"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്. {{prettyurl|st.josephsupspoonjar}}
{{PSchoolFrame/Header}} {{prettyurl|st.josephsupspoonjar}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പൂഞ്ഞാര്‍
|സ്ഥലപ്പേര്=പൂഞ്ഞാർ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32245
|സ്കൂൾ കോഡ്=32245
| സ്ഥാപിതവര്‍ഷം=1947
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പൂഞ്ഞാര്‍പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686581
|വിക്കിഡാറ്റ ക്യു ഐഡി=Q87659336
| സ്കൂള്‍ ഫോണ്‍= 04822-276099
|യുഡൈസ് കോഡ്=32100200803
| സ്കൂള്‍ ഇമെയില്‍= sjupspoonjar@gmail.com
|സ്ഥാപിതദിവസം=19
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=ഈരാറ്റുപേട്ട
|സ്ഥാപിതവർഷം=1947
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=                                        പൂഞ്ഞാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686581
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 2276099
| പഠന വിഭാഗങ്ങള്‍1= യു പി
|സ്കൂൾ ഇമെയിൽ=sjupspoonjar@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഈരാറ്റുപേട്ട
| ആൺകുട്ടികളുടെ എണ്ണം= 80
|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 76
|വാർഡ്=6
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 156
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 8
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രധാന അദ്ധ്യാപകന്‍=   സിസ്റ്റര്‍ ലിസ്സിയമ്മ ജോര്‍ജ്ജ്     
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=     എം സി വർക്കി     
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| സ്കൂള്‍ ചിത്രം=32245-school.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1മുതൽ7വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=177
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസിമോൾ കെ.വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രതീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സോജൻ
|സ്കൂൾ ചിത്രം=32245-school.png‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
            കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്..ജോസഫ്‌സ് യൂ .പി. സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947 ൽ പാലാ രൂപതാ  കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
== '''ചരിത്രം''' ==
  1947 ജൂൺ 19  ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school  മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന  യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636  ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾസ്ഥലസൗകര്യത്തിന്റെഅപര്യപ്തതമൂലംഇവിടേയ്ക്കമാറ്റുകയായിരുന്നു.അഭിവന്ദ്യ      കാളാശ്ശേരിപിതാവിന്റെ അനുവാദത്തോടെ 1947ൽഅന്നപൂഞ്ഞാപള്ളിവികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ  മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ ,നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു. 1950ൽഎ.പി വിഭാഗംകൂടിഅനുവദിച്ചുകിട്ടിയപ്പോൾപള്ളിയോടുചേർന്നകുട്ടികളെപഠിപ്ച്ചുവന്നു.എൽ.പി.കെട്ടിടംപണിയുന്നതിനുള്ളസ്ഥലംകാരിയാപുരയിടത്തിൽമാത്യുജോസഫ്സൗജന്യമായിനൽകി.കെട്ടിടനിർമാണത്തിനുള്ളസാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്. 


== '''ഭൗതികസൗകര്യങ്ങള്‍''' ==
[[ചിത്രം:32245-SJUPS POONJAR.jpg|thumb|75px|left]]
    കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്. മേരീസ് ദേവാലയത്തിനു സമീപം നിലകൊള്ളുന്ന  സെൻറ്.ജോസഫ്‌സ് യൂ . പി സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947-ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.
== ചരിത്രം ==
 
[[പ്രമാണം:St josephs.jpg|thumb|സ്കൂൾ മധ്യസ്ഥൻ]]
 
          1947 ജൂൺ 19-ന് ജന്മം കൊണ്ട  പൂഞ്ഞാർ സെൻറ്. ജോസഫ്‌സ് യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക്ക്  ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ  ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്‌ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക്  മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്‌സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ്  സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.
  [[സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ==
* [[{{PAGENAME}} /കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
*ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്  
*ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്  
*കമ്പ്യൂട്ടർ ലാബ്
*ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ)  
*ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ)  
* സയൻസ്  ലാബ്  
*സയൻസ്  ലാബ്  
*വൈദുതികരിച്ച ക്ലാസ്സ്മുറികൾ  
*വൈദുതികരിച്ച ക്ലാസ്സ്മുറികൾ  
* ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റസ്
*ഹാൻഡ് വാഷിംഗ് ഏരിയ & ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റസ്
 
*ഹെൽത്ത് കോർണർ &നഴ്സിംഗ് സർവീസ്
*പച്ചക്കറിത്തോട്ടം
*ചുറ്റുമതിൽ & ഗേറ്റ്
*കളിസ്ഥലം
*പൂന്തോട്ടം
*കൃഷിത്തോട്ടം
*സ്റ്റോർ റൂം
* സ്റ്റേജ്


==പാഠ്യേതര പ്രവർത്തനങ്ങൾ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} /<nowiki>'''</nowiki>സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]'''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ജൈവപച്ചക്കറി കൃഷി|ജൈവപച്ചക്കറി കൃഷി]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/സംഗീത ക്ലാസ്.|സംഗീത ക്ലാസ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നൃത്തപരിശീലനം|നൃത്തപരിശീലനം]]
*  [[{{PAGENAME}}/ ഓർട്ടറി ക്ലബ്|ഓർട്ടറി ക്ലബ് .]]
*  [[{{PAGENAME}}/ശൂചിത്വ ക്ലബ്|ശൂചിത്വ ക്ലബ്.]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ് .]]
*  [[{{PAGENAME}}/ആർട്സ് ക്ലബ്|ആർട്സ് ക്ലബ് .]]
*  [[{{PAGENAME}}/സ്കോളർഷിപ്പുകൾ|സ്കോളർഷിപ്പുകൾ .]]
*  [[{{PAGENAME}}/സ്പിരിച്ച്വൽ ക്ലബ്|സ്പിരിച്ച്വൽ ക്ലബ്.]]
*  [[{{PAGENAME}}/ ക്വിസ് ക്ലബ്|ക്വിസ് ക്ലബ് .]]
*  [[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം.]]
*  [[{{PAGENAME}}/ ഹലോ ഇംഗ്ലീഷ്|ഹലോ ഇംഗ്ലീഷ് .]]
*  [[{{PAGENAME}}/ഹരിത കേരളം പ്രോജക്ട്|ഹരിത കേരളം പ്രോജക്ട്  .]]


== '''മുന്‍ സാരഥികള്‍''' ==''''മാനേജ്മെൻറ്''''
== മുൻ സാരഥികൾ==
പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.  
 
'''മുൻമാനേജർമാർ'''  
{| class="wikitable"
#റെവ. ഫാ. ദേവസ്യ കുഴുമ്പിൽ  
|-
#  റെവ. ഫാ.ഫിലിപ്പ് വാലിയിൽ       
! ക്രമനമ്പർ !! കാലഘട്ടം !! പ്രഥമാധ്യാപകർ
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
|-
|1 ||1947-50  || സി.എവുപ്രാസ്യ (റോസ് വർക്കി)
|-
|2 ||1950-51 || സി.ബിയാട്രീസ്
|-
|3 || 1951-55 || സി.റോസ് ജോസഫ്
|-
|4 || 1955-56 || സി.ബർത്തലോമിയ
|-
|5 || 1956-59 || സി.ബർക്ക്മാൻസ്
|-
|6 || 1960-63 || സി.ത്രേസ്യാക്കുട്ടി എം എം
|-
|7 || 1964-66 || സി.ത്രേസ്യാ കെ.റ്റി
|-
|8 || 1966-78 || സി.കെ.ജെ ഏലിയാമ്മ
|-
|9 || 1978-92 || സി.എം.കെ ലില്ലിക്കുട്ടി
|-
|10 || 1992-2001 || സി.വി. എം ലീലാമ്മ (സി. മരിയാ വെട്ടുകല്ലേൽ)
|-
|11 || 2001-2007 || സി.എം. സി. മേരിക്കുട്ടി (സി. മരിയറ്റ്‌ മുത്തനാട്ട്)
|-
|12 || 2007-2012 || സി.ഫിലോമി വി. കെ
|-
|13 || 2011 ||  ശ്രീമതി.അന്നമ്മ ജെ.ഇടവൂർ (ലീവ് വേക്കൻസി
|-
|14 || 2013-2015 || സി. അച്ചാമ്മ സ്കറിയ (സി. ആൻസി എസ.എഛ്)
|-
|15 || 2015- || സി. ലിസിയമ്മ ജോർജ് സി. ലിൻസ് മേരി(എഫ്. സി.സി)
|-
|16
|2017 -20
|എ കെ ജോസഫ്
|-
|17
|2020 - 21
|സി ജിജി ജോർജ് ( സി ഗ്രേസ് )
|-
|18
|2021 -
|സി ജെസിമോൾ കെ വി ( സി ജോവിറ്റ(ഡി. എസ്.ടി  )
|}
 
==മാനേജ്മെൻറ്==
പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.
 
==മുൻമാനേജർമാർ==  
{| class="wikitable"
|-
! ക്രമനമ്പർ!! പേര്
|-
| 1 || റവ.ഫാ. ദേവസ്യ കുഴുമ്പിൽ
|-
| 2 || റവ.ഫാ.ഫിലിപ്പ് വാലിയിൽ  
|-
| 3 || വ.ഫാ.ജോസഫ് താഴത്തേൽ
|-
| 4 || റവ.ഫാ.ജേക്കബ് തൈത്തോട്ടം
|-
| 5 || റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ
|-
|  6 || റവ.ഫാ.മൈക്കിൾ പനച്ചിക്കൽ
|-
| 7 || റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ
|-
| 8 || റവ.ഫാ.ജോർജ് കുത്തിവളച്ചെൽ
|-
|9 || റവ.ഫാ.ജോസഫ് പൊരുന്നോലിൽ
|-
| 10 || റവ.ഫാ.ജോർജ്‌പുറവക്കാട്ട്
|-
| 11 ||റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര
|-
| 12 || റവ.ഫാഎബ്രഹാം കണിയാംപടിക്കൽ
|-
| 13 || റവ.ഫാ ജോർജ് നിരവത്ത്
|-
| 14 || റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം
|-
| 15 || റവ.ഫാകുര്യക്കോസ് നരിതൂക്കിൽ 
|-
| 16 || റവ.ഫാമാത്യു നരിവേലിൽ
|-
| 17 || റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 )
|-
| 18 || റവ.ഫാ. ജോസഫ് പൂവത്തുങ്കൽ
|-
|19 || റവ.ഫാ .അഗസ്റ്റിൻ തെരുവത്ത്
|-
|20
|റവ.ഫാ മാത്യു കടുകുന്നേൽ
|}
 
== നേട്ടങ്ങൾ ==
2015-16
# ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രമേളയിൽ  എൽ  പി ,യു പി  വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
# ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ LP,വിഭാഗം ഓവറോൾ സെക്കന്റ്‌.
# കോട്ടയം  റവന്യു ജില്ലാ കലോത്സവത്തിൽ നാടകം .മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ എന്നിവയിൽ A  ഗ്രേഡ്
# ഡി സി എൽ അരുവിത്തുറ മേഖലാ ടാലന്റ് ഫെസ്റ്റിൽ എൽ  പി ,യു പി  വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
# ഈരാറ്റുപേട്ട BRCതല ഇംഗ്ലീഷ് ഡ്രാമ മത്സരത്തിൽ ഒന്നാം സ്ഥാനം
# മികച്ച IQ സ്കൂളിനുള്ള ബ്രൈറ്റ്  സ്റ്റാർ അവാർഡ്
# D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ 2 സ്കോളർഷിപ്പുകളും 70 സ്വർണ്ണമെഡലും  സർട്ടിഫിക്കറ്റും ലഭിച്ചു
# ഉപജില്ല ശാസ്ത്ര ക്വിസിൽ .ഒന്നാം സ്ഥാനം
# അഖിലകേരളാ അൽഫോൻസാ പ്രസംഗ മത്സരം ഒന്നാം സ്ഥാനം
# സംസ്ഥാനതല സുഗമഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ 33 കുട്ടികൾക്ക് A ഗ്രേഡോടെ മെറിറ്റ് സെർട്ടിഫിക്കറ്റ്
 
2016-17
# ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഓവറോൾ ഫസ്റ്റ്.
# കോട്ടയം  റവന്യു ജില്ലാ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് A  ഗ്രേഡ്
# ഡി സി എൽ അരുവിത്തുറ മേഖലാ ടാലന്റ് ഫെസ്റ്റിൽ എൽ  പി ,യു പി  വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
# K C S L സംസ്ഥാനതല പ്രസംഗമത്സരത്തിൽ  രണ്ടാം സ്ഥാനം
# ഉപജില്ലാ കായികമേളയിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം,  മാർച്ച്‌ ഫാസ്റ്റിന് രണ്ടാം സ്ഥാനം.
# ഉപജില്ല ഗണിതശാസ്ത്രമേള  ജോമെട്രിക്കൽചാർട്ട്‌ ഫസ്റ്റ് A  ഗ്രേഡ്
# ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പ്രോജക്ട്,കളക്‌ഷൻസ് മോഡൽസ് എന്നിവയിൽ സമ്മാനം
# D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ അഞ്ചാം റാങ്ക്
# D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ L K G മുതൽ 7 വരെ ക്ലാസ്സുകളിൽ നിന്നായി 6 കുട്ടികൾക്ക്  A++     ഗ്രേഡ്,സ്കോളർഷിപ്പ് ,ഗോൾഡ് മെഡൽ & സെർട്ടിഫിക്കറ്റ്
# D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ 137 കുട്ടികൾക്ക് സ്വർണ്ണ മെഡൽ & സെർട്ടിഫിക്കറ്റ്
# സംസ്ഥാനതല ശാസ്ത്രപഥം പരീക്ഷയിൽ 15 കുട്ടികൾക്ക് A  ഗ്രേഡ്
# പൂഞ്ഞാർ പഞ്ചായത്തിലെ ഏറ്റവും മികച്ച ശുചിത്വ സ്കൂളിനുള്ള അവാർഡ്.
 
 
 
.
 
==പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞം==
 
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലഷ്യത്തോടെ സംസ്ഥാനത്തെ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞത്തിന്റെ  സ്കൂൾതല ഉത്‌ഘാടനം  2017 ജനുവരി 27 വെള്ളിയാഴ്ച നടന്നു.
<gallery>
32245-y2.JPG|ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്‌. ഉദ്ഘാടനം ചെയ്യുന്നു.
32245-y1.JPG|പ്രതിജ്ഞ
</gallery>
രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേർന്ന് പൊതുവിദ്യാഫിയാസ സംരക്ഷണ പരിപാടികളെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ .ലിൻസ് മേരി ലഖു വിവരണം നൽകി.തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ എന്താണ് എന്നുവ്യക്തമാക്കികൊണ്ടുള്ള കുറിപ്പ് വായിച്ചവതരിപ്പിച്ചു.തുടർന്ന്
ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം  നടത്തി.കുട്ടികൾ സുചിത്വ സന്ദേശ പ്രതിജ്ജ എടുത്തു.
സ്കൂളിൽ എത്തിച്ചേർന്ന ജനപ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ഒന്നുചേർന്ന്,സ്കൂളിനു മുൻപിൽ അണിനിരന്ന് കൃത്യം 10 മണിക്ക്
പൊതുവിദ്യാഫിയാസ  പ്രതിജ്ജ എടുത്തു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ജോർജ് അത്യാലിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്‌,
ബി.ആർ.സി കോർഡിനേറ്റർ ശ്രീ.ബിനീത്, വാർഡുമെമ്പർ, ശ്രീമതി.ഗീത നോബിൾ ശ്രീമതി.ടെസ്സി ബിജു എന്നിവരും പി.ടി.എ പ്രസിഡന്റ് ശ്രീ. എം.സി വർക്കി മുതിരേന്തിക്കലും എം. പി. ടി .എ വൈസ് പ്രസിഡന്റ് ശ്രീമതി.ബിന്ദു സോജനും രക്ഷിതാക്കളോടും പൂർവ്വവിദ്യാര്ഥികളോടുമൊപ്പം സന്നിഹിതരായിരുന്നു.
 
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
# [[{{PAGENAME}} /<nowiki>'''</nowiki>ഡോ.കെ. സി. സണ്ണി കവളംമ്മാക്കൽ .|ഡോ.കെ. സി. സണ്ണി കവളംമ്മാക്കൽ]]'''
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.674825,76.807842|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.674825|lon=76.807842|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ  പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ മുന്നിൽ ബസ് ഇറങ്ങി 100 മീറ്റർ പുറകോട്ട് നടക്കുക.
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* പൂഞ്ഞാർ ഭാഗത്തു നിന്ന് വരുന്നവർ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ മുന്നിൽ ബസ് ഇറങ്ങി 100 മീറ്റർ മുമ്പോട്ട്  നടക്കുക.


|}
|}
സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാര്‍
സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാ
<!--visbot  verified-chils->-->

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ
വിലാസം
പൂഞ്ഞാർ

പൂഞ്ഞാർ പി.ഒ.
,
686581
,
കോട്ടയം ജില്ല
സ്ഥാപിതം19 - 06 - 1947
വിവരങ്ങൾ
ഫോൺ0482 2276099
ഇമെയിൽsjupspoonjar@gmail.com
കോഡുകൾ
സ്കൂൾ കോഡ്32245 (സമേതം)
യുഡൈസ് കോഡ്32100200803
വിക്കിഡാറ്റQ87659336
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1മുതൽ7വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസിമോൾ കെ.വി
പി.ടി.എ. പ്രസിഡണ്ട്രതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സോജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



    കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ,ചരിത്രമുറങ്ങുന്ന പൂഞ്ഞാർ ഗ്രാമപഞ്ചയത്തിന്റെ ആറാം വാർഡിൽ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ പരിശുദ്ധിയുടെ വിൺപ്രഭ  ചൊരിഞ്ഞു നിൽക്കുന്ന സെൻറ്. മേരീസ് ദേവാലയത്തിനു സമീപം നിലകൊള്ളുന്ന  സെൻറ്.ജോസഫ്‌സ് യൂ . പി സ്‌കൂൾ അനേകായിരം കുഞ്ഞുമനസ്സുകളിൽ വിജ്ഞാനവെളിച്ചം പകർന്നു നൽകുവാനായി 1947-ൽ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ സ്ഥാപിതമായി.

ചരിത്രം

സ്കൂൾ മധ്യസ്ഥൻ
          1947 ജൂൺ 19-ന് ജന്മം കൊണ്ട  പൂഞ്ഞാർ സെൻറ്. ജോസഫ്‌സ് യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക്ക്  ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പനച്ചികപ്പാറയിൽ പൂഞ്ഞാർ പള്ളിയോടു ചേർന്നു പ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചികപ്പാറയിൽ  ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1936-ൽ പള്ളിവകയായി കേംബ്രിഡ്‌ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വർഷങ്ങൾക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി.പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്ക്   മാറ്റുകയായിരുന്നു.അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ അനുവാദത്തോടെ 1947-ൽഅന്നത്തെ പൂഞ്ഞാർ പള്ളി വികാരിയായിരുന്ന ബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്ന ബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു.ബിയാട്രീസാമ്മ നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നു സ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്‌സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.1950-ൽ എൽ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ്  സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.
  കൂടുതൽ വായിക്കുക 

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്
  • ഇന്റർനെറ്റ് സൗകര്യം (വൈ ഫൈ)
  • സയൻസ് ലാബ്
  • വൈദുതികരിച്ച ക്ലാസ്സ്മുറികൾ
  • ഹാൻഡ് വാഷിംഗ് ഏരിയ & ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റസ്
  • ഹെൽത്ത് കോർണർ &നഴ്സിംഗ് സർവീസ്
  • പച്ചക്കറിത്തോട്ടം
  • ചുറ്റുമതിൽ & ഗേറ്റ്
  • കളിസ്ഥലം
  • പൂന്തോട്ടം
  • കൃഷിത്തോട്ടം
  • സ്റ്റോർ റൂം
  • സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ കാലഘട്ടം പ്രഥമാധ്യാപകർ
1 1947-50 സി.എവുപ്രാസ്യ (റോസ് വർക്കി)
2 1950-51 സി.ബിയാട്രീസ്
3 1951-55 സി.റോസ് ജോസഫ്
4 1955-56 സി.ബർത്തലോമിയ
5 1956-59 സി.ബർക്ക്മാൻസ്
6 1960-63 സി.ത്രേസ്യാക്കുട്ടി എം എം
7 1964-66 സി.ത്രേസ്യാ കെ.റ്റി
8 1966-78 സി.കെ.ജെ ഏലിയാമ്മ
9 1978-92 സി.എം.കെ ലില്ലിക്കുട്ടി
10 1992-2001 സി.വി. എം ലീലാമ്മ (സി. മരിയാ വെട്ടുകല്ലേൽ)
11 2001-2007 സി.എം. സി. മേരിക്കുട്ടി (സി. മരിയറ്റ്‌ മുത്തനാട്ട്)
12 2007-2012 സി.ഫിലോമി വി. കെ
13 2011 ശ്രീമതി.അന്നമ്മ ജെ.ഇടവൂർ (ലീവ് വേക്കൻസി
14 2013-2015 സി. അച്ചാമ്മ സ്കറിയ (സി. ആൻസി എസ.എഛ്)
15 2015- സി. ലിസിയമ്മ ജോർജ് സി. ലിൻസ് മേരി(എഫ്. സി.സി)
16 2017 -20 എ കെ ജോസഫ്
17 2020 - 21 സി ജിജി ജോർജ് ( സി ഗ്രേസ് )
18 2021 - സി ജെസിമോൾ കെ വി ( സി ജോവിറ്റ(ഡി. എസ്.ടി )

മാനേജ്മെൻറ്

പാലാ രൂപതാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസി നടത്തുന്ന സ്കൂളുകളുടെ മാനേജർ പാലാ രൂപതയുടെ ബഹു. ബിഷപ്പാണ്.ഈ സ്കൂളിന്റെ ലോക്കൽ മാനേജർ പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാപ്പള്ളിയുടെ ബഹു.വികാരിയച്ചനാണ്.

മുൻമാനേജർമാർ

ക്രമനമ്പർ പേര്
1 റവ.ഫാ. ദേവസ്യ കുഴുമ്പിൽ
2 റവ.ഫാ.ഫിലിപ്പ് വാലിയിൽ
3 വ.ഫാ.ജോസഫ് താഴത്തേൽ
4 റവ.ഫാ.ജേക്കബ് തൈത്തോട്ടം
5 റവ.ഫാ.ഫ്രാൻസിസ് വകശ്ശേരിൽ
6 റവ.ഫാ.മൈക്കിൾ പനച്ചിക്കൽ
7 റവ.ഫാ.അലക്‌സാണ്ടർ ചെറുകരകുന്നേൽ
8 റവ.ഫാ.ജോർജ് കുത്തിവളച്ചെൽ
9 റവ.ഫാ.ജോസഫ് പൊരുന്നോലിൽ
10 റവ.ഫാ.ജോർജ്‌പുറവക്കാട്ട്
11 റവ.ഫാ.ലുക്ക് അരഞ്ഞാണിപുത്തൻപുര
12 റവ.ഫാഎബ്രഹാം കണിയാംപടിക്കൽ
13 റവ.ഫാ ജോർജ് നിരവത്ത്
14 റവ.ഫാഅഗസ്സ്റ്റിന് കച്ചിറമറ്റം
15 റവ.ഫാകുര്യക്കോസ് നരിതൂക്കിൽ
16 റവ.ഫാമാത്യു നരിവേലിൽ
17 റവ.ഫാ.അലക്സ് മൂലക്കുന്നേൽ (1995 -2000 )
18 റവ.ഫാ. ജോസഫ് പൂവത്തുങ്കൽ
19 റവ.ഫാ .അഗസ്റ്റിൻ തെരുവത്ത്
20 റവ.ഫാ മാത്യു കടുകുന്നേൽ

നേട്ടങ്ങൾ

2015-16
  1. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രമേളയിൽ എൽ പി ,യു പി വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
  2. ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ LP,വിഭാഗം ഓവറോൾ സെക്കന്റ്‌.
  3. കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ നാടകം .മാപ്പിളപ്പാട്ട്,ഇംഗ്ലീഷ് പദ്യംചൊല്ലൽ എന്നിവയിൽ A ഗ്രേഡ്
  4. ഡി സി എൽ അരുവിത്തുറ മേഖലാ ടാലന്റ് ഫെസ്റ്റിൽ എൽ പി ,യു പി വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
  5. ഈരാറ്റുപേട്ട BRCതല ഇംഗ്ലീഷ് ഡ്രാമ മത്സരത്തിൽ ഒന്നാം സ്ഥാനം
  6. മികച്ച IQ സ്കൂളിനുള്ള ബ്രൈറ്റ് സ്റ്റാർ അവാർഡ്
  7. D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ 2 സ്കോളർഷിപ്പുകളും 70 സ്വർണ്ണമെഡലും സർട്ടിഫിക്കറ്റും ലഭിച്ചു
  8. ഉപജില്ല ശാസ്ത്ര ക്വിസിൽ .ഒന്നാം സ്ഥാനം
  9. അഖിലകേരളാ അൽഫോൻസാ പ്രസംഗ മത്സരം ഒന്നാം സ്ഥാനം
  10. സംസ്ഥാനതല സുഗമഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ 33 കുട്ടികൾക്ക് A ഗ്രേഡോടെ മെറിറ്റ് സെർട്ടിഫിക്കറ്റ്
2016-17 
  1. ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ യു പി വിഭാഗം ഓവറോൾ ഫസ്റ്റ്.
  2. കോട്ടയം റവന്യു ജില്ലാ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് A ഗ്രേഡ്
  3. ഡി സി എൽ അരുവിത്തുറ മേഖലാ ടാലന്റ് ഫെസ്റ്റിൽ എൽ പി ,യു പി വിഭാഗങ്ങളിൽ ഓവറോൾ സെക്കന്റ്‌
  4. K C S L സംസ്ഥാനതല പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനം
  5. ഉപജില്ലാ കായികമേളയിൽ ഹൈജമ്പിൽ ഒന്നാം സ്ഥാനം, മാർച്ച്‌ ഫാസ്റ്റിന് രണ്ടാം സ്ഥാനം.
  6. ഉപജില്ല ഗണിതശാസ്ത്രമേള ജോമെട്രിക്കൽചാർട്ട്‌ ഫസ്റ്റ് A ഗ്രേഡ്
  7. ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പ്രോജക്ട്,കളക്‌ഷൻസ് മോഡൽസ് എന്നിവയിൽ സമ്മാനം
  8. D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ അഞ്ചാം റാങ്ക്
  9. D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ L K G മുതൽ 7 വരെ ക്ലാസ്സുകളിൽ നിന്നായി 6 കുട്ടികൾക്ക് A++ ഗ്രേഡ്,സ്കോളർഷിപ്പ് ,ഗോൾഡ് മെഡൽ & സെർട്ടിഫിക്കറ്റ്
  10. D C L IQ നാഷണൽ സ്കോളർഷിപ്പ് പരീക്ഷയിൽ 137 കുട്ടികൾക്ക് സ്വർണ്ണ മെഡൽ & സെർട്ടിഫിക്കറ്റ്
  11. സംസ്ഥാനതല ശാസ്ത്രപഥം പരീക്ഷയിൽ 15 കുട്ടികൾക്ക് A ഗ്രേഡ്
  12. പൂഞ്ഞാർ പഞ്ചായത്തിലെ ഏറ്റവും മികച്ച ശുചിത്വ സ്കൂളിനുള്ള അവാർഡ്.


.

പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞം

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലഷ്യത്തോടെ സംസ്ഥാനത്തെ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഫ്യാസ സംരക്ഷണ യജഞത്തിന്റെ   സ്കൂൾതല ഉത്‌ഘാടനം  2017 ജനുവരി 27 വെള്ളിയാഴ്ച നടന്നു. 

രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ചേർന്ന് പൊതുവിദ്യാഫിയാസ സംരക്ഷണ പരിപാടികളെ സംബന്ധിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ .ലിൻസ് മേരി ലഖു വിവരണം നൽകി.തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ എന്താണ് എന്നുവ്യക്തമാക്കികൊണ്ടുള്ള കുറിപ്പ് വായിച്ചവതരിപ്പിച്ചു.തുടർന്ന് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.കുട്ടികൾ സുചിത്വ സന്ദേശ പ്രതിജ്ജ എടുത്തു. സ്കൂളിൽ എത്തിച്ചേർന്ന ജനപ്രതിനിധികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എ അംഗങ്ങളും ഒന്നുചേർന്ന്,സ്കൂളിനു മുൻപിൽ അണിനിരന്ന് കൃത്യം 10 മണിക്ക് പൊതുവിദ്യാഫിയാസ പ്രതിജ്ജ എടുത്തു.പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. ജോർജ് അത്യാലിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ഈരാറ്റുപേട്ട ഉപജില്ലാ പൊതുവിദ്യാഫിയാസ ആഫീസർ ശ്രീ. അബ്‌ദുൾറസാക്ക് കെ. എസ്‌, ബി.ആർ.സി കോർഡിനേറ്റർ ശ്രീ.ബിനീത്, വാർഡുമെമ്പർ, ശ്രീമതി.ഗീത നോബിൾ ശ്രീമതി.ടെസ്സി ബിജു എന്നിവരും പി.ടി.എ പ്രസിഡന്റ് ശ്രീ. എം.സി വർക്കി മുതിരേന്തിക്കലും എം. പി. ടി .എ വൈസ് പ്രസിഡന്റ് ശ്രീമതി.ബിന്ദു സോജനും രക്ഷിതാക്കളോടും പൂർവ്വവിദ്യാര്ഥികളോടുമൊപ്പം സന്നിഹിതരായിരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. [[സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ /'''ഡോ.കെ. സി. സണ്ണി കവളംമ്മാക്കൽ .|ഡോ.കെ. സി. സണ്ണി കവളംമ്മാക്കൽ]]

വഴികാട്ടി

സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാ