|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|International Mathematical Olympiad}}
| | ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഒരു അന്താരാഷ്ട്ര ഗണിതശാസ്ത്രമത്സരമാണ് '''അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്''' (IMO : International Mathematical Olympiad). 1959-ൽ ഏഴ് രാജ്യങ്ങളുമായി [[റുമാനിയ|റുമാനിയയിലാണ്]] ഇത് ആരംഭിച്ചത്. അന്താരാഷ്ട്ര ശാസ്ത്ര ഒളിമ്പ്യാഡുകളിൽ ഏറ്റവും ആദ്യം ആരംഭിച്ച ഒളിമ്പ്യാഡാണിത്. ഇതിനുശേഷം 1980-ൽ ഒഴികെ എല്ലാ വർഷവും ഇത് നടന്നുവരുന്നു. ഇപ്പോൾ നൂറിലേറെ രാജ്യങ്ങൾ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നുണ്ട്<ref>http://www.imo-2008.es/participants.html</ref>. 2009-ലെ ഒളിമ്പ്യാഡ് [[ജർമ്മനി|ജർമ്മനിയിലെ]] ബ്രമനിലാണ് നടക്കുന്നത്. |
|
| |
|
| ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു അന്താരാഷ്ട്ര ഗണിതശാസ്ത്രമത്സരമാണ് '''അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡ്''' (IMO : International Mathematical Olympiad). 1959-ല്‍ ഏഴ് രാജ്യങ്ങളുമായി [[റുമാനിയ|റുമാനിയയിലാണ്]] ഇത് ആരംഭിച്ചത്. അന്താരാഷ്ട്ര ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ ഏറ്റവും ആദ്യം ആരംഭിച്ച ഒളിമ്പ്യാഡാണിത്. ഇതിനുശേഷം 1980-ല്‍ ഒഴികെ എല്ലാ വര്‍ഷവും ഇത് നടന്നുവരുന്നു. ഇപ്പോള്‍ നൂറിലേറെ രാജ്യങ്ങള്‍ അന്താരാഷ്ട്ര ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നുണ്ട്<ref>http://www.imo-2008.es/participants.html</ref>. 2009-ലെ ഒളിമ്പ്യാഡ് [[ജര്‍മ്മനി|ജര്‍മ്മനിയിലെ]] ബ്രമനിലാണ് നടക്കുന്നത്.
| | രണ്ട് പരീക്ഷാദിനങ്ങളാണ് ഒളിമ്പ്യാഡിലുള്ളത്. ഓരോ ദിവസവും ഏഴു മാർക്ക് വീതമുള്ള മൂന്നു ചോദ്യങ്ങളാണ് നാലര മണിക്കൂർ കൊണ്ട് ചെയ്തു തീർക്കേണ്ടത്. വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളും ഓണറബിൾ മെൻഷനും നൽകുന്നു. |
|
| |
|
| രണ്ട് പരീക്ഷാദിനങ്ങളാണ് ഒളിമ്പ്യാഡിലുള്ളത്. ഓരോ ദിവസവും ഏഴു മാര്‍ക്ക് വീതമുള്ള മൂന്നു ചോദ്യങ്ങളാണ് നാലര മണിക്കൂര്‍ കൊണ്ട് ചെയ്തു തീര്‍ക്കേണ്ടത്. വിജയികള്‍ക്ക് സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളും ഓണറബിള്‍ മെന്‍ഷനും നല്‍കുന്നു.
| | ഓരോ രാജ്യത്തുനിന്നും ആറ് വിദ്യാർത്ഥികൾക്കു വരെ പങ്കെടുക്കാം. ഇവർക്കു പുറമെ ഒരു ടീം ലീഡറും ഒരു ഡെപ്യൂട്ടി ടീം ലീഡറും നിരീക്ഷകരും ടീമിലുണ്ടാകും. |
|
| |
|
| ഓരോ രാജ്യത്തുനിന്നും ആറ് വിദ്യാര്‍ത്ഥികള്‍ക്കു വരെ പങ്കെടുക്കാം. ഇവര്‍ക്കു പുറമെ ഒരു ടീം ലീഡറും ഒരു ഡെപ്യൂട്ടി ടീം ലീഡറും നിരീക്ഷകരും ടീമിലുണ്ടാകും.
| | == ഇന്ത്യയിൽ == |
| | | 1986 മുതലാണ് ഇന്ത്യ ഗണിതശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ് <ref>http://olympiads.hbcse.tifr.res.in/subjects/mathematics/stages</ref>: റീജ്യണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് (RMO), ഇന്ത്യൻ നാഷണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് (INMO), ഇന്റർനാഷണൽ മാത്തമാറ്റികൽ ഒളിമ്പ്യാഡ് ട്രെയിനിംഗ് കാമ്പ് (IMOTC). |
| == ഇന്ത്യയില്‍ == | |
| 1986 മുതലാണ് ഇന്ത്യ ഗണിതശാസ്ത്ര ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ഒളിമ്പ്യാഡിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ് <ref>http://olympiads.hbcse.tifr.res.in/subjects/mathematics/stages</ref>: റീജ്യണല്‍ മാത്തമാറ്റികല്‍ ഒളിമ്പ്യാഡ് (RMO), ഇന്ത്യന്‍ നാഷണല്‍ മാത്തമാറ്റികല്‍ ഒളിമ്പ്യാഡ് (INMO), ഇന്റര്‍നാഷണല്‍ മാത്തമാറ്റികല്‍ ഒളിമ്പ്യാഡ് ട്രെയിനിംഗ് കാമ്പ് (IMOTC). | |
|
| |
|
| == അവലംബം == | | == അവലംബം == |
| <references/> | | <references/> |
|
| |
|
| [[വര്‍ഗ്ഗം:ഗണിതം]] | | [[വർഗ്ഗം:ഗണിതം]] |
|
| |
|
| [[bn:আন্তর্জাতিক গণিত অলিম্পিয়াড]]
| | <!--visbot verified-chils-> |
| [[cs:Mezinárodní matematická olympiáda]]
| |
| [[da:Internationale Matematik-Olympiade]]
| |
| [[de:Internationale Mathematik-Olympiade]]
| |
| [[en:International Mathematical Olympiad]]
| |
| [[es:Olimpiada Internacional de Matemática]]
| |
| [[fa:المپیاد جهانی ریاضی]]
| |
| [[fi:Kansainväliset matematiikkaolympialaiset]]
| |
| [[fr:Olympiades internationales de mathématiques]]
| |
| [[he:אולימפיאדת המתמטיקה הבינלאומית]]
| |
| [[hu:Nemzetközi Matematikai Diákolimpia]]
| |
| [[hy:Մաթեմատիկայի Միջազգային Օլիմպիադա]]
| |
| [[id:Olimpiade Matematika Internasional]]
| |
| [[it:Olimpiadi Internazionali della Matematica]]
| |
| [[ja:国際数学オリンピック]]
| |
| [[ko:국제 수학 올림피아드]]
| |
| [[lv:Starptautiskā matemātikas olimpiāde]]
| |
| [[mn:Олон Улсын Математикийн Олимпиад]]
| |
| [[nl:Internationale Wiskunde Olympiade]]
| |
| [[nn:Den internasjonale matematikkolympiaden]]
| |
| [[no:Den internasjonale matematikkolympiaden]]
| |
| [[pl:Międzynarodowa olimpiada matematyczna]]
| |
| [[pt:Olimpíada Internacional de Matemática]]
| |
| [[ro:Olimpiada Internaţională de Matematică]]
| |
| [[ru:Международная математическая олимпиада]]
| |
| [[simple:International Mathematical Olympiad]]
| |
| [[sk:Medzinárodná matematická olympiáda]]
| |
| [[sl:Mednarodna matematična olimpijada]]
| |
| [[sr:Међународна математичка олимпијада]]
| |
| [[sv:Matematikolympiaden]]
| |
| [[tg:Озмуни Байналхалқии Математика]]
| |
| [[th:คณิตศาสตร์โอลิมปิก]]
| |
| [[uk:Міжнародна математична олімпіада]]
| |
| [[vi:Olympic Toán quốc tế]]
| |
| [[zh:国际奥林匹克数学竞赛]]
| |