"എം ആർ ആർ എം എച്ച് എസ് ചാവക്കാട്/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഈ വർഷത്തെ (2021- 22)രാജ്യപുരസ്‍ക്കാർ ജേതാക്കൾ,  ശാസ്ത്ര ക്വിസ് - എൽ പി വിഭാഗം  ഫസ്റ്റ്  '''കാശ്‍മീര കൃഷ്ണ''' , എൻ എം എം എസ് വിജയി '''ഹാരിസ് സി ആർ'''
<gallery>
പ്രമാണം:24047 rajyapuraskar.jpg
പ്രമാണം:24047 Science Quiz First .jpg
പ്രമാണം:24047 nmms.jpg
</gallery>
സപ്തംബർ 5 അദ്ധ്യാപകദിനത്തിൽ മുൻ ഹെെഡ്‍മിസ്ട്രസ്‍മാരെ ആദരിക്കുന്നു
<gallery>
പ്രമാണം:24047 september5.jpg
പ്രമാണം:24047 september5(1).jpg
</gallery>
അന്താരാഷ്ട്ര വികലാംഗദിനം കുട്ടികളുടെ രചനകൾ
<gallery>
പ്രമാണം:24047 Dec3 Sec HS.jpg
പ്രമാണം:24047 Dec3 First LP.jpg
പ്രമാണം:24047 Dec3 First HS.jpg
പ്രമാണം:24047 Dec3 3.jpg
പ്രമാണം:24047 Dec3.jpg
</gallery>
"പറവകൾക്ക് തണ്ണീർകുടം"എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പ്രധാന അദ്ധ്യാപിക കെ. എസ് സരിതകുമാരി ടീച്ചർ നിർവഹിച്ചു. സ്കൂളിലെ പല ഭാഗത്തുള്ള മരങ്ങളിൽ കേഡറ്റുകൾ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു.
<gallery>
പ്രമാണം:24047 Spc.jpg
</gallery>
കളരിപയറ്റ് മേഖലയിൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ച ചാവക്കാട്ടെ വല്ലഭട്ടകളരിയിലെ ഉണ്ണിഗുരുക്കളെ MRRMHSS മാനേജ്മെന്റ്, സ്റ്റാഫ്‌ PTA, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടി മാനേജർ ശ്രീ M U ഉണ്ണികൃഷ്ണൻ Momento നൽകി ആദരിച്ചു.
<gallery>
പ്രമാണം:24047 padmasree.jpg
</gallery>
പി എൻ  പണിക്കർ അനുസ്മരണവും വായന വാരാഘോഷവും  
പി എൻ  പണിക്കർ അനുസ്മരണവും വായന വാരാഘോഷവും  
പുസ്തകപ്രദർശനം  19/07/2016
പുസ്തകപ്രദർശനം  19/07/2016

00:39, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഈ വർഷത്തെ (2021- 22)രാജ്യപുരസ്‍ക്കാർ ജേതാക്കൾ, ശാസ്ത്ര ക്വിസ് - എൽ പി വിഭാഗം ഫസ്റ്റ് കാശ്‍മീര കൃഷ്ണ , എൻ എം എം എസ് വിജയി ഹാരിസ് സി ആർ

സപ്തംബർ 5 അദ്ധ്യാപകദിനത്തിൽ മുൻ ഹെെഡ്‍മിസ്ട്രസ്‍മാരെ ആദരിക്കുന്നു

അന്താരാഷ്ട്ര വികലാംഗദിനം കുട്ടികളുടെ രചനകൾ

"പറവകൾക്ക് തണ്ണീർകുടം"എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം പ്രധാന അദ്ധ്യാപിക കെ. എസ് സരിതകുമാരി ടീച്ചർ നിർവഹിച്ചു. സ്കൂളിലെ പല ഭാഗത്തുള്ള മരങ്ങളിൽ കേഡറ്റുകൾ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു.

കളരിപയറ്റ് മേഖലയിൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ച ചാവക്കാട്ടെ വല്ലഭട്ടകളരിയിലെ ഉണ്ണിഗുരുക്കളെ MRRMHSS മാനേജ്മെന്റ്, സ്റ്റാഫ്‌ PTA, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടി മാനേജർ ശ്രീ M U ഉണ്ണികൃഷ്ണൻ Momento നൽകി ആദരിച്ചു.

പി എൻ പണിക്കർ അനുസ്മരണവും വായന വാരാഘോഷവും പുസ്തകപ്രദർശനം 19/07/2016

ഗൈഡ് കുട്ടികളുടെ കൃഷി/ ജൈവ കൃഷി പദ്ധതി August-16

അന്താരാഷ്ട്ര പയർ വർഷാചരണം 12/08/2016

ഔഷധ സസ്യ പ്രദര്ശനം എൽ പി വിഭാഗം കുട്ടികൾ

സ്വാതന്ത്ര്യദിനാഘോഷം 15/08/2016

അദ്യാപകദിനാഘോഷം

ചാവക്കാട് നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയുന്നു 05/11/16

ഹരിതകേരള മിഷൻ -- ഉദ്ഗാടനം, റാലി , പ്രതിജ്ഞ, മാലിന്യനിർമാർജനം

കൗമാര ആരോഗ്യ വിദ്യാഭാസ സെമിനാർ 17/01/2017

രാത്രി പഠന ക്ലാസ്സിൽ കുട്ടികൾ യോഗ ചെയുന്നു 19/01/2017

ജനുവരി 26 നടന്ന നഴ്സറി കുട്ടികളുടെ ആഘോഷങ്ങളിൽ നിന്ന്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം 27/01/2017