"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 308 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:St.Josephs HS Kidangoor.jpg|250px]]
{{Schoolwiki award applicant}}
{{prettyurl|St.Josephs HS Kidangoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കിടങ്ങൂർ
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25094
|എച്ച് എസ് എസ് കോഡ്=7214
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485907
|യുഡൈസ് കോഡ്=32080202001
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം= സെൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി  സ്കൂൾ, കിടങ്ങൂർ
|പോസ്റ്റോഫീസ്=കിടങ്ങൂർ പി.ഒ
|പിൻ കോഡ്=683572
|സ്കൂൾ ഫോൺ=0484 2617954 ,9544667900
|സ്കൂൾ ഇമെയിൽ=sjhsk1960@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =തുറവൂർ പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=U.P.
|പഠന വിഭാഗങ്ങൾ3=HIGH SCHOOL
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=HIGHER SECONDARY
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=658
|പെൺകുട്ടികളുടെ എണ്ണം 1-10=499
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1157
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=177
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=53
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=230
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജിനി വർഗീസ് 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ.കെ മിനി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ലാലു ചെറിയാൻ
|എം.പി.ടി.എ. പ്രസിഡണ്ട്= സെൽമ ഫ്രഞ്ചോ
|സ്കൂൾ ചിത്രം=പ്രമാണം:25094-sjhsknewbuilding-2025.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}


== '''ചരിത്രം''' ==
പരിശ്രമഫലമായാണ്‌ എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്‌. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു.
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== ആമുഖം ==
=='''മാനേജ്‌മെന്റ്'''==
ശാന്തസുന്ദരമായ കിടങ്ങൂര്‍ ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാര്‍ന്ന ഒരൂ നാഴികക്കല്ലാണ്‌ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌ക്കൂള്‍. ഈ നാടിന്റെ അഭിമാനമായിരൂന്ന അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടിലിന്റെയും വികാരി യായിരൂന്ന റവ.ഫാ.ജോസഫ്‌ വടക്കൂംപാടന്റെയും?എം.എല്‍.എ.ആയിരൂന്ന ശ്രീ.എം.എ. ആന്റ്‌ണിയുടെയും പരിശ്രമഫലമായാണ്‌ എറണാകൂളം അതിരൂപതയിലെ ക്ലാരസ ഭാംഗങ്ങള്‍ ഈ സ്‌ക്കൂള്‍ തുടങ്ങിയത്‌. 1959 ഡിസംബര്‍ 1-ാം തിയതി ഈ സ്‌ക്കൂള്‍ കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെട്ടു.1960-ല്‍ 40 കൂട്ടികളോട്‌ കൂടി VI-ാം ക്ലാസ്സ്‌ ആരംഭിച്ചത്‌?കിടങ്ങൂര്‍ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തികരണ മായിരൂന്നൂ. തുടര്‍ന്നൂള്ള വര്‍ഷങ്ങളില്‍ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരൂന്ന റവ.സി.ബസിലിയായുടെ നേതൃത്വ ത്തില്‍ ഈ വിദ്യാലയം ഒരൂ പൂര്‍ണ്ണ യു.പി സ്‌ക്കൂളായിത്തീര്‍ന്നൂ. 1969-ല്‍ ഹെഡ്‌ മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിലി ക്ലയറിന്റെ ശക്തമായ നേതൃത്വത്തില്‍ ഈ വിദ്യാലയം അടിക്കടി ഉയര്‍ന്നൂകോിരൂന്നൂ. 1976-77 കാലഘട്ടങ്ങളില്‍ 12 ഡിവിഷ നൂകളിലായി എണ്ണൂറോളം കൂട്ടികള്‍ ഇവിടെ പഠനം നടത്തിയിരൂന്നൂ. ഒരൂ ഹൈസ്‌ക്കൂള്‍ ഇല്ലായിരൂന്നതിനാല്‍ പല കൂട്ടികള്‍ക്കൂം പഠനം നിര്‍ത്തേിവന്ന സാഹചര്യത്തില്‍ ഈ സ്‌ക്കൂള്‍ ഒരൂ ഹൈസ്‌ക്കൂളായി ഉയര്‍ത്തിരൂന്നെങ്കില്‍ എന്ന ആഗ്രഹം നാട്ടുകാരില്‍ പലര്‍ക്കൂമുായി .അങ്ങനെ നിരവധി അഭ്യൂദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂണ്‍ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌?ഹൈസ്‌കൂളായി ഉയര്‍ന്നൂ. എസ്‌.എസ്‌.എല്‍.സി ആദ്യ ബാച്ചു മുതല്‍ തന്നെ 100% റിസല്‍ട്ട്‌ കരസ്ഥമാക്കൂവാന്‍ അനേക വര്‍ഷത്തേയ്‌ക്ക്‌ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞു എന്നത്‌ സ്ഥാപനത്തിന്റെ ഒരൂ?വലിയ മികവ്‌ തന്നെയാണ്‌.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊ്‌ 2001-ല്‍ ഒരൂ Parallel English Medium യവും 2005-ല്‍ ഒരൂ അംഗീകൃത +2 ഉം ഇവിടെ ആരംഭിക്ക പ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയര്‍ത്തുന്ന പ്രധാനപ്പെട്ട ഘടക ങ്ങളാണ്‌ ആധുനി ക സജ്ജീകരണങ്ങളോട്‌ കൂടിയ??Computer ?lab,Library,Scouts&Guids,Red cross സാഹിത്യമത്സരങ്ങള്‍, സന്മാര്‍ഗ്ഗപഠനം, ബാന്റ്‌ ശക്തമായ മാനേജ്‌മന്റ്‌ പി.ടി.എ. പ്രവര്‍ത്ത നങ്ങള്‍ പ്രവര്‍ത്തന നിരതമായ പൂര്‍വ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ.2009-10 വര്‍ഷങ്ങളില്‍ ഈ വിദ്യാലയം അതിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചുകൊ്‌ മേല്‍ക്കൂമേല്‍ നന്മയിലും പുരോഗതിയിലും മുന്നേറികൊിരിക്കൂന്നൂ.
ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാകുളം പ്രോവിൻസിൻ്റെ നേതൃത്വത്തിലുള്ള കിടങ്ങൂർ സെൻ്റ്.ജോസഫ്സ്  ഹൈസ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കിടങ്ങൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും സെൻ്റ് ജോസഫ്സ് സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്.
[[{{PAGENAME}}/മാനേജ്‌മെന്റ്|കൂടുതൽ വായിക്കുക]]


== സൗകര്യങ്ങള്‍ ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
റീഡിംഗ് റൂം
{| class="wikitable sortable mw-collapsible"


ലൈബ്രറി
!ക്രമ നമ്പർ
!പേര്                                             
!'''പ്രവർത്തന'''
'''കാലഘട്ടം'''
|-
|1
|ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
|1969-1995
|-
|2
|വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം)
|1996-2003
|-
|3
|വി.ജെ മേരി  (സിസ്റ്റർ മേരി ജോസ്)
|2004-2005
|-
|4
|വി.ജെ കൊച്ചുത്രേസ്യ  (സിസ്റ്റർ ട്രീസാലിറ്റ്)
|2006-2009
|-
|5
|സി.എ ലില്ലി  (സിസ്റ്റർ ലില്ലി ആന്റണി )
|2009-2017
|-
|6
|എം ടി ജെസ്സി  (സിസ്റ്റർ റ്റെസിൻ )
|2017-2023
|-
|7
|കെ കെ മിനി  ( സിസ്റ്റർ ലളിത ട്രീസ )
|2023-
|}


സയന്‍സ് ലാബ്
=='''ഭൗതീക സാഹചര്യം'''==
*മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ക്‌ളാസ് റൂമുകൾ
*മൾട്ടീമീഡിയ പ്രസേൻറ്റേഷൻ സൗകര്യമുള്ള ഹാൾ
*നൂതന സംവിധാനങ്ങളോടുകൂടിയ സയൻസ് ലബോറട്ടറി
*വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി
*ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി


കംപ്യൂട്ടര്‍ ലാബ്
[[{{PAGENAME}}/ഭൗതീക സാഹചര്യം|കൂടുതൽ വായിക്കുക]]


== നേട്ടങ്ങള്‍ ==
=='''അക്കാദമികം'''==
* സബ് ജക്ട് കൗൺസിൽ
* എസ്.ആർ.ജി
* ക്ലബ് പ്രവർത്തനങ്ങൾ
* പഠനോപകരണ നിർമ്മാണം‌‌
* ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
* ദിനാചരണങ്ങൾ


[[{{PAGENAME}}/അക്കാദമികം|കൂടുതൽ വായിക്കുക]]
==='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''===
{| class="wikitable sortable mw-collapsible"


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


!ക്രമ നമ്പർ
!പേര്                                             
!മേഖല
!നേട്ടം
|-
|1
|വിനോദ് ജോസ് (ചെമ്പൻ വിനോദ് )
|സിനിമ
|നടൻ, തിരക്കഥാകൃത്ത്‌
|-
|2
|ബിബിൻ ദേവ് 
|സിനിമ
|നാഷണൽ ഫിലിം അവാർഡ് ജേതാവ്  (സൗണ്ട് റെക്കോർഡിംഗ്)
|-
|3
| M.N റെജി കുമാർ
|ആദ്ധ്യാത്മികം
|മുൻ മാളികപ്പുറം മേൽശാന്തി
|-
|4
| സില്ല ജോൺസൻ
|വൈജ്ഞാനികം
|ഇന്ത്യ  ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ (മിറർ റൈറ്റിങ്ങ് )
|-
|5
| അമൽ തോമസ്
|കായികം
|അന്താരാഷ്ട്ര വോളിബോൾ താരം
|-
|6
| ആന്റണി വർഗീസ് 
|സിനിമ
|നടൻ
|-
|}


== യാത്രാസൗകര്യം ==
=='''നേട്ടങ്ങൾ'''==
[[SSLC വിജയം]]


'''സംസ്ഥാനതല വിജയികൾ''' 
[[ഐ.ടി മേള]]
[[പ്രവൃത്തിപരിചയ മേള]]
[[ശാസ്ത്രമേള]]
   
   
== മേല്‍വിലാസം ==
[[സാമൂഹ്യ ശാസ്ത്ര മേള]]
''കിടങ്ങൂര്‍ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌ക്കൂള്‍,
 
അങ്കമാലി''
[[വോളിബോൾ]]
=='''പാഠ്യേതരപ്രവർത്തനങ്ങൾ''' </font>==
* പ്രവേശനോത്സവം
* പരിസ്ഥിതി ദിനാചരണം
* ഇ - ലൈബ്രറി ഉദ്ഘാടനം
* വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
* പി.റ്റി.എ. ജനറൽബോഡി
 
[[{{PAGENAME}}/പാഠ്യേതരപ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
=='''ചിത്രശാല'''==
 
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
 
== '''പുറംകണ്ണികൾ''' ==
* ഫേസ്‌ബുക്ക് [https://www.facebook.com/STJOSEPHSHSSKIDANGOOR]
* [https://youtube.com/channel/UCRwCbBFrOYtyPEI_HWmiGCA യൂട്യൂബ് ചാനൽ]
* ഇമെയിൽ വിലാസം : sjhsk1960 at gmail.com
 
----
{{Slippymap|lat=10.19957|lon=76.40967|zoom=18|width=full|height=400|marker=yes}}
----
സെന്റ് ജോസഫ്‌സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
 
  1. ആലുവ > അങ്കമാലി  > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > സെന്റ് ജോസഫ്‌സ് സ്കൂൾ
  2. തൃശ്ശൂർ >അങ്കമാലി  > T.B Junction> മഞ്ഞപ്ര റോഡ്> കിടങ്ങൂർ കപ്പേള > > സെന്റ് ജോസഫ്‌സ് സ്കൂൾ
  3. പെരുമ്പാവൂർ > കാലടി > വേങ്ങൂർ  > ഡബിൾ പാലം  > സെന്റ് ജോസഫ്‌സ് സ്കൂൾ
<!--
 
-->
"https://schoolwiki.in/സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്