"ജി എൽ എസ് പി പാനൂർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Manjusha U (സംവാദം | സംഭാവനകൾ) No edit summary |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{prettyurl| G U. P. S. Panoorakara}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=പാനൂർ | ||
| | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35312 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87478310 | ||
| | |യുഡൈസ് കോഡ്=32110200906 | ||
|സ്ഥാപിതദിവസം=01/06/2023 | |||
| | |സ്ഥാപിതമാസം=ജൂൺ | ||
|സ്ഥാപിതവർഷം=1950 | |||
| | |സ്കൂൾ വിലാസം= പാനൂർ | ||
| പഠന | |പോസ്റ്റോഫീസ്=പല്ലന | ||
| പഠന | |പിൻ കോഡ്=690515 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0477 2297600 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=panoorlps@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=gupspanoorkara.com | ||
| | |ഉപജില്ല=അമ്പലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കുന്നപ്പുഴ | ||
| | |വാർഡ്=14 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
|താലൂക്ക്=കാർത്തികപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=335 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=322 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=657 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഇന്ദിര ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എ ഷാജഹാൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജീന മുസ്തഫ | |||
|സ്കൂൾ ചിത്രം=35312.jpeg| | |||
|സ്കൂൾ ലോഗോ=35312 LOGOjpeg}} | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്നഅപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യൂ പി എസ്.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്..ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്തിൽ പതിനാലാം വാർഡിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2023-24അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ 657 കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു.സമൂഹത്തിന്റെ നാനതുറകളിലേക്കും ധാരാളം പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്കു കഴിഞ്ഞിട്ടുണ്ട്. [[ജി എൽ പി എസ് പാനൂർക്കര/ചരിത്രം|തുടർന്ന് വായിക്കു]]... | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
അതിവേഗ ഇന്റർനെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്.25 ലാപ്ടോപ് 5 ഡസ്ക് ടോപ് എന്നിവയോട് കുടി നല്ല ഒരു ലാബ് സ്കൂളിന് ഉണ്ട്. | |||
[[പ്രമാണം:വർണ്ണ കൂടാരം.jpg|thumb|വർണ്ണ കൂടാരം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[വിദ്യാരംഗം കോർഡിനേറ്റർ ആയി മഞ്ജുഷ ടീച്ചർ വർക്ക് ചെയ്യുന്നു|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
== മുൻ പ്രഥമാധ്യാപകർ == | |||
* | *ഒ. മാധവൻ (ആദ്യ പ്രഥമാധ്യാപകൻ) | ||
* | *കാർത്യായനി അമ്മ | ||
* | *ഹരിഹരൻ | ||
* | *മുഹമ്മദ്കുഞ്ഞ് | ||
* | *അബ്ദുല്ല കുഞ്ഞ് ലബ്ബ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഡോ. എ. ഷഫീഖ് (Cardio thoracic surgeon, TVM Medical College) | |||
*മുഹമ്മദ് കോയ (എഞ്ചിനീയർ,ദുബായ്) | |||
== | *നൗഷാദ് (എഞ്ചിനീയർ,സിംഗപ്പൂർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 11 km ) | |||
* നാഷണൽ ഹൈവെയിൽ തോട്ടപ്പള്ളിയിൽ നിന്നും '''.....4km...ബസ്''' / ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{| | {{Slippymap|lat=9.28341539498474|lon= 76.39859239467263|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
=അവലംബം= | |||
<references /> | |||
< | |||
16:21, 2 നവംബർ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ എസ് പി പാനൂർക്കര | |
|---|---|
| വിലാസം | |
പാനൂർ പല്ലന പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01/06/2023 - ജൂൺ - 1950 |
| വിവരങ്ങൾ | |
| ഫോൺ | 0477 2297600 |
| ഇമെയിൽ | panoorlps@gmail.com |
| വെബ്‍സൈറ്റ് | gupspanoorkara.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35312 (സമേതം) |
| യുഡൈസ് കോഡ് | 32110200906 |
| വിക്കിഡാറ്റ | Q87478310 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 335 |
| പെൺകുട്ടികൾ | 322 |
| ആകെ വിദ്യാർത്ഥികൾ | 657 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഇന്ദിര ബി |
| പി.ടി.എ. പ്രസിഡണ്ട് | എ ഷാജഹാൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സജീന മുസ്തഫ |
| അവസാനം തിരുത്തിയത് | |
| 02-11-2024 | Manjusha U |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്നഅപ്പർ പ്രൈമറി വിദ്യാലയമാണ് ജി.യൂ പി എസ്.പാനൂർക്കര.ഇത് സർക്കാർ വിദ്യാലയമാണ്..ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു.
ചരിത്രം
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്തിൽ പതിനാലാം വാർഡിൽ വാർഡിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയർ മേഖലയിലും മീൻ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൾ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. സ്കൂളിന്റെ ചരിത്രം 50വർഷം പിന്നിടുമ്പോൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. 2023-24അദ്ധ്യയനവർഷത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ 657 കുട്ടികൾ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു.സമൂഹത്തിന്റെ നാനതുറകളിലേക്കും ധാരാളം പ്രമുഖരെ സംഭാവന ചെയ്യാൻ ഈ വിദ്യാലയ മുത്തശ്ശിക്കു കഴിഞ്ഞിട്ടുണ്ട്. തുടർന്ന് വായിക്കു...
ഭൗതികസൗകര്യങ്ങൾ
അതിവേഗ ഇന്റർനെറ്റ്സൗകര്യത്തോട് കൂടിയ നാല് കമ്പ്യൂട്ടറുകളും,പ്രൊജക്ടറും ശീതീകരിച്ച മുറിയുമുള്ള കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ പ്രത്യേകതയാണ്.25 ലാപ്ടോപ് 5 ഡസ്ക് ടോപ് എന്നിവയോട് കുടി നല്ല ഒരു ലാബ് സ്കൂളിന് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മുൻ പ്രഥമാധ്യാപകർ
- ഒ. മാധവൻ (ആദ്യ പ്രഥമാധ്യാപകൻ)
- കാർത്യായനി അമ്മ
- ഹരിഹരൻ
- മുഹമ്മദ്കുഞ്ഞ്
- അബ്ദുല്ല കുഞ്ഞ് ലബ്ബ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എ. ഷഫീഖ് (Cardio thoracic surgeon, TVM Medical College)
- മുഹമ്മദ് കോയ (എഞ്ചിനീയർ,ദുബായ്)
- നൗഷാദ് (എഞ്ചിനീയർ,സിംഗപ്പൂർ)
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 11 km )
- നാഷണൽ ഹൈവെയിൽ തോട്ടപ്പള്ളിയിൽ നിന്നും .....4km...ബസ് / ഓട്ടോ മാർഗ്ഗം എത്താം
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35312
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അമ്പലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
