"ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(x) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=കടമ്പേരി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13843 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64460647 | ||
| | |യുഡൈസ് കോഡ്=32021100905 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1933 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=കാനൂൽ | ||
| പഠന | |പിൻ കോഡ്=670562 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04972 782172 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gupsk13843@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തളിപ്പറമ്പ സൗത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്=8 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
|താലൂക്ക്=തളിപ്പറമ്പ് | |||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=85 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=84 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ആഷിക്. ബി.ടി | |||
|പി.ടി.എ. പ്രസിഡണ്ട്=കെ.വി.മോഹനൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ കെ | |||
|സ്കൂൾ ചിത്രം= front13843.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
== ചരിത്രം == | |||
വിദ്യ അഭ്യസിക്കാൻ സവർണരായ ആളുകൾക്ക് മാത്രം അവകാശമുണ്ടായിരുന്നകാലത്ത് പാവപ്പെട്ട സാധാരണ മനുഷ്യരെ അക്ഷരം പഠിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്ഇന്നുകാണുന്ന പല പൊതുവിദ്യാലയങ്ങളും സ്ഥാപിക്കപെട്ടത് നമ്മുടെ വിദ്യാലയമായ കടമ്പേരി ഗവ: യു.പി.സ്കൂളിന്റെ പിറവി തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. [[ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി/ചരിത്രം|കൂടുതൽ വായിക്കുക.....]] | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
പ്രൈമറി സ്കൂളുകളിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഭൌതിക സൌകര്യങ്ങൾ കടമ്പേരി ജി യു പി സ്കൂളിലും ഉണ്ട്.റോഡിനിരുവശവും രണ്ടു പറമ്പുകളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കിടയിൽ സ്വകാര്യവ്യക്തിയുടെ പത്തു സെന്റോളം സ്ഥലമുണ്ട്. [[ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക...]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ ഇതര പ്രവർത്തനങ്ങൾ നടത്തുന്നതിലും സ്കൂൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്കൂൾതല മേളകൾ നടത്തി മികച്ച കുട്ടികളെ കണ്ടെത്തി ആവിശ്യമായ പരിശീലനം നൽകി സബ്ജില്ലതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ജില്ലാതലമത്സരങ്ങളിലടക്കം വിജയം കൈവരിക്കാൻ കുട്ടികൾക്ക് കഴിയ്യുന്നുണ്ട്. | |||
മറ്റ് | മറ്റ് പ്രവർത്തനങ്ങൾ | ||
-പഞ്ചഭാഷ അസംബ്ലി | -പഞ്ചഭാഷ അസംബ്ലി | ||
- | -ദിനാചരണങ്ങൾ | ||
-ക്വിസ്സ് | -ക്വിസ്സ് | ||
-ലൈബ്രറി പുസ്തകങ്ങളുടെ വിതരണം | -ലൈബ്രറി പുസ്തകങ്ങളുടെ വിതരണം | ||
- | -സ്കൂൾ പത്രം | ||
- | -സ്കൂൾ ആകാശവാണി | ||
- | -പഠനയാത്രകൾ | ||
-വിദഗ്ദ്ധരുടെ | -വിദഗ്ദ്ധരുടെ ക്ലാസ്സുകൾ | ||
-പച്ചക്കറിക്കൃഷി | -പച്ചക്കറിക്കൃഷി | ||
-ക്ലബ്ബുകളുടെ | -ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ | ||
- | -ഹെൽപ് ഡസ്ക് | ||
- | -പിറന്നാൾ ആഘോഷങ്ങൾ (പിറന്നാൾ പായസം/പിറന്നാൾ പുസ്തകം/പിറന്നാൾ ചെടി ) | ||
- | -കൌൺസിലിംഗ് ക്ലാസ്സുകൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും) | ||
- | -ഗ്രീൻ കടമ്പേരി ക്ലീൻ കടമ്പേരി (പ്ലാസ്റ്റിക് സമാഹരണം ) | ||
-വിഷയടിസ്ഥാന | -വിഷയടിസ്ഥാന ഫെസ്റ്റുകൾ | ||
-സഹവാസ ക്യാമ്പ് | -സഹവാസ ക്യാമ്പ് | ||
-മാസിക | -മാസിക നിർമ്മാണം | ||
- | -എൽ എസ് എസ്,യു എസ് എസ് ട്രെയിനിംഗ് | ||
- | -പിന്നോക്കക്കാർക്കുള്ള പരിശീലനങ്ങൾ | ||
- | -സ്കൂൾ വാർഷികാഘോഷം | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | ഗവൺമെന്റ് | ||
== പ്രശസ്തരായ | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ഹെഡ് മാസ്റ്റർ | |||
!കാലയളവ് | |||
|- | |||
|പി പി ലക്ഷ്മണൻ നമ്പ്യാർ മാസ്റ്റർ | |||
| | |||
|- | |||
|ടി വി രാമൻ മാസ്റ്റർ | |||
| | |||
|- | |||
|പി പി ബാലൻ മാസ്റ്റർ | |||
| | |||
|- | |||
|എം ഗോപാലൻ നമ്പ്യാർ മാസ്റ്റർ | |||
| | |||
|- | |||
|ഒ കെ സുമിത്ര ടീച്ചർ | |||
| | |||
|- | |||
|എം ശ്രീധരൻ മാസ്റ്റർ | |||
|2003-2005 | |||
|- | |||
|എം കെ കരുണാകരൻ മാസ്റ്റർ | |||
|2005-2006 | |||
|- | |||
|എം ബാലകൃഷ്ണൻ മാസ്റ്റർ | |||
|2006-2007 | |||
|- | |||
|കെ വിജയകുമാർ മാസ്റ്റർ | |||
|2007-2008 | |||
|- | |||
|പി പി ഹേമലത ടീച്ചർ കെ സി പത്മനാഭൻ | |||
|2008-2010 | |||
|- | |||
|ടി വി ശൈലജ ടീച്ചർ | |||
|2010-2013 | |||
|- | |||
|കെ സി ഗിരിജ ടീച്ചർ | |||
|2013-2015 | |||
|- | |||
|എം കെ മുസ്തഫ മാസ്റ്റർ | |||
|2015-2018 | |||
|- | |||
|കെ കെ ശശികുമാർ മാസ്റ്റർ | |||
|2018-2020 | |||
|- | |||
|കെ സി പത്മനാഭൻ മാസ്റ്റർ | |||
|2021- | |||
|} | |||
- | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ കണ്ണമാരാർ - വാദ്യകലാകാരൻ | |||
ഡോ.കെ പ്രഭാകരൻ - അലോപ്പതി ഡോക്ടർ | |||
ഡോ.പീലേരി മധുസൂദനൻ - ആയുർവ്വേദ ഡോക്ടർ | |||
ശ്രീ പി പി രാമചന്ദ്രൻ - സാഹിത്യകാരൻ | |||
കെ വി ലീല ടീച്ചർ - മുൻ എ ഇ ഒ തളിപ്പറമ്പ് സൗത്ത് സബ് ജില്ല | |||
ശ്രീ വിജയൻ കടമ്പേരി - ആർടിസ്റ്റ് (രംഗപടം ) | |||
ശ്രീ രവീന്ദ്രൻ കടമ്പേരി - ആർട്ടിസ്റ്റ് (നാടകം) | |||
ശ്രീ സുരേന്ദ്രൻ കടമ്പേരി - ഒറിഗാമി | |||
ശ്രീ നിസാർ കടമ്പേരി - മലയാളി മജീഷ്യൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി) | |||
ശ്രീ കെ ഷാജു - ആന്തൂർ നഗരസഭ മുൻ വൈസ് ചെയർ പേഴ്സൺ | |||
ശ്രീ ആരിഫ് കടമ്പേരി - അധ്യാപകൻ,മാധ്യമപ്രവർത്തകൻ,മാപ്പിളപ്പാട്ട് കലാകാരൻ | |||
ഡോ. വിഷ്ണു കെ - ആയുർവ്വേദ ഡോക്ടർ | |||
ശ്രീ പി മുകുന്ദൻ - ആന്തൂർ നഗരസഭ ചെയർ പേഴ്സൺ | |||
ഡോ. നയന ദിലീപ് - അലോപ്പതി ഡോക്ടർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 12.004157|lon=75.384364 |zoom=16|width=800|height=400|marker=yes}} | ||
വിദ്യാലയം കണ്ണൂർ-കാസർഗോഡ് NH-ൽ ധർമ്മശാലയിൽനിന്ന് 3-km | |||
അകലെ സ്ഥിതിചെയ്യുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.004220-75.384386 | {{#multimaps:12.004220-75.384386 | ||
| width=800px | zoom=16 }} | | width=800px | zoom=16 }} | ||
<!--visbot verified-chils->--> |
17:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി | |
---|---|
വിലാസം | |
കടമ്പേരി കാനൂൽ പി.ഒ. , 670562 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 04972 782172 |
ഇമെയിൽ | gupsk13843@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13843 (സമേതം) |
യുഡൈസ് കോഡ് | 32021100905 |
വിക്കിഡാറ്റ | Q64460647 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 84 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആഷിക്. ബി.ടി |
പി.ടി.എ. പ്രസിഡണ്ട് | കെ.വി.മോഹനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യ അഭ്യസിക്കാൻ സവർണരായ ആളുകൾക്ക് മാത്രം അവകാശമുണ്ടായിരുന്നകാലത്ത് പാവപ്പെട്ട സാധാരണ മനുഷ്യരെ അക്ഷരം പഠിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ്ഇന്നുകാണുന്ന പല പൊതുവിദ്യാലയങ്ങളും സ്ഥാപിക്കപെട്ടത് നമ്മുടെ വിദ്യാലയമായ കടമ്പേരി ഗവ: യു.പി.സ്കൂളിന്റെ പിറവി തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ്. കൂടുതൽ വായിക്കുക.....
ഭൗതികസൗകര്യങ്ങൾ
പ്രൈമറി സ്കൂളുകളിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഭൌതിക സൌകര്യങ്ങൾ കടമ്പേരി ജി യു പി സ്കൂളിലും ഉണ്ട്.റോഡിനിരുവശവും രണ്ടു പറമ്പുകളിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കിടയിൽ സ്വകാര്യവ്യക്തിയുടെ പത്തു സെന്റോളം സ്ഥലമുണ്ട്. കൂടുതൽ വായിക്കുക...
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ ഇതര പ്രവർത്തനങ്ങൾ നടത്തുന്നതിലും സ്കൂൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്കൂൾതല മേളകൾ നടത്തി മികച്ച കുട്ടികളെ കണ്ടെത്തി ആവിശ്യമായ പരിശീലനം നൽകി സബ്ജില്ലതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ജില്ലാതലമത്സരങ്ങളിലടക്കം വിജയം കൈവരിക്കാൻ കുട്ടികൾക്ക് കഴിയ്യുന്നുണ്ട്.
മറ്റ് പ്രവർത്തനങ്ങൾ
-പഞ്ചഭാഷ അസംബ്ലി -ദിനാചരണങ്ങൾ -ക്വിസ്സ് -ലൈബ്രറി പുസ്തകങ്ങളുടെ വിതരണം -സ്കൂൾ പത്രം -സ്കൂൾ ആകാശവാണി -പഠനയാത്രകൾ -വിദഗ്ദ്ധരുടെ ക്ലാസ്സുകൾ -പച്ചക്കറിക്കൃഷി -ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ -ഹെൽപ് ഡസ്ക് -പിറന്നാൾ ആഘോഷങ്ങൾ (പിറന്നാൾ പായസം/പിറന്നാൾ പുസ്തകം/പിറന്നാൾ ചെടി ) -കൌൺസിലിംഗ് ക്ലാസ്സുകൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും) -ഗ്രീൻ കടമ്പേരി ക്ലീൻ കടമ്പേരി (പ്ലാസ്റ്റിക് സമാഹരണം ) -വിഷയടിസ്ഥാന ഫെസ്റ്റുകൾ -സഹവാസ ക്യാമ്പ് -മാസിക നിർമ്മാണം -എൽ എസ് എസ്,യു എസ് എസ് ട്രെയിനിംഗ് -പിന്നോക്കക്കാർക്കുള്ള പരിശീലനങ്ങൾ -സ്കൂൾ വാർഷികാഘോഷം
മാനേജ്മെന്റ്
ഗവൺമെന്റ്
മുൻസാരഥികൾ
ഹെഡ് മാസ്റ്റർ | കാലയളവ് |
---|---|
പി പി ലക്ഷ്മണൻ നമ്പ്യാർ മാസ്റ്റർ | |
ടി വി രാമൻ മാസ്റ്റർ | |
പി പി ബാലൻ മാസ്റ്റർ | |
എം ഗോപാലൻ നമ്പ്യാർ മാസ്റ്റർ | |
ഒ കെ സുമിത്ര ടീച്ചർ | |
എം ശ്രീധരൻ മാസ്റ്റർ | 2003-2005 |
എം കെ കരുണാകരൻ മാസ്റ്റർ | 2005-2006 |
എം ബാലകൃഷ്ണൻ മാസ്റ്റർ | 2006-2007 |
കെ വിജയകുമാർ മാസ്റ്റർ | 2007-2008 |
പി പി ഹേമലത ടീച്ചർ കെ സി പത്മനാഭൻ | 2008-2010 |
ടി വി ശൈലജ ടീച്ചർ | 2010-2013 |
കെ സി ഗിരിജ ടീച്ചർ | 2013-2015 |
എം കെ മുസ്തഫ മാസ്റ്റർ | 2015-2018 |
കെ കെ ശശികുമാർ മാസ്റ്റർ | 2018-2020 |
കെ സി പത്മനാഭൻ മാസ്റ്റർ | 2021- |
-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ കണ്ണമാരാർ - വാദ്യകലാകാരൻ
ഡോ.കെ പ്രഭാകരൻ - അലോപ്പതി ഡോക്ടർ
ഡോ.പീലേരി മധുസൂദനൻ - ആയുർവ്വേദ ഡോക്ടർ
ശ്രീ പി പി രാമചന്ദ്രൻ - സാഹിത്യകാരൻ
കെ വി ലീല ടീച്ചർ - മുൻ എ ഇ ഒ തളിപ്പറമ്പ് സൗത്ത് സബ് ജില്ല
ശ്രീ വിജയൻ കടമ്പേരി - ആർടിസ്റ്റ് (രംഗപടം )
ശ്രീ രവീന്ദ്രൻ കടമ്പേരി - ആർട്ടിസ്റ്റ് (നാടകം)
ശ്രീ സുരേന്ദ്രൻ കടമ്പേരി - ഒറിഗാമി
ശ്രീ നിസാർ കടമ്പേരി - മലയാളി മജീഷ്യൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി)
ശ്രീ കെ ഷാജു - ആന്തൂർ നഗരസഭ മുൻ വൈസ് ചെയർ പേഴ്സൺ
ശ്രീ ആരിഫ് കടമ്പേരി - അധ്യാപകൻ,മാധ്യമപ്രവർത്തകൻ,മാപ്പിളപ്പാട്ട് കലാകാരൻ
ഡോ. വിഷ്ണു കെ - ആയുർവ്വേദ ഡോക്ടർ
ശ്രീ പി മുകുന്ദൻ - ആന്തൂർ നഗരസഭ ചെയർ പേഴ്സൺ
ഡോ. നയന ദിലീപ് - അലോപ്പതി ഡോക്ടർ
വഴികാട്ടി
വിദ്യാലയം കണ്ണൂർ-കാസർഗോഡ് NH-ൽ ധർമ്മശാലയിൽനിന്ന് 3-km അകലെ സ്ഥിതിചെയ്യുന്നു.
വഴികാട്ടി
{{#multimaps:12.004220-75.384386
| width=800px | zoom=16 }}