | |||
*ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരം . | |||
---- | |||
{{Slippymap|lat= 10.75339|lon=76.03288|zoom=16|width=800|height=400|marker=yes}} | |||
|} | |||
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. ആലംകോട് | |
---|---|
വിലാസം | |
ആലംകോട് അലംകോട് പി.ഒ. , 695102 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1907 |
വിവരങ്ങൾ | |
ഫോൺ | 0470 2621626 |
ഇമെയിൽ | lpsalamcode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42308 (സമേതം) |
യുഡൈസ് കോഡ് | 32140100306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആറ്റിങ്ങൽ മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീജ സത്യൻ |
പി.ടി.എ. പ്രസിഡണ്ട് | നാസിം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആറ്റിങ്ങൽമുനിസിപ്പാലിറ്റിയിൽ ചിറയി൯കീഴ് താലൂക്കിൽ ആലംകോട് ജംങ്ഷനിൽ 1907ൽ മുസ്ലീം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് ആലംകോട് എൽ. പി. എസ്.എന്ന് അറിയപ്പെട്ടത്. 1968ൽ ഇത് അപ്ഗ്രേഡ് ചെ.യ്തു. കുട്ടികളുടെ ബാഹുല്യവും സ്ഥലപരിമിതിയുംമൂലം 1986 ജൂലൈ 31 ന് ലോവ൪ പ്രൈമറി സെക്ഷ൯ വിഭജിച്ചു. 1986ൽ ശ്രീമതി ആഗ്നസ് ആദ്യ പ്രഥമാധ്യാപികയായി നിയമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ആറ്റിങ്ങൽ ബി ആർ സി യോട് ചേർന്ന് ആലംകോട് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗവ.എൽ പി എസ് ആലംകോട് സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങങ്ങളിലും സർഗ്ഗാത്മക പ്രവത്തനങ്ങളിലും ഏറെ മുന്നിലാണ് . സമൂഹം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സ്കൂളിൽ വളരെ മികച്ച രീതിയിൽ അടിസ്ഥാന സൗകര്യം കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കളിസ്ഥലമില്ല എന്ന ബുദ്ധിമുട്ട് നിലനിൽക്കുന്നുണ്ടെങ്കിലും മറ്റ് കളി ഉപകരണത്തിന്റെ സഹായത്തോടെ പരിമിതി മറികടക്കാൻ ശ്രമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ പരിശീലനം നൽകുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ ചെയ്യുന്നു. വായന മെച്ചപ്പെടുത്തുന്നതിനുള്ള പ്രവ൪ത്തനങ്ങൾ നടത്തുന്നു. ഔഷധസസ്യത്തോട്ടം ഉണ്ടാക്കി പരിപാലിച്ചു വരുന്നു. പരിസരശുചികരണപ്രവ൪ത്തങ്ങൾ നടക്കുന്നു. വിവിധ ക്ലബ്ബുകൾ തനത് പ്രവ൪ത്തനങ്ങൾ നടത്തുന്നു.
മുൻ സാരഥികൾ
ക്ര നം | പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീമതി ആഗ്നസ് | 1986 | |
2 | ശ്രീമതി.ഡി. ശാന്തമ്മ | ||
3 | ശ്രീമതി കോഷിയ ഡാനിസ് | ||
4 | ശ്രീമതി സുചേത |
നേട്ടങ്ങൾ
- പരിമിതമായ സാഹചര്യങ്ങളാൽ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സ്കൂൾ, കുട്ടികളുടെഎണ്ണം കുറഞ്ഞ" മുന്നേറ്റം" നിലയിൽ നിന്നും മാറാൻ 2020-2021 അധ്യയന വർഷത്തിനായി * മികച്ച LSS വിജയം * ചൈൽഡ് ഫ്രണ്ട്ലി ക്ലാസ്റൂമുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | |
---|---|---|
അഡ്വ. മുഹ്സി൯ | ||
പി. എ. മുഹമ്മദ് ബഷീ൪ | [റിട്ടയ൪ഡ് ഡി.വൈ.എസ്.പി] | |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആലംകോട് ജംങ്ഷന് തെക്കുഭാഗത്തായി 150 മീറ്റ൪ അകലെ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം-കൊല്ലം നാഷണൽ ഹൈവേയിൽ ആലംകോട് ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്നു .
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ചര കിലോമീറ്റർ ദൂരം .
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42308
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ