"എ.യു.പി.എസ്. കുറുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 67: | വരി 67: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
[[പ്രമാണം:18662 praveshanolsavam1.JPG | [[പ്രമാണം:18662 praveshanolsavam1.JPG]] | ||
ജൂൺ 1 സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദറലി വി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫൗസിയ (രണ്ടാം വാർഡ് മെമ്പർ, കുറുവ ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു.പരിപാടിയിൽ ഡോ. അബ്ദുറഹ്മാൻ മുബാറക് (മാനേജർ, Aups സ്കൂൾ കുറുവ) ഉപഹാര സമർപ്പണം നടത്തി. നന്ദി രേഖപ്പെടുത്തിയത് മുഹമ്മദ് സാനിഫ് മാസ്റ്റർ (എസ്.ആർ.ജി. കൺവീനർ) ആണ്. | ജൂൺ 1 സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദറലി വി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഫൗസിയ (രണ്ടാം വാർഡ് മെമ്പർ, കുറുവ ഗ്രാമപഞ്ചായത്ത്) നിർവഹിച്ചു.പരിപാടിയിൽ ഡോ. അബ്ദുറഹ്മാൻ മുബാറക് (മാനേജർ, Aups സ്കൂൾ കുറുവ) ഉപഹാര സമർപ്പണം നടത്തി. നന്ദി രേഖപ്പെടുത്തിയത് മുഹമ്മദ് സാനിഫ് മാസ്റ്റർ (എസ്.ആർ.ജി. കൺവീനർ) ആണ്. | ||
പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.പ്രവേശനോത്സവ ദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികൾക്കും പനിനീർ ചെടികൾ നൽകി പരിപാടി വേറിട്ടതാക്കി.പനിനീർ ചെടികളുടെ കൈമാറ്റം ഫസ്ഫരി മാനേജർ ഡോ.അബ്ദുറഹ്മാൻ മുബാറക് നടത്തി.വിദ്യാഭ്യാസ മേഖലയിലെ പുതുമകളും വിദ്യാർത്ഥികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട ഈ പരിപാടി ഏറെ പ്രയോജനപ്രദവും വിജയകരവുമായി മാറി. എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി സമാപിച്ചു. | പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു.പ്രവേശനോത്സവ ദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ മുഴുവൻ കുട്ടികൾക്കും പനിനീർ ചെടികൾ നൽകി പരിപാടി വേറിട്ടതാക്കി.പനിനീർ ചെടികളുടെ കൈമാറ്റം ഫസ്ഫരി മാനേജർ ഡോ.അബ്ദുറഹ്മാൻ മുബാറക് നടത്തി.വിദ്യാഭ്യാസ മേഖലയിലെ പുതുമകളും വിദ്യാർത്ഥികളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ട ഈ പരിപാടി ഏറെ പ്രയോജനപ്രദവും വിജയകരവുമായി മാറി. എല്ലാവരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി സമാപിച്ചു. | ||
[[പ്രമാണം:18662 praveshanolsavamnews.JPG]] | |||
== ചരിത്രം == | == ചരിത്രം == | ||