"പ്രമാണം:IMG20260518104150.heic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2025-28 കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ മീഡിയയെ കുറിച്ച് ക്യാമ്പ് നടത്തി |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ചുരുക്കം == | == ചുരുക്കം == | ||
സെൻ്റ് ആൻ്റണീസ് കോട്ടാറ്റിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ശില്പശാല സംഘടിപ്പിച്ചു | |||
കോട്ടാറ്റ്: സെൻ്റ് ആൻ്റണീസ് സി. എച്ച്. എസ്. കോട്ടാറ്റിലെ2025-28 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അവധിക്കാല ഏകദിന ശില്പശാല സംഘടിപ്പിച്ചു. (18.05.2026) തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സ്കൂളിൽ വെച്ച് ശില്പശാല നടന്നത്. | |||
ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി അന്ന ജോസ് സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികൾക്കായി ശ്രീമതി സൗമ്യ വിൻസൻ്റ് സി. എസ് എച്ച് സി ജി എച്ച് എസ് ചാലക്കുടി സ്കൂളിലെ അധ്യാപിക നേതൃത്വം നൽകി. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രായോഗിക അറിവുകൾ പങ്കുവെച്ച ശില്പശാല കുട്ടികൾക്ക് ഏറെ പ്രയോജനകരമായി മാറി. പരിപാടികൾക്ക് ഒടുവിൽ വിദ്യാർത്ഥി പ്രതിനിധി അൽഫോൺസ് നന്ദി രേഖപ്പെടുത്തി. | |||
== അനുമതി == | == അനുമതി == | ||
{{self|cc-by-sa-4.0}} | {{self|cc-by-sa-4.0}} | ||