"G. L. P. S. Chelannur Thamarassery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (ജി.എൽ.പി.എ.സ്.ചേളന്നൂർ താമരശ്ശേരി. എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. L. P. S. Chelannur Thamarassery }}
#തിരിച്ചുവിടുക [[ജി.എൽ.പി..സ്.ചേളന്നൂർ താമരശ്ശേരി.]]
<gallery>
സ്കൂൾ_ലോഗോ.jpg
</gallery>
{{Infobox AEOSchool
| സ്ഥലപ്പേര്= ചേളന്നൂര്‍
| ഉപ ജില്ല=ചേവായൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്   
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 17402
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1931
| സ്കൂള്‍ വിലാസം= അമ്പലത്തുകുളങ്ങര
ചേളന്നൂര്‍ പി.ഒ.
കോഴിക്കോട് ജില്ല
| പിന്‍ കോഡ്= 673616
| സ്കൂള്‍ ഫോണ്‍= 2264114
| സ്കൂള്‍ ഇമെയില്‍= glpschelannur13@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചേവായൂർ
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം=38
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 77
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= ഇ.എം. അംബിക
| പി.ടി.ഏ. പ്രസിഡണ്ട്=സജീവന്‍. കെ.പി
 
| സ്കൂള്‍ ചിത്രം=17402_glp.jpg
}}
 
'''കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചേളന്നൂര്‍ താമരശ്ശേരി ഗവ: എല്‍.പി.സ്കൂളിലേക്ക് ഏവര്‍ക്കും സ്വാഗതം.........
               
      ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ അമ്പലത്തുകുളങ്ങര ബസാറില്‍ നിന്ന്ഏതാണ്ട് 300മീറ്റര്‍ പടി‍ഞ്ഞാറുഭാഗത്ത് കോരായിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ സ്കൂളാണ് ഇത്. പഞ്ചായത്തിലെ അമ്പലത്തുകുളങ്ങര, കല്ലുമ്പുറത്ത്താഴം, ചെലപ്രം, പുളിക്കൂല്‍താഴം, പള്ളിത്താഴം, കുമാരസാമി പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു.'''
==ചരിത്രം==
 
    വിദ്യാഭ്യാസസൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഉദയം. 1931ല്‍ ചാലിയാടത്ത് മഠത്തില്‍ എന്ന സ്ഥലത്ത് 4 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയതാണ് ഈ വിദ്യാലയം. സ്ഥലപരിമിതിമൂലം 1940ല്‍ സ്കൂള്‍ റോഡരികിലുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 1984ല്‍ ആണ് സ്വന്തമായി കെട്ടിടമുണ്ടാക്കി ഇന്നുസ്ഥിതി ചെയ്യുന്ന കോരായിക്കുന്ന് എന്ന സ്ഥലത്തേക്ക് മാറ്റിയത്. സ്കൂള്‍ പ്രവര്‍ത്തനത്തിന്റെ ആദ്യനാല്പതു കൊല്ലത്തോളം ഒരൊറ്റ അധ്യാപിക പോലും ഇവിടെ ഉണ്ടായിരുന്നില്ല എന്നത് ഒരു കൗതുകകരമായ വസ്തുതയാണ്. ഇപ്പോള്‍ ഇവിടെ ഹെഡ്മാസ്റ്ററും 3 സഹാധ്യാപകരും അറബിഭാഷാധ്യാപകനും ഉള്‍പ്പെടെ 5 അധ്യാപകരും 77 വിദ്യാര്‍ത്ഥികളുമുണ്ട്.
 
==ഭൗതികസൗകരൃങ്ങൾ==
 
    '''പ്രശാന്തവും ശാലീനസുന്ദരവുമായ അന്തരീക്ഷത്തില്‍ അത്യാവശ്യം ഭൗതികസൗകര്യങ്ങളോടുകൂടി നിലകൊള്ളുന്ന ഒരു സ്ഥാപനമാണിത്.'''
                 
    *ശിശുസൗഹൃദാന്തരീക്ഷം
    *ടൈല്‍ ചെയ്ത, വൈദ്യുതീകരിച്ച ക്ലാസ്സ്മുറികള്‍
    *കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം
    *ശുദ്ധമായ കുടിവെള്ളം
    *വൃത്തിയുള്ള ടോയ് ലെറ്റ്
   
    ഇവയെല്ലാം സ്കൂളിനു മുതല്‍ക്കൂട്ടാണ്. എന്നിരിക്കിലും വിശാലമായൊരു കളിസ്ഥലത്തിന്റെ അഭാവം ഇവിടെയുണ്ട്. കളിസ്ഥലത്തോടൊപ്പം കമ്പ്യൂട്ടര്‍ലാബിലേയ്ക്കായി കൂടുതല്‍ കമ്പ്യൂട്ടറുകള്‍, മികച്ച സ്മാര്‍ട്ട്ക്ലാസ്സ്റൂം ഇവ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് ഈ വിദ്യാലയം.
 
==മികവുകൾ==
             
    സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്കാനും അവരില്‍ നന്മ‌യുടേയും വ്യക്തിത്വരൂപീകരണത്തിന്റേയും അടിത്തറപാകാനും ഈ വിദ്യാലയത്തിന് എന്നും കഴിയുന്നു..
 
==എടുത്തു പറയേണ്ടുന്ന മേന്മകള്‍==
 
    *ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം
    *മെച്ചപ്പെട്ട ഉച്ചഭക്ഷണം
    *പരിസ്ഥിതിസൗഹൃദ വിദ്യാലയം
    *കലാ കായിക ശാസ്ത്രമേളകളിലെ മികച്ച പ്രകടനം
    *പിന്നാക്കക്കാര്‍ക്ക് പ്രത്യേകപരിശീലനപരിപാടി
    *എല്‍.എസ്.എസ് പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം
    *പരിമിതമായ സ്ഥലത്ത് പരമാവധി ജൈവകൃഷി
 
==അദ്ധ്യാപകർ==
*ഇ.എം.അബിക
*ശ്രീജ.എം.സി
*രാജശ്രീ.എം.ആര്‍
*പ്രബ്ന.പി
*കെ.അബ്ദുറഹിമാന്‍
 
==മുന്‍പ്രധാനാദ്ധ്യാപകർ==
*സി.പി.ഗംഗാധരന്‍
*ഏലിയാമ്മ എബ്രഹാം
*ശ്രീമതി
*എം.പുരുഷോത്തമന്‍
*സി.എം.ഹുസൈന്‍
*രാമചന്ദ്രന്‍
*കെ.അബ്ദുല്‍കരീം
*എ.കെ.മുഹമ്മദ് ഇഖ്ബാല്‍
 
==<big>ക്ളബ്ബുകൾ</big>==
===ശാസ്ത്രക്ലബ്ബ്===
കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നു. ശാസ്ത്രപരീക്ഷണങ്ങള്‍, പ്രൊജക്ടുകള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍ ഇവിടെ അരങ്ങേറുന്നു.
 
===ഗണിതക്ലബ്ബ്===
ഗണിതകേളികള്‍,പസിലുകള്‍,ക്വിസ്സ് ...............
 
===പരിസ്ഥിതി ക്ലബ്ബ്===
കുട്ടികളില്‍ പ്രകൃതിയോട് ആഭിമുഖ്യംവളര്‍ത്തുന്നു. സ്കൂളിനെ പരിസ്ഥിതിസൗഹാര്‍ദ്ദ ഹരിതവിദ്യാലയമായി നിലനിര്‍ത്തുന്നു.വിവിധദിനാചരണപ്രവര്‍ത്തനങ്ങള്‍ സമുചിതമായി കൊണ്ടാടുന്നു.സ്കൂളിലെ ജൈവപച്ചക്കറി കൃഷിയ്ക്ക് നേതൃത്വം നല്കുന്നു.
 
===ആരോഗ്യ-ശുചിത്വ ക്ലബ്ബ്===
കുട്ടികളില്‍ ആരോഗ്യ-ശുചിത്വബോധം വളര്‍ത്തുന്നു.വ്യക്തിശുചിത്വത്തിന്റേയും പരിസരശുചിത്വത്തിന്റേയും പ്രാധാന്യം തിരിച്ചറി‍‍‍‍‍‍‍‍യുകയും സ്കൂളിലും പരിസരപ്രദേശങ്ങളിലും വിവിധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
 
===ഭാഷാക്ലബ്ബ്===
മലയാളം-ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍,ദിനാചരണങ്ങള്‍
 
===വിദ്യാരംഗം കലാസാഹിത്യവേദി===
നാടന്‍ പാട്ടുകള്‍,ചൊല്ലുകള്‍,കടങ്കഥ,കവിതാലാപനം,രചനാമല്‍സരങ്ങള്‍,ദിനാചരണങ്ങള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍.......
      പ്രവേശനോല്‍സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസവര്‍ഷത്തില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധദിനാചരണങ്ങള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സമുചിതമായി കൊണ്ടാടുന്നു.
==2016-17 വര്‍ഷത്തെ പ്രധാന ദിനാചരണപ്രവര്‍ത്തനങ്ങള്‍==
=====ജൂണ്‍1 - പ്രവേശനോല്‍സവം=====
നവാഗതര്‍ക്ക് ഗംഭീരസ്വീകരണം
സമ്മാനക്കിറ്റ് വിതരണം
=====ജൂണ്‍5 - പരിസ്ഥിതിദിനം=====
പരിസ്ഥിതിദിനപ്രതിജ്ഞ
വൃക്ഷത്തൈവിതരണം
സ്കൂളില്‍ പൂന്തോട്ടനിര്‍മ്മാണം
പോസ്റ്റര്‍ നിര്‍മ്മാണം,ചിത്രരചന,ക്വിസ്സ്.......
=====ജൂണ്‍19 - വായനാദിനം=====
വാ‌യനാവാരാചരണം-ആരംഭം
ഗൃഹസന്ദര്‍ശനം-വായനാദിനസന്ദേശം,പുസ്തകശേഖരണം
ലൈബ്രറിശാക്തീകരണവും വായനമെച്ചപ്പെടുത്തലും
ക്ലാസ്സ് ലൈബ്രറിവിതരണം-ഉദ്ഘാടനം
ക്ലാസ്സ്തലവായനാമൂല ഒരുക്കല്‍
വായനാമല്‍സരം
=====ജൂലായ്21 - ചാന്ദ്രദിനം=====
ക്വിസ്സ്
പതിപ്പ്-പോസ്റ്റര്‍ നിര്‍മ്മാണം
സി.ഡി പ്രദര്‍ശനം
=====ആഗസ്റ്റ6,9 - ഹിരോഷിമ-നാഗസാക്കി ദിനങ്ങള്‍=====
യുദ്ധവിരുദ്ധപോസ്റ്റര്‍ നിര്‍മ്മാണം
ക്വിസ്സ്
ചിത്രപ്രദര്‍ശനം
=====ആഗസ്റ്റ23 - ചിങ്ങം1 - കര്‍ഷകദിനം=====
നാട്ടിലെ മുതിര്‍ന്ന കര്‍ഷകനെആദരിക്കല്‍
അധ്യാപകരും കുട്ടികളുംചേര്‍ന്ന് സ്കൂള്‍അങ്കണത്തില്‍ വാഴക്കൃഷി
=====സെപ്തംബര്‍5 - അധ്യാപകദിനം=====
പൂര്‍വ്വാധ്യാപകരെ ആദരിക്കല്‍
കുട്ടിഅധ്യാപകര്‍ ക്ലാസ്സെടുക്കല്‍
=====സെപ്തംബര്‍9-ഒാണാഘോഷം=====
ഓണപ്പാട്ടുകള്‍,കളികള്‍
അമ്മമാരുടെകലാപരിപാടികള്‍, ഓണക്വിസ്സ്
പൂക്കളമല്‍സരം
ഓണസദ്യ
=====ഒക്ടോബര്‍2 - ഗാന്ധിജയന്തി=====
സ്കൂളും പരിസരവും ശുചീകരണം
പോസ്റ്റര്‍,പതിപ്പ് നിര്‍മ്മാണം
ചാര്‍ട്ട് പ്രദര്‍ശനം
ക്വിസ്സ്
=====നവംബര്‍1-കേരളപ്പിറവി=====
കേരളഗാനാലാപനം
ക്വിസ്സ്
പോസറ്റര്‍ നിര്‍മ്മാണം
=====നവംബര്‍14-ശിശുദിനം=====
കുട്ടികളുടെ നേതൃത്വത്തില്‍ വിവിധപരിപാടികള്‍
മധുരവിതരണം
=====‍‍‍ഡിസംബര്‍8-ഹരിതകേരളംപരിപാ‍ടി=====
പ്രതിജ്ഞ
സ്കൂള്‍പരിസരം വൃത്തിയാക്കല്‍
കുട്ടികളും അധ്യാപകരും ചേര്‍ന്ന് കാര്‍ഷികപ്രവര്‍ത്തനങ്ങള്‍
=====ഡിസംബര്‍23-ക്രിസ്മസ്ആഘോഷം=====
കേക്ക് വിതരണം
പുല്‍ക്കൂട് നിര്‍മ്മാണം
കരോള്‍ഗാനാലാപനം,കലാപരിപാടിപള്‍
=====ജനുവരി3-പുതുവല്‍സരാഘോഷം=====
കുട്ടികള്‍സ്വയം നിര്‍മ്മിച്ച ആശംസാകാര്‍ഡ് കൈമാറല്‍
ആഘോഷപരിപാടികള്‍
=====ജനുവരി26-റിപ്പബ്ലിക് ദിനം=====
പതാകഉയര്‍ത്തല്‍
ദേശഭക്തി ഗാനാലാപനം, പ്രസംഗം
ലഡുവിതരണം
=====ജനുവരി27-പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം=====
വിദ്യാലയ സംരക്ഷണ പ്രതിജ്ഞ
 
==ഫോട്ടോ ഗാലറി==
<gallery>
GLPSC13.jpg|<center><small>പൊതു വിദ്യാഭ്യാസ വികസന യജ്ഞം</small>
GLPSC14.jpg|<center><small>റിപ്പബ്ലിക്ക് ദിനം-പതാക ഉയർത്തൽ </small>
GLPSC1.jpg|<center><small>ഹരിത കേരളം റാലി</small>
GLPSC4.jpg|<center><small>ഹരിത കേരളം ആക്ടിവിറ്റി</small>
GLPSC2.jpg|<center><small>പൂർവാദ്ധ്യാപകനെ ആദരിക്കൽ</small>
GLPSC3.jpg|<center><small>കർഷകനെ ആദരിക്കൽ</small>
GLPSC5.jpg|<center><small>അദ്ധ്യാപക ദിനാഘോഷം-കുട്ടി അദ്ധ്യാപിക</small>
GLPSC6.jpg|<center><small>ക്രിസ്തുമസ് ആഘോഷം</small>
GLPSC7.jpg|<center><small>വിളവെടുപ്പ് ഉത്സവം</small>
GLPSC8.jpg|<center><small>പൂക്കള മത്സരം </small>
GLPSC9.jpg|<center><small>ഓണ സദ്യ</small>
GLPSC11.jpg|<center><small>ഓണാഘോഷം </small>
GLPSC12.jpg|<center><small>ഓണാഘോഷം </small>
GLPSC10.jpg|<center><small>വികസന സെമിനാർ</small>
</gallery>
 
==വഴികാട്ടി==
 
        കോഴിക്കോട് നഗരത്തില്‍നിന്ന് 12കി.മീ അകലെയായി ബാലുശ്ശേരിറോഡിലാണ് അമ്പലത്തുകുളങ്ങര ബസാര്‍. ബസാറില്‍നിന്നും 300മീറ്റര്‍ പടിഞ്ഞാറു ഭാഗത്തായി കോരായി ധന്വന്തരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
[https://www.google.ae/maps/place/G.L.P.S.+Chelannur+Thamarassery/@11.3382555,75.8050449,17z/data=!3m1!4b1!4m5!3m4!1s0x3ba65de021f2eef1:0xcb4cfed1c0635ae3!8m2!3d11.3382555!4d75.8072336?hl=en ഗൂഗിൾ മാപ്പിൽ കാണാൻ ]
{{#multimaps:11.3382555,75.805044| zoom=15}}

14:54, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=G._L._P._S._Chelannur_Thamarassery&oldid=1039368" എന്ന താളിൽനിന്ന് ശേഖരിച്ചത്