"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 215: | വരി 215: | ||
ഗവ ആയൂർവേദ ഡിസ്പെൻസറി&ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റേയും നമ്മുടെ എൻ എസ് എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ സൗജന്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.ക്ലാസ്സ് നയിച്ചത് കല്ലറ ഗവ ആയൂർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ സുഭാഷ് എം ആണ്. ഡോ.സുഭാഷും 3 Senior doctors, 3 Pharm asist, 2 ആശാ വർക്കേഴ്സിന്റേയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് . 125 ൽ പരം പ്രദേശവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തി. സൗജന്യ ചികിത്സക്കൊപ്പം മരുന്നും നല്കി. | ഗവ ആയൂർവേദ ഡിസ്പെൻസറി&ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റേയും നമ്മുടെ എൻ എസ് എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ സൗജന്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.ക്ലാസ്സ് നയിച്ചത് കല്ലറ ഗവ ആയൂർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ സുഭാഷ് എം ആണ്. ഡോ.സുഭാഷും 3 Senior doctors, 3 Pharm asist, 2 ആശാ വർക്കേഴ്സിന്റേയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത് . 125 ൽ പരം പ്രദേശവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തി. സൗജന്യ ചികിത്സക്കൊപ്പം മരുന്നും നല്കി. | ||
[[പ്രമാണം:Sukhadam NSS CAMP .jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Sukhadam NSS CAMP .jpg|ലഘുചിത്രം|നടുവിൽ]] | ||
== '''പരിസ്ഥിതി സംരക്ഷണ റാലിയും ശുചീകരണ പ്രവർത്തനങ്ങളും''' == | == '''പരിസ്ഥിതി സംരക്ഷണ റാലിയും ശുചീകരണ പ്രവർത്തനങ്ങളും''' == | ||
| വരി 271: | വരി 269: | ||
== വർണ്ണക്കൂടാരം നവീകരണം == | == വർണ്ണക്കൂടാരം നവീകരണം == | ||
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിമൂട് എൽപി എസ്സിലെ ഉപയോഗശൂന്യമായി കിടന്ന വർണ്ണ കൂടാരം സ്ലൈഡ് കുട്ടികൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ വൃത്തിയാക്കി പുതിയ പെയിൻറ് അടിച്ചു | കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിമൂട് എൽപി എസ്സിലെ ഉപയോഗശൂന്യമായി കിടന്ന വർണ്ണ കൂടാരം സ്ലൈഡ് കുട്ടികൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ വൃത്തിയാക്കി പുതിയ പെയിൻറ് അടിച്ചു മോടി പിടിപ്പിച്ചു നൽകി. | ||
[[പ്രമാണം:42071 Varnakkoodaram Naveekaranam.jpg|ലഘുചിത്രം|നടുവിൽ]] | |||
== NATURA- സോപ്പ്,ലോഷൻ,പേപ്പർ പെൻ എന്നിവയുടെ നിർമ്മാണം == | == NATURA- സോപ്പ്,ലോഷൻ,പേപ്പർ പെൻ എന്നിവയുടെ നിർമ്മാണം == | ||