"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|name of school}} {{Infobox School| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്ര…)
 
No edit summary
 
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 288 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|name of school}}
{{Schoolwiki award applicant}}
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( ' = ' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|MOUNT CARMEL H.S.S KOTTAYAM}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
പേര്=ജി.എച്ച്.എസ്സ്.‍|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --><!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
സ്ഥലപ്പേര്=----‍|
{{Infobox School
വിദ്യാഭ്യാസ ജില്ല=കോട്ടയം|
|സ്ഥലപ്പേര്=കോട്ടയം
റവന്യൂ ജില്ല=കോട്ടയം|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്കൂള്‍ കോഡ്=|
|റവന്യൂ ജില്ല=കോട്ടയം
സ്ഥാപിതദിവസം=01|
|സ്കൂൾ കോഡ്=33025
സ്ഥാപിതമാസം=06|സ്ഥാപിതവര്‍ഷം=|
|എച്ച് എസ് എസ് കോഡ്=05061
സ്കൂള്‍ വിലാസം=--- പി.ഒ, <br/>കോട്ടയം|
|വി എച്ച് എസ് എസ് കോഡ്=
പിന്‍ കോഡ്= ..|
|വിക്കിഡാറ്റ ക്യു ഐഡി=Q87660029
സ്കൂള്‍ ഫോണ്‍=..|
|യുഡൈസ് കോഡ്=32100600208
സ്കൂള്‍ ഇമെയില്‍=..|
|സ്ഥാപിതദിവസം=01
സ്കൂള്‍ വെബ് സൈറ്റ്=.....|
|സ്ഥാപിതമാസം=06
ഉപ ജില്ല=കോട്ടയം|
|സ്ഥാപിതവർഷം=1934
<!-- സര്‍ക്കാര്‍  -->
|സ്കൂൾ വിലാസം=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പോസ്റ്റോഫീസ്=കഞ്ഞിക്കുഴി, മുട്ടമ്പലം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
|പിൻ കോഡ്=686004
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഫോൺ=0481 2570114
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|സ്കൂൾ ഇമെയിൽ=mtcarmel33025@gmail.com
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|സ്കൂൾ വെബ് സൈറ്റ്=https://mountcarmelkanjikuzhy.com/
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
|ഉപജില്ല=കോട്ടയം ഈസ്റ്റ്
മാദ്ധ്യമം=മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
ആൺകുട്ടികളുടെ എണ്ണം=--|
|വാർഡ്=15
പെൺകുട്ടികളുടെ എണ്ണം=1---|
|ലോകസഭാമണ്ഡലം=കോട്ടയം
വിദ്യാര്‍ത്ഥികളുടെ എണ്ണം=---|
|നിയമസഭാമണ്ഡലം=കോട്ടയം
അദ്ധ്യാപകരുടെ എണ്ണം=---|
|താലൂക്ക്=കോട്ടയം
പ്രിന്‍സിപ്പല്‍= |
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
പ്രധാന അദ്ധ്യാപകന്‍= |
|ഭരണവിഭാഗം=എയ്ഡഡ്
പി.ടി.. പ്രസിഡണ്ട്= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=---|
|പഠന വിഭാഗങ്ങൾ1=
സ്കൂള്‍ ചിത്രം=i[-‎|
|പഠന വിഭാഗങ്ങൾ2=യു. പി
}}
|പഠന വിഭാഗങ്ങൾ3=സെക്കണ്ടറി
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1708
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1708
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=703
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=28
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=മേരി ടി.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിസ്റ്റർ ജെയിൻ എ എസ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ. ജെയിൻ എ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ. കെ. രാജ്
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീദേവി. വി. എസ്
|caption=സ്കൂൾ ചിത്രം
|ലോഗോ=33025_logo.jpeg
|logo_size=40px
|സ്കൂൾ ചിത്രം=33025 schoolpic.jpeg
|size=450px
}}  
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് മൗണ്ട് കാർമൽ എച്ച്.എസ്സ്.എസ്സ് ഫോർ ഗേൾസ്, കോട്ടയം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}

<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
=='''[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|ചരിത്രം]]'''==
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
പിന്നിട്ട ഒൻപത്  പതിറ്റാണ്ടുകൾക്ക് മുൻപ്  സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, 1934-ൽ സെൻറ്തെ രേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

=='''[[മൗണ്ട് കാർമ്മൽ എച്ച്.എസ്സ്,എസ്സ് മാനേജ്മെന്റ്]]''' ==
വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ  കീഴിൽ സി എസ് എസ് ടി  സന്യാസ  സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 88  വർഷം പിന്നിട്ട് അക്ഷര നഗരിക്ക്  ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു. [[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]
=='''[[അധ്യാപകർ /വിദ്യാർത്ഥികൾ]]'''==
15 കുട്ടികളും 3 അധ്യാപകരുമായി  ആരംഭിച്ച മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂളിലും ഹയർ സെക്കണ്ടറിയിലുമായി ഇന്ന് 2561 കുട്ടികളും 89 സ്റ്റാഫുകളുമുണ്ട് .റവ സി ജയിൽ എ എസ്  (സി എസ് എസ് ടി ) ഹെഡ്മിസ്ട്രസ്സായും റവ സി ഷീല വി എ (സി എസ് എസ് ടി ) പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു.

== ചരിത്രം ==
== സ്റ്റാഫ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം ==
1
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]]
*[[{{PAGENAME}}/ഹയർ സെക്കന്ററി അനദ്ധ്യാപകർ|ഹയർ സെക്കന്ററി അനദ്ധ്യാപകർ]]
*[[{{PAGENAME}}/അദ്ധ്യാപകർ എച്ച്.എസ്|അദ്ധ്യാപകർ എച്ച്.എസ്]]
*[[{{PAGENAME}}/അനദ്ധ്യാപകർ എച്ച്.എസ്|അനദ്ധ്യാപകർ എച്ച്.എസ്]]
=='''[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ|വിജയരേഖകൾ]]'''==
തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ. എസ്.എസ്.എൽ.സിയ്ക്ക് പുറമെ എൽ.എസ്.എസ്, എൻ.എം.എസ്, എൻ.ടി.എസ്.ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരാകുന്നു .
=='''<u>[[പുരസ്കാരങ്ങൾ /അവാർഡുകൾ]]</u>''' <u>'''2023-24'''</u>==
അക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 8 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു. കൂടാതെ ശ്രേഷ്ഠ വിദ്യാലയം, ശ്രേഷ്ഠഹരിത വിദ്യാലയം, ബെസ്റ് സീഡ് അവാർഡ്, സീസൺ വാച്ച്-സീഡ് റിപ്പോർട്ടർ അവാർഡുകൾ, സി.എസ്.എസ്.ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി.

== ഭൗതികസൗകര്യങ്ങള്‍ ==
== '''<big>കോട്ടയം ജില്ല</big> <big>ഇന്നോവേറ്റിവ് സ്കുൾ അവാർഡ്</big>'''-'''<big>2023</big>''' ==
എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ, പഠ്യപാഠേ്യതര പ്രവർത്തനങ്ങൾക്ക് <big>കോട്ടയംജില്ല</big> <big>ഇന്നോവേറ്റിവ് സ്കുൾ അവാർഡ്-2023 ലഭിച്ചു.</big>

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''<big>ബെസ്റ്റ് റെഡ് ക്രോസ് അവാർഡ്</big>'''-'''<big>2023</big>''' ==
*
'''<big>റെഡ്ക്രോസ്  ദിനത്തിൽ ബെസ്റ്റ് റെഡ് ക്രോസ് യൂണിറ്റ് അവാർഡ്</big>'''-'''<big>2023</big>'''ഡി വൈ എസ് പി .കെ ജി.അനീഷിൽ നിന്നും സ്വീകരിച്ചു

== മാനേജ്മെന്റ് ==
<big>'''2024-25'''</big>

== മുന്‍ സാരഥികള്‍ ==
'''<u><big>ബെസ്റ്റ് റെഡ് ക്രോസ്  സംസ്ഥാന അവാർഡ്-2024-25</big></u>'''
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
<big>'''<u>സ്കുൾ റെഡ് ക്രോസിന്റെ</u>'''</big>അക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് <big>'''<u>റെഡ് ക്രോസ്</u>'''</big> സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് സ്വികരിച്ചു
|-
|1905 - 13
{| class="wikitable"
|
|+
|-
! colspan="2" |
|1913 - 23
=='''മൗണ്ട് കാർമ്മലിന്റെ സാരഥികൾ'''==
| (വിവരം ലഭ്യമല്ല)
|-
|1923 - 29
|
|-
|-
|1929 - 41
|
|
|-
 
|1941 - 42
[[പ്രമാണം:33025 sr jane.jpeg|നടുവിൽ|236x236ബിന്ദു
]]
 
|
|
[[പ്രമാണം:33025 sr shilpa.jpeg|നടുവിൽ|236x236ബിന്ദു]]
|-
|-
|1942 - 51
|}
|
റവ സി. ജെയിൻ എ.എസ് (ഹെഡ്മിസ്ട്രസ്സ്) റവ സിസ്റ്റർ ഷീല വി.എ  (പ്രിൻസിപ്പാൾ)
|-
 
|1951 - 55
=='''മുൻ സാരഥികൾ'''==
|-
 
|1955- 58
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: ''' ==
|പി.സി. മാത്യു
{| class="wikitable"
|-
|1958 - 61
|
|-
|-
|1961 - 72
!ഹെഡ്മിസ്ട്രസ്സ്!!കാലം!!വർഷം
|---
|-
|-
|1972 - 83[school.jpg]‎|
|* [[റവ. സി.വെർജീനിയ]]|| 1936-1971||‎36
}}[[ചിത്രം:[[ചിത്രം:Example.jpg]]]]
|----
|-
|-
|1983 - 87
|*[[റവ.സി.റെയച്ചൽ]]||1971-1981 ||11
|----
|-
|-
|1987 - 88
|*[[റവ.സി. സറ്റെല്ല]]|| 1981-1987||7
|---
|-
|-
|1989 - 90
| *[[റവ.സി. റെനിറ്റ]]||1987-2001||15
|---
|-
|-
|1990 - 92
| *[[റവ.സി. അൽഫോ൯സാ]]|| 2001-2006||6
|------
|-
|-
|1992-01
| *[[റവ.സി. ലിനറ്റ്]]||2006-2007||1
|----
|-
|-
|2001 - 02
|*[[ശ്രീമതി ഏലിയാമ്മ ആൻറണി]]|| 2007-2013||7
|----
|-
|-
|2002- 04
|*[[റവ.സി .ഷീല .വി .എ]]||2013-2018||7
|ല----
|-
|-
|2004- 05
|[[*റവ  സി ജെയിൻ എ എസ്]]
|----
|2018-
|-
|6
|2005 - 08
|----
|}
|}
=='''[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''==
കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ  സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ  മൗണ്ട് കാർമ്മൽ  കോൺവെൻറ്  കോമ്പൗണ്ടിൽ  കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(സി.ബി.എസ്.സി), എ.വി.എൽ.പി സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ  സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽ സ്‌കൂൾ ഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]  .
==[[സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ|'''സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ''']]==
മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ പരമ്പരാഗത പ്രൗഢിക്ക് കാരണം ഈ ക്യാമ്പസിലെ വൃക്ഷപ്പെരുമ തന്നെയാണ്. നൂറുകണക്കിന് തണൽ മരങ്ങൾ നിറഞ്ഞു നില്കുന്ന ക്യാമ്പസിൽ തലയെടുപ്പോടെ നിക്കുന്ന രണ്ടു മുത്തശ്ശി മരങ്ങളുണ്ട്. സിസ്റ്റർ വെർജീനിയ നട്ട ഈ മഴമരങ്ങൾക്ക് ഒരുപാട് തലമുറകളുടെ കഥപറയാനുണ്ടാവും. കോവിഡ് കാലത്ത് ഒരു ജൂൺ മാസം കാമ്പസ്സിൽ വീശിയടിച്ച ഒരു ചുഴലിക്കാറ്റിൽ മഴ മരത്തിന്റെ ഏറ്റവും ഭംഗിയുള്ള ഒരു വലിയ ശാഖ ഒടിഞ്ഞു പോയി. ആ മരം ഉണ്ടായതിനാലാണ് ഈ കാമ്പസിലെ കെട്ടിടങ്ങൾ ആ കൊടും കാറ്റിൽ നിന്ന് സുരക്ഷിതമായിരുന്നത് എന്നത് പരമമായ സത്യം. 
=='''[[ആഘോഷങ്ങൾ ...ദിനാചരണങ്ങൾ|ആഘോഷങ്ങൾ ദിനാചരണങ്ങൾ]]'''==
സ്‌കൂളുകളിൽ ദിനാചരണങ്ങൾ നടത്തുക എന്ന ഗവൺമെന്റ് ഓർഡർ വരുന്നതിനും വർഷങ്ങള്ക്കു മുൻപേ ദിനാചരണങ്ങൾ മൗണ്ട് കർമ്മലിൽ പതിവായിരുന്നു. പ്രവേശനോത്സവം മുതൽ ഓരോ ദിനങ്ങളും മൗണ്ട് കാർമ്മലിന്  ആഘോഷങ്ങളാണ്. പരിസ്ഥിതി ദിനം, വായനാദിനം, ബഷീർ അനുസ്മരണ ദിനം, ഓസോൺ ദിനം, ജനസംഖ്യാ ദിനം, രക്ത ദാന ദിനം, എഡ്‌സ് ദിനം, വയോജന ദിനം എന്നിങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ദിനങ്ങളും ഓണം, ക്രിസ്മസ്സ്, ബക്രീദ്, റംസാൻ എന്ന ആഘോഷങ്ങളും മൗണ്ട് കാർമ്മലിൽ അത്യുത്സാഹപൂർവ്വം ആഘോഷിക്കപ്പെടുന്നു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''[[സ്‌കൂൾ... സമൂഹത്തിന് വേണ്ടി]]'''==
*
സമൂഹ സേവനത്തിലും സമൂഹത്തിൽ നന്മ വിതക്കുന്നതിലും ആ നന്മയുടെ പാഠങ്ങൾ ഈ സ്‌കൂളിൽ പഠിച്ചു പോകുന്ന ഓരോ വിദ്യാർത്ഥിനിയും സ്വന്തം ജീവിതത്തിൽ പകർത്തുന്നതിലും മൗണ്ട് കാർമ്മൽ സ്‌കൂൾ എന്നും മാർഗ്ഗ നിർദ്ദേശം നൽകി പോരുന്നു. 2010 മൗണ്ട് കാർമ്മൽ സ്‌കൂൾ മലയാളം അധ്യാപകരാണ് ആദ്യമായി തെരുവിലെ യാചകർക്ക് പൊതിച്ചോറുമായി രംഗത്തിറങ്ങിയത്. അന്ന് മുതൽ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചകളിലും പൊതിച്ചോറ് വിതരണം നടത്തുന്നു, "സുഹൃത്തിനൊരു വീട്", "പുഴയോരം ഹൃദയോരം", "കാവ് തീണ്ടല്ലേ മക്കളെ", "കരയുന്ന പുഴ", "മലരിക്കലെ മലർ വസന്തത്തെ കാറ്റിൽ പരത്തരുതേ" ,"'അമ്മ മരം ",തരിശു ഭൂമി കൃഷിഭൂമിയാക്കൽ" ,കിടപ്പുരോഗികൾക്കൊരു കൈത്താങ്ങ് ", "നിർധനരായ കുട്ടികൾക്ക് ഫോൺ- ടീവി ചലഞ്ച് ", "പ്രകൃതി സൗഹൃദ വേസ്റ്റ് ബിൻ ചലഞ്ച് ", പുഴ നടത്തം, ഫ്രീ സോഫ്ട്‍വെയർ ഇൻസ്റ്റലേഷൻ, സ്നേഹക്കൂട് സന്ദർശനം, പോസ്റ്റ് ഓഫീസ്  സന്ദർശനം, "പ്രകൃതി സൗഹൃദ ചവിട്ടി ചലഞ്ച് ", "പേപ്പർ പെൻ-പേപ്പർ ക്യാരി ബാഗ് യൂണിറ്റ് ", സ്ത്രീ സുരക്ഷ, സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി പ്രോജക്റ്റുകളാണ് കുട്ടികളുടെയും സമൂഹത്തിന്റെയും  ഉന്നമനത്തിനായി സ്‌കൂൾ നടപ്പിലാക്കിയിരിക്കുന്നത്. 2021-22 അധ്യയന വർഷക്കാലം കുടുംബ വർഷമായാണ് സ്‌കൂൾ ഏറ്റെടുത്തത്. 2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത, മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ്. ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ  '''"തെളിച്ചം"''' പ്രദർശിപ്പിച്ചു.
== '''[[മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ]]'''==
സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു. മൗണ്ട് കാർമ്മൽ ഫേസ് ബുക്ക്, മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക്, മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു. സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു .എം.സി ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു. മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ്. അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ്. സ്‌കൂൾ വെബ് സൈറ്റ് ഭംഗിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
=='''[[വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ]]'''==
മൗണ്ട് കാർമ്മൽ സ്‌കൂൾ കോട്ടയം ജില്ലയിലെ തന്നെ പ്രമുഖ സ്‌കൂളായതിനാലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ കൊണ്ട് ഓരോ ദിനവും  അദ്ധ്യാപകരും കുട്ടികളും സമ്പുഷ്ടമാക്കുന്നതിനാലും അവയോരോന്നും വാർത്താപ്രാധാന്യം നേടാറുണ്ട്. അദ്ധ്യാപകരും കുട്ടികളും സമൂഹത്തിലേക്കിറങ്ങി സമൂഹമാകെ പരിവർത്തനം വരുത്തുവാൻ സുസ്സജ്ജമായി നിൽക്കുന്നതിനാൽ മാനേജ്‌മെന്റും ഒപ്പമുണ്ട്. ഓരോ വർഷവും ഓരോ തീമാണ് സ്‌കൂൾ പ്രവർത്തനങ്ങൾക്കായി തീരുമാനിക്കുക. കഴിഞ്ഞ വർഷം "കുടുംബത്തിന്റെ സുസ്ഥിതി" എന്നതായിരുന്നു വിഷയം.2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത, മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പ്രമുഖ ദിനപ്പത്രങ്ങളിൽ മാത്രമല്ല ഡിജിറ്റൽ വാർത്താമാധ്യമങ്ങളും മൗണ്ട് കാർമ്മൽ ശ്രദ്ധേയമായ ഇടം നേടുന്നു .
=='''[[വേറിട്ട പ്രവർത്തനങ്ങൾ]]'''==
പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ഒരു പ്രത്യേകതയാണ് .കോവിഡ് കാലഘട്ടത്തിലും സ്‌കൂൾ ആവിഷ്കരിച്ചത് വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് .കുട്ടികൾക്ക് വായനയിൽ മികവ് വരുത്തുന്നതിനും ആത്‌മവിശ്വാസം ജനിപ്പിക്കുന്നതിനും എന്നും ക്ലാസ്സ് ഗ്രൂപ്പുകളിൽ വാർത്താവതാരകരായി കുട്ടികൾ എത്തുകയും അന്നത്തെ വാർത്ത അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഒപ്പം ക്ലാസ് റേഡിയോ വഴി കുട്ടികൾക്ക് അവരുടെ കാലാഭിരുചി വളർത്തുവാൻ ഉപകരിച്ചു .എല്ലാ ഞായറാഴ്ചകളിലും "കൊഞ്ചൽ "എന്ന ഓൺലൈൻ കലാ മേള വഴി കുട്ടികൾക്ക് പാട്ടും ഡാൻസും കഥയും കവിതയുമൊക്കെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു ."ഒരു വീട്ടിൽ ഒരു പ്ലാവ് " "നാളികേരം നാടിനേവം ", "കിളിപ്പെണ്ണിന് ദാഹമാറ്റാൻ ",തുളസീ വനം, "മുക്കുറ്റി വനം ", "അമ്മമരം ", ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ", "ലളിതം-അഭിനയത്തിന്റെ പെണ്ണടയാളം" "എന്റെ കുട്ടിയെ അറിയാൻ ", സീസൺ വാച്ച് തുടങ്ങി വേറിട്ട ധാരാളം പ്രവർത്തനങ്ങൾ 2022-23 അധ്യയന വർഷം നടത്തുന്നു .

==വഴികാട്ടി==
= '''ഭിന്നശേഷിസൗഹൃദവിദ്യാലയം''' =
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ പ്രത്യേക വിദ്യാഭ്യാസം (സി , ഡബ്ളിയു .എസ് .എൻ )2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (യുപി, എച്ച്എസ്) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു.
| style="background: #ccf; text-align: center; font-size:99%;" |
 
|-
= '''<big>കാർമ്മൽ സമീക്ഷ 2024</big>''' =
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
അവധിക്കാലം കൂടുതൽ കുട്ടികളും കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടിവി എന്നിവയുമായി കൂടുതൽ സമയം ചെലവഴിക്കുന്നു.അവധിക്കാലം മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും രക്ഷനേടാൻ കുട്ടികൾക്കുള്ള രസകരമായ പ്രവർത്തനം കാർമൽ സമീക്ഷ. അറിവും കലയും കൈകോർത്തപ്പോൾസ്കൂൾ ഓഡിറ്റോറിയത്തിൽ... കുട്ടികളുടെ അറിവുകൾ നിറവുകളുടെ വർണ്ണങ്ങളായി. കുട്ടികൾ ഏപ്രിൽ മാസം വീട്ടിലിരുന്ന് തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് നിർവഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ മൃദുൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അജിത് പൂഴിത്തറ, പിടിഎ പ്രസിഡൻറ് ജിജോ ടി ചാക്കോ,  സിസ്റ്റർ ജെയിൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
'''കടലാസു പൂക്കൾ, പേപ്പർ ഫയൽ, അക്ഷരക്കാർഡ് നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പെൻ, എംബ്രോയ്ഡറി സ്റ്റോറി റൈറ്റിംഗ്, ആഭരണ നിർമ്മാണം, പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം, വേസ്റ്റ് ബിൻ നിർമ്മാണം, ഔഷധ സസ്യ ആൽബം നിർമ്മിക്കൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്തത്.'''
 
മിസ്സ് കാർമൽ സമീക്ഷ പുരസ്കാരം,ഗൗരി കൃഷ്ണ കെ എസ്, ദേവമിത്ര സതീഷ് ,ആനി മരിയ ഫ്രാൻസിസ് എന്നിവർ കരസ്ഥമാക്കി.അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നിർദ്ദേശങ്ങൾ നൽകിമികച്ച പ്രകടനം കാഴ്ചവച്ച എല്ലാ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.
 
<big>'''[[2024|കാർമ്മൽ സമീക്ഷ 2024-25]]'''</big>
 
കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടിവി എന്നിവയുമായി കൂടുതൽ സമയംഅവധിക്കാലത്ത് കൂടുതൽ കുട്ടികളും ചെലവഴിക്കുന്നു.അവധിക്കാലം മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും രക്ഷനേടാൻ കുട്ടികൾക്കുള്ള രസകരമായ പ്രവർത്തനമാണ്  കാർമൽ സമീക്ഷ. അറിവും കലയും കൈകോർത്തപ്പോൾ സ്കൂൾ ഓഡിറ്റോറിയത്തിൽ..കുട്ടികളുടെ അറിവുകൾ നിറവുകളുടെ വർണ്ണങ്ങളായി.
 
== '''<big>വിദ്യാഭ്യാസവും സ്വയം തൊഴിൽ പരിശീലനവും</big>''' ==
'''വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ അനവധിയാണ്.'''
 
അസംസ്കൃത വസ്തുക്കൾ,  ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യമാക്കുന്നത്. ജീവിത നൈപുണ്യങ്ങളുടെ വികാസത്തിലൂടെ ദേശീയ വിസനത്തിന് തന്റേതായ സംഭാവനകൾ നൽകാൻ പ്രവർത്തി പഠനം വ്യക്തിയെ സഹായിക്കുന്നു. തൊഴിലിനോട് ആഭിമുഖ്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന സാമൂഹ്യബോധമുള്ള ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്നതുതന്നെയാണ് പ്രവർത്തി പഠനത്തിന്റെ സുപ്രധാനമായ ലക്ഷ്യം.
 
▪️ മാനവ ശേഷി വികസനം.
 
▪️ തൊഴിൽ സന്നദ്ധത.
 
▪️ ഉൽപാദന രംഗത്തെ ശാസ്ത്രീയത്വം.
 
▪️ സന്തുലിത വ്യക്തിവികസനം.
 
▪️ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തൽ പ്രവർത്തി പഠനത്തിന്റെ മറ്റ് ലക്ഷ്യങ്ങളാണ്.
 
= '''[[മൗണ്ട് കാർമ്മൽ സ്‌കൂൾ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും]]''' =
അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത്. മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത്. സീഡ് ക്ലബ് , നേച്ചർ ക്ലബ്ബ്  ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത്, നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു. സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ്. വേണ്ട, പയർ, കോവൽ, വഴുതന, തക്കാളി, കോളിഫ്‌ളവർ, ക്യാബേജ്, ചീര, മുരിങ്ങ, റംബുട്ടാൻ, മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു. സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .
 
= '''[[സ്ത്രി സൗഹൃദ വിദ്യാലയം|സ്ത്രിസൗഹൃദ വിദ്യാലയം]]''' =
സ്ത്രീ സൗഹൃദം ലക്ഷ്യം വെച്ച് സ്ഥാപിക്കപ്പെട്ടിരിക്കുന്ന മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസനീയമാണ്. എല്ലാ ക്ലാസ് റൂമുകളും ആധുനിക സജ്ജീകരണങ്ങളോടുകൂടി ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്ര അവബോധവും പൗരബോധവും കുട്ടികളിൽ വളർത്തുന്നതിനായി. സയൻസ് ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ  കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. വായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനവും, അതാത് വിഷയങ്ങളുടെ പ്രാവീണ്യവുംവർദ്ധിക്കുന്നതിനായി ലക്ഷങ്ങളുടെ പുസ്തക ശേഖരം ഉള്ള ലൈബ്രറി ഉപയോഗിക്കുന്നു. കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധതരം കായിക ഇനങ്ങളും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനായി വിവിധ തരംപാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് ജില്ലയുടെ അമരത്തിൽ തന്നെ നിലകൊള്ളുന്നു.
 
= '''[[സ്‌കൂൾ വാർഷികം 2021 - 2022|സ്‌കൂൾ വാർഷികം 2022 -23]]''' =
2022-23 ഫെബ്രു:4 ന് 89- മത് സ്‌കൂൾ വാർഷികം സാഹിത്യകാരനായ  മലയാളം സർവ്വകലാശാല ഡയറക്ടർ ഡോ. അശോക്  ഡിക്രൂസ് മുഖ്യ പ്രഭാഷണം നടത്തി. ‍കോട്ടയം ഡപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ഡി സാവിയോ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .സി.മൃദുൽ സി.എസ്.എസ്.റ്റി  നവതിപ്രഖ്യപനം നടത്തി.ശ്രി .സുബിൻ പോൾ ,പ്രവിതാ ലക്ഷമി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ  '''<big>"തെളിച്ചം</big>"''' പ്രദർശിപ്പിച്ചു .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ചടങ്ങിനെ സമ്പന്നമാക്കി .
 
= ഉപതാളുകൾ =
<font size="5">'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|[[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രവർത്തനങ്ങൾ|അധികതാളുകൾ|]]</font>
 
= '''പാഠ്യേതര പ്രവർത്തനങ്ങൾ ''' =
{{div col |colwidth=20em|rules=yes| css=fontsize:.7em:}}
*[[എം സി ചാനൽ യുട്യൂബ് ലിങ്കുകൾ ]]
*[[മൗണ്ട് കാർമ്മൽ ഗൈഡ്സ്|ഗൈഡ്സ്]]
*  [[മൗണ്ട് കാർമ്മൽ എൻ.സി.സി.|എൻ.സി.സി.]]
*[[മൗണ്ട് കാർമ്മൽ ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]
*  [[മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്.]]
*  [[മൗണ്ട് കാർമ്മൽ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*[[മൗണ്ട് കാർമ്മൽ SPC|SPC]]
*  [[മൗണ്ട് കാർമ്മൽ ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[മൗണ്ട് കാർമ്മൽ റോഡ് സേഫ്റ്റി ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ സയൻസ് ക്ലബ്]]
*[[മൗണ്ട് കാർമ്മൽ മാത്സ് ക്ലബ്,]]
*[[മൗണ്ട് കാർമ്മൽ സോഷ്യൽ സയൻസ് ക്ലബ്,]]
*[[മൗണ്ട് കാർമ്മൽ ഐ.ടി. ക്ലബ്]]
*[[മൗണ്ട് കാർമ്മൽ മ്യൂസിക് ക്സബ്]]
*[[മൗണ്ട് കാർമ്മൽ വർക്ക് എക്സ്പീരിയൻസ് ക്ലബ് ]]
*[[മൗണ്ട് കാർമ്മൽ ഹെൽത്ത് ക്ലബ്]]
*[[മൗണ്ട് കാർമ്മൽ നേച്ചർ ക്ലബ്]]
*[[മൗണ്ട് കാർമ്മൽ റിഡേഴ്സ് ക്ലബ്-വായനാക്കുട്ടം]]
*[[മൗണ്ട് കാർമ്മൽ ലിറ്റററി ക്ലബ്]]
*[[മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്]]
*[[മൗണ്ട് കാർമ്മൽ ഡിജിറ്റൽ മാഗസിൻ]]
*[[മൗണ്ട് കാർമ്മൽ ഫിലിം ക്ലബ്]]
*[[ ചിത്രരചനകൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
*[[വിവിധ പ്രവർത്തനങ്ങളുടെ കൊളാഷ് ]]
*[[ഫിലാറ്റലി ക്ളബ്‍‍‍‍‍‍‍‍‍]]
*[[ടീൻസ് ക്ളബ് ]]
*[[അഖിലകേരള ബാലജനസഖ്യം]]
  *[[നല്ലപാഠം ]]
 
{{div col end}}
 
= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
*രേഖ രാജ൯
*ജെബി൯. റ്റി. സക്കറിയ- ആർക്കിടെക്ക്
*[https://en.wikipedia.org/wiki/Geethu_Anna_Jose ഗീതു അന്ന ജോസ്- രാജ്യാന്തര  ബാസ്ക്കറ്റ്ബോൾതാരം]
*[https://en.wikipedia.org/wiki/Meera_Krishna മീരാ കൃഷ്ണ-സിനി ആർട്ടിസ്റ്റ്]
*സുജാതാ കുര്യൻ (മേളംപറംപിൽ)
*ബിന്ദു കുര്യൻ [സോഷൽ വർക്കർ (ചെന്നൈ)]
*ഷെറിൻ സൂസൻ ജോൺ (ഐ.എസ്.ആർ.ഒ.)
*ആശാ  ജോസഫ്
*ശിവാനി (ഫിലിം സ്റ്റാർ )
*ജിൻടൂ സൂസൻ (എൻജിനീയർ )
*ലിട്ടി
*[https://en.wikipedia.org/wiki/Vidhya_Mohan വിദ്യ (തമിഴ് ഹിന്ദി ഫിലിം സ്റ്റാർ)]
*[https://nettv4u.com/celebrity/malayalam/dubbing/vimmy-mariam-george വിമ്മി മറിയം (ഫിലിം ഡബ്ബിങ് ആർട്ടിസ്റ് )]
*[https://www.facebook.com/bineetharanjith/ ഡോ. ബിനിത വി ശശിധരൻ (സിനിമ പിന്നണി ഗായിക )]
*[https://www.instagram.com/anjukrishnaashokofficial/?hl=en അഞ്ചു കൃഷ്ണ (മിസ്സ് ഫേസ് ഓഫ് ഇന്ത്യ)]
*[https://nettv4u.com/celebrity/malayalam/tv-actress/aiswarya-rajeev ഐശ്വര്യ രാജീവ്  (ഫിലിം സ്റ്റാർ )]
*[https://www.facebook.com/Rema-Pisharody-Kavithakl-Hrudayathutipukal-667214133289843/ രമ പിഷാരടി (കവയത്രി )]
*ഡോ. സമീറ ( ഐ.എ.എസ്  )
[[പ്രമാണം:33025 mc qr code.png|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]

*  സ്ഥിതിചെയ്യുന്നു.       
= മൗണ്ട് കർമ്മേൽ സ്കൂൾ വിക്കി ക്യൂൂ ആർ കോഡ് =
|----
*  അകലം

|}
= വഴികാട്ടി =
|}
{{Slippymap|lat= 9.58811|lon= 76.54278 |zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none">
<!--visbot  verified-chils->-->__സംശോധിക്കേണ്ട__
11.071469, 76.077017, MMET HS Melmuri
9.586446, 76.521797, Jenny Flowers International
Manjoor South, Marangattykavala, Neendoor, Kottayam, Kerala, India
Kottayam, Kerala
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:45, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം
സ്കൂൾ ചിത്രം
വിലാസം
കോട്ടയം

കഞ്ഞിക്കുഴി, മുട്ടമ്പലം പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1934
വിവരങ്ങൾ
ഫോൺ0481 2570114
ഇമെയിൽmtcarmel33025@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33025 (സമേതം)
എച്ച് എസ് എസ് കോഡ്05061
യുഡൈസ് കോഡ്32100600208
വിക്കിഡാറ്റQ87660029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1708
ആകെ വിദ്യാർത്ഥികൾ1708
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ703
അദ്ധ്യാപകർ28
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരി ടി.പി
വൈസ് പ്രിൻസിപ്പൽസിസ്റ്റർ ജെയിൻ എ എസ്
പ്രധാന അദ്ധ്യാപികസിസ്റ്റർ. ജെയിൻ എ. എസ്
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ. കെ. രാജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി. വി. എസ്
അവസാനം തിരുത്തിയത്
10-10-202433025
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയമാണ് മൗണ്ട് കാർമൽ എച്ച്.എസ്സ്.എസ്സ് ഫോർ ഗേൾസ്, കോട്ടയം. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു.

ചരിത്രം

പിന്നിട്ട ഒൻപത് പതിറ്റാണ്ടുകൾക്ക് മുൻപ് സ്ത്രീവിദ്യാഭ്യാസം അത്ര കണ്ട് പ്രചാരത്തിലില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, 1934-ൽ സെൻറ്തെ രേസാസ് സന്യാസിനീ സമൂഹം അക്ഷര നഗരിയിൽ ആരംഭിച്ച സരസ്വതീക്ഷേത്രമാണ് മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്. ബഹുമാനപ്പെട്ട മദർ ക്ലെയറിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും പതിനഞ്ചു വിദ്യാത്ഥിനികളുമായി തുടങ്ങിയ ഈ വിദ്യാലയം വിജയപുരം രൂപതയുടെ കീഴിലാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നായ ഇത് പ്രഗൽഭരായ ഗുരുക്കൻമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് പാഠ്യപാഠ്യേതര രംഗങ്ങളിൽ‍ ഇന്നും മികവു പുലർത്തുന്നു .തുടർന്ന് വായിക്കുക

മൗണ്ട് കാർമ്മൽ എച്ച്.എസ്സ്,എസ്സ് മാനേജ്മെന്റ്

വിജയപുരം കോർപ്പറേറ്റു മാനേജ്‌മെന്റിന്റെ കീഴിൽ സി എസ് എസ് ടി സന്യാസ സമൂഹം സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം 88 വർഷം പിന്നിട്ട് അക്ഷര നഗരിക്ക് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു . സ്‌കൂളിന്റെ സർവ്വതോന്മുഖ വികസനത്തിനും നിലനിൽപ്പിനും മാനേജ്‌മെന്റ് നിർലോഭം സഹായിക്കുന്നു. തുടർന്ന് വായിക്കുക

അധ്യാപകർ /വിദ്യാർത്ഥികൾ

15 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച മൗണ്ട് കാർമ്മൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഹൈസ്‌കൂളിലും ഹയർ സെക്കണ്ടറിയിലുമായി ഇന്ന് 2561 കുട്ടികളും 89 സ്റ്റാഫുകളുമുണ്ട് .റവ സി ജയിൽ എ എസ് (സി എസ് എസ് ടി ) ഹെഡ്മിസ്ട്രസ്സായും റവ സി ഷീല വി എ (സി എസ് എസ് ടി ) പ്രിൻസിപ്പലായും സേവനമനുഷ്ഠിക്കുന്നു.

സ്റ്റാഫ് മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം

വിജയരേഖകൾ

തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ. എസ്.എസ്.എൽ.സിയ്ക്ക് പുറമെ എൽ.എസ്.എസ്, എൻ.എം.എസ്, എൻ.ടി.എസ്.ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരാകുന്നു .

പുരസ്കാരങ്ങൾ /അവാർഡുകൾ 2023-24

അക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 8 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു. കൂടാതെ ശ്രേഷ്ഠ വിദ്യാലയം, ശ്രേഷ്ഠഹരിത വിദ്യാലയം, ബെസ്റ് സീഡ് അവാർഡ്, സീസൺ വാച്ച്-സീഡ് റിപ്പോർട്ടർ അവാർഡുകൾ, സി.എസ്.എസ്.ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി.

കോട്ടയം ജില്ല ഇന്നോവേറ്റിവ് സ്കുൾ അവാർഡ്-2023

എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ, പഠ്യപാഠേ്യതര പ്രവർത്തനങ്ങൾക്ക് കോട്ടയംജില്ല ഇന്നോവേറ്റിവ് സ്കുൾ അവാർഡ്-2023 ലഭിച്ചു.

ബെസ്റ്റ് റെഡ് ക്രോസ് അവാർഡ്-2023

റെഡ്ക്രോസ് ദിനത്തിൽ ബെസ്റ്റ് റെഡ് ക്രോസ് യൂണിറ്റ് അവാർഡ്-2023ഡി വൈ എസ് പി .കെ ജി.അനീഷിൽ നിന്നും സ്വീകരിച്ചു

2024-25

ബെസ്റ്റ് റെഡ് ക്രോസ് സംസ്ഥാന അവാർഡ്-2024-25

സ്കുൾ റെഡ് ക്രോസിന്റെഅക്കാദമിക അനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് റെഡ് ക്രോസ് സംസ്ഥാന അവാർഡ് വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് സ്വികരിച്ചു

മൗണ്ട് കാർമ്മലിന്റെ സാരഥികൾ

റവ സി. ജെയിൻ എ.എസ് (ഹെഡ്മിസ്ട്രസ്സ്) റവ സിസ്റ്റർ ഷീല വി.എ (പ്രിൻസിപ്പാൾ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

ഹെഡ്മിസ്ട്രസ്സ് കാലം വർഷം
* റവ. സി.വെർജീനിയ 1936-1971 ‎36
*റവ.സി.റെയച്ചൽ 1971-1981 11
*റവ.സി. സറ്റെല്ല 1981-1987 7
*റവ.സി. റെനിറ്റ 1987-2001 15
*റവ.സി. അൽഫോ൯സാ 2001-2006 6
*റവ.സി. ലിനറ്റ് 2006-2007 1
*ശ്രീമതി ഏലിയാമ്മ ആൻറണി 2007-2013 7
*റവ.സി .ഷീല .വി .എ 2013-2018 7
*റവ  സി ജെയിൻ എ എസ് 2018- 6

ഭൗതികസൗകര്യങ്ങൾ

കോട്ടയം പട്ടണത്തിൻറെ പ്രാന്തപ്രദേശമായ കഞ്ഞിക്കുഴിയിൽ നാലര ഏക്കർ സ്ഥലത്ത് വിശാലമായി സി.എസ്.എസ്.റ്റി. സന്യാസസമൂഹത്തിന്റെ മൗണ്ട് കാർമ്മൽ കോൺവെൻറ് കോമ്പൗണ്ടിൽ കെ.കെ. റോഡിനും ഇറഞ്ഞാൽ റോഡിനും അഭിമുഖമായി മൗണ്ട് കാർമ്മൽ ഹയർസെക്കണ്ടറി സ്കൂൾ നിലകൊള്ളുന്നു. മൗണ്ട് കാർമ്മൽ ട്രെയിനിംഗ് കോളേജ് (ബി.എഡ്., എം .എഡ്.) മൗണ്ട് കാർമ്മൽ വിദ്യാനികേതൻ(സി.ബി.എസ്.സി), എ.വി.എൽ.പി സ്കൂൾ, കമ്മ്യൂണിറ്റി കോളേജ് എന്നിവ ഈ സ്കൂളിന്റെ സഹോദരസ്ഥാപനങ്ങളാണ്. മൂന്നു നിലകളുള്ള പ്രധാനകെട്ടിടത്തിൽ സ്‌കൂൾ ഓഫീസും സ്റ്റാഫ്റൂമും ഒട്ടുമിക്ക ക്സാസുകളും പ്രവർത്തിക്കുന്നു.തുടർന്ന് വായിക്കുക .

സ്‌കൂൾ ക്യാമ്പസിലെ വൃക്ഷപ്പെരുമ

മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ പരമ്പരാഗത പ്രൗഢിക്ക് കാരണം ഈ ക്യാമ്പസിലെ വൃക്ഷപ്പെരുമ തന്നെയാണ്. നൂറുകണക്കിന് തണൽ മരങ്ങൾ നിറഞ്ഞു നില്കുന്ന ക്യാമ്പസിൽ തലയെടുപ്പോടെ നിക്കുന്ന രണ്ടു മുത്തശ്ശി മരങ്ങളുണ്ട്. സിസ്റ്റർ വെർജീനിയ നട്ട ഈ മഴമരങ്ങൾക്ക് ഒരുപാട് തലമുറകളുടെ കഥപറയാനുണ്ടാവും. കോവിഡ് കാലത്ത് ഒരു ജൂൺ മാസം കാമ്പസ്സിൽ വീശിയടിച്ച ഒരു ചുഴലിക്കാറ്റിൽ മഴ മരത്തിന്റെ ഏറ്റവും ഭംഗിയുള്ള ഒരു വലിയ ശാഖ ഒടിഞ്ഞു പോയി. ആ മരം ഉണ്ടായതിനാലാണ് ഈ കാമ്പസിലെ കെട്ടിടങ്ങൾ ആ കൊടും കാറ്റിൽ നിന്ന് സുരക്ഷിതമായിരുന്നത് എന്നത് പരമമായ സത്യം.

ആഘോഷങ്ങൾ ദിനാചരണങ്ങൾ

സ്‌കൂളുകളിൽ ദിനാചരണങ്ങൾ നടത്തുക എന്ന ഗവൺമെന്റ് ഓർഡർ വരുന്നതിനും വർഷങ്ങള്ക്കു മുൻപേ ദിനാചരണങ്ങൾ മൗണ്ട് കർമ്മലിൽ പതിവായിരുന്നു. പ്രവേശനോത്സവം മുതൽ ഓരോ ദിനങ്ങളും മൗണ്ട് കാർമ്മലിന് ആഘോഷങ്ങളാണ്. പരിസ്ഥിതി ദിനം, വായനാദിനം, ബഷീർ അനുസ്മരണ ദിനം, ഓസോൺ ദിനം, ജനസംഖ്യാ ദിനം, രക്ത ദാന ദിനം, എഡ്‌സ് ദിനം, വയോജന ദിനം എന്നിങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ദിനങ്ങളും ഓണം, ക്രിസ്മസ്സ്, ബക്രീദ്, റംസാൻ എന്ന ആഘോഷങ്ങളും മൗണ്ട് കാർമ്മലിൽ അത്യുത്സാഹപൂർവ്വം ആഘോഷിക്കപ്പെടുന്നു.

സ്‌കൂൾ... സമൂഹത്തിന് വേണ്ടി

സമൂഹ സേവനത്തിലും സമൂഹത്തിൽ നന്മ വിതക്കുന്നതിലും ആ നന്മയുടെ പാഠങ്ങൾ ഈ സ്‌കൂളിൽ പഠിച്ചു പോകുന്ന ഓരോ വിദ്യാർത്ഥിനിയും സ്വന്തം ജീവിതത്തിൽ പകർത്തുന്നതിലും മൗണ്ട് കാർമ്മൽ സ്‌കൂൾ എന്നും മാർഗ്ഗ നിർദ്ദേശം നൽകി പോരുന്നു. 2010 മൗണ്ട് കാർമ്മൽ സ്‌കൂൾ മലയാളം അധ്യാപകരാണ് ആദ്യമായി തെരുവിലെ യാചകർക്ക് പൊതിച്ചോറുമായി രംഗത്തിറങ്ങിയത്. അന്ന് മുതൽ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചകളിലും പൊതിച്ചോറ് വിതരണം നടത്തുന്നു, "സുഹൃത്തിനൊരു വീട്", "പുഴയോരം ഹൃദയോരം", "കാവ് തീണ്ടല്ലേ മക്കളെ", "കരയുന്ന പുഴ", "മലരിക്കലെ മലർ വസന്തത്തെ കാറ്റിൽ പരത്തരുതേ" ,"'അമ്മ മരം ",തരിശു ഭൂമി കൃഷിഭൂമിയാക്കൽ" ,കിടപ്പുരോഗികൾക്കൊരു കൈത്താങ്ങ് ", "നിർധനരായ കുട്ടികൾക്ക് ഫോൺ- ടീവി ചലഞ്ച് ", "പ്രകൃതി സൗഹൃദ വേസ്റ്റ് ബിൻ ചലഞ്ച് ", പുഴ നടത്തം, ഫ്രീ സോഫ്ട്‍വെയർ ഇൻസ്റ്റലേഷൻ, സ്നേഹക്കൂട് സന്ദർശനം, പോസ്റ്റ് ഓഫീസ് സന്ദർശനം, "പ്രകൃതി സൗഹൃദ ചവിട്ടി ചലഞ്ച് ", "പേപ്പർ പെൻ-പേപ്പർ ക്യാരി ബാഗ് യൂണിറ്റ് ", സ്ത്രീ സുരക്ഷ, സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി പ്രോജക്റ്റുകളാണ് കുട്ടികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി സ്‌കൂൾ നടപ്പിലാക്കിയിരിക്കുന്നത്. 2021-22 അധ്യയന വർഷക്കാലം കുടുംബ വർഷമായാണ് സ്‌കൂൾ ഏറ്റെടുത്തത്. 2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത, മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ്. ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ "തെളിച്ചം" പ്രദർശിപ്പിച്ചു.

മൗണ്ട് കാർമ്മൽ സോഷ്യൽ മീഡിയാകൾ

സോഷ്യൽ മീഡിയകൾ ആരംഭിച്ച കാലം മുതൽ മൗണ്ട് കാർമ്മൽ സ്‌കൂൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നു. മൗണ്ട് കാർമ്മൽ ഫേസ് ബുക്ക്, മൗണ്ട് കാർമ്മൽ ബാസ്‌ക്കറ്റ് ബോൾ ഫേസ് ബുക്ക്, മൗണ്ട് കാർമ്മൽ ലിറ്റിൽ കൈറ്റ്സ് 4 ദി പീപ്പിൾ ഫേസ് ബുക്ക് എന്നീ ഫേസ് ബുക്ക് കൂട്ടായ്മകളിലൂടെ ഔദ്യോഗികമായി വിവരങ്ങൾ പങ്കു വയ്ക്കപ്പെടുന്നു. സ്‌കൂളിലെ എല്ലാ ക്ലാസുകൾക്ക് ക്ലബ്ബ്കൾക്കും സംഘടകൾക്കും പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. കാർമ്മൽ ഇ വായനാലോകം എന്ന ഇലക്ട്രോണിക്ക് ലൈബ്രറി ഗംഭീരമായി പ്രവർത്തിക്കുന്നു .എം.സി ചാനൽ എന്ന മൗണ്ട് കാർമ്മൽ സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകളും സ്‌കൂളിലെ വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളും സംപ്രേഷണം ചെയ്തു വരുന്നു. മൗണ്ട് കാർമ്മൽ സ്കൂൾ വെബ് സൈറ്റ് മാറ്റത്തിന്റെ വഴിയിലാണ്. അത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ കാർമ്മൽ പലമ എന്ന ബ്ലോഗും സജ്ജമാണ്. സ്‌കൂൾ വെബ് സൈറ്റ് ഭംഗിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

വാർത്താമാധ്യമങ്ങളിൽ മൗണ്ട് കാർമ്മൽ

മൗണ്ട് കാർമ്മൽ സ്‌കൂൾ കോട്ടയം ജില്ലയിലെ തന്നെ പ്രമുഖ സ്‌കൂളായതിനാലും വേറിട്ട ധാരാളം പ്രവർത്തനങ്ങൾ കൊണ്ട് ഓരോ ദിനവും അദ്ധ്യാപകരും കുട്ടികളും സമ്പുഷ്ടമാക്കുന്നതിനാലും അവയോരോന്നും വാർത്താപ്രാധാന്യം നേടാറുണ്ട്. അദ്ധ്യാപകരും കുട്ടികളും സമൂഹത്തിലേക്കിറങ്ങി സമൂഹമാകെ പരിവർത്തനം വരുത്തുവാൻ സുസ്സജ്ജമായി നിൽക്കുന്നതിനാൽ മാനേജ്‌മെന്റും ഒപ്പമുണ്ട്. ഓരോ വർഷവും ഓരോ തീമാണ് സ്‌കൂൾ പ്രവർത്തനങ്ങൾക്കായി തീരുമാനിക്കുക. കഴിഞ്ഞ വർഷം "കുടുംബത്തിന്റെ സുസ്ഥിതി" എന്നതായിരുന്നു വിഷയം.2022-23 അധ്യയന വർഷം ഇംഗ്ലീഷ് സംസാരത്തിന്റെ മനോഹാരിത, മഞ്ഞൾ കൃഷി എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പ്രമുഖ ദിനപ്പത്രങ്ങളിൽ മാത്രമല്ല ഡിജിറ്റൽ വാർത്താമാധ്യമങ്ങളും മൗണ്ട് കാർമ്മൽ ശ്രദ്ധേയമായ ഇടം നേടുന്നു .

വേറിട്ട പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു എന്നത് മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ ഒരു പ്രത്യേകതയാണ് .കോവിഡ് കാലഘട്ടത്തിലും സ്‌കൂൾ ആവിഷ്കരിച്ചത് വേറിട്ട പ്രവർത്തനങ്ങൾ തന്നെയാണ് .കുട്ടികൾക്ക് വായനയിൽ മികവ് വരുത്തുന്നതിനും ആത്‌മവിശ്വാസം ജനിപ്പിക്കുന്നതിനും എന്നും ക്ലാസ്സ് ഗ്രൂപ്പുകളിൽ വാർത്താവതാരകരായി കുട്ടികൾ എത്തുകയും അന്നത്തെ വാർത്ത അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഒപ്പം ക്ലാസ് റേഡിയോ വഴി കുട്ടികൾക്ക് അവരുടെ കാലാഭിരുചി വളർത്തുവാൻ ഉപകരിച്ചു .എല്ലാ ഞായറാഴ്ചകളിലും "കൊഞ്ചൽ "എന്ന ഓൺലൈൻ കലാ മേള വഴി കുട്ടികൾക്ക് പാട്ടും ഡാൻസും കഥയും കവിതയുമൊക്കെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു ."ഒരു വീട്ടിൽ ഒരു പ്ലാവ് " "നാളികേരം നാടിനേവം ", "കിളിപ്പെണ്ണിന് ദാഹമാറ്റാൻ ",തുളസീ വനം, "മുക്കുറ്റി വനം ", "അമ്മമരം ", ലതാ മങ്കേഷ്‌കർ ഓർമ്മകളിൽ ", "ലളിതം-അഭിനയത്തിന്റെ പെണ്ണടയാളം" "എന്റെ കുട്ടിയെ അറിയാൻ ", സീസൺ വാച്ച് തുടങ്ങി വേറിട്ട ധാരാളം പ്രവർത്തനങ്ങൾ 2022-23 അധ്യയന വർഷം നടത്തുന്നു .

ഭിന്നശേഷിസൗഹൃദവിദ്യാലയം

പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾ പ്രത്യേക വിദ്യാഭ്യാസം (സി , ഡബ്ളിയു .എസ് .എൻ )2023-24 അധ്യയന വർഷത്തെ സ്പെഷ്യൽ എഡ്യൂക്കേഷൻ ബി ആർ സി ട്രെയിനർ ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. പഠനത്തിൽ പ്രത്യേക പരിശീലനം ആവശ്യമാണ് (യുപി, എച്ച്എസ്) ഇരുപതോളം കുട്ടികളെ ആഴ്ചയിൽ രണ്ട് ദിവസം വീതം പ്രത്യേക പരിശീലനം നൽകുന്നു.

കാർമ്മൽ സമീക്ഷ 2024

അവധിക്കാലം കൂടുതൽ കുട്ടികളും കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടിവി എന്നിവയുമായി കൂടുതൽ സമയം ചെലവഴിക്കുന്നു.അവധിക്കാലം മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും രക്ഷനേടാൻ കുട്ടികൾക്കുള്ള രസകരമായ പ്രവർത്തനം കാർമൽ സമീക്ഷ. അറിവും കലയും കൈകോർത്തപ്പോൾസ്കൂൾ ഓഡിറ്റോറിയത്തിൽ... കുട്ടികളുടെ അറിവുകൾ നിറവുകളുടെ വർണ്ണങ്ങളായി. കുട്ടികൾ ഏപ്രിൽ മാസം വീട്ടിലിരുന്ന് തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് ഫിൽസൺ മാത്യൂസ് നിർവഹിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ മൃദുൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അജിത് പൂഴിത്തറ, പിടിഎ പ്രസിഡൻറ് ജിജോ ടി ചാക്കോ,  സിസ്റ്റർ ജെയിൻ എന്നിവർ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു.

കടലാസു പൂക്കൾ, പേപ്പർ ഫയൽ, അക്ഷരക്കാർഡ് നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പെൻ, എംബ്രോയ്ഡറി സ്റ്റോറി റൈറ്റിംഗ്, ആഭരണ നിർമ്മാണം, പ്രകൃതി സൗഹൃദ ചവിട്ടി നിർമ്മാണം, വേസ്റ്റ് ബിൻ നിർമ്മാണം, ഔഷധ സസ്യ ആൽബം നിർമ്മിക്കൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്തത്.

മിസ്സ് കാർമൽ സമീക്ഷ പുരസ്കാരം,ഗൗരി കൃഷ്ണ കെ എസ്, ദേവമിത്ര സതീഷ് ,ആനി മരിയ ഫ്രാൻസിസ് എന്നിവർ കരസ്ഥമാക്കി.അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നിർദ്ദേശങ്ങൾ നൽകിമികച്ച പ്രകടനം കാഴ്ചവച്ച എല്ലാ കുട്ടികളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.

കാർമ്മൽ സമീക്ഷ 2024-25

കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടിവി എന്നിവയുമായി കൂടുതൽ സമയംഅവധിക്കാലത്ത് കൂടുതൽ കുട്ടികളും ചെലവഴിക്കുന്നു.അവധിക്കാലം മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും രക്ഷനേടാൻ കുട്ടികൾക്കുള്ള രസകരമായ പ്രവർത്തനമാണ് കാർമൽ സമീക്ഷ. അറിവും കലയും കൈകോർത്തപ്പോൾ സ്കൂൾ ഓഡിറ്റോറിയത്തിൽ..കുട്ടികളുടെ അറിവുകൾ നിറവുകളുടെ വർണ്ണങ്ങളായി.

വിദ്യാഭ്യാസവും സ്വയം തൊഴിൽ പരിശീലനവും

വിദ്യാഭ്യാസത്തിനൊപ്പം തൊഴിൽ പരിശീലനത്തിലൂടെയും വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കുന്നതിന് സ്കൂൾ സ്വീകരിച്ച നടപടികൾ അനവധിയാണ്.

അസംസ്കൃത വസ്തുക്കൾ,  ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസിക ഉല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പലവിധത്തിലുള്ള മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക മാത്രമല്ല തൊഴിലിനോടും തൊഴിൽ ചെയ്യുന്നവരോടും ആഭിമുഖ്യം ജനിപ്പിക്കുകയും സാമൂഹ്യബന്ധം മെച്ചപ്പെടുത്തുകയും സഹകരണ മനോഭാവം വളർത്തി വ്യക്തി വികസനം സാധ്യമാക്കുകയും ചെയ്യുന്നു. അറിവ് നേടുന്നത് പോലെ തന്നെ പ്രാധാന്യമുള്ളതാണ് അതിനുള്ള വഴികൾ കണ്ടെത്തുന്നതും. പഠിച്ചത് പ്രയോഗിക്കാനും പ്രായോഗിക അനുഭവങ്ങൾ നേടിക്കൊണ്ട് മെച്ചപ്പെട്ട തൊഴിൽ സംസ്കാരം രൂപവൽക്കരിക്കാനും ഉള്ള ശേഷി നേടലാണ് പ്രവർത്തി പഠനം കൊണ്ട് സാധ്യമാക്കുന്നത്. ജീവിത നൈപുണ്യങ്ങളുടെ വികാസത്തിലൂടെ ദേശീയ വിസനത്തിന് തന്റേതായ സംഭാവനകൾ നൽകാൻ പ്രവർത്തി പഠനം വ്യക്തിയെ സഹായിക്കുന്നു. തൊഴിലിനോട് ആഭിമുഖ്യമുള്ള തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്ന സാമൂഹ്യബോധമുള്ള ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്നതുതന്നെയാണ് പ്രവർത്തി പഠനത്തിന്റെ സുപ്രധാനമായ ലക്ഷ്യം.

▪️ മാനവ ശേഷി വികസനം.

▪️ തൊഴിൽ സന്നദ്ധത.

▪️ ഉൽപാദന രംഗത്തെ ശാസ്ത്രീയത്വം.

▪️ സന്തുലിത വ്യക്തിവികസനം.

▪️ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തൽ പ്രവർത്തി പഠനത്തിന്റെ മറ്റ് ലക്ഷ്യങ്ങളാണ്.

മൗണ്ട് കാർമ്മൽ സ്‌കൂൾ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും

അതിമനോഹരവും വിപുലവുമായ ഒരു പൂന്തോട്ടമാണ് മൗണ്ട് കാർമ്മൽ സ്‌കൂളിനുള്ളത്. മൂവായിരത്തിലധികം വ്യത്യസ്തങ്ങളായ ചെടികളാണ് ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ നാട്ടു പിടിപ്പിച്ചിരിക്കുന്നത്. സീഡ് ക്ലബ് , നേച്ചർ ക്ലബ്ബ് ഇവയുടെ മേൽനോട്ടത്തിലാണ് പൂന്തോട്ടം സംരക്ഷിക്കപ്പെടുന്നത്, നല്ലൊരു ശലഭോദ്യാനവും സ്‌കൂളിലുണ്ട്. കുട്ടികളുടെ വിരസതയകറ്റുന്നതിനും വിവിധ പൂച്ചെടികൾ കുറിച്ച് ധാരണയുണ്ടാക്കിയെടുക്കാനും അവയെ പ്രൊപ്പഗേറ്റ് ചെയ്യാനും ബഡ് ചെയ്യാനും ഒക്കെ സ്‌കൂൾ പൂന്തോട്ടത്തിലെ പരിശീലനം കുട്ടികളെ സഹായിക്കുന്നു. സ്‌കൂളിലെ പച്ചക്കറിത്തോട്ടം കുട്ടികൾക്ക് നൽകുന്നത് കൃഷിപാഠത്തിന്റെ അടിസ്ഥാനങ്ങളാണ്. വേണ്ട, പയർ, കോവൽ, വഴുതന, തക്കാളി, കോളിഫ്‌ളവർ, ക്യാബേജ്, ചീര, മുരിങ്ങ, റംബുട്ടാൻ, മുന്തിരി തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. ഒപ്പം സ്‌കൂൾ പരിസരത്തുള്ള നാൽപ്പതു സെന്റ് തരിശ്ശ് ഭൂമി പാട്ടത്തിനെടുത്തു കാപ്പ ചേമ്പ് ചേന വാഴ തുടങ്ങിയ വിഭവങ്ങളും കൃഷി ചെയ്യുന്നു. സ്‌കൂൾ ഉച്ചഭക്ഷണത്തിനു തോട്ടത്തിലെ വിഭവങ്ങളും ഉപയോഗിച്ച് പോരുന്നു .

സ്ത്രിസൗഹൃദ വിദ്യാലയം

സ്ത്രീ സൗഹൃദം ലക്ഷ്യം വെച്ച് സ്ഥാപിക്കപ്പെട്ടിരിക്കുന്ന മൗണ്ട് കാർമൽ ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസനീയമാണ്. എല്ലാ ക്ലാസ് റൂമുകളും ആധുനിക സജ്ജീകരണങ്ങളോടുകൂടി ചിട്ടയായി ക്രമീകരിച്ചിരിക്കുന്നു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ശാസ്ത്ര അവബോധവും പൗരബോധവും കുട്ടികളിൽ വളർത്തുന്നതിനായി. സയൻസ് ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ  കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. വായനയിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനവും, അതാത് വിഷയങ്ങളുടെ പ്രാവീണ്യവുംവർദ്ധിക്കുന്നതിനായി ലക്ഷങ്ങളുടെ പുസ്തക ശേഖരം ഉള്ള ലൈബ്രറി ഉപയോഗിക്കുന്നു. കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി വിവിധതരം കായിക ഇനങ്ങളും മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനായി വിവിധ തരംപാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് ജില്ലയുടെ അമരത്തിൽ തന്നെ നിലകൊള്ളുന്നു.

സ്‌കൂൾ വാർഷികം 2022 -23

2022-23 ഫെബ്രു:4 ന് 89- മത് സ്‌കൂൾ വാർഷികം സാഹിത്യകാരനായ മലയാളം സർവ്വകലാശാല ഡയറക്ടർ ഡോ. അശോക് ഡിക്രൂസ് മുഖ്യ പ്രഭാഷണം നടത്തി. ‍കോട്ടയം ഡപ്യൂട്ടി കളക്ടർ ഫ്രാൻസിസ് ഡി സാവിയോ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .സി.മൃദുൽ സി.എസ്.എസ്.റ്റി നവതിപ്രഖ്യപനം നടത്തി.ശ്രി .സുബിൻ പോൾ ,പ്രവിതാ ലക്ഷമി എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ "തെളിച്ചം" പ്രദർശിപ്പിച്ചു .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ ചടങ്ങിനെ സമ്പന്നമാക്കി .

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത|അധികതാളുകൾ|

പാഠ്യേതര പ്രവർത്തനങ്ങൾ

*നല്ലപാഠം 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മൗണ്ട് കർമ്മേൽ സ്കൂൾ വിക്കി ക്യൂൂ ആർ കോഡ്

വഴികാട്ടി

Map