"എൽ.എം.യു.പി.എസ് പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പെരുമ്പിലാവ് | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=24357 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32070505401 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1930 | |||
|സ്കൂൾ വിലാസം= എൽ.എം.യു.പി.സ്കൂൾ.പെരുമ്പിലാവ് | |||
|പോസ്റ്റോഫീസ്=പെരുമ്പിലാവ് | |||
|പിൻ കോഡ്=680519 | |||
|സ്കൂൾ ഫോൺ=04885 281522 | |||
|സ്കൂൾ ഇമെയിൽ=lmupschool2013@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്നംകുളം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കടവല്ലൂർ പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=കുന്നംകുളം | |||
|താലൂക്ക്=തലപ്പിള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ.സി.എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുബൈർ.K.A | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന | |||
|സ്കൂൾ ചിത്രം=24357-BUILDING 11641910872771.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയ ചരിത്രം | |||
തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പെരുമ്പിലാവിലെ ആൽത്തറ എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കൊടവംപറമ്പിൽ മാധവൻ അവർകൾ ആണ് 1930 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ശ്രീനാരായണഗുരുദേവ ശിഷ്യനായ ശ്രീ. രാമാനുജസ്വാമി ആയിരുന്നു വിദ്യാലയം തുടങ്ങുന്നതിന് ശ്രീ.മാധവനുമൊരുമിച്ച് പ്രവർത്തിച്ചിരുന്നത്. ആദ്യമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോഴത്തെ വായനശാലയുടെ കിഴക്കുവശത്തുള്ള മൈതാനിയിൽ നിർമ്മിച്ച ഓലമേഞ്ഞ ഷഡ്ഡിലായിരുന്നു. പെരുമ്പിലാവിൽ അന്ന് വേറെ സ്കൂളുകൾ ഉണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് ലേബർ മലയാളം സ്കൂൾ എന്ന പേര് ഏറ്റവും ഉചിതം തന്നെയാണ്. | |||
ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഉണ്ടായിരുന്നത്. പിന്നീട് ഇപ്പോഴത്തെ സ്ഥലം വാങ്ങിച്ച് U ഷേപ്പ് കെട്ടിടം പണിത് അതിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നാലര ക്ലാസ് തുടങ്ങി എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1955 യുപി സ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്തു. ഇതുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വളരെ ദൂരെ നിന്നും പരീക്ഷയെഴുതാൻ ഇവിടേക്ക് കുട്ടികൾ വരുമായിരുന്നു ശ്രീ വെങ്കിടേശൻ എന്ന അധ്യാപകനായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ നിരവധി പേർ ഇന്ന് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. പ്രശസ്ത ചലചിത്ര ഗാനരചയിതാവും കവിയുമായ ശ്രീ റഫീഖ് അഹമ്മദ് നമ്മുടെ സ്കൂളിന്റെ അഭിമാനങ്ങളിലൊരാളാണ്. | |||
സാധാരണക്കാരായ നാട്ടുകാരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയത്തിനായിട്ടുണ്ട്. | |||
നിരവധി നേട്ടങ്ങൾ കൈവരിക്കാൻ നാളിതു വരെ നമുക്ക് കഴിഞ്ഞു. | |||
== | == ഭൗതിക സൗകര്യങ്ങൾ == | ||
വിശാലമായ വിദ്യാലയങ്കണം ,ചുറ്റുമതിൽ,കളിസ്ഥലം,ജൈവവൈവിധ്യ ഉദ്യാനം ,പോളി ഹൗസ് ,ഔഷധം വനം,കൗതുക പാർക്ക് ,ലൈബ്രറി ,ശാസ്‌ത്ര ലാബ് , IT ലാബ്,അടുക്കള ,കിണർ ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് , മതിയായ യൂറിനൽ ടോയ്‌ലറ്റ് സംവിധാനം<br /> | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ടാലന്റ് ലാബ് | ||
* ഗാന്ധി ദർശൻ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* പഞ്ചവാദ്യക്കളരി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
അക്കികാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താo .പെരുമ്പിലാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താവുന്നതാണ്{{#multimaps:10.7019,76.103| | |||
zoom=18}} | |||
===സമീപ പ്രദേശങ്ങൾ | |||
=അക്കിക്കാവ് | |||
=ആൽത്തറ | |||
=പള്ളിക്കുളം | |||
=തിപ്പിലശേരി | |||
=കടവല്ലൂർ | |||
=പുത്തൻകുളം |
10:32, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.യു.പി.എസ് പെരുമ്പിലാവ് | |
---|---|
വിലാസം | |
പെരുമ്പിലാവ് എൽ.എം.യു.പി.സ്കൂൾ.പെരുമ്പിലാവ് , പെരുമ്പിലാവ് പി.ഒ. , 680519 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04885 281522 |
ഇമെയിൽ | lmupschool2013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24357 (സമേതം) |
യുഡൈസ് കോഡ് | 32070505401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കടവല്ലൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ.സി.എം |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ.K.A |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
അവസാനം തിരുത്തിയത് | |
19-04-2024 | Vinilmv |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാലയ ചരിത്രം
തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പെരുമ്പിലാവിലെ ആൽത്തറ എന്ന കൊച്ചു ഗ്രാമത്തിലാണ് എൽ.എം.യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കൊടവംപറമ്പിൽ മാധവൻ അവർകൾ ആണ് 1930 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ശ്രീനാരായണഗുരുദേവ ശിഷ്യനായ ശ്രീ. രാമാനുജസ്വാമി ആയിരുന്നു വിദ്യാലയം തുടങ്ങുന്നതിന് ശ്രീ.മാധവനുമൊരുമിച്ച് പ്രവർത്തിച്ചിരുന്നത്. ആദ്യമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത് ഇപ്പോഴത്തെ വായനശാലയുടെ കിഴക്കുവശത്തുള്ള മൈതാനിയിൽ നിർമ്മിച്ച ഓലമേഞ്ഞ ഷഡ്ഡിലായിരുന്നു. പെരുമ്പിലാവിൽ അന്ന് വേറെ സ്കൂളുകൾ ഉണ്ടായിരുന്നില്ല. ബഹുഭൂരിപക്ഷം വരുന്ന കർഷക തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് ലേബർ മലയാളം സ്കൂൾ എന്ന പേര് ഏറ്റവും ഉചിതം തന്നെയാണ്.
ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഉണ്ടായിരുന്നത്. പിന്നീട് ഇപ്പോഴത്തെ സ്ഥലം വാങ്ങിച്ച് U ഷേപ്പ് കെട്ടിടം പണിത് അതിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നാലര ക്ലാസ് തുടങ്ങി എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം 1955 യുപി സ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്തു. ഇതുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വളരെ ദൂരെ നിന്നും പരീക്ഷയെഴുതാൻ ഇവിടേക്ക് കുട്ടികൾ വരുമായിരുന്നു ശ്രീ വെങ്കിടേശൻ എന്ന അധ്യാപകനായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ ഈ വിദ്യാലയത്തിൽ പഠനം പൂർത്തിയാക്കിയ നിരവധി പേർ ഇന്ന് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. പ്രശസ്ത ചലചിത്ര ഗാനരചയിതാവും കവിയുമായ ശ്രീ റഫീഖ് അഹമ്മദ് നമ്മുടെ സ്കൂളിന്റെ അഭിമാനങ്ങളിലൊരാളാണ്.
സാധാരണക്കാരായ നാട്ടുകാരുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കഴിഞ്ഞ കാലങ്ങളിൽ വിദ്യാലയത്തിനായിട്ടുണ്ട്.
നിരവധി നേട്ടങ്ങൾ കൈവരിക്കാൻ നാളിതു വരെ നമുക്ക് കഴിഞ്ഞു.
ഭൗതിക സൗകര്യങ്ങൾ
വിശാലമായ വിദ്യാലയങ്കണം ,ചുറ്റുമതിൽ,കളിസ്ഥലം,ജൈവവൈവിധ്യ ഉദ്യാനം ,പോളി ഹൗസ് ,ഔഷധം വനം,കൗതുക പാർക്ക് ,ലൈബ്രറി ,ശാസ്‌ത്ര ലാബ് , IT ലാബ്,അടുക്കള ,കിണർ ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് , മതിയായ യൂറിനൽ ടോയ്‌ലറ്റ് സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ടാലന്റ് ലാബ്
- ഗാന്ധി ദർശൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പഞ്ചവാദ്യക്കളരി
വഴികാട്ടി
അക്കികാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താo .പെരുമ്പിലാവ് നിന്നും ഒന്നര കിലോമീറ്ററോളം തിപ്പിലശ്ശേരി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിലെത്താവുന്നതാണ്{{#multimaps:10.7019,76.103| zoom=18}} ===സമീപ പ്രദേശങ്ങൾ =അക്കിക്കാവ് =ആൽത്തറ =പള്ളിക്കുളം =തിപ്പിലശേരി =കടവല്ലൂർ =പുത്തൻകുളം
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24357
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ