"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
== '''സ്കൂൾ പ്രവേശനോത്സവം''' == | == '''സ്കൂൾ പ്രവേശനോത്സവം''' == | ||
ജി വി എച്ച് എസ് എസ് വേങ്ങര: 2026 ജൂൺ ഒന്നാം തീയതി ജി വി എച്ച് എസ് എസ് വേങ്ങരയിൽ പ്രവേശനോത്സവ പരിപാടി സംഘടിപ്പിച്ചു . ചടങ്ങിൽ എച്ച് എം .ശ്രീമതി ഷീന സ്വാഗതം അറിയിച്ചു . എസ് എം സി ചെയർമാൻ അബ്ദുൽ മജീദ് കെ.ടിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി അരിമ്പ്ര പ്രവേശന പരിപാടി ഉദ്ഘാടനം ചെയ്തു . എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരേയും,എൻ എം എം എസ്, യു എസ് എസ്, എൽ എസ് എസ് വിജയികളേയും ഈ പരിപാടിയിൽ അനുമോദിച്ചു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ പ്രേംഭാസ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി ജിൻസി ,ഡെപ്യൂട്ടി എച്ച് എം ശ്രീമതി ഖൈറുന്നിസ, സെക്രട്ടറി ലീന , ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രാധ്യാപികയായ ശ്രീമതി ഫാത്തിമത്ത് സുഹറ, മദർ PTA ശ്രീമതി ദിവ്യ എന്നിവരായിരുന്നു മറ്റു ഭാരവാഹികൾ. കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് കുട്ടികൾക്കുള്ള മധുര വിതരണവും പരിപാടിക്ക് മാറ്റു കൂട്ടി . ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ശ്രീ ഉമ്മർ ചടങ്ങിൽ നന്ദി അറിയിച്ചു . | ജി വി എച്ച് എസ് എസ് വേങ്ങര: 2026 ജൂൺ ഒന്നാം തീയതി ജി വി എച്ച് എസ് എസ് വേങ്ങരയിൽ പ്രവേശനോത്സവ പരിപാടി സംഘടിപ്പിച്ചു . ചടങ്ങിൽ എച്ച് എം .ശ്രീമതി ഷീന സ്വാഗതം അറിയിച്ചു . എസ് എം സി ചെയർമാൻ അബ്ദുൽ മജീദ് കെ.ടിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി അരിമ്പ്ര പ്രവേശന പരിപാടി ഉദ്ഘാടനം ചെയ്തു . എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരേയും,എൻ എം എം എസ്, യു എസ് എസ്, എൽ എസ് എസ് വിജയികളേയും ഈ പരിപാടിയിൽ അനുമോദിച്ചു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ പ്രേംഭാസ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി ജിൻസി ,ഡെപ്യൂട്ടി എച്ച് എം ശ്രീമതി ഖൈറുന്നിസ, സെക്രട്ടറി ലീന , ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രാധ്യാപികയായ ശ്രീമതി ഫാത്തിമത്ത് സുഹറ, മദർ PTA ശ്രീമതി ദിവ്യ എന്നിവരായിരുന്നു മറ്റു ഭാരവാഹികൾ. കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് കുട്ടികൾക്കുള്ള മധുര വിതരണവും പരിപാടിക്ക് മാറ്റു കൂട്ടി . ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ശ്രീ ഉമ്മർ ചടങ്ങിൽ നന്ദി അറിയിച്ചു . | ||
{|class=wikitable | |||
[[പ്രമാണം:19013 .SR5.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]] | |+ | ||
[[പ്രമാണം:19013 .SR4.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]] | |[[പ്രമാണം:19013 .SR5.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]] | ||
[[പ്രമാണം:19013 . | |[[പ്രമാണം:19013 .SR4.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]] | ||
|[[പ്രമാണം:19013 .SR3.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]] | |||
|} | |||