"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
[[പ്രമാണം:12036 lk exam model 1.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷക്ക് വേണ്ടിയുള്ള മാതൃകാ പരീക്ഷ]] | [[പ്രമാണം:12036 lk exam model 1.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷക്ക് വേണ്ടിയുള്ള മാതൃകാ പരീക്ഷ]] | ||
==23_06_2025_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷക്ക് വേണ്ടിയുള്ള മാതൃകാ പരീക്ഷാ പരിശീലനം== | ==23_06_2025_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷക്ക് വേണ്ടിയുള്ള മാതൃകാ പരീക്ഷാ പരിശീലനം== | ||
പൊതുവിദ്യാഭ്യാസ വകുപ്പിൽ (Education Department) നടപ്പിലാക്കിവരുന്ന (Little Kites) ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചിപ്പരീക്ഷയ്ക്ക് മുന്നോടിയായി മാതൃകാ പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു. | പൊതുവിദ്യാഭ്യാസ വകുപ്പിൽ (Education Department) നടപ്പിലാക്കിവരുന്ന (Little Kites) ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചിപ്പരീക്ഷയ്ക്ക് മുന്നോടിയായി മാതൃകാ പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു.മാതൃകാ പരീക്ഷയ്ക്ക് എട്ടാം ക്ലാസ്സിലെ 55 കുട്ടികൾ പങ്കെടുത്തു,ലിറ്റിൽ കൈറ്റ്സ് മെമ്പർ ദീപ കെ.വി, ദീപ എം വി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. | ||
==23_06_2025_ഹൈസ്കൂൾ വിഭാഗം ക്ലാസ്സ് പി.ടി.എ== | ==23_06_2025_ഹൈസ്കൂൾ വിഭാഗം ക്ലാസ്സ് പി.ടി.എ== | ||
| വരി 67: | വരി 67: | ||
==30-06-2025_പേ വിഷബോധവത്ക്കരണം== | ==30-06-2025_പേ വിഷബോധവത്ക്കരണം== | ||
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു | |||
==01-07-25_യു.പി ക്ലാസ്സ് പി.ടി.എ== | ==01-07-25_യു.പി ക്ലാസ്സ് പി.ടി.എ== | ||
| വരി 100: | വരി 101: | ||
==21_07_2025_ചാന്ദ്രദിനാഘോഷം== | ==21_07_2025_ചാന്ദ്രദിനാഘോഷം== | ||
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ക്ലാസ് തലത്തിലും , സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ ചാന്ദ്രദിന പതിപ്പ് , ചുമർപത്രിക , പാനൽ പ്രദർശനം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അസംബ്ലിയും ഉണ്ടായിരുന്നു. | |||
==25-07-2025_Tata Group കുട്ടികൾക്കായി നടത്തുന്ന (HS വിഭാഗം) essay Competition== | ==25-07-2025_Tata Group കുട്ടികൾക്കായി നടത്തുന്ന (HS വിഭാഗം) essay Competition== | ||
| വരി 299: | വരി 301: | ||
==13_02_2026_CCTV ഉദ്ഘാടനം നടത്തി== | ==13_02_2026_CCTV ഉദ്ഘാടനം നടത്തി== | ||
സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി സ്കൂളിൽ പുതുതായി സ്ഥാപിച്ച സി.സി.ടി.വി സംവിധാനം പി.ടി.എ പ്രസിഡണ്ട് ടി.വി വിനോദ് ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക റീന കെ.ടി അധ്യക്ഷനായി.ഓഫീസ്, ലാബ്, പ്രധാന കവാടം എന്നിവിടങ്ങളിലാണ് സ്കൂളിന്റെ തനത് ഫണ്ട് ഉപയോഗിച്ച് സി.സി.ടി.വി സ്ഥാപിച്ചത്. | |||
==17_02_2026_ആയുർവേദ മെഡിക്കൽ ക്യാമ്പ് == | ==17_02_2026_ആയുർവേദ മെഡിക്കൽ ക്യാമ്പ് == | ||
[[പ്രമാണം:12036 ayurveda medical camp 17 02 26 03.jpeg|ലഘുചിത്രം]] | [[പ്രമാണം:12036 ayurveda medical camp 17 02 26 03.jpeg|ലഘുചിത്രം]] | ||
| വരി 384: | വരി 388: | ||
==02_04_2026_മെഗാ ക്വിസ് മത്സരം സമ്മാന വിതരണം ചെയ്തു== | ==02_04_2026_മെഗാ ക്വിസ് മത്സരം സമ്മാന വിതരണം ചെയ്തു== | ||
[[പ്രമാണം:12036 quiz 02 04 26 1.JPG|ലഘുചിത്രം]] | [[പ്രമാണം:12036 quiz 02 04 26 1.JPG|ലഘുചിത്രം]] | ||
==14_06_2026_അഡ്മിഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു== | |||
==15_06_2026_ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ്: മീഡിയ നിർമ്മാണ പരിശീലനം== | |||
==15_06_2026_ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം== | |||
==15_06_2026_എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഹെൽപ്പ് ഡസ്ക്ക്== | |||
==18_06_2026_എസ്.എസ്.എൽ.സി പുനർമൂല്യനിർണ്ണയം ഹെൽപ്പ് ഡസ്ക്ക്== | |||