"അവാർഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[പ്രമാണം:43015-89.jpg|thumb|എസ്.എസ്.എല്‍.സി 100%  വിജയത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 1 ലക്ഷം രൂപയും ഫലകവും അവാര്‍ഡ്]]
[[പ്രമാണം:43015-86.JPG|thumb|ബഹു:രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമില്‍ നിന്ന് മികച്ച കായികാദ്ധ്യാപകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:43015-87.JPG|thumb|1999 -ല്‍ മികച്ച കര്‍ഷക അവാര്‍ഡ് നേടിയ പ്രവൃത്തി പരിചയ അദ്ധ്യാപകന്‍ വില്‍സണ്‍]]
[[പ്രമാണം:43015-88.JPG|thumb|മാതൃഭൂമി സീഡ് അവാര്‍ഡ്]]

'''''അവാർഡുകൾ:'''''

* മലപ്പുറം വേങ്ങര മണ്ഡലത്തിൽ 2017-'18 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ്.
*എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 100% വിജയം  2008 2009 . 2010 .2011 ,2015  വര്‍ഷങ്ങളില്‍
* തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം (2016-'17)
*1999 -ല്‍ വില്‍സണ്‍ സാറിന് സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച കാര്‍ഷിക അവാര്‍ഡ്.
* മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം (2016-'17)
* 2001 -ല്‍ കായികാദ്ധ്യാപകന്‍ അബ്ദുല്‍ സലാം സാറിന് രാഷ്ട്രപതിയുടെ മികച്ച അദ്ധ്യാപകനുള്ള അവാര്‍ഡ്
* മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം (2016-'17)
*മാതൃഭൂമി സീഡിന്റെ അവാര്‍ഡ് തുടര്‍ച്ചയായി അഞ്ചു വര്‍ഷം
* ഭവന നിർമ്മാണം, ചികിത്സാ സഹായം, നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സുരക്ഷ എന്നിവയ്ക്ക് (16.5 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക്) മാതൃഭൂമി വിദ്യ വി.കെ.സി.ഗ്രൂപ്പിന്റെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം (2015).
* തിരൂർ വിദ്യാഭ്യാസജില്ലയിൽ മികച്ച ഗണിത ലാബിനുള്ള അവാർഡ് നേടി.
* ശ്രീമതി. സുഹ്‌റ ടീച്ചർക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
* സ്‌കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി. സുഹ്‌റ കൂട്ടായി ക്ക് ലഭിച്ച അവാർഡുകൾ:
1. 'ഡിസംബർ' എന്ന കഥക്ക് മികച്ച കഥക്കുള്ള ഗൃഹലക്ഷ്മി അവാർഡ് (2008)
2. 'കറുത്ത ഭൂപടത്തിലെ ആലീസ്' എന്ന കഥക്ക് മലയാള മനോരമ അധ്യാപകർക്കായി നടത്തിയ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം (2009).
3. അധ്യാപക ലോകം അവാർഡ് ('ഓന് പിരാന്താണ്' - (2010)
4. 'പുസ്തകപ്പത്തിരി' എന്ന നോവലിന് ചിന്ത സംസ്ഥാന അവാർഡ് (2012).
5. പ്രഭാത് നോവൽ അവാർഡ് ('ആയപ്പാട്ട്' - 2013).
6. സമഗ്ര സംഭാവനയ്ക്കുള്ള മഹാ കവി വി സി ബാലകൃഷ്ണപ്പണിക്കർ അവാർഡ് (2017)
* എസ്എസ് എൽ സി പരീക്ഷക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അറബിക്ക് വിദ്യാർത്ഥികളെ വിജയിപ്പിച്ചതിനുള്ള പ്രത്യേക പുരസ്‍കാരം.
{| class="wikitable"
|[[പ്രമാണം:19015-Full A+ Award 1.jpg|thumb|എസ് എസ് എൽ സി പരീക്ഷയിൽ വേങ്ങര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ് MLA ഖാദർ സാഹിബിൽ നിന്ന് ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ ഏറ്റു വാങ്ങുന്നു.]]
|[[പ്രമാണം:19015 Seed 1.jpeg|thumb|240px|right|2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]]
|[[പ്രമാണം:19015 Seed 2.jpeg|thumb|240px|centre|2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]]
|[[പ്രമാണം:19015 Seed 3.jpeg|thumb|240px|left|മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം ജാസ്മിൻ കെ. ബഹു . ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]]

|[[പ്രമാണം:19015-PZ.jpeg|thumb|centre|ശ്രീമതി. സുഹ്‌റ കൂട്ടായി (സ്‌കൂളിലെ മലയാളം അധ്യാപിക)]]
|[[പ്രമാണം:19015-VC Smaraka Puraskaram.jpeg|thumb|centre|വി സി ബാലകൃഷ്ണപ്പണിക്കർ അവാർഡ് സുഹ്‌റ ടീച്ചർ ഏറ്റുവാങ്ങുന്നു.]]
|[[പ്രമാണം:19015-Prabhath Puraskaram.jpeg|thumb|centre|പ്രഭാത് ബുക്ക്സ്‌ പുരസ്‌കാരം]]

20:46, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

അവാർഡുകൾ:

• മലപ്പുറം വേങ്ങര മണ്ഡലത്തിൽ 2017-'18 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ്.
• തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം (2016-'17)
• മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം (2016-'17)
• മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം (2016-'17)
• ഭവന നിർമ്മാണം, ചികിത്സാ സഹായം, നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സുരക്ഷ എന്നിവയ്ക്ക് (16.5 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക്) മാതൃഭൂമി വിദ്യ വി.കെ.സി.ഗ്രൂപ്പിന്റെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഒന്നാം സ്ഥാനം (2015).
• തിരൂർ വിദ്യാഭ്യാസജില്ലയിൽ മികച്ച ഗണിത ലാബിനുള്ള അവാർഡ് നേടി.
• ശ്രീമതി. സുഹ്‌റ ടീച്ചർക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
• സ്‌കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി. സുഹ്‌റ കൂട്ടായി ക്ക് ലഭിച്ച അവാർഡുകൾ:
1. 'ഡിസംബർ' എന്ന കഥക്ക് മികച്ച കഥക്കുള്ള ഗൃഹലക്ഷ്മി അവാർഡ് (2008)
2. 'കറുത്ത ഭൂപടത്തിലെ ആലീസ്' എന്ന കഥക്ക് മലയാള മനോരമ അധ്യാപകർക്കായി നടത്തിയ കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം (2009).
3. അധ്യാപക ലോകം അവാർഡ് ('ഓന് പിരാന്താണ്' - (2010)
4. 'പുസ്തകപ്പത്തിരി' എന്ന നോവലിന് ചിന്ത സംസ്ഥാന അവാർഡ് (2012).
5. പ്രഭാത് നോവൽ അവാർഡ് ('ആയപ്പാട്ട്' - 2013).
6. സമഗ്ര സംഭാവനയ്ക്കുള്ള മഹാ കവി വി സി ബാലകൃഷ്ണപ്പണിക്കർ അവാർഡ് (2017)
• എസ്എസ് എൽ സി പരീക്ഷക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അറബിക്ക് വിദ്യാർത്ഥികളെ വിജയിപ്പിച്ചതിനുള്ള പ്രത്യേക പുരസ്‍കാരം.
എസ് എസ് എൽ സി പരീക്ഷയിൽ വേങ്ങര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ് MLA ഖാദർ സാഹിബിൽ നിന്ന് ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ ഏറ്റു വാങ്ങുന്നു.
2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം ജാസ്മിൻ കെ. ബഹു . ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
ശ്രീമതി. സുഹ്‌റ കൂട്ടായി (സ്‌കൂളിലെ മലയാളം അധ്യാപിക)
വി സി ബാലകൃഷ്ണപ്പണിക്കർ അവാർഡ് സുഹ്‌റ ടീച്ചർ ഏറ്റുവാങ്ങുന്നു.
പ്രഭാത് ബുക്ക്സ്‌ പുരസ്‌കാരം
"https://schoolwiki.in/index.php?title=അവാർഡുകൾ&oldid=549134" എന്ന താളിൽനിന്ന് ശേഖരിച്ചത്