"ഉപയോക്താവ്:17535" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('''ബേപ്പൂര് ഗവ.എല്‍.പി സ്കൂള്‍'' 130 വര്‍ഷത്തെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''ബേപ്പൂര് ഗവ.എല്‍.പി സ്കൂള്‍'' | ''ബേപ്പൂര് ഗവ.എല്‍.പി സ്കൂള്‍'' | ||
130 വര്‍ഷത്തെ പാരമ്പര്യമുള്ള ബേപ്പൂരിന്റെ "പഴയ സ്കൂള്‍" ആണ് ഈ വിദ്യാലയം. | 130 വര്‍ഷത്തെ പാരമ്പര്യമുള്ള ബേപ്പൂരിന്റെ "പഴയ സ്കൂള്‍" ആണ് ഈ വിദ്യാലയം. ബേപ്പൂര്‍ കിഴക്കേപ്പാട്ട് പുതുക്കുടി തറവാട്ടുകാര്‍ അവരുടെ കൃഷിപ്പണിക്കാര്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദിരാശി സ്‌റ്റേറ്റ് മന്ത്രിയായിരുന്ന ബേപ്പൂർ പുതുക്കുടി കുട്ടികൃഷ്ണൻ നായരുടെ അമ്മാവൻ രാവുണ്ണി മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തറവാട് ഭാഗിച്ചപ്പോൾ രണ്ട് താവഴിക്കായി മാറി ഈ സ്കൂൾ.തുടർന്ന് സ്കൂൾ നടത്തികൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ സ്കൂൾ മലബാർഡിസ്ട്രിക് ബോർഡ് ഏറ്റെടുത്തു. 1948-ൽ എലിമെൻ്ററി സ്കൂളായി. ശ്രീ. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഈ സ്കൂളിലെ മുൻ വിദ്യാർത്ഥിയും പി.റ്റി.എ പ്രസിഡൻ്റുമായിരുന്ന ശ്രീ. പി.ഗോപിനാഥൻ മസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള നിവേദകസംഘം മുഖ്യമന്ത്രിയെ കണ്ട് സ്കൂൾ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു.ഗ്രാമസഭയിൽ നിർദ്ദേശം വന്നതോടെ നടത്തികൊണ്ടു പോകാൻ പ്രയാസമുള്ള സ്കൂളുകൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ സ്കൂളും സർക്കാർ സ്കൂളായി. | ||
12:21, 2 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
ബേപ്പൂര് ഗവ.എല്‍.പി സ്കൂള്‍
130 വര്‍ഷത്തെ പാരമ്പര്യമുള്ള ബേപ്പൂരിന്റെ "പഴയ സ്കൂള്‍" ആണ് ഈ വിദ്യാലയം. ബേപ്പൂര്‍ കിഴക്കേപ്പാട്ട് പുതുക്കുടി തറവാട്ടുകാര്‍ അവരുടെ കൃഷിപ്പണിക്കാര്‍ക്ക് പഠിക്കാന്‍ വേണ്ടിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദിരാശി സ്‌റ്റേറ്റ് മന്ത്രിയായിരുന്ന ബേപ്പൂർ പുതുക്കുടി കുട്ടികൃഷ്ണൻ നായരുടെ അമ്മാവൻ രാവുണ്ണി മേനോനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തറവാട് ഭാഗിച്ചപ്പോൾ രണ്ട് താവഴിക്കായി മാറി ഈ സ്കൂൾ.തുടർന്ന് സ്കൂൾ നടത്തികൊണ്ടു പോകാൻ കഴിയാതെ വന്നപ്പോൾ സ്കൂൾ മലബാർഡിസ്ട്രിക് ബോർഡ് ഏറ്റെടുത്തു. 1948-ൽ എലിമെൻ്ററി സ്കൂളായി. ശ്രീ. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഈ സ്കൂളിലെ മുൻ വിദ്യാർത്ഥിയും പി.റ്റി.എ പ്രസിഡൻ്റുമായിരുന്ന ശ്രീ. പി.ഗോപിനാഥൻ മസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള നിവേദകസംഘം മുഖ്യമന്ത്രിയെ കണ്ട് സ്കൂൾ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു.ഗ്രാമസഭയിൽ നിർദ്ദേശം വന്നതോടെ നടത്തികൊണ്ടു പോകാൻ പ്രയാസമുള്ള സ്കൂളുകൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ സ്കൂളും സർക്കാർ സ്കൂളായി.