"ജി എച്ച് എസ്സ് എസ്സ് മൊറാഴ/ഹൈസ്കൂൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13081 (സംവാദം | സംഭാവനകൾ)
No edit summary
13081 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:20260601 112515.jpg|ലഘുചിത്രം]]
 
ജിഎച്ച്എസ്എസ് മോറാഴയിലെ 2026 -27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടന്നു. പ്രിൻസിപ്പൽ ശ്രീമതി ചേതന ജയദേവ് സ്വാഗതം ആശംസിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ കെ എം അധ്യക്ഷനായ ചടങ്ങിൽ ആന്തൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആമിന ടീച്ചർ ഉദ്ഘാടനം നിർവഹിച്ച്  സംസാരിച്ചു . SMC ചെയർമാൻ ശ്രീ കെ വി മുഹമ്മദ് അഷ്റഫ് ,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ പി വി രാജേഷ് , മദർ പിടിഎ ശ്രീമതി മിനി , ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി  ശ്രീ അനീഷ് സി, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ വൈഷ്ണവ്  പി വി, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി വിദ്യ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .  ഹെഡ് മിസ്ട്രസ് ശ്രീമതി സരിത എ  ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .[[പ്രമാണം:20260601 112515.jpg|ലഘുചിത്രം]]
 
[[പ്രമാണം:20260601 105010.jpg|ലഘുചിത്രം]]
 
 
[[പ്രമാണം:20260601 105220.jpg|ലഘുചിത്രം]]
[[പ്രമാണം:20260601 105220.jpg|ലഘുചിത്രം]]
[[പ്രമാണം:20260601 105010.jpg|ലഘുചിത്രം]]
 
ജിഎച്ച്എസ്എസ് മോറാഴയിലെ 2026 -27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടന്നു. പ്രിൻസിപ്പൽ ശ്രീമതി ചേതന ജയദേവ് സ്വാഗതം ആശംസിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണൻ കെ എം അധ്യക്ഷനായ ചടങ്ങിൽ ആന്തൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആമിന ടീച്ചർ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു . SMC ചെയർമാൻ ശ്രീ കെ വി മുഹമ്മദ് അഷ്റഫ് ,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ പി വി രാജേഷ് , മദർ പിടിഎ ശ്രീമതി മിനി , ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി  ശ്രീ അനീഷ് സി, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ വൈഷ്ണവ് പി വി, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ശ്രീമതി വിദ്യ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി സരിത എ  ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
2026 ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ വൃക്ഷത്തൈ നട്ടു  .വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ്,  പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു. കേരള കർഷകസംഘം പ്രതിനിധികളായ ശ്രീ എം പി ജനാർദ്ദനൻ, ശ്രീ കെ കൃഷ്ണൻ, ശ്രീ പ്രദീപ്കുമാർ, ശ്രീ  പി കെ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
[[പ്രമാണം:20260605 101711.jpg|ലഘുചിത്രം]]