"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
=ഹരിതാഭമായി പരിസ്ഥിതി ദിനാചരണം= | =ഹരിതാഭമായി പരിസ്ഥിതി ദിനാചരണം= | ||
തരിയോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. 'പരിസ്ഥിതി സംരക്ഷണവും ശുചിത്വവും' എന്ന മുഖ്യവിഷയത്തെ മുൻനിർത്തി കുട്ടികളിൽ പ്രകൃതിബോധം വളർത്തുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ അരങ്ങേറിയത്. | തരിയോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. 'പരിസ്ഥിതി സംരക്ഷണവും ശുചിത്വവും' എന്ന മുഖ്യവിഷയത്തെ മുൻനിർത്തി കുട്ടികളിൽ പ്രകൃതിബോധം വളർത്തുന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ അരങ്ങേറിയത്. | ||
ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 'പരിസ്ഥിതി സംരക്ഷണവും ശുചിത്വവും' എന്ന സന്ദേശമടങ്ങിയ ബാഡ്ജുകൾ വിതരണം ചെയ്തു. പ്രകൃതിയെയും സ്വന്തം ചുറ്റുപാടിനെയും വൃത്തിയായി സൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് കുട്ടികൾ ബാഡ്ജുകൾ ധരിച്ചത്. | ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 'പരിസ്ഥിതി സംരക്ഷണവും ശുചിത്വവും' എന്ന സന്ദേശമടങ്ങിയ ബാഡ്ജുകൾ വിതരണം ചെയ്തു. പ്രകൃതിയെയും സ്വന്തം ചുറ്റുപാടിനെയും വൃത്തിയായി സൂക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് കുട്ടികൾ ബാഡ്ജുകൾ ധരിച്ചത്. | ||