"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 219: വരി 219:
|[[പ്രമാണം:BS TVM 44066 we3.jpeg|thumb|200px|center|]]  

|[[പ്രമാണം:BS TVM 44066 we4.jpeg|thumb|200px|center|]]

|[[|thumb|200px|center|]]
|}
|}
*''''ഗാന്ധിജയന്തി '''
*''''ഗാന്ധിജയന്തി '''
വരി 272: വരി 271:
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:BS TVM 44066 ied.jpeg|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 ied.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
|}
*''''പ്രതിഭാ പരീക്ഷ  '''
*''''പ്രതിഭാ പരീക്ഷ  '''
വരി 288: വരി 284:
|[[പ്രമാണം:BS TVM 44066 lahasch.jpeg|thumb|200px|center|]]

|[[പ്രമാണം:BS TVM 44066 Nc1.jpeg|thumb|200px|center|]]  

|[[പ്രമാണം:BS TVM 44066 ncc2.jpeg|thumb|200px|center|]]
|}
|}
*'''' രക്തദാന ക്യാമ്പ്'''
*'''' രക്തദാന ക്യാമ്പ്'''
എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു രക്തദാന ക്യാമ്പ് 24-09-2025 ൽ വിജയകരമായി സംഘടിപ്പിച്ചു. പോലീസ് വകുപ്പിന്റെ സഹകരണത്തോടെയും ആരോഗ്യപ്രവർത്തകരുടെ പിന്തുണയോടെയും നടന്ന പരിപാടിയിൽ എൻഎസ്എസ് വോളണ്ടിയർമാരും അധ്യാപകരും നാട്ടുകാരും സജീവമായി പങ്കെടുത്തു. ജീവൻ രക്ഷിക്കാനുള്ള hb മഹത്തായ ദൗത്യത്തിൽ പങ്കാളികളാകാൻ എൻഎസ്എസ് യൂണിറ്റിലെ കുട്ടികൾക്ക് കഴിഞ്ഞു. മികച്ച

|[[പ്രമാണം:BS TVM 44066 bloo.jpeg|thപ്രമാണം:BS TVM 44066 ncc2.jpegumb|200px|center|]]
|[[പ്രമാണം:BS TVM 44066 bloo.jpeg|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 blood.jpeg|thumb|200px|center|]]  

|[[പ്രമാണം:BS TVM 44066 bloo1.jpeg|thumb|200px|center|]]

വരി 300: വരി 297:
  2025 ജൂലൈ 28 ആം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ഐസിഡിഎസ് പെരുങ്കടവിള അഡീഷണൽ വുമൺ ആൻഡ് ചൈൽഡ് ഡിപ്പാർട്ട്മെന്റ് അജിത സുഗിനി ജി എസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ ആരോഗ്യവും മാനസികവികസനവും ശാരീരിക ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങൾ ക്ലാസിൽ വിശദീകരിക്കപ്പെട്ടു. രക്ഷിതാക്കൾക്ക് കുട്ടികളെ കൂടുതൽ മനസ്സിലാക്കാനും അവരുടെ വളർച്ചയ്ക്ക് അനുയോജ്യമായ പിന്തുണ നൽകുവാനും ഈ ക്ലാസ്സിലൂടെ സാധിച്ചു

|[[പ്രമാണം:BS TVM 44066 coun.jpegu|thmb|200px|center|]]
|[[പ്രമാണം:BS TVM 44066 coun.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 pkal.jpeg|thumb|200px|center|]]  
|[[|thumb|200px|center|]]
|[[|thumb|200px|center|]]  
|}
|}
*''''ചങ്ങാതി വായനക്കൂട്ടം '''
*''''ചങ്ങാതി വായനക്കൂട്ടം '''
  വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയും പുസ്തകങ്ങളോടുള്ള സ്നേഹം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ചങ്ങാതി വായനക്കൂട്ടം പരിപാടിയിൽ വിവിധ വായന പരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ബിആർടി കാട്ടാക്കടയുടെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് പതിനാലാം തീയതി രാവിലെ 11: 30 ന് മത്സരങ്ങൾ നടത്തപ്പെട്ടു. വിശിഷ്ടാതിഥിയായി ആര്യങ്കോട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ജോണി മുഖ്യാതിഥി ആയിരുന്നു എസ്.എം.സി ചെയർമാൻ അനീഷ് ചൈതന്യ ആശംസകൾ നേർന്നു.  കുട്ടികളെ നയിക്കുന്ന ഒരു അർത്ഥവത്തായ അനുഭവമായി മാറി ചങ്ങാതി വായനക്കൂട്ടം

|[[പ്രമാണം:BS TVM 44066 changathi.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 chang.jpeg|thumb|200px|center|]]  
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]  
|}
|}
*''''ജീവിതോത്സവം '''
*''''ജീവിതോത്സവം '''
വരി 335: വരി 326:
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:BS TVM 44066 inde1.jpeg|thumb|200px|center|]]

|[[|പ്രമാണം:BS TVM 44066 inde2.jpegthumb|200px|center|]]  
|[[പ്രമാണം:BS TVM 44066 inde2.jpeg|thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 inde3.jpeg|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 inde3.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|}
|}
*''''ഗാന്ധിഭവൻ സന്ദർശനം'''
*''''ഗാന്ധിഭവൻ സന്ദർശനം'''
വരി 352: വരി 342:
{| style="margin:0 auto;"  
{| style="margin:0 auto;"  
|[[പ്രമാണം:BS TVM 44066 par kal.jpeg|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 par kal.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
|}
*''''കൗൺസലിംഗ് ക്ലാസ്'''
*''''കൗൺസലിംഗ് ക്ലാസ്'''
           SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയും ശരിയായ പഠനമാർഗ്ഗനിർദ്ദേശവും നൽകുന്നതി. നായി നമ്മുടെ സ്കൂളിൽ . പ്രത്യേക കൗൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചു വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്ത പരീക്ഷഭയം എങ്ങനെ നിയന്ത്രിക്കാം സമയം ഫലപ്രദമായി ഉപയോഗിക്കുനുള്ള മാർഗങ്ങൾ ആരോഗ്യകരമായ പഠന ശീലങ്ങൾ എന്നിവയെ കുറിച്ച് വിശദമായ ക്ലാസുകൾ എടുത്തു വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിക്കാനും സ്വന്തം ബുദ്ധിമുട്ടുകൾ പങ്കു വയ്ക്കാനും അവസരം ലഭിച്ചു . ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ ഏറെ സഹായകമായി

*''''തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ '''

           പെരുങ്കടവിള ബ്ലോക്ക്, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്ന് എയ്ഡഡ് സ്കൂളിന് ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുവരുന്നു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് രണ്ടര ലക്ഷം രൂപ വീതം ചിലവഴിച്ച് ആൺകുട്ടികൾക്കായി രണ്ട് ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചു നൽകി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ബഹുമാനപ്പെട്ട മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലാൽ കൃഷ്ണയുടെ ഫണ്ടിൽ നിന്നും യുപി പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ടോയ്ലറ്റ് സമുച്ചയവും കഴിഞ്ഞവർഷം ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചെലവഴിച്ച മറ്റൊരു ആധുനിക ടോയ്ലറ്റും നിർമ്മിച്ചു നൽകി. ആര്യങ്കോട് പഞ്ചായത്തിൽ നിന്നും രണ്ട് ടോയ്ലറ്റുകൾ (2 ലക്ഷം രൂപ) ചെലവഴിച്ച് നിർമ്മിച്ചു നൽകി കൂടാതെ മാലിന്യ സംസ്കരണ യൂണിറ്റ്, 2 കമ്പോസ്റ്റ് കുഴികൾ 2 ലക്ഷം രൂപ എന്നിവ നിർമ്മിച്ചു നൽകി ഇങ്ങനെ സ്കൂളിന്റെ അതീക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനായി ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ നൽകിവരുന്ന എല്ലാ സഹായ സഹകരണങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.

|[[പ്രമാണം:BS TVM 44066 122c.jpeg|thumb|200px|center|]]
|[[|thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 124c.jpeg|thumb|200px|center|]]  
|[[|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 125c.jpeg|thumb|200px|center|]]
|[[|thumb|200px|center|]]  
|[[പ്രമാണം:BS TVM 44066 126c.jpeg|thumb|200px|center|]]  
|}
|}
*''''ബെഞ്ച് ഡെസ്ക് വൈറ്റ് ബോർഡ് '''
*''''ബെഞ്ച് ഡെസ്ക് വൈറ്റ് ബോർഡ് '''
വരി 383: വരി 365:
ഉദ്ഘാടനം എജുക്കേഷൻ ബോർഡ് സെക്രട്ടറി ശ്രീ സത്യരാജ് സാർ നിർവഹിച്ചു സ്കൂൾ കലണ്ടറിന്റെ പ്രകാശനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ ഫ്രാൻസിസ് സാർ നിർവഹിച്ചു മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ മാഗസിനുകളുടെ പ്രകാശനം നിർവഹിച്ചു വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആഘോഷത്തിന് നിറം പകർന്നു നൃത്തം ഗാനങ്ങൾ ഗ്രൂപ്പ് ഡാൻസ് എന്നിവ കാണികളുടെ ഹൃദയം കീഴടക്കി മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാ സംസ്ഥാനതല വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു സ്കൂളിൻറെ ഒരു വർഷത്തെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ നേട്ടങ്ങളും ഭാവി പദ്ധതികളും യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു അങ്ങനെ നിശാഗന്ധി 2026 വാർഷികാഘോഷം എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി

|[[പ്രമാണം:BS TVM 44066 anniv.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 anni.jpeg|thumb|200px|center|]]  
|[[|thumb|200px|center|]]
|[[പ്രമാണം:BS TVM 44066 anniv2.jpeg|thumb|200px|center|]]
|[[|thumb|200px|center|]]
|}
 
*''''വാങ്മയംപരീക്ഷ '''
{| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|}
*''''വാങ്മയംപരീക്ഷ '''
{| style="margin:0 auto;"
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]
|[[|thumb|200px|center|]]  
|}
|}