|
|
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 271 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| === [[ജി.എച്ച്.എസ്. പന്നിപ്പാറ]] ===
| | {{Schoolwiki award applicant }} |
| [[ചിത്രം:48134-sb.jpg|thumb|200px|right|[[ജി.എച്ച്.എസ്. പന്നിപ്പാറ]]]]
| | {{PHSchoolFrame/Header}} |
| അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--[[ഉപയോക്താവ്:Parazak|Parazak]] ([[ഉപയോക്താവിന്റെ സംവാദം:Parazak|സംവാദം]]) 20:15, 4 ഫെബ്രുവരി 2017 (IST)
| |
| <!-- വോട്ട് ചെയ്യേണ്ട വിധം:: ഇതിനു താഴെ {{അനുകൂലം}}, {{പ്രതികൂലം}}, {{നിഷ്പക്ഷം}} എന്നിവയിൽ ഏതെങ്കിലുമൊന്ന് ചേർക്കുക. പ്രതികൂലമോ,നിഷ്പക്ഷമോ ആണെങ്കിൽ അതിനുള്ള കാരണം കൂടി നൽകുക. ശേഷം നാലു ടിൽഡെ (~) ചിഹ്നങ്ങൾ ചേർത്ത് ഒപ്പു വെക്കുക.
| |
| | |
| ഉദാ: {{പ്രതികൂലം}} വ്യക്തതയില്ല --~~~~
| |
| | |
| ചിത്രം ഇതിനകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ പിന്നെ വോട്ട് ചെയ്യേണ്ട ആവശ്യമില്ല.
| |
| | |
| വോട്ട് ചെയ്യുന്നതിനു മുൻപ് താങ്കൾ വോട്ടു ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. -->
| |
| <!-- ഇതിനു താഴെ അഭിപ്രായം രേഖപ്പെടുത്തുക -->
| |
| | |
| <!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->
| |
| {{-}}
| |
| ----
| |
| {{prettyurl|G.H.S. Pannippara}} | | {{prettyurl|G.H.S. Pannippara}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | {{Infobox School |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | |സ്ഥലപ്പേര്=പന്നിപ്പാറ |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ |
| {{Infobox School| | | |റവന്യൂ ജില്ല=മലപ്പുറം |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | |സ്കൂൾ കോഡ്=48134 |
| പേര്=ജി.എച്ച്.എസ്.പന്നിപ്പാറ|
| | |എച്ച് എസ് എസ് കോഡ്= |
| സ്ഥലപ്പേര്=പന്നിപ്പാറ| | | |വി എച്ച് എസ് എസ് കോഡ്= |
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍| | | |വിക്കിഡാറ്റ ക്യു ഐഡി=Q64564990 |
| റവന്യൂ ജില്ല=മലപ്പുറം| | | |യുഡൈസ് കോഡ്=32050101102 |
| സ്കൂള്‍ കോഡ്=48134|
| | |സ്ഥാപിതദിവസം=05 |
| സ്ഥാപിതദിവസം=05| | | |സ്ഥാപിതമാസം=06 |
| സ്ഥാപിതമാസം=6| | | |സ്ഥാപിതവർഷം=1932 |
| സ്ഥാപിതവര്‍ഷം=1932|
| | |സ്കൂൾ വിലാസം=ജി.എച്ച്.എസ് പന്നിപ്പാറ |
| സ്കൂള്‍ വിലാസം=പന്നിപ്പാറ പി.ഒ, <br/>മലപ്പുറം|
| | |പോസ്റ്റോഫീസ്=പന്നിപ്പാറ |
| പിന്‍ കോഡ്=676541 |
| | |പിൻ കോഡ്=676541 |
| സ്കൂള്‍ ഫോണ്‍=04832702541|
| | |സ്കൂൾ ഫോൺ= |
| സ്കൂള്‍ ഇമെയില്‍=ghspannippara@gmail.com|
| | |സ്കൂൾ ഇമെയിൽ=ghspannippara@gmail.com |
| സ്കൂള്‍ വെബ് സൈറ്റ്=[[http:/ghspannippara.blogspot.in]]|
| | |സ്കൂൾ വെബ് സൈറ്റ്= |
| ഉപ ജില്ല=Areacode|
| | |ഉപജില്ല=അരീക്കോട് |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടവണ്ണ, |
| ഭരണം വിഭാഗം=സര്‍ക്കാര്‍|
| | |വാർഡ്=18 |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | |ലോകസഭാമണ്ഡലം=വയനാട് |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| | |നിയമസഭാമണ്ഡലം=ഏറനാട് |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| | |താലൂക്ക്=ഏറനാട് |
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | | |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് |
| പഠന വിഭാഗങ്ങള്‍2=യു.പി. വിഭാഗംസ്കൂള്‍| | | |ഭരണവിഭാഗം=സർക്കാർ |
| പഠന വിഭാഗങ്ങള്‍3=എല്‍ പി വിഭാഗം| | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| മാദ്ധ്യമം=മലയാളം| | | |പഠന വിഭാഗങ്ങൾ1=എൽ.പി |
| ആൺകുട്ടികളുടെ എണ്ണം=455| | | |പഠന വിഭാഗങ്ങൾ2=യു.പി |
| പെൺകുട്ടികളുടെ എണ്ണം=432|
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| വിദ്യാര്‍ത്ഥികളുടെ എണ്ണം=887|
| | |പഠന വിഭാഗങ്ങൾ4= |
| അദ്ധ്യാപകരുടെ എണ്ണം=44| | | |പഠന വിഭാഗങ്ങൾ5= |
| പ്രിന്‍സിപ്പല്‍= -|
| | |സ്കൂൾ തലം=1 മുതൽ 10 വരെ |
| പ്രധാന അദ്ധ്യാപകന്‍=Sajid P.K (HS), Chandran AK(UP).| | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| പി.ടി.ഏ. പ്രസിഡണ്ട്= - സിദ്ധീഖ് U| | | |ആൺകുട്ടികളുടെ എണ്ണം 1-10=706 |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%|
| | |പെൺകുട്ടികളുടെ എണ്ണം 1-10=695 |
| ഗ്രേഡ്=6|
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1401 |
| സ്കൂള്‍ ചിത്രം=48134-sb.jpg|
| | |അദ്ധ്യാപകരുടെ എണ്ണം 1-10=60 |
| [[പ്രമാണം:48134-mela3.jpg|ലഘുചിത്രം]]
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=മുനീറ മണ്ണാരിച്ചാലിൽ |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ഷഹീർ ബാബു പി കെ |
| | |എം.പി.ടി.എ. പ്രസിഡണ്ട്= |
| | |സ്കൂൾ ചിത്രം=48134 school building.jpg |
| | |size=350px |
| | |caption=G.H.S. Pannippara |
| | |ലോഗോ=48134-logo.jpg |
| | |logo_size=80px |
| | |box_width=380px |
| }} | | }} |
| | {{SSKSchool|year=2024-25,2025-26}} |
| | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| | <p style="text-align:justify"> </p><p style="text-align:justify">   എടവണ്ണ ഗ്രാമപഞ്ചായത്തിൽ പന്നിപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്.എസ്. പന്നിപ്പാറ'''. ചാലിയാറിന്<ref>https://en.wikipedia.org/wiki/Chaliyar</ref> തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം<ref>https://en.wikipedia.org/wiki/Malappuram</ref> ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന്റെ സാമൂഹിക, സാംസ്ക്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിയിച്ചു കൊണ്ടിരിക്കുന്നു. ജാതി മത വർഗ വർണ ഭേദമന്യേ എല്ലാവരേയും കോർത്തിണക്കുന്ന സാമൂഹികസ്ഥാപനമാണ് ഞങ്ങളുടെ ഈ വിദ്യാലയം.</p> |
| | ==<font color=black>'''ചരിത്രം'''</font>== |
| | 1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ൽ യു പി സ്കൂൾ ആയിരുന്ന ഈ വിദ്യാലയം 2013-ൽ ഹൈസ്ക്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. പി.കെ ബഷീർ MLA യുടെ ശ്രമഫലമായി RMSA പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടത്. അതോടു കൂടി നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.[[ജി.എച്ച്.എസ്. പന്നിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ ]] |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | ==<font color=black>'''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ '''</font>== |
| | | ഇവിടം ഇങ്ങനെയാണ് |
| എടവണ്ണ ഗ്രാമ പഞ്ചായത്തില്‍ പന്നിപ്പാറ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.എച്ച്.എസ്. പന്നിപ്പാറ. 1932-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം Malappuram ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| |
| | |
| ==<font color=red>'''ചരിത്രം'''</font>==
| |
| 1932 മെയില്‍ പി കെ മമ്മദ്ഹാജി 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 ല്‍ യു പി സ്കൂള്‍ ആയും 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു .
| |
| | |
| ==<font color=green>''' ഭൗതികസൗകര്യങ്ങള്‍'''</font>==
| |
| 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളുണ്ട് . . ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 27 തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |
| |
| | |
| ==<font color=blue>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ '''</font>== | |
| | |
| ഇവിടം ഇങ്ങനെയാണ് | |
| | |
| വിദ്യാലയപ്രവര്‍ത്തനങ്ങളിലൂടെ
| |
| | |
| ഇത് ജി.എച്ച്.എസ്. പന്നിപ്പാറ ..... ഓരോ അധ്യായന വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളില്‍ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവന്‍ കുട്ടികള്‍ക്കും നിറവാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍ ഒട്ടും ചോരതെ നല്‍കുവാന്‍ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം......
| |
| കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മ നസ്സില്‍ തങ്ങി നില്‍ക്കുന്ന ചില പ്രവര്‍ത്തലങ്ങള്‍ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂര്‍വ്വം അവതരിപ്പിക്കട്ടെ. ഒരുപാട് ഇല്ലായ്‌മകളില്‍ നിന്നും പരാധീനതകളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് ഈ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഒരുക്കിരിക്കുന്നത്.......
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/എസ്.പി.സി|എസ്.പി.സി]]
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]].
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]].
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/ദേശീയ ഹരിത സേന|ദേശീയ ഹരിത സേന]]
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/ഐ.ടി. ക്ലബ്|ഐ.ടി. ക്ലബ്]]
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/ഒപ്പത്തിനൊപ്പം|ഒപ്പത്തിനൊപ്പം]]
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/ലൈബ്രറി |ലൈബ്രറി ]]
| |
| * [[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]]
| |
|
| |
| | |
| | |
| [[പ്രമാണം:48134-opp1.JPG|ലഘുചിത്രം]]
| |
| | |
| ==<font color=red>'''മുന്‍ സാരഥികള്‍ '''</font>==
| |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| |
| * ഇസ്മയില്‍ ഷരീഫ്
| |
| * കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍
| |
| * ഡേവ്സ്
| |
| | |
| ==<font color=violet>'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ '''</font>==
| |
| മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.
| |
| | |
| ==<font color=orange>'''നേട്ടങ്ങൾ,അവാർഡുകൾ,നാള്‍വഴികള്‍ '''</font>==
| |
| | |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/ബ്ലോക്ക് തല പ്രവേശനോത്സവം|ബ്ലോക്ക് തല പ്രവേശനോത്സവം]]
| |
| | |
| [[പ്രമാണം:48134-spc.JPG|ലഘുചിത്രം]]
| |
| | |
| 2016 – 2017 വര്‍ഷത്തെ അരീക്കോട് ബ്ലോക്ക് തല സ്കൂള്‍ പ്രവേശനോത്സവം
| |
| ജി എച്ച് എസ് പന്നിപ്പാറയില്‍ വെച്ചു നടന്നു. തികച്ചും നാടിനുത്സവമായിരുന്നു അന്ന്.. അക്ഷരമധുരം നുണയുവാന്‍ ഈ വര്‍ഷം നേടിയ കുരുന്നുകള്‍ രാവിലെ 9.30 നു താന്നെ സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.മനോഹരമായി അലങ്കരിച്ച വിദ്യാലയത്തില്‍ അധ്യാപകര്‍ക്കും , കുട്ടികള്‍ക്കും , നവാഗതര്‍ക്കും സ്വാഗതമോതി. കൃത്യം 10 മണിക്ക് തന്നെ ഉദ്ഘാടനത്തിനായി ബഹു :എം.എല്‍.എ പി .കെ. ബഷീര്‍ സാഹിബ് എത്തിച്ചേര്‍ന്നു.
| |
| | |
| | |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/അധ്യാപക ദിനം|അധ്യാപക ദിനം]]
| |
| | |
| | |
| ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച വാഗ്‌മിയും അധ്യാപകനുമായ ഡോ: എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നമ്മള്‍ അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകദിനത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മികച്ചു നിന്നു നമ്മുടെ വിദ്യാലയം.
| |
| മികച്ച ആസൂത്രണത്തിലൂടെ അന്നേ ദിവസം ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത് കുട്ടികളായ ടീച്ചര്‍മാരായിരുന്നു. ആദ്യ ഒരു പിരീഡ് ഇത്തരത്തില്‍ ക്ലാസെടുക്കാന്‍ ലഭിച്ചത് അവര്‍ക്കു വേറിട്ട ഒരനുഭവമായി. അതിനു മുന്‍പ് അസംബ്ലി ചേരുകയും ഇവിടുന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കുഞ്ഞാലന്‍ കുട്ടി മാസ്റ്റര്‍ , ഡേവ്സ് മാഷ് എന്നിവരുടെ സാന്നിധ്യവും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചതും കുട്ടികള്‍ക്കും അധ്യാപകദിനത്തിലെ മധുരമായി. ഒരു നല്ല അധ്യാപകന്‍ എങ്ങനെയായിരിക്കണം അയാല്‍ കുട്ടികളെ എങ്ങനെ നേര്‍വഴിക്കു നയിക്കണം എന്നു മനസിലാക്കാനും ഈ ദിനം കൊണ്ടുകഴിഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ അധ്യാപകര്‍ക്ക് അധ്യാപകദിന സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.
| |
| [[പ്രമാണം:48134-lib6.jpg|ലഘുചിത്രം]]
| |
| | |
|
| |
|
| [[ജി.എച്ച്.എസ്. പന്നിപ്പാറ/ശുദ്ധജല വിതരണ പദ്ധതി|ശുദ്ധജല വിതരണ പദ്ധതി]]
| | വിദ്യാലയപ്രവർത്തനങ്ങളിലൂടെ.... |
|
| |
|
| | ഇത് ജി.എച്ച്.എസ്. പന്നിപ്പാറ .ഓരോ അധ്യായന വർഷങ്ങൾ പിന്നിടുമ്പോഴും മികവിന്റെ കേന്ദ്രമായി നേട്ടങ്ങളിൽ നിന്നു നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. മുഴുവൻ കുട്ടികൾക്കും നിറവാർന്ന വിദ്യാലയാനുഭവങ്ങൾ ഒട്ടും ചോരാതെ നൽകുവാൻ പ്രതിജ്ഞാബന്ധമാണ് നമ്മുടെ വിദ്യാലയം...... |
| | കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളും മികവുകളും അക്കമിട്ടു നിരത്തുകയല്ല ഇവിടെ. മനസ്സിൽ തങ്ങി നിൽക്കുന്ന ചില പ്രവർത്തലങ്ങൾ കേവലം മണിയൊച്ചയുടെ സമയപരിതിക്കപ്പുറം , ലക്ഷ്യബോധത്തോടെയും ആസൂത്രണ മികവോടെയും ചെയ്‌തു നടപ്പിലാക്കിയ കാര്യങ്ങളുടെ ചെറുരേഖ അഭിമാനപൂർവ്വം അവതരിപ്പിക്കട്ടെ. |
| | ഒരുപാട് ഇല്ലായ്‌മകളിൽ നിന്നും പരാധീനതകളിൽ നിന്നും ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയം പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അധ്യാപക കൂട്ടായ്‌മ മാത്രമുപയോഗിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ശക്തമായ നേതൃത്വം , ലക്ഷ്യബോധമുള്ള അധ്യാപക കൂട്ടായ്മ കരുത്തേറിയ പി ടി എ എന്നിവ ഞങ്ങളുടെ വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നു. |
| | വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയകളെ 4 ആക്കി തിരിച്ചു കൊണ്ട് നടത്തിയ '''"നാട്ടുകൂട്ടം "''' '''കോർണർ പി.ടി.എ കൾ''' , പഠന പിന്നോക്ക ഏരിയകൾ കണ്ടെത്തി കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പങ്കെടുത്തു കൊണ്ട് നടപ്പിലാക്കിയ '''"എന്റെ കുട്ടിയോ ടൊപ്പം "എന്ന രാത്രി കാല പഠനവീടുകൾ''' , രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസുകൾ , വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ , .[[ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] |
|
| |
|
| [[പ്രമാണം:48134-water.jpg|ലഘുചിത്രം]]
| | ==<font color=black>''' ഭൗതികസൗകര്യങ്ങൾ'''</font>== |
| സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്തികള്‍ക്കും ശുദ്ധജലവിതരണം നടത്തുന്നതിനും കുട്ടികളുടെ അവകാശം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയും 2015 ഡിസംബര്‍ മാസത്തെ പി .ടി .എ യോഗത്തിലെ തീരുമാന പ്രകാരം വിദ്യാലയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിച്ചു. ഈ പ്രവര്‍ത്തനം മധ്യവേനലവധിക്കാലത്ത് പൂര്‍ണ്ണമായും നടപ്പിലാക്കുകയും ഇതിനായി ഒരു ലക്ഷത്തോളം രൂപ പി . ടി. എ വഴി സംഭരിച്ച് വിദ്യാലയ കോമ്പൗഡില്‍ 3 വിത്യസ്‌ത സ്ഥലങ്ങളില്‍ മൂന്ന് വാട്ടര്‍ പ്യൂരിഫൈ മെഷിന്‍ സ്ഥാപിക്കുകയും ഇതിന്റെ ഉദ്ഘാടനം 2016 ജൂണ്‍ 1 ന് സ്ഥലം എം. എല്‍. എ പി. കെ ബഷീര്‍ നിര്‍വ്വഹിക്കുകയും ചെയ്‌തു. ലക്ഷ്യങ്ങള്‍
| | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട് . ഒന്നാം തരം മുതൽ പത്താംതരം വരെ 1401 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു .സ്കൂളിലെ പ്രധാന കെട്ടിടം എംഎൽഎ പി കെ ബഷീറിൻറെ ഫണ്ട് 60 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് വക 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്.86 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആർഎംഎസ് ബ്ലോക്ക് അതിൻറെ രണ്ടാം നില ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതും ആണ്. എൽപി ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റെയും പിടിഎ യുടെയും യും സഹായത്തോടുകൂടി കൂടി നിർമ്മിച്ചതാണ് ആണ് അതുപോലെതന്നെ തന്നെ പിടിഎ 41 ലക്ഷം രൂപ ചിലവഴിച്ച് സയൻസ് നിർമ്മിച്ചിട്ടുണ്ട്, ടീച്ചർമാരുടെ ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ ലാബ് നിർമിച്ചിട്ടുണ്ട്. 6 ലക്ഷം രൂപ ശേഖരിച്ചുകൊണ്ട് രണ്ടാമത്തെ കമ്പ്യൂട്ടർ ലാബ് നിർമ്മിച്ചിട്ടുണ്ട് . |
| പഠനത്തോടപ്പം ആരോഗ്യം കാത്തു സൂക്ഷിക്കുക
| |
| ശുദ്ധജല വിതരണം ഉറപ്പുവരുത്തുക
| |
| [[പ്രമാണം:48134-special.jpg|ലഘുചിത്രം]]
| |
|
| |
|
| | [[ജി.എച്ച്.എസ്. പന്നിപ്പാറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] |
|
| |
|
| [[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]]
| | ==സാരഥികൾ 2025-26== |
| | <center><gallery mode="packed" heights="230"> |
| | പ്രമാണം:48134 N-HM.jpg|'''''എം എസ് ഹരിപ്രസാദ്''''' ('''പ്രധാനാധ്യാപകൻ)''' |
| | പ്രമാണം:48134 PTAMANSOOR.jpg|'''മൻസൂർ ചോലയിൽ (പി.ടി.എ. പ്രസിഡണ്ട്)''' |
| | </gallery></center> |
|
| |
|
| | ==''' ഈ അധ്യയന വർഷത്തെ (2025 - 26) പ്രധാന പ്രവർത്തനങ്ങൾ '''== |
| | [[ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26|ഇവിടെ ക്ലിക്ക് ചെയ്യുക]] |
|
| |
|
| വിദ്യാലയത്തിലെ പിന്നോക്കക്കാരെ മാത്രമല്ല ...... മിടുമിടുക്കരായ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ വിദ്യാലയ വര്‍ഷം ആരംഭിച്ച പദ്ധതിയാണ് വീണ്ടും മുന്നേറാം..... 4 മുതല്‍ 7 ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നും മിടുക്കരായ കുട്ടികളെ ഒരു ടെസ്റ്റ് വഴി തിരഞ്ഞടുത്ത 15 കുട്ടികള്‍ക്ക് ക്ലാസ് മുറി പഠനപ്രവര്‍ത്തനങ്ങള്‍ക്കും സിലബസിനപ്പുറത്തുള്ളതുമായ വിഷയങ്ങളില്‍ മികവുറ്റ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സ്‌കൂള്‍ സമയം കഴിഞ്ഞ് ആഴ്ച്ചയില്‍ 3 ദിവസം ഒരു മണിക്കൂര്‍ സമയമാണ് പരിശീലനം നല്‍കുന്നത്..... ഐ ടി അധിഷ്ടിത പഠനം , ഡോക്യുമെന്റെറി , ജി.കെ, പ്രസംഗപരിശീലനം, വിവിധ വിഷയഅറിവും തുടങ്ങിയവയെല്ലാം ഈ പദ്ധതിപരിശീലനത്തില്‍ ഉള്‍പ്പെടുന്നു. വിദ്യാലയത്തെ പ്രതിനിധീകരിച്ചുള്ള മറ്റ് മത്സരങ്ങള്‍ക്കെല്ലാം പങ്കെടുക്കാനുള്ള അനുഭവങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.
| | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== |
| | {| class="wikitable sortable mw-collapsible" |
| | |+ |
| | !ക്രമ നമ്പർ |
| | !പേര് |
| | !ചാർജ്ജെടുത്ത തീയതി |
| | |- |
| | |1 |
| | |പ്രഫുല്ല ചന്ദ്രൻ മാസ്റ്റർ |
| | | |
| | |- |
| | |2 |
| | |കുഞ്ഞാലൻ കുട്ടി മാസ്റ്റർ |
| | | |
| | |- |
| | |3 |
| | |ബാലൻ മാസ്റ്റർ |
| | | |
| | |- |
| | |4 |
| | |ഇസ്മയിൽ ഷരീഫ് മാസ്റ്റർ |
| | | |
| | |- |
| | |5 |
| | |ഡേവിസ്മാസ്റ്റർ |
| | |01.06.2005 to 31.03.2015 |
| | |- |
| | |6 |
| | |ചന്ദ്രൻ മാസ്റ്റർ |
| | |04.06.2015 to 01.06.2017 |
| | |- |
| | |7 |
| | |സാജിദ് പി.കെ. |
| | |01.04.2016 to 31.03.2018 |
| | |- |
| | |8 |
| | |മുഹമ്മദ് ഓ സി |
| | |1.06.2018 to 31.05.2019 |
| | |- |
| | |9 |
| | |ബേബിസഫീന |
| | |01.06.2019 to 05.07.2021 |
| | |- |
| | |10 |
| | |മുനീറ മണ്ണാരിച്ചാലിൽ |
| | |06.07.2021 to 31.05.2024 |
| | |- |
| | |11 |
| | |ദാവൂദ് പി പി |
| | |21.06.2024 to 31.05.2025 |
| | |- |
| | |12 |
| | |ഹരിപ്രസാദ് എം എസ് |
| | |02.06.2025 മുതൽ തുടരുന്നു |
| | |} |
|
| |
|
| [[പ്രമാണം:48134-sammm.jpg|ലഘുചിത്രം]]
| | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/നാട്ടുനന്മ |നാട്ടുനന്മ ]]
| | മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ ,അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്. |
| [[ജി.എച്ച്.എസ്. പന്നിപ്പാറ/വിദ്യാലയ സാംരക്ഷണ യജ്ഞം|വിദ്യാലയ സാംരക്ഷണ യജ്ഞം]]
| |
|
| |
|
| | ==<font color="Black">'''സ്കൂൾ തനത് പ്രവർത്തനങ്ങൾ'''</font>== |
| | *[[ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം|വീണ്ടും മുന്നേറാം]]. |
| | *[[ജി.എച്ച്.എസ്. പന്നിപ്പാറ/കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)|കുഞ്ഞി പ്രാതൽ(ആരോഗ്യ സംരക്ഷണം)]]. |
| | *[[ജി.എച്ച്.എസ്. പന്നിപ്പാറ/ |ശുദ്ധജല വിതരണ പദ്ധതി]]. |
| | *[[ജി.എച്ച്.എസ്. പന്നിപ്പാറ/ |അക്കാദമിക് സമ്മിറ്റ്]]. |
| | *[[ജി.എച്ച്.എസ്.പന്നിപ്പാറ/ |ഇടക്കാല പരീക്ഷകൾ]]. |
| | *[[ജി.എച്ച്.എസ്. പന്നിപ്പാറ /| കോർണർ പി.ടി.എ കൾ]]. |
| | *[[ജി.എച്ച്.എസ് പന്നിപ്പാറ/| ഗൃഹസന്ദർശനം ,മോണിംഗ് ക്ലാസുകൾ , രാത്രി കാല പരിശീലന ക്ലാസുകൾ]]. |
| | *[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയഭേരി , നവപ്രഭ , ഹലോ ഇംഗ്ലീഷ്]] |
| | *[[ ജി.എച്ച് .എസ് പന്നിപ്പാറ/|NMMS , LSS , USS പരീശീലനങ്ങൾ]]. |
| | *[[ ജി.എച്ച്.എസ്.പന്നിപ്പാറ/|സമർത്ഥരായ വിദ്യാർത്ഥികൾക്കുള്ള " STEPS" ക്ലാസുകൾ]] . |
| | *[[ ജി .എച്ച്.എസ് പന്നിപ്പാറ/| ക്ലാസ് ലൈബ്രറികൾ]]. |
| | *[[ജി.എച്ച് എസ് പന്നിപ്പാറ/ | "സാന്ത്വനം " - സ്കൂൾ സഹായ പദ്ധതി]] . |
| | *[[ ജി.എച്ച്.എസ് പന്നിപ്പാറ / | വിജയസ്പർശം ]] |
| | *[[ ജി.എച്ച്എസ് പന്നിപ്പാറ/| IT @ HOME]] |
| | *[[ ജി.എച്ച്.എസ് പന്നിപ്പാറ/നേർക്കാഴ്ച|നേർക്കാഴ്ച]] |
|
| |
|
| 24/01/2016 നു ചേര്‍ന്ന പി ടി എ ,എം ടി എ , എസ് എം സി പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവരുടെ സംയുക്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയ സംരക്ഷണ യജ്ഞം സമുചിതമായി നടത്താന്‍ തീരുമാനിച്ചു.
| | =='''അനുബന്ധം'''== |
| അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയവും പരിസരവും വൃത്തിയാക്കി.പ്ലാസ്‌റ്റിക്ക് മാലിന്യങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നിക്ഷേപിച്ചു. തുണിയില്‍ നിര്‍മ്മിച്ച ബാനര്‍ സ്‌കൂളിന്റെ ഗേറ്റിനട്ടുത്ത് സ്ഥാപിച്ചു.
| | <references /> |
| 27/01/2017 (വെള്ളി) ന് പി ടി എ, എം ടി എ , എസ് എം സി പൂര്‍വ്വ വിദ്യാര്‍ഥികള്‍
| |
| സാംസ്ക്കാരിക സന്നദ്ധ സംഘടനകള്‍,പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ വിദ്യാലയത്തിനു ചുറ്റം സാംരക്ഷണ വലയം നിര്‍മ്മിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ മുഹമ്മദ് കുട്ടി പ്രതിജഞ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
| |
| ശേഷം വിദ്യാലയത്തിലും പരിസരത്തിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി അദ്ദേഹം അറിച്ചു. ഈ സംരംഭത്തില്‍ എണ്‍പതോളം പ്രതിനിധികള്‍ പങ്കെടുത്തു.
| |
|
| |
|
| | ==വഴികാട്ടി == |
| | *.വാണിയമ്പലം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) |
| | *.എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ |
|
| |
|
| [[പ്രമാണം:48134-sam.jpg|ലഘുചിത്രം]]
| | <br> |
| | ---- |
| | {{Slippymap|lat=11.20843583086556|lon= 76.10282232543315|zoom=16|width=full|height=400|marker=yes}} |
| | <!-- |
|
| |
|
| ==<font color=green>'''വഴികാട്ടി '''</font>==
| | ഗവ: ഹൈസ്ക്കൂൾ പന്നിപ്പാറ ,പന്നിപ്പാറ , പന്നിപ്പാറ പി.ഒ ,എടവണ്ണ വഴി , മലപ്പുറം ജില്ല ,676541 പിൻ കോഡ്--> |
| {{#multimaps: 11.171587, 76.106491| width=800px | zoom=16 }}e: collapse; border: 1px #BEE8F1 solid; font-size: small "
| |
| Areacode നിന്ന് Edavanna ഭാഗത്തേക്ക് സംസ്ഥാന പാതയില്‍ 7 കി.മീ. ദൂരെയാണ് പന്നിപ്പാറ. പന്നിപ്പാറയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
| |
| ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ - വാണിയംബലം, ഷൊര്‍ണൂര്‍, തിരൂര്‍.Calicut
| |
| ഏറ്റവും അടുത്ത വിമാനത്താവളം - കരിപ്പൂര്‍.
| |