"സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (13181 എന്ന ഉപയോക്താവ് ഉപയോക്താവിന്റെ സംവാദം:13181 എന്ന താൾ [[സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍...)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുന്നോത്ത്}}
{{prettyurl|ST.JOSEPH HSS KUNNOTH}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!<!-- = സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ കുന്നോത്ത്.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School }}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( = സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുന്നോത്ത്
{{Infobox School
| സ്ഥലപ്പേര്= കുന്നോത്ത്   
| സ്ഥലപ്പേര്= കുന്നോത്ത്   
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13181| സ്ഥാപിതദിവസം= 23  
| സ്കൂൾ കോഡ്= 13181| സ്ഥാപിതദിവസം= 23  
| സ്ഥാപിതമാസം= 09  
| സ്ഥാപിതമാസം= 09  
| സ്ഥാപിതവര്‍ഷം= 1983  
| സ്ഥാപിതവർഷം= 1983  
| സ്കൂള്‍ വിലാസം= കിളീയന്തറ പി.ഒ, <br/>കണ്ണുര്‍
| സ്കൂൾ വിലാസം= കിളീയന്തറ പി.ഒ, <br/>കണ്ണുർ
| പിന്‍ കോഡ്= 670706  
| പിൻ കോഡ്= 670706  
| സ്കൂള്‍ ഫോണ്‍= 04902422547  
| സ്കൂൾ ഫോൺ= 04902422547  
| സ്കൂള്‍ ഇമെയില്‍= stjosephhsskunnoth@gmail.com
| സ്കൂൾ ഇമെയിൽ= stjosephhsskunnoth@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://                                                                    | ഉപജില്ല =  ഇരിട്ടി  
| സ്കൂൾ വെബ് സൈറ്റ്= http://                                                                    | ഉപജില്ല =  ഇരിട്ടി  
| ഭരണം വിഭാഗം=എയിഡഡ്‍
| ഭരണം വിഭാഗം=എയിഡഡ്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
| പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 280  
| ആൺകുട്ടികളുടെ എണ്ണം= 280  
| പെൺകുട്ടികളുടെ എണ്ണം= 242  
| പെൺകുട്ടികളുടെ എണ്ണം= 242  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 522  
| വിദ്യാർത്ഥികളുടെ എണ്ണം= 522  
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിന്‍സിപ്പല്‍=  FRANCIS P P
| പ്രിൻസിപ്പൽ=  FRANCIS P P
| പ്രധാന അദ്ധ്യാപകന്‍= FRANCIS P P
| പ്രധാന അദ്ധ്യാപകൻ= FRANCIS P P
| പി.ടി.ഏ. പ്രസിഡണ്ട്= BALAKRISHNAN CHATHOTH
| പി.ടി.ഏ. പ്രസിഡണ്ട്= BALAKRISHNAN CHATHOTH
| ഒാഫീസ് സ്റ്റാഫ് = 4|  
| ഒാഫീസ് സ്റ്റാഫ് = 4|  
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= 13181-pic-1.jpg‎|  
| സ്കൂൾ ചിത്രം = 13181-pic-1.jpg‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണുര്‍ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ കിഴക്കോട്ട്മാറി കുന്നോത്ത്  ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍‍‍'''''. 1983ല്‍ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകന്‍ .
കണ്ണുർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്കോട്ട്മാറി കുന്നോത്ത്  ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയർ സെക്കൻഡറി സ്കൂൾ‍‍'''''. 1983ൽ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകൻ .


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''1983''' സെപ്റ്റംബെര്‍ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്.  '''റവ. ഫ.മാത്യു വില്ലന്താനം''' ആണ്‌ വിദ്യാലയ  സ്ഥാപകന്‍. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.  മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍‍‍.ആരംഭത്തില്‍ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിര്‍‍മ്മിക്കപ്പട്ടത്.1985 ല്‍ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്രറിയും സറ്റാഫ് റൂമും നിര്‍‍മ്മിക്കപ്പട്ടു.1986 ല്‍ മനോഹരമായ പ്ലേ ഗ്രൗണ്ട് നിര്‍മ്മിചു.1989 ല്‍ മൂന്നു ക്ലാസ്സ് റൂമുകളും കൂടി  നിര്‍‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകള്‍ നിലവില്‍ വന്നു.1996 ല്‍ സ്കൂള്‍ കോംബൗന്‍ഡില്‍ ഒരു സ്റ്റേജ്പണീ തീര്‍ത്തു.2003 ല്‍ കംബ്യുട്ടര്‍ ബ്ലോക്ക് നിര്‍‍മ്മിച്ചു.2006 ല്‍ കോമ്പൗണ്ട് വാളും ഗേറ്റും നിര്‍‍മ്മിച്ചു. സ്കൂള്‍ കോമ്പൗണ്ടില്‍ നിര്‍‍മ്മിച്ച സ്റ്റേജ് 2008 ല്‍ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.
'''1983''' സെപ്റ്റംബെർ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്.  '''റവ. ഫ.മാത്യു വില്ലന്താനം''' ആണ്‌ വിദ്യാലയ  സ്ഥാപകൻ. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയർ സെക്കൻഡറി സ്കൂൾ‍‍.ആരംഭത്തിൽ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിർ‍മ്മിക്കപ്പട്ടത്.1985 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്രറിയും സറ്റാഫ് റൂമും നിർ‍മ്മിക്കപ്പട്ടു.1986 മനോഹരമായ പ്ലേ ഗ്രൗണ്ട് നിർമ്മിചു.1989 മൂന്നു ക്ലാസ്സ് റൂമുകളും കൂടി  നിർ‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകൾ നിലവിൽ വന്നു.1996 ൽ സ്കൂൾ കോംബൗൻഡിൽ ഒരു സ്റ്റേജ്പണി തീർത്തു.2003 ൽ കമ്പ്യൂട്ടർ ബ്ലോക്ക് നിർ‍മ്മിച്ചു.2006 കോമ്പൗണ്ട് വാളും ഗേറ്റും നിർ‍മ്മിച്ചു. സ്കൂൾ കോമ്പൗണ്ടിൽ നിർ‍മ്മിച്ച സ്റ്റേജ് 2008 രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.
== ''' ഹയർ സെക്കണ്ടറി വിഭാഗം'''==
'''2015''' ൽ സ്കൂളിനു ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നതിന്‌ അനുമതി ലഭിച്ചു. കൊമേഴ്സ്,സയൻസ് വിഭാഗങ്ങളിലായി രണ്ട് ബാച്ചുകൾ ആരംഭിച്ചു. '''2016''' മെയ് '''2'''ന്‌ ഹയർ സെക്കണ്ടറി വിഭാഗം പുതുതായി നിർമ്മിച്ച മൂന്നു നിലകളുള്ള അതിവിശാലമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിലേയ്ക്ക് മാറി പ്രവർത്തനം തുടങ്ങി.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  15ക്ലാസ് മുറികളും ,ഓഫിസും,സ്റ്റാഫ് റൂമും, സയന്‍സ് ലാബും,കബ്യുട്ടര്‍ ലാബും ലൈബ്രറീയും, വായനാമുറിയും,കഞ്ഞിപ്പുരയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.    ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികളും ,ഓഫീസും,സ്റ്റാഫ്റൂമും, സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ലൈബ്രറിയും, വായനാമുറിയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.    ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 250 ഓളം പേർക്കിരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റൂമും ഈ വിദ്യാലയത്തിലുണ്ട്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* .
* കരിയർ ഗൈഡൻസ് ക്ലബ്ബ്.
*  ക്ലാസ് മാഗസിന്‍.
* എൻ.എസ്.എസ്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലാസ് മാഗസിൻ.
കൊമേഴ്സ് ക്ലബ്ബ് .
* സയൻസ് ക്ലബ്ബ്.
* വോളിബോൾ കോച്ചിങ്ങ്.
* ഫുട്ബോൾ കോച്ചിങ്ങ്.
* ക്രിക്കറ്റ് കോച്ചിങ്ങ്.


==''' മാനേജ്മെന്റ്''' ==
=='''മാനേജ്മെന്റ് ''' ==
തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ. .ഫാദര്‍. ജോസഫ് ചാത്തനാട്ടും  പ്രധാന അദ്ധ്യാപകന്‍. ശ്രി.ഫ്രാന്‍സിസ് പി പി യും  ആണ്.  
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. ജോസഫ് ചാത്തനാട്ടും  പ്രധാന അദ്ധ്യാപകൻ. ശ്രി.ഫ്രാൻസിസ് പി പി യും  ആണ്.


== '''മുന്‍ സാരഥികള്‍''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''|സി.എസ്.അബ്രാഹം.1983-1986|                                                                  |സി.വി.ജോസഫ്.1986-1998|                                                                  |പി.കെ.ജോര്‍ജ്.1998.2000|                                                                        | റ്റി.സി .തോമസ്.2000-2001|                                                            |വി.റ്റി.മാത്യു.2001-2006|                                                                    |പി.വി.ജോസഫ്.2006-2007|                                                                  |പി.എ.തോമസ്.2007-2010.'''|
'''|സി.എസ്.അബ്രാഹം.1983-1986|                                                                  |സി.വി.ജോസഫ്.1986-1998|                                                                  |പി.കെ.ജോർജ്.1998.2000|                                                                        | റ്റി.സി .തോമസ്.2000-2001|                                                            |വി.റ്റി.മാത്യു.2001-2006|                                                                    |പി.വി.ജോസഫ്.2006-2007|                                                                  |പി.എ.തോമസ്.2007-2010.'''|
'''എം.എ.ആന്റണി.2010 -2012''|ജോണ്‍ കെ പി 2012-2014|  |എന്‍.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതല്‍ ഫ്രാന്‍സിസ് പി പി  |   
'''എം.എ.ആന്റണി.2010 -2012''|ജോൺ കെ പി 2012-2014|  |എൻ.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതൽ ഫ്രാൻസിസ് പി പി  |   


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*'''റ്റോമി തോമസ്.                                                                                  *റാണീ ജോര്‍ജ്ജ്‍
*'''റ്റോമി തോമസ്.                                                                                   
'''*സിനാ ജോസഫ്
*'''റാണീ ജോർജ്ജ്‍'''
*'''മിനിമോള്‍.പി.എം'''
*'''സിനാ ജോസഫ്'''
*'''മിനിമോൾ.പി.എം'''
*'''ജീജാ ജോബ്'''
*'''ജീജാ ജോബ്'''
*'''അഭിലാഷ്.കെ.സി'''
*'''അഭിലാഷ്.കെ.സി'''
*'''ജിമ്മി.സി ജോണ്‍'''
*'''ജിമ്മി.സി ജോൺ'''
*'''മുഹമ്മെദ് രജീസ്'''
*'''മുഹമ്മെദ് രജീസ്'''
*'''രാകെഷ്.സി.ഷെഖര്‍'''
*'''രാകെഷ്.സി.ഷെഖർ'''
*'''സോണിയ.എം.എസ്'''
*'''സോണിയ.എം.എസ്'''
*'''ഷൈമ.എം.എം'''
*'''ഷൈമ.എം.എം'''
*'''വിജയ,വി.വര്‍ക്കി'''
*'''വിജയ,വി.വർക്കി'''
*'''സിനി.പി.എം'''
*'''സിനി.പി.എം'''
*'''ജെസ്സി.വി.ജെ'''
*'''ജെസ്സി.വി.ജെ'''
*'''അനീഷ്.വി.വര്‍ക്കി'''
*'''അനീഷ്.വി.വർക്കി'''
*'''സാദിഖ്.പി'''.
*'''സാദിഖ്.പി'''.
*'''ലിസ് മേരി ജോസഫ്'''
*'''ലിസ് മേരി ജോസഫ്'''
*'''അമ്രത.കെ'''
*'''അമ്രത.കെ'''
*'''ആയിഷ.കെ'''
*'''ആയിഷ.കെ'''
*'''റ്റെസ്സി നൈനാന്‍'''
*'''റ്റെസ്സി നൈനാൻ'''
*'''ടോജി.എന്‍.തോമസ്'''''''''
*'''ടോജി.എൻ.തോമസ്'''


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.S.</googlemap>
<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.S.</googlemap>
*തലശ്ശേരിയില്‍ നിന്നും 50 കിലോമീറ്റര്‍ കിഴക്ക് കൂര്‍ഗു റോഡിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നു.         
*തലശ്ശേരിയിൽ നിന്നും 50 കിലോമീറ്റർ കിഴക്ക് കൂർഗു റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.         
* ഇരിട്ടീയില്‍ നിന്നും 6 കി.മി .  അകലം
* ഇരിട്ടീയിൽ നിന്നും 6 കി.മി .  അകലം
|}
|}
<!--visbot  verified-chils->

06:35, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

<! }}


കണ്ണുർ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയിൽ നിന്നും ആറ് കിലോമീറ്റർ കിഴക്കോട്ട്മാറി കുന്നോത്ത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയർ സെക്കൻഡറി സ്കൂൾ‍‍. 1983ൽ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകൻ .

ചരിത്രം

1983 സെപ്റ്റംബെർ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണ്‌ വിദ്യാലയ സ്ഥാപകൻ. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയർ സെക്കൻഡറി സ്കൂൾ‍‍.ആരംഭത്തിൽ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിർ‍മ്മിക്കപ്പട്ടത്.1985 ൽ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്രറിയും സറ്റാഫ് റൂമും നിർ‍മ്മിക്കപ്പട്ടു.1986 ൽ മനോഹരമായ പ്ലേ ഗ്രൗണ്ട് നിർമ്മിചു.1989 ൽ മൂന്നു ക്ലാസ്സ് റൂമുകളും കൂടി നിർ‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകൾ നിലവിൽ വന്നു.1996 ൽ സ്കൂൾ കോംബൗൻഡിൽ ഒരു സ്റ്റേജ്പണി തീർത്തു.2003 ൽ കമ്പ്യൂട്ടർ ബ്ലോക്ക് നിർ‍മ്മിച്ചു.2006 ൽ കോമ്പൗണ്ട് വാളും ഗേറ്റും നിർ‍മ്മിച്ചു. സ്കൂൾ കോമ്പൗണ്ടിൽ നിർ‍മ്മിച്ച സ്റ്റേജ് 2008 ൽ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു.

ഹയർ സെക്കണ്ടറി വിഭാഗം

2015 ൽ സ്കൂളിനു ഹയർ സെക്കണ്ടറി വിഭാഗം ആരംഭിക്കുന്നതിന്‌ അനുമതി ലഭിച്ചു. കൊമേഴ്സ്,സയൻസ് വിഭാഗങ്ങളിലായി രണ്ട് ബാച്ചുകൾ ആരംഭിച്ചു. 2016 മെയ് 2ന്‌ ഹയർ സെക്കണ്ടറി വിഭാഗം പുതുതായി നിർമ്മിച്ച മൂന്നു നിലകളുള്ള അതിവിശാലമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിലേയ്ക്ക് മാറി പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികളും ,ഓഫീസും,സ്റ്റാഫ്റൂമും, സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ലൈബ്രറിയും, വായനാമുറിയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 250 ഓളം പേർക്കിരിക്കാവുന്ന സ്മാർട്ട് ക്ലാസ്സ് റൂമും ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരിയർ ഗൈഡൻസ് ക്ലബ്ബ്.
  • എൻ.എസ്.എസ്.
  • ക്ലാസ് മാഗസിൻ.
  • കൊമേഴ്സ് ക്ലബ്ബ് .
  • സയൻസ് ക്ലബ്ബ്.
  • വോളിബോൾ കോച്ചിങ്ങ്.
  • ഫുട്ബോൾ കോച്ചിങ്ങ്.
  • ക്രിക്കറ്റ് കോച്ചിങ്ങ്.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂൾ മാനേജർ. റവ. .ഫാദർ. ജോസഫ് ചാത്തനാട്ടും പ്രധാന അദ്ധ്യാപകൻ. ശ്രി.ഫ്രാൻസിസ് പി പി യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : |സി.എസ്.അബ്രാഹം.1983-1986| |സി.വി.ജോസഫ്.1986-1998| |പി.കെ.ജോർജ്.1998.2000| | റ്റി.സി .തോമസ്.2000-2001| |വി.റ്റി.മാത്യു.2001-2006| |പി.വി.ജോസഫ്.2006-2007| |പി.എ.തോമസ്.2007-2010.| 'എം.എ.ആന്റണി.2010 -2012|ജോൺ കെ പി 2012-2014| |എൻ.വി.ജോസഫ്.2014-2016| |2016 മെയ് 1 മുതൽ ഫ്രാൻസിസ് പി പി |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റോമി തോമസ്.
  • റാണീ ജോർജ്ജ്‍
  • സിനാ ജോസഫ്
  • മിനിമോൾ.പി.എം
  • ജീജാ ജോബ്
  • അഭിലാഷ്.കെ.സി
  • ജിമ്മി.സി ജോൺ
  • മുഹമ്മെദ് രജീസ്
  • രാകെഷ്.സി.ഷെഖർ
  • സോണിയ.എം.എസ്
  • ഷൈമ.എം.എം
  • വിജയ,വി.വർക്കി
  • സിനി.പി.എം
  • ജെസ്സി.വി.ജെ
  • അനീഷ്.വി.വർക്കി
  • സാദിഖ്.പി.
  • ലിസ് മേരി ജോസഫ്
  • അമ്രത.കെ
  • ആയിഷ.കെ
  • റ്റെസ്സി നൈനാൻ
  • ടോജി.എൻ.തോമസ്

വഴികാട്ടി

<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.S.</googlemap>

  • തലശ്ശേരിയിൽ നിന്നും 50 കിലോമീറ്റർ കിഴക്ക് കൂർഗു റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.
  • ഇരിട്ടീയിൽ നിന്നും 6 കി.മി . അകലം

|}