"ഗുരുകുലം എച്ച്.എസ്, ഇടക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ham joshua xa

{{prettyurl|G.H.S.S.EDAKULAM}}
{{HSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ഇടക്കുളം
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38016
|എച്ച് എസ് എസ് കോഡ്=3104
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87595477
|യുഡൈസ് കോഡ്=32120801916
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഇടക്കുളം
|പിൻ കോഡ്=689672
|സ്കൂൾ ഫോൺ=04735 252022
|സ്കൂൾ ഇമെയിൽ=gurukulamhighschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=റാന്നി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=റാന്നി
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=16
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=72
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷേർളി ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി ജോൺ
|പി.ടി.എ. പ്രസിഡണ്ട്= സാബു ശിവദാസൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ പ്രകാശ്
|സ്കൂൾ ചിത്രം=38016-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px

{{SSKSchool|year=2024-25}}

== ചരിത്രം ==

ഗുരുകുലം ഹൈസ്ക്കൂൾ സംക്ഷിപ്ത ചരിത്രം

മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മദ്ധ്യ തിരുവതാംകൂറിന്റെ കിഴക്കൻ മേഖലയെപ്പറ്റി ഉണ്ടായിരുന്ന ശ്രേഷ്ടമായ ദർശനത്തിന്റെ ഫലമാണ് ഇടക്കുളം ഗുരുകുലം ഹൈസ്ക്കൂൾ. 1930 ൽ മാർത്തോമ്മാ സണ്ടേസ്ക്കൂൾ സമാജം രജതജൂബിലി ആഘോഷിച്ചപ്പോൾ സണ്ടേസ്ക്കൂൾ അദ്ധ്യാപക പരിശീലനത്തിനുള്ള സ്ഥാപനങ്ങൾ ഉണ്ടാകണമെന്ന് അഭിപ്രായം ഉയർന്നു വന്നു. അതിന്റെ ചെലവിലേക്ക് സംഭരിച്ച തുകയാണ് ഇന്ന് ഗുരുകുലം ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങിക്കുവാൻ വിനിയോഗിച്ചത്. 28 ഏക്കർ സ്ഥലം സഭ വാങ്ങി. വിദ്യാഭ്യാസ പ്രവർത്തനം ദൈവരാജ്യപ്രവർത്തനമാണെന്നു കരുതിയിരുന്ന തീത്തൂസ് ദ്വിതീയൻ തിരുമേനിയായിരുന്നു അന്ന് സഭയുടെ മെത്രാപ്പോലീത്താ. സണ്ടേസ്ക്കൂൾ സമാജം ജനറൽ സെക്രട്ടറിയായിരുന്ന വെരി. റവ. വി. പി. മാമ്മൻ, വടശ്ശേരിക്കര കർമ്മേൽ ഇടവക വികാരിയായിരുന്ന റവ. സി. എ. ഏബ്രാഹാം (വെൺമണി അച്ചൻ)തുടങ്ങിയവരുടേയും ചിലപൌരപ്രമുഖന്മാരുടേയും അപേക്ഷ സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഇടക്കുളത്ത് ഒരു സ്കൂൾ നിർമ്മിക്കുവാനുള്ള അനുവാദത്തിനായി സർക്കാരിന് അപേക്ഷ സമർപ്പിക്കുവാൻ വെരി. റവ. വി. പി. മാമ്മനെ ചുമതലപ്പെടുത്തി. [[{{PAGENAME}}/History|തുടർന്ന് വായിക്കുക..]]

== ഭൗതിക സൗകര്യങ്ങൾ ==

* കളിസ്ഥലം

* '''''ഹോസ്റ്റൽ സൗകര്യം'''''

* '''സ്കൂൾ ബസ്'''

* '''ഹൈ ടെക് ക്ലാസ്‍മുറികൾ'''

*'''നവീകരിച്ച ഐ.ടി ലാബ്'''

*'''നവീകരിച്ച സയൻസ് ലാബ് '''

*'''നവീകരിച്ച സ്കൂൾ ലൈബ്രറി'''

==മികവുകൾ==

* സംസ്ഥാന തല പ്രവൃത്തിപരിചയമേളയിൽ Economic Nutritious Food വിഭാഗത്തിൽ Nithin Krishnan A ഗ്രേഡ് നേടി
* സംസ്ഥാന തല പ്രവൃത്തിപരിചയമേളയിൽ Maths Teaching  Aid വിഭാഗത്തിൽ Smt.Shiby Abraham (HST)  A ഗ്രേഡ് നേടി
* സംസ്ഥാന തല കായികമേളയിൽ Aadhrith Dhiman 100 m race ൽ പങ്കെടുത്തു
* ഗുരുകുലം ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
* പ്രവൃത്തിപരിചയമേള,കായികോത്സവം,കലോത്സവം,പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിൽ സബ്ജില്ല,ജില്ലാ തലങ്ങളിൽ മികച്ച വിജയം
* വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ  നൂറ് ശതമാനം വി‍ജയം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആർ.സി
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ലിറ്റിൽ കൈറ്റ്സ്
*  നല്ലപാഠം
*  കായികമേള
*  കലോത്സവം
*  പ്രവൃത്തിപരിചയമേളകൾ
*  ജൈവകൃഷി
*  ഗുരുകുലം ഫുട്ബോൾ സോക്കർ അക്കാഡമി
*  ടീൻസ് ക്ലബ്
*  ആന്റി ഡ്രഗ് ക്യാമ്പെയിൻ

== മാനേജ്മെന്റ് ==
'''മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്'''

* മാനേജർ  : ശ്രീമതി ലാലിക്കുട്ടി പി
* ആസ്ഥാനം : തിരുവല്ല
* ഹൈസ്കൂളുകൾ : 15
* ഹയർ സെക്കണ്ടറികൾ : 9
* ലോവർ പ്രൈമറി സ്കൂളുകൾ :114

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
{| class="wikitable"

!പേര്
!എന്നു മുതൽ
!എന്നു വരെ

|സി  എ അലക്സാണ്ടർ
|1936
|1945

{|class="wikitable" style="text-align:left; width:300px; height:500px" border="1"

സി.എ അലക്സാണ്ടർ .....  (1936-1945)

എം.സി. വർഗീസ് .......(1945-1967)

ഡി.ജോൺ...............  (1967-1969)

കെ.ചാക്കോ................(1969-1971)

പി.കെ.തോമസ്............(1971-1976)

ജെ.ലൂക്കോസ്...............(1977-1979)

ജോൺ മാത്യു...............(1979-1988)

സി.എ തോമസ്  .........(1988-1991)

മേരിക്കുട്ടി സാമുവൽ  .....(1991-1994)

എം.മാത്യുസ്................(1994-1998)

ലീലാമ്മ വര്ഗീസ്..........(1998-2002)

വി.എം.മത്തായി............(2002-2003)

ജോർജ് വർഗീസ്..........(2003-2005)

ഏലിയാമ്മ വി.കുര്യൻ.....(2005-2006)

ലളിത ദാനിയൽ...........(2006-2008)

എം.ശാന്തമ്മ................(2008-2013)

ജോർജ് സി.മാത്യു..........(2013-2014)

വറുഗീസ് ദാനിയേൽ..... (2014-2019)

ആനി വറുഗീസ്              (2019 - 2021)

വർഗീസ് എ ജോസഫ്    (2021 - 2022)

ഷേർളി ജോൺ              (2022 -

'''ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ'''

'''ജീവനക്കാരുടെ വിവരം 2016-17'''
'''[[അധ്യാപകർ]]'''
[[പ്രമാണം:38016-02.jpg|പകരം=ഹെഡ്‍മിസ്ട്രസ്  --ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം|നടുവിൽ|ലഘുചിത്രം|184x184ബിന്ദു|''ഹെ‍ഡ് മാസ്റ്റർ  -ഗുരുകുലം ഹൈസ്കൂൾ ഇടക്കുളം'']]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''''ശ്രീ എം.സി.ചെറിയാൻ'''''(''മുൻ റാന്നി എം.എൽ.എ'')
'''റവ.ഏബ്രഹാം ലിങ്കൺ'''(''മാർത്തോമ്മാ സഭയിലെ പ്രശസ്തനായ വൈദികൻ'')
'''റവ. ഉമ്മൻ കെ. തോമസ് (മെത‍ഡിസ്റ്റ് ബിഷപ്പ്)'''
'''''പ്രൊഫ.പി.കെ മോഹൻരാജ്(പ്രിൻസിപ്പൽ, SNDP YOGAM COLLEGE,KONNI)''''''
'''ദിലീപ് മലയാലപ്പുഴ (ചീഫ് റിപ്പോർട്ടർ,ദേശാഭിമാനി സ്റ്റേറ്റ് ബ്യൂറോ,തിരുവനന്തപുരം)

'''ഡോ.ഫിലിപ്പ് മാത്യു (പാനൽ ഫിസിഷ്യൻ,ഹൈക്കമ്മീഷൻ ഓഫ് ഇൻഡ്യ,ലാഗോസ്)'''
==ദിനാചരണങ്ങൾ==
'''പ്രവേശനോത്സവം'''

ജൂൺ ഒന്നാം തീയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി. പൂക്കൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു.പി ടി എ പ്രസിഡന്റ്,പ്രധാനഅദ്ധ്യപിക എന്നിവർ സന്ദേശം നൽകി.

'''പരിസ്ഥിതി ദിനം'''

ജൂൺ അഞ്ചിന് നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി.കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.പരിസ്ഥിതി ദിനാചരണ വുമായി ബന്ധപ്പെട്ട പരിസ്ഥിതി ദിന സന്ദേശം,പോസ്റ്റർ നിർമ്മാണം ഇവ നടത്തി.

==അധ്യാപകർ==
ശലോമി ഏബ്രഹാം കെ

സുജി പി

അനു വറുഗീസ്

സബിത കെ സാം

മാനസ് രാജു

ഷൈബി ഏബ്രഹാം

അജിനി എം ജോൺ

സോണിയ എൻ ശാമുവൽ
==സ്കൂൾ ഫോട്ടോകൾ==

==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* വടശ്ശേരിക്കരയിൽ നിന്നും റാന്നി റൂട്ടിൽ 5 കിലോമീറ്റർ അകലെയായി കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്നു

{{Slippymap|lat=9.3562235|lon=76.8158269|zoom=15|width=full|height=400|marker=yes}}
"https://schoolwiki.in/ഗുരുകുലം_എച്ച്.എസ്,_ഇടക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്