"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13564. (സംവാദം | സംഭാവനകൾ)
No edit summary
GCUPSKunhimangalam (സംവാദം | സംഭാവനകൾ)
GCUPSKunhimangalam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2716399 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 100 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്=കുഞിമംഗലം
'''കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം. എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ സെൻട്രൽ യു പി സ്കൂൾ കുഞ്ഞിമംഗലം.'''{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=കുഞ്ഞിമംഗലം
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്  
| സ്കൂള്‍ കോഡ്=13564  
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1920
|സ്കൂൾ കോഡ്=13564
| സ്കൂള്‍ വിലാസം=ഗവ:സെന്റ്റ്രല്‍ യു പി സ്കൂല്‍.കുഞിമംഗലം  <br/>കണ്ണൂര്‍
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=670309  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04972811222 
|വിക്കിഡാറ്റ ക്യു ഐഡി=Q64458248
| സ്കൂള്‍ ഇമെയില്‍=gcupsk@gmail.com
|യുഡൈസ് കോഡ്=32021400701
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=1
| ഉപ ജില്ല= മാടായി
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1919
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കുഞ്ഞിമംഗലം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670309
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2811222
| ആൺകുട്ടികളുടെ എണ്ണം=111 
|സ്കൂൾ ഇമെയിൽ=gcupsk@gmail.com
| പെൺകുട്ടികളുടെ എണ്ണം=87
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=198 
|ഉപജില്ല=മാടായി
| അദ്ധ്യാപകരുടെ എണ്ണം=10   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=ഷ്രീകുമാരി കെ.ജി         
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=അനില്‍കുമാര്‍ സി.വി.          
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=218
|പെൺകുട്ടികളുടെ എണ്ണം 1-10=171
|വിദ്യാർത്ഥികളുടെ എണ്ണം 1-10=389
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ്കുമാർ എം വി
|പി.ടി.. പ്രസിഡണ്ട്=എം സത്യൻ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീധന്യ സന്ദീപ്
|സ്കൂൾ ചിത്രം=13564_7.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
         
}}
}}
== ചരിത്രം ==
== ചരിത്രം ==
1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്. [[ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==
2015 വരെ വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ സ്ഥിതിചെയ്തിരുന്നത്. ഉടമസ്ഥർ സംഭാവനയായി നൽകിയ 22 സെന്റ് സ്ഥലവും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും അധ്യാപകരുടെയും സഹായത്തോടെ വാങ്ങിയ 26 സെന്റും ഇന്ന് സ്കൂളിന് സ്വന്തമായുണ്ട്. 48 സെന്റ് ഭൂമിയിലാണ്ചുറ്റുമതിലോട് കൂടിയവിദ്യാലയം  ഇന്ന് സ്ഥിതി ചെയ്യുന്നത്. വിശാലമായ കളിസ്ഥലം സ്കൂളിന് സ്വന്തമായി  ഉണ്ട് .  ഗ്രീൻ ബോർഡും ഫാനുകളും ലൈറ്റും ഉള്ള പൂർണമായും ടൈൽ പാകിയ 14 ക്ലാസ് മുറികൾ ഇരു നില കെട്ടിടങ്ങളിലായുണ്ട്.ഇതിൽ 6 സ്മാർട്ട് ക്ലാസ് മുറികൾ കൂടി ഉൾപ്പെടുന്നു.ആകർഷകമായ ശതാബ്ദി സ്മാരക ഗേറ്റ് സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.[[ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]<gallery>
പ്രമാണം:13564 20.jpg
</gallery><gallery>
പ്രമാണം:13564 21.jpg
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<gallery caption="[[പ്രമാണം:13564 2.jpg|ലഘുചിത്രം]]">
</gallery><gallery>
പ്രമാണം:13564 2.jpg
പ്രമാണം:GCUPS.jpg
പ്രമാണം:Shamna.jpg
പ്രമാണം:WhatsApp Image 2022-01-16 at 21.23.49.jpg
പ്രമാണം:WhatsApp Image 2022-01-16 at 21.20.45.jpg
പ്രമാണം:WhatsApp Image 2022-01-16 at 21.22.43.jpg
പ്രമാണം:Vineesh.M.jpg
പ്രമാണം:Arya.P.V.jpg
</gallery>


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''1919ൽ ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്  പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് <u>സർക്കാർ</u> <u>അധീനത</u>യിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടി.ഇന്ന് കുഞ്ഞിമംഗലം പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം.'''
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!ഹെഡ് മാസ്റ്റർ
!കാലഘട്ടം
!
|-
!1
!പീതാംബരൻ മാസ്റ്റർ
!
!
|-
!2
!കെ കുഞ്ഞിരാമൻ
!
!
|-
!3
!വിജയലക്ഷ്മി
!
!
|-
!4
!കെ.വി ശീധരൻ
!
!
|-
!5
!നരസിംഹൻ നമ്പൂതിരി
!
!
|-
!6
!പി പി ദേവസ്സി മാസ്റ്റർ
!
!
|-
!7
!ടി.കരുണാകരൻ
!
!
|-
!8
!എം പി ഗോവിന്ദൻ നമ്പ്യാർ
!
!
|-
!9
!ഒ രാമചന്ദ്രൻ
!
!
|-
!10
!മണ്ണാടി നാരായണൻ
!
!
|-
!12
!കെ.ജി ശ്രീകുമാരി
!
!
|-
!12
!എൻ സുബന്മണ്യൻ
!2016
!2021
|-
|13
|'''മുഹമ്മദലി കെ പി'''
|'''2021'''
|2025
|}
14.വിനോദ് കുമാർ എം വി
2025....
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സുനിതാ തൃപ്പാണിക്കര - ലോക പ്രശസ്ത മൗത്ത് പെയിന്റർ'''
'''ഗണേഷ് കുമാർ-ലോക പ്രശസ്ത മൗത്ത് പെയിന്റർ'''
'''രതീഷ് കാളിയാടൻ-മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി'''
'''സിറാജ്-ശാസ്ത്രജ്ഞൻ'''


== മുന്‍സാരഥികള്‍ ==
'''മീര-ശാസ്ത്രജ്ഞ'''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
== വഴികാട്ടി ==
'''നാഷണൽ ഹൈവേ എടാട്ട് നിന്നും  കുഞ്ഞിമംഗലം- ഹനുമാരമ്പലം റോഡിലൂടെ 1.5 കി മീ പിന്നിട്ടാൽ സ്കൂളിലെത്താം.'''{{Slippymap|lat= 12.084545532995643|lon= 75.23477196614367 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി_സി_യു_പി_സ്ക്കൂൾ_കു‌ഞ്ഞിമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്