|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്]] |
| | സ്ഥലപ്പേര്= തലശ്ശേരി
| |
| | വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| |
| | റവന്യൂ ജില്ല= കണ്ണൂര്‍
| |
| | സ്കൂള്‍ കോഡ്= 14511
| |
| | സ്ഥാപിതവര്‍ഷം= 1924
| |
| | സ്കൂള്‍ വിലാസം= കൊളവല്ലൂർ, തൂവക്കുന്ന് പി.ഒ,
| |
| | പിന് കോഡ്= 670693
| |
| | സ്കൂള്‍ ഫോണ്‍=
| |
| | സ്കൂള്‍ ഇമെയില്‍= kolavallooreastlps@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= പാനൂർ
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 28
| |
| | പെൺകുട്ടികളുടെ എണ്ണം= 32
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകന്=
| |
| | പി.ടി.ഏ. പ്രസിഡണ്ട്=
| |
| | സ്കൂള്‍ ചിത്രം= 14511-1.jpg |
| |
| }}
| |
| == ചരിത്രം ==
| |
| | |
| | |
| | |
| | |
| കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വയലിന്റെ കരയിലാണ് . സ്കൂളിന് തൊട്ടു മുന്നിലൂടെ ഒരു കൊച്ചു തോട് ഒഴുകുന്നുണ്ട്.
| |
| | |
| കിഴക്കേ കൊളവല്ലൂർ എലിമെന്റി സ്കൂൾ എന്ന പേരിൽ 1924 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കളാണ് ഇതിന്റെ സ്ഥാപകൻ. നിലത്തെഴുത്ത് പള്ളിക്കൂടമായി തുടങ്ങി ക്രമേണ അംഗീകാരം ലഭിച്ചതാണ്. ഇവിടുത്തെ അഡ്മിഷൻ രജിസ്റ്റർ പ്രകാരം ഒന്നാമതായി പ്രവേശനം നേടിയ വിദ്യാർത്ഥി കറുത്തന്റവിടെ കൊറുമ്പൻ - s/o കണ്ണൻ ആണ്. 1924 -25 കാലഘട്ടത്തിൽ ഇവിടുത്തെ ഗുരുക്കന്മാർ ശ്രീ.പി.കുഞ്ഞിക്കുറുമ്പൻ, ഇ.എം.കുങ്കൻ നായർ, സി.എച്ച്.അസ്സൻ, പി.കുഞ്ഞിക്കണാരൻ എന്നിവരാണ്. 1 മുതൽ 5 വരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെ കുറവ് നിമിത്തം 5-)o ക്ലാസ്സ് എടുത്തു പോയി.
| |
| | |
| വിദ്യാഭ്യാസ പരമായും സാമൂഹ്യമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന നാട്ടുകാർക്ക് ഈ വിദ്യാലയം അനുഗ്രഹം തന്നെയായിരുന്നു. വളരെ പരിമിതമായ സൗകര്യമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ചുറ്റുപാടുമുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ സ്കൂൾ മുഖ്യ പങ്കു വഹിച്ചു. ഈ വിദ്യാലയത്തിന്റെ മൂശയിലൂടെ പുറത്തു വന്നവരിൽ വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഉയർന്ന നേട്ടം കൈവരിച്ചവർ നിരവധിയാണ്.
| |
| | |
| 1941 കാലഘട്ടത്തിൽ ഇവിടുത്തെ അധ്യാപകരായിരുന്നു, ശ്രീ.കൃഷ്ണപ്പണിക്കർ, കെ നാരായണൻ നമ്പ്യാർ, വി.കുഞ്ഞപ്പക്കുറുപ്പ് എന്നിവർ. പിന്നീട് വളരെക്കാലം പ്രധാനാധ്യാപകനായി വിരമിച്ച ശ്രീ.കെ.കുഞ്ഞിരാമപ്പണിക്കറും സഹാധ്യാപകരായ പി.കുഞ്ഞിരാമൻ നായർ , കെ.സി. കടുങ്ങോൻ , വി.കെ.അനന്തൻ മാസ്റ്റർ, കെ.ഗോപാലപ്പണിക്കർ എന്നിവരും ഇവിടത്തെ പഴയ കാല അധ്യാപകരായിരുന്നു. ഗോപാലപ്പണിക്കർ പ്രധാനാധ്യാപകനായും മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
| |
| | |
| ആദ്യ കാലത്ത് ഹിന്ദുക്കുട്ടികൾ മാത്രമേ ഇവിടെ പഠിച്ചിരുന്നുള്ളൂ. 1976 ൽ ഏതാനും മുസ്ലീം കുട്ടികളെ ചേർക്കുകയും അറബിക് പോസ്റ്റ് അനുവദിക്കുകയും ചെയ്തു.
| |
| | |
| 2003 മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ച ശ്രീമതി കെ.കെ.ആസ്യ ടീച്ചർ ദീർഘകാലം ഇവിടെ പ്രധാനാധ്യാപികയായിരുന്നു. കൂടാതെ നീഡിൽ വർക്ക് ടീച്ചറായ ലക്ഷ്മിക്കുട്ടി ടീച്ചറും ഇവിടെ നിന്ന് വിരമിച്ചു. ഇവിടത്തെ അധ്യാപകനായിരിക്കെ ശ്രീ.പി.ബാലൻ മാസ്റ്റർ 1994 ൽ അകാല ചരമമടഞ്ഞത് സ്കൂൾ ചരിത്രത്തിലെ ഒരു ദു:ഖ സ്മരണയാണ്. അവസാനമായി ഇവിടെ നിന്ന് വിരമിച്ച അധ്യാപകൻ ശ്രീ.എം.പി.മുകുന്ദൻ മാസ്റ്ററാണ്. അതിനു മുൻ വർഷങ്ങളിൽ വിരമിച്ച അധ്യാപകരാണ്, ശ്രീ.കെ .പി.അമ്മദ് മാസ്റ്റർ (അറബിക്), ശ്രീമതി.കെ, ശ്രീ.കെ.ബാലൻ മാസ്റ്റർ, നാണി.സി.വി എന്നിവർ.
| |
| ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 28 ആൺകുട്ടികളും 32 പെൺകുട്ടികളുമടക്കം 60 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. കൂടുതലും മുസ്ലീം കുട്ടികളാണ് . 2012-13 അധ്യയന വർഷത്തിൽ ന്യൂനപക്ഷ വിദ്യാലയമായി അംഗീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ പദവി ലഭിച്ചിട്ടുള്ള ചുരുക്കം ചില വിദ്യാലയങ്ങളിൽ ഈ വിദ്യാലയവും ഉൾപ്പെടുന്നു. 2013 വരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരികയായിരുന്ന ഈ വിദ്യാലയം ഇന്ന് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുന്നു.
| |
| സ്കൂളിന്റെ പുരോഗമന കാര്യത്തിൽ സഹകരിക്കുന്ന പി.ടി.എ യും മദർ പി.ടി.എ യും ഉണ്ട്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡന്റ് അനീഷ് പി.സിയും മദർ പി.ടി.എ പ്രസിഡന്റ് പോണാം വീട്ടിൽ സഫീജയുമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇന്ന് ഈ വിദ്യാലയം മുന്നിട്ടു നിൽക്കുന്നു. ഇവിടെ പഠിച്ചു പോയ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷകളിലും മറ്റ് ഉന്നത പരീക്ഷകളിലും മികച്ച വിജയം കൈവരിക്കാറുണ്ട്. പഠന നിലവാരത്തിലും കലാ-കായിക മത്സരങ്ങളിലും മേളകളിലും മികച്ച നിലവാരം പുലർത്തുന്നു.
| |
| | |
| ഇപ്പോൾ വി.പി.മൂസ്സഹാജിയാണ് മാനേജർ. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ഗിബിഷ.പി യും സഹാധ്യാപകർ ശ്രീ.നജീം.എം.പി ( അറബിക്), ശ്രീമതി. നിഖില മഠത്തിൽ, ശ്രീ.പ്രധിൻ.എൻ.കെ, ശ്രീമതി.മേഘ.എം.പി എന്നിവരുമാണ്.
| |
| | |
| പണക്കൊഴുപ്പും പൊങ്ങച്ചവും മുഖമുദ്രയായുള്ള അൺ എയ്ഡഡ് - ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നാട്ടിൽ പെരുകുമ്പോൾ ഒരു നൂറ്റാണ്ടോളം ഈ പ്രദേശത്തിന് അക്ഷര ചൈതന്യം നൽകിവരുന്ന ഈ വിദ്യാലയത്തിന്റെ നിലനില്പും വളർച്ചയും പ്രദേശത്തിന്റെ ചരിത്രത്തോടും സംസ്കാരത്തോടുമുള്ള സാമൂഹ്യ ഉത്തരവാദിത്വമാണ്.
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| | |
| == മാനേജ്മെന്റ് ==
| |
| | |
| == മുന്സാരഥികള് ==
| |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps:11.758077,75.627103| width=800px | zoom=16 }}
| |
| പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| |
| | |
| പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും.
| |
| | |
| ബസ് റൂട്ട് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
| |