"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suneendra (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Suneendra (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>റോബോട്ടിക്സ് പരിശീലനം'''</big>==
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പത്താം തരത്തിലെ പുതിയ ഐ ടി പുസ്തകത്തിലെ പഠനവിഷയമായ റോബോട്ടിക്സ് വളരെ മികവുറ്റരീതിയിൽ ക്ളാസ് എടുത്തു.
== '''2023-26 അസൈൻമെന്റ്''' ==<br>
== '''2023-26 അസൈൻമെന്റ്''' ==<br>
  '''<big>ഗ്രൂപ്പ് 1'</big>''<br>
  '''<big>ഗ്രൂപ്പ് 1'</big>''<br>
പയ്യന്നൂർ മുനിസിപ്പാലിറ്റിയില ഹരിതകർമസേനാപ്രവർത്തകർക്കായി ഡിജിറ്റൽ അവയർനെസ്സ് ക്ളാസ് സംഘടിപ്പിച്ചു.പത്താംതരത്തിലെ ഗ്രൂപ്പ് ഒന്നിലെ കുട്ടികളാണ് ക്ളാസുകൾ എടുത്തത്. മുനിസിപ്പൽ ചെയർമാൻ ഉൾപ്പെടെ നൂറോളം ആളുകൾ ക്ളാസിൽ പങ്കെടുത്തു.

'''<big>ഗ്രൂപ്പ് 2'</big>''
'''<big>ഗ്രൂപ്പ് 2'</big>''
  ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ ഐ ഇ ഡി കുട്ടികൾക്കായി  പത്താം തരത്തിലെ ഗ്രൂപ്പ് രണ്ടിലെ  കുട്ടികൾ കമ്പ്യൂട്ടറിനെ അടുത്തറിയാം എന്ന പരിപാടി നടത്തി. അവരെ ഉൾപ്പെടുത്തി റീൽ ഉണ്ടാക്കുകയും ഗെയിം കളിപ്പിക്കുകയും ചെയ്തു. അവരുടെ സന്തോഷം ഒന്ന് കാണേണ്ടതുതന്നെയായിരുന്നു.

'''<big>ഗ്രൂപ്പ് 3'''</big>
രക്ഷിതാക്കൾക്കായി ഡിജിറ്റൽ അവർനെസ്സ് ക്ളാസും ആർഡിനോകിറ്റ് പരിചയപ്പെടലും നടത്തി. ആർഡിനോ രക്ഷിതാക്കളിൽ അതീവ താൽപര്യം ഉണ്ടാക്കി.  തനിയെ ടൈപ്പ് ചെയ്യുന്നതിനും അവർ  ശ്രമിച്ചു.
13098_ക്ളാസ്.odt (പ്രമാണത്തിന്റെ വലിപ്പം: 1.76 എം.ബി., മൈം തരം: application/vnd.oasis.opendocument.text)  
13098_ക്ളാസ്.odt (പ്രമാണത്തിന്റെ വലിപ്പം: 1.76 എം.ബി., മൈം തരം: application/vnd.oasis.opendocument.text)  
== ''<big>'<big>'''സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം'''</
== ''<big>'<big>'''സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം'''</
</big>'''
</big>'''
ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍‍‍‍‍‍ഞയും എടുത്തു. ==
ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്‍‍‍‍‍‍ഞയും എടുത്തു.
==  ==
 
  ==
==  ==== ഡിജിറ്റൽ പൂക്കളമത്സരം
 
ആഗസത് 27ന് നടന്ന മത്സരം കുട്ടികളിൽ കൗതുകമുണർത്ത. 10Bയിലെ അവന്തിക പി.വി.ഒന്നാംസ്ഥാനംനേടി.
== ''<big>'ഹിരോഷിമ-നാഗസാക്കി ദിനം</big>''' ==
== ''<big>'ഹിരോഷിമ-നാഗസാക്കി ദിനം</big>''' ==
ആഗസ്ത് 8ന് ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്ത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു.10 Aയിലെ <big>'''അന്വയ''</big>' ഒന്നാം സ്ഥാനം നേടി.
ആഗസ്ത് 8ന് ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട്  ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്ത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടന്നു.10 Aയിലെ <big>'''അന്വയ''</big>' ഒന്നാം സ്ഥാനം നേടി.