"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
Sneharosev (സംവാദം | സംഭാവനകൾ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
📅 28 March 2026
2026-27 അക്കാദമിക വർഷത്തെ സമഗ്ര വികസന സെമിനാർ
[[പ്രമാണം:12354 STANNSAUPS NILESHWAR SAMAGRA VIKASANA SEMINAR 01.jpg|ലഘുചിത്രം|വിദ്യാലയ സമഗ്ര വികസന സെമിനാറിൽ  അവതരണം നടത്തുന്ന അധ്യാപിക ]][[പ്രമാണം:12354 STANNSAUPS NILESHWAR SAMAGRA VIKASANA SEMINAR 03.jpg|ലഘുചിത്രം|വിദ്യാലയ സമഗ്ര വികസന സെമിനാറിൽ  അവതരണം നടത്തുന്ന അധ്യാപിക]]വിദ്യാലയത്തിന്റെ സമഗ്ര വികസനം മുൻനിർത്തിക്കൊണ്ട് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 2026-27 അക്കാദമിക വർഷത്തേക്കുള്ള വിദ്യാലയ സമഗ്ര വികസന സെമിനാർ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന അക്കാദമിക് മാസ്റ്റർ പ്ലാൻ നിർമ്മാണത്തിന്റെ പ്രഥമ ഘട്ട സെമിനാറാണ് മാർച്ച് 28-ന് രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നടന്നത്. വരും അക്കാദമിക വർഷത്തേക്കുള്ള പ്രധാനപ്പെട്ട മേഖലകൾ കണ്ടെത്തി തീരുമാനിക്കുക എന്നതും ഈ സെമിനാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.[[പ്രമാണം:12354 STANNSAUPS NILESHWAR SAMAGRA VIKASANA SEMINAR 02.jpg|ഇടത്ത്‌|ലഘുചിത്രം|വിദ്യാലയ സമഗ്ര വികസന സെമിനാറിൽ  അവതരണം നടത്തുന്ന അധ്യാപിക]]സെമിനാറിന്റെ ആദ്യഘട്ടത്തിൽ എല്ലാ ക്ലാസ് അധ്യാപകരും തങ്ങളുടെ വരും അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ കുട്ടികളിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കളികളിലൂടെ എങ്ങനെ ക്ലാസ് മുറികളിൽ പ്രാവർത്തികമാക്കാം എന്ന് ഓരോരുത്തരും വിശദീകരിച്ചു. തുടർന്നുള്ള ചർച്ചകളിൽ ഈ ആശയങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉയർന്നു വരികയും, ഇവ കൃത്യമായി ക്രോഡീകരിക്കുന്നതിനായി പ്രത്യേകമായി തയ്യാറാക്കിയ വർക്ക് ഷീറ്റ് മാതൃകയിലുള്ള വിവരശേഖരണ ഫോമുകൾ അധ്യാപകർക്ക് വിതരണം ചെയ്യുകയും ചെയ്തു.
തുടർന്ന് സ്കൂൾ തലത്തിൽ പൊതുവായി നടപ്പിലാക്കേണ്ട ആശയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിപുലമായ ചർച്ചകൾ നടന്നു. പ്രധാനമായും അഞ്ച് മേഖലകളെ അടിസ്ഥാനമാക്കിയാണ് ഈ ചർച്ചകൾ പുരോഗമിച്ചത്. ഓരോ മേഖലകളെയും മുൻനിർത്തിക്കൊണ്ട് ഭാവിയിൽ നടപ്പിലാക്കാൻ കഴിയുന്ന മാതൃകാ പ്രോജക്റ്റുകളുടെ അവതരണവും സെമിനാറിന്റെ ഭാഗമായി നടന്നു. കൃത്യമായ ആസൂത്രണത്തോടെയുള്ള ഈ ആദ്യഘട്ട സെമിനാറിലൂടെ വിദ്യാലയത്തിന്റെ ഭാവി വികസനത്തിനായുള്ള ശക്തമായ അടിത്തറ പാകാൻ സാധിച്ചു.
📅 23 March 2026
ഒന്നാം ക്ലാസ്സിലെ കുരുന്നുകളുടെ അറിവരങ്ങ് - "അക്ഷരപൂന്തേൻ"
<gallery mode="packed" heights="150px">
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 01.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 02.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 1.jpg
</gallery>
​ഒന്നാം ക്ലാസ്സിലെ 66 കുഞ്ഞു പ്രതിഭകൾ ഒരുമിച്ചൊരുക്കുന്ന വിസ്മയം!  ഒരു വർഷത്തെ പഠനയാത്രയിൽ അവർ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ തനതായ ശൈലിയിൽ കോർത്തിണക്കിയ സൃഷ്ടികളുടെ സമാഹാരമാണിത്. കേവലം പാഠഭാഗങ്ങൾക്കപ്പുറം, ഈ കുരുന്നുകളുടെ ഭാവനയും നിരീക്ഷണപാടവവും ഓരോ പേജിലും തെളിഞ്ഞുനിൽക്കുന്നു.
​ഈ പുസ്തകത്തിന്റെ സവിശേഷതകൾ:
​അക്ഷരക്കൂട്ടുകൾ: സ്വയം അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വരികൾ പൂർത്തിയാക്കിയ കുഞ്ഞു രചനകൾ.
​ചിത്രഭാഷ: പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ വരച്ച മനോഹരമായ ചിത്രങ്ങൾ.
​സംഭാഷണങ്ങളും കഥകളും: അവരുടെ കുട്ടിത്തം തുളുമ്പുന്ന കൊച്ചു കൊച്ചു സംഭാഷണങ്ങളും ഭാവനയിൽ വിരിഞ്ഞ കഥകളും.
​കവിതയും ഡയറിയും: താളാത്മകമായ വരികളും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്ന 'സംയുക്ത ഡയറി'യും.
​ദ്വിഭാഷാ മികവ്: മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ കഴിവ് തെളിയിച്ചിരിക്കുന്ന രചനകൾ.
<gallery mode="packed" heights="150px">
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 03.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 04.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 05.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 06.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 07.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 08.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 09.jpg
പ്രമാണം:12354 STANNSAUPSNILESHWAR AKSHARAPOONTHEN 10.jpg
</gallery>
📅 12 March 2026
📅 12 March 2026
തേൻ നെല്ലിക്ക: അറിവിന്റെയും സർഗ്ഗാത്മകതയുടെയും ഡിജിറ്റൽ ലോകം
തേൻ നെല്ലിക്ക: അറിവിന്റെയും സർഗ്ഗാത്മകതയുടെയും ഡിജിറ്റൽ ലോകം
[[പ്രമാണം:തേൻ നെല്ലിക്ക.jpg|ലഘുചിത്രം|വലത്ത്|തേൻ നെല്ലിക്ക]]
[[പ്രമാണം:തേൻ നെല്ലിക്ക.jpg|ലഘുചിത്രം|വലത്ത്|തേൻ നെല്ലിക്ക]]
മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന ഡിജിറ്റൽ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സെന്റ് ആൻസ് എ.യു.പി സ്കൂൾ തയ്യാറാക്കിയ സവിശേഷമായ പ്ലാറ്റ്‌ഫോമാണ് ''''തേൻ നെല്ലിക്ക''''. കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ രചനകളെ ഡിജിറ്റൽ ക്യാൻവാസിലേക്ക് എത്തിക്കുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന ഡിജിറ്റൽ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സെന്റ് ആൻസ് എ.യു.പി സ്കൂൾ തയ്യാറാക്കിയ സവിശേഷമായ പ്ലാറ്റ്‌ഫോമാണ് '''തേൻ നെല്ലിക്ക'''. കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ രചനകളെ ഡിജിറ്റൽ ക്യാൻവാസിലേക്ക് എത്തിക്കുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥികൾ തയ്യാറാക്കുന്ന മികച്ച സൃഷ്ടികൾ ഇനി ഈ പ്ലാറ്റ്‌ഫോമിലൂടെ വായനക്കാരിലേക്ക് എത്തും. പ്രധാനമായും താഴെ പറയുന്നവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
വിദ്യാർത്ഥികൾ തയ്യാറാക്കുന്ന മികച്ച സൃഷ്ടികൾ ഇനി ഈ പ്ലാറ്റ്‌ഫോമിലൂടെ വായനക്കാരിലേക്ക് എത്തും. പ്രധാനമായും താഴെ പറയുന്നവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
വരി 21: വരി 76:
* 🎨 ചിത്രങ്ങൾ
* 🎨 ചിത്രങ്ങൾ
ഇതിനായി
ഇതിനായി '''എഴുത്തുപുര''' പോലുള്ള പ്രത്യേക വിഭാഗങ്ങളും ഡിജിറ്റൽ മാഗസിനിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സർഗ്ഗവേദിയെ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുന്ന ഈ സംരംഭം, അവരുടെ സർഗ്ഗാത്മകമായ വളർച്ചയിൽ ഒരു വലിയ നാഴികക്കല്ലായിരിക്കും.
കുട്ടികളുടെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അവർക്ക് സ്വന്തമായി രചനകൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടം നൽകുക എന്ന വലിയ ലക്ഷ്യമാണ് 'തേൻ നെല്ലിക്ക'യിലൂടെ സ്കൂൾ അധികൃതർ മുന്നോട്ട് വെക്കുന്നത്.
കുട്ടികളുടെ രചനകൾ വായിക്കാനും ഡിജിറ്റൽ മാഗസിൻ കാണാനും താഴെ ക്ലിക്ക് ചെയ്യുക:
കുട്ടികളുടെ രചനകൾ വായിക്കാനും ഡിജിറ്റൽ മാഗസിൻ കാണാനും താഴെ ക്ലിക്ക് ചെയ്യുക:
[https://thean-nellikka.vercel.app/ 🌐 തേൻ നെല്ലിക്ക പോർട്ടൽ സന്ദർശിക്കുക]
[https://thean-nellikka.vercel.app/ 🌐 തേൻ നെല്ലിക്ക പോർട്ടൽ സന്ദർശിക്കുക]
📅 12 March 2026
📅 4 February 2026
[[പ്രമാണം:12354വാർഷിക ആഘോഷം.jpg|ലഘുചിത്രം]]നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂളിന്റെ 93-ാമത് വാർഷികാഘോഷവും അധ്യാപകനായ ബിജു കെ. മാണിക്ക് നൽകിയ യാത്രയയപ്പ് സമ്മേളനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു. കവി സി.എം. വിനയചന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് മഹേന്ദ്രൻ കാര്യങ്കോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുരേന്ദ്രൻ 'നെല്ലിക്ക' എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ്ജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി സിനിമാ-സീരിയൽ താരം മനൂപ് ജെ.എസ്. പങ്കെടുത്തു. സർവീസിൽ നിന്നും വിരമിക്കുന്ന ബിജു കെ. മാണിക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. അതോടൊപ്പം തന്നെ സി.ഡബ്ല്യു.സി അംഗങ്ങളായ വി.വി. രമേശൻ, സി. പുഷ്പലത എന്നിവരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.
ശുചിത്വസന്ദേശ റാലി
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു. വാർഡ് കൗൺസിലർ എം. ശാന്ത, കെ.എം. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കെ.കെ. നാരായണൻ, ബാബുരാജ് തുടങ്ങിയവർ ആശംസകൾ നേർന്നു. മാനേജർ സിസ്റ്റർ കോളിൻ ആന്റണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബി സമിത നന്ദിയും പറഞ്ഞു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
📅 4 February 2026
[[പ്രമാണം:12354ശുചിത്വസന്ദേശറാലി.jpg|ലഘുചിത്രം]]
[[പ്രമാണം:12354ശുചിത്വസന്ദേശറാലി.jpg|ലഘുചിത്രം]]
2026 ഫെബ്രുവരി 4-ന് രാവിലെ 10 മണിക്ക് രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ 'ആരോഗ്യം സമ്പത്ത്' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു ശുചിത്വസന്ദേശ റാലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിതസേന അംഗം റാലി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഹരിതസേന സമൂഹത്തിന് നൽകുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ അവരെ ആദരിച്ചു. കുട്ടികൾ അവരോട് ചോദ്യങ്ങൾ ചോദിക്കുകയും അവർ മറുപടി പറയുകയും ചെയ്തു. തുടർന്ന് പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ച് കുട്ടികൾ സ്കൂളിന് മുമ്പിലുള്ള റോഡിലൂടെ റാലി നടത്തി.
📅 14 January 2026
📅 14 January 2026
പഠനയാത്ര 2026 - പ്രീ-പ്രൈമറി & ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ
[[പ്രമാണം:12354 Padanayathra 03.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:12354 Padanayathra 03.jpg|ലഘുചിത്രം|300x300ബിന്ദു]]
ഈ വർഷത്തെ നമ്മുടെ കൊച്ചു കൂട്ടുകാരുടെ (പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്) പഠനയാത്ര അവിസ്മരണീയമായ അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.
ഈ വർഷത്തെ നമ്മുടെ കൊച്ചു കൂട്ടുകാരുടെ (പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്) പഠനയാത്ര അവിസ്മരണീയമായ അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.
വരി 62: വരി 124:
'''ചന്തേര പോലീസ് സ്റ്റേഷൻ:''' തുടർന്ന് ചന്തേര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവിടുത്തെ ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ചും ഒരു ഉദ്യോഗസ്ഥൻ കുട്ടികൾക്ക് വളരെ ലളിതമായി വിശദീകരിച്ചു നൽകി.
[[പ്രമാണം:12354 Padanayathra 04.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:12354 Padanayathra 04.jpg|ലഘുചിത്രം|200x200ബിന്ദു]]
'''ഫയർ സ്റ്റേഷൻ:''' പോലീസ് സ്റ്റേഷന് അടുത്തുള്ള ഫയർ സ്റ്റേഷനായിരുന്നു അടുത്ത ലക്ഷ്യം. അഗ്നിശമന സേനാംഗങ്ങൾ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും, അവ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു.
'''വിസ്മയ പാർക്ക്:''' ഉച്ചയോടെ വിസ്മയ പാർക്കിൽ എത്തിച്ചേർന്നു. അവിടെ വിവിധ റൈഡുകളിൽ കയറിയ കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം വാട്ടർ റൈഡുകളിൽ കളിച്ച് ആസ്വദിച്ചു.
'''വിസ്മയ പാർക്ക്:''' ഉച്ചയോടെ വിസ്മയ പാർക്കിൽ എത്തിച്ചേർന്നു. അവിടെ വിവിധ റൈഡുകളിൽ കയറിയ കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം വാട്ടർ റൈഡുകളിൽ കളിച്ച് ആസ്വദിച്ചു. വിജ്ഞാനവും വിനോദവും പകർന്ന ഈ യാത്ര കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.
വിജ്ഞാനവും വിനോദവും പകർന്ന ഈ യാത്ര കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.
യാത്രാനുഭവങ്ങൾ: കുട്ടികളുടെ കണ്ണിലൂടെ
== '''യാത്രാനുഭവങ്ങൾ: കുട്ടികളുടെ കണ്ണിലൂടെ''' ==
[[പ്രമാണം:12354 Padanayathra 05.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:12354 Padanayathra 05.jpg|ലഘുചിത്രം|150x150ബിന്ദു]]
പഠനയാത്ര വെറുമൊരു യാത്ര മാത്രമല്ല, കുട്ടികളുടെ സർഗാത്മകതയെ ഉണർത്തുന്ന ഒരു അനുഭവം കൂടിയായിരുന്നു എന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. യാത്രയ്ക്ക് ശേഷം കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ കുറിപ്പുകളായും ചിത്രങ്ങളായും പകർത്തി.
പഠനയാത്ര വെറുമൊരു യാത്ര മാത്രമല്ല, കുട്ടികളുടെ സർഗാത്മകതയെ ഉണർത്തുന്ന ഒരു അനുഭവം കൂടിയായിരുന്നു എന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. യാത്രയ്ക്ക് ശേഷം കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ കുറിപ്പുകളായും ചിത്രങ്ങളായും പകർത്തി. ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയായ ഇഷാനി ദക്ഷ തയ്യാറാക്കിയ യാത്രാവിവരണവും, യാത്രയിലെ പ്രധാന കാഴ്ചകളെ ഉൾക്കൊള്ളിച്ചു കൊണ്ട് വരച്ച ചിത്രവും ഈ യാത്ര അവർക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നതിന്റെ തെളിവാണ്.
ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയായ ഇഷാനി ദക്ഷ തയ്യാറാക്കിയ യാത്രാവിവരണവും, യാത്രയിലെ പ്രധാന കാഴ്ചകളെ ഉൾക്കൊള്ളിച്ചു കൊണ്ട് വരച്ച ചിത്രവും ഈ യാത്ര അവർക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നതിന്റെ തെളിവാണ്.
==  '''കനവ് ലോകം''' ==
കനവ് ലോകം
[[പ്രമാണം:12354 Ishani Daksha.jpg|ലഘുചിത്രം|271x271ബിന്ദു|Ishani Daksha T (STD 1A)]][[പ്രമാണം:12354 Padanayathra 02.jpg|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു]]ഇന്ന് എനിക്ക് വളരെ വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം ഇന്ന് സ്കൂളിൽ നിന്നും പഠനയാത്ര പോയി. എനിക്ക് ഇത് വിചാരിച്ച് ഇന്നലെ രാത്രി ഉറക്കം പോലും വന്നില്ല. എങ്ങനെയെങ്കിലും നേരം ആയാൽ മതിയായിരുന്നു. ഞാൻ ആദ്യമായാണ് സ്കൂളിൽ നിന്ന് ടൂർ പോകുന്നത്. പോയില്ലെങ്കിൽ വലിയ നഷ്ടമായി മാറിയേനെ. കാരണം ഞാൻ ഈ യാത്ര അത്രയും ആസ്വദിച്ചു. ഞങ്ങൾ ആദ്യം പോയത് ജനത പാർക്കിലായിരുന്നു. അവിടെ പോയി ഫോട്ടോ എടുത്തു. അപ്പോൾ ഞാൻ വിചാരിച്ചു ഇവിടെ വന്നത് ഫോട്ടോ എടുക്കാനാണോയെന്ന്. പിന്നെയല്ലെ ഞങ്ങളെ, കൗതുക ലോകത്തേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും.
പോലീസ് സ്റ്റേഷനിൽ നിന്നും ഞാൻ ഇതുവരെ കാണാത്ത തോക്ക് കണ്ടു, ലോക്കപ്പ് കണ്ടു, വിലങ്ങ് കണ്ടു. ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കളിതോക്ക് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് ഫയർ സ്റ്റേഷനിൽ ആയിരുന്നു. അവിടെ എനിക്ക് കൗതുകമായി തോന്നിയത് തീ പിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതാണ്. പിന്നെ എനിക്ക് ചന്ദ്രനിൽ പോകുമ്പോൾ ഇടുന്ന കുപ്പായം ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾ പോയത് വിസ്മയ ലോകത്തേക്കായിരുന്നു. അതാണ് നമ്മുടെ വി ലാന്റ്. അവിടെ ഞങ്ങൾ അടിച്ചു പൊളിച്ചു. റൈഡ്‌സും കളികളും ഒക്കെയായി അവിടെ നിന്ന് വരാനെ തോന്നിയില്ല. അങ്ങനെ ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയി.
'''- ഇഷാനി ദക്ഷ'''
'''- ഇഷാനി ദക്ഷ'''
📅 14 January 2026
📅 14 January 2026
രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും
[[പ്രമാണം:12354 STANNSAUPSNILESHWAR CPTA 01.jpg|thumb|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും|ഇടത്ത്‌|200x200ബിന്ദു]][[പ്രമാണം:12354 STANNSAUPSNILESHWAR CPTA 02.jpg|thumb|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും|150x150ബിന്ദു]]സ്‌കൂളിൽ 2026 ജനുവരി 14-ന് ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് തല പി.ടി.എ യോഗങ്ങളോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
വരി 97: വരി 162:
കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു:
കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു:
* നാലാം തരത്തിലും ഏഴാം തരത്തിലും ഫെബ്രുവരി മാസം നടക്കുന്ന സി.എം കിഡ്സ് സ്കോളർഷിപ്പിനെ കുറിച്ച് അധ്യാപകർ വിശദീകരിച്ചു.
* നാലാം തരത്തിലും ഏഴാം തരത്തിലും ഫെബ്രുവരി മാസം നടക്കുന്ന സി.എം കിഡ്സ് സ്കോളർഷിപ്പിനെ കുറിച്ച് അധ്യാപകർ വിശദീകരിച്ചു.
* സ്‌കൂൾ പഠനയാത്ര
* സ്‌കൂൾ പഠനയാത്ര
* പഠനോത്സവം
* പഠനോത്സവം
* വാർഷികാഘോഷം
* വാർഷികാഘോഷം
📅 22 December 2025
📅 22 December 2025
സ്നേഹത്തിന്റെ ക്രിസ്മസ്; പ്രിയ കൂട്ടുകാരനെ തേടി സഹപാഠികൾ വീട്ടിലെത്തി
[[പ്രമാണം:12354 Navaj House Visit (1).jpg|ലഘുചിത്രം|നവജിനൊപ്പം കുട്ടികൾ ]]
[[പ്രമാണം:12354 Navaj House Visit (1).jpg|ലഘുചിത്രം|നവജിനൊപ്പം കുട്ടികൾ ]]
ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി സെന്റ് ആൻസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾ. ക്രിസ്മസ് ആഘോഷവേളയിൽ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയായ '''നവജിന്റെ''' വീട്ടിലെത്തിയാണ് കുട്ടികൾ സന്തോഷം പങ്കിട്ടത്.
വരി 116: വരി 185:
ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും, അവരെ പൊതുധാരയിലേക്ക് ചേർത്തുപിടിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നു. സഹപാഠികളോടുള്ള കരുതലുമായെത്തിയ വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം ഏറ്റുവാങ്ങി. കേവലം ആഘോഷങ്ങൾക്കപ്പുറം, മാനവികതയുടെയും ഉൾച്ചേർക്കലിന്റെയും (Inclusive Education) വലിയൊരു പാഠം കൂടിയായി ഈ സന്ദർശനം മാറി.
🏆 നേട്ടങ്ങൾ
ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവം: സെന്റ് ആൻസ് എ.യു.പി. സ്കൂളിന് മികച്ച വിജയം
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനനേട്ടം. വിവിധ മേളകളിലായി യു.പി. വിഭാഗം ഓവറോൾ കിരീടപ്പോരാട്ടത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
സാമൂഹ്യശാസ്ത്ര മേളയിൽ സ്കൂൾ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. ശാസ്ത്രമേളയിലും ഐ.ടി. മേളയിലും '''രണ്ടാം സ്ഥാനവും''', പ്രവൃത്തിപരിചയ മേളയിൽ '''മൂന്നാം സ്ഥാനവും''' നേടി സ്കൂൾ മികവ് തെളിയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിയും മികച്ച അവതരണവും, അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിൽ. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
== ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവം: സെന്റ് ആൻസ് എ.യു.പി. സ്കൂളിന് മികച്ച വിജയം; '''സാമൂഹ്യശാസ്ത്രത്തിൽ ഒന്നാം സ്ഥാനം''' ==
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനനേട്ടം. വിവിധ മേളകളിലായി യു.പി. വിഭാഗം ഓവറോൾ കിരീടപ്പോരാട്ടത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സാമൂഹ്യശാസ്ത്ര മേളയിൽ സ്കൂൾ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. ശാസ്ത്രമേളയിലും ഐ.ടി. മേളയിലും '''രണ്ടാം സ്ഥാനവും''', പ്രവൃത്തിപരിചയ മേളയിൽ '''മൂന്നാം സ്ഥാനവും''' നേടി സ്കൂൾ മികവ് തെളിയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിയും മികച്ച അവതരണവും, അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിൽ. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
🥋 ജില്ലാതല ജൂഡോ മത്സരത്തിൽ മിന്നും വിജയം
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ വിദ്യാർഥികളായ '''ഇഷാനും ഋതുവർണയും''' മികച്ച വിജയം നേടി. ഇരുവരും മത്സരത്തിൽ രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്.
==ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് മിന്നും വിജയം==
👵 അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു
സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് (ബുൾബുൾ യൂണിറ്റ്) നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ സ്വന്തം വീടുകളിലും അയൽപക്കങ്ങളിലുമുള്ള വയോജനങ്ങളെ ആദരിച്ചുകൊണ്ട് മാതൃകയായി.
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളായ ഇഷാനും ഋതുവർണയും മികച്ച വിജയം നേടി.ഇരുവരും ജൂഡോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
== അന്താരാഷ്ട്ര വയോജന ദിനം ==
സെൻറ് ആൻസ് യുപി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ബുൾബുൾ യൂണിറ്റ് നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ അവരുടെ വീട്ടിലും വീട്ടിനടുത്തുള്ള വയോജനങ്ങളെ ആദരിച്ചു.
സ്കൂൾ ശുചീകരണത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ മാതൃകയായി
==സ്കൂൾ ശുചീകരണത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ മാതൃകയായി==
[[പ്രമാണം:സ്കൂൾശുചീകരണം.jpg|ലഘുചിത്രം]] മെഗാ ശുചീകരണ യജ്ഞം വിജയകരമായി പൂർത്തിയാക്കി. ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ഈ യജ്ഞത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ ശ്രദ്ധേയമായ പങ്കാളിത്തം ഉറപ്പാക്കി. വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരം, ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ എന്നിവ പൂർണ്ണമായി ശുചീകരിച്ചു. കൂടാതെ സ്കൂളിലെ ടോയ്‌ലറ്റുകൾ ഹൈജീൻ മാനദണ്ഡങ്ങൾ അനുസരിച്ച് വൃത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി.
ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകൾക്ക് ഉജ്ജ്വല സമാപനം
==ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകൾക്ക് ഉജ്ജ്വല സമാപനം==
[[പ്രമാണം:ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള.jpg|ലഘുചിത്രം|ഇടത്ത്‌|150x150ബിന്ദു]]
[[പ്രമാണം:ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള.jpg|ലഘുചിത്രം|ഇടത്ത്‌|150x150ബിന്ദു]]
സെൻറ് ആൻസ് സ്കൂളിൽ നടന്ന ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ അറിവിനെയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രൊജക്ടുകളും മാതൃകകളും പ്രദർശിപ്പിച്ചു. ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ, സൗരയൂഥ മാതൃകകൾ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ ഏറെ ആകർഷകമായിരുന്നു. കുട്ടികൾ ശാസ്ത്രീയ തത്വങ്ങൾ ലളിതമായ രീതിയിൽ വിശദീകരിച്ച് സന്ദർശകരുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റി.
📅 സെപ്റ്റംബർ 25, 26
സ്കൂൾ കലോത്സവത്തിന് തുടക്കമായി
==കലോത്സവത്തിന് തുടക്കമായി==
[[പ്രമാണം:സെൻറ് ആൻസ് സ്കൂൾ കലോത്സവം.jpg|ലഘുചിത്രം|ഇടത്ത്‌|198x198ബിന്ദു]] സെൻറ് ആൻസ് എ യുപി സ്കൂളിൽ കലോത്സവം സെപ്റ്റംബർ 25, 26 തീയതികളിലായി നടന്നു. വിദ്യാർത്ഥികളുടെ കലാപരവും പ്രകടനപരവുമായ കഴിവുകൾക്ക് വർണ്ണാഭമായ ഒരു വേദി ആയിരുന്നു ഈ പരിപാടി. കലോത്സവം സെപ്റ്റംബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശ്രീമതി ഭാർഗവി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി. സമഗ്രമായ വിദ്യാഭ്യാസത്തിൽ കലക്കും സംസ്കാരത്തിനും ഉള്ള പ്രാധാന്യം ശ്രീമതി ഭാർഗവി എടുത്തുപറയുകയും യുവകലാകാരന്മാർക്ക് ഒരു വേദി നൽകാനുള്ള സ്കൂളിൻറെ സമർപ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു.
സ്കൂൾ കായികമേള
==കായികമേള==
[[പ്രമാണം:കായികമേള2025.jpg|ലഘുചിത്രം]] സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളുടെ കായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ രീതിയിൽ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിച്ചു. നീലേശ്വരം സബ്ഇൻസ്പെക്ടർ ശ്രീ രതീഷ് കെ വി പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കായികമേളയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വിവിധ കായിക ഇനങ്ങളിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികളായവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികൾ സഹായകമാകും എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കായികമേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദിച്ചു.
== പിടിഎ യോഗം ==
📅 സെപ്റ്റംബർ 10
പിടിഎ യോഗം
സെൻറ് ആൻസ് യുപി സ്കൂളിൽ ക്ലാസ് പിടിഎ യോഗം നടന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച യോഗം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ക്ലാസുകളിലെ അക്കാദമിക നിലവാരമുയർത്തുന്നതിനെ കുറിച്ചും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ചും യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. വിദ്യാർത്ഥികളുടെ പഠനരീതി മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വലുതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. സ്കൂളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പൂർണ്ണ പിന്തുണ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതായി ഹെഡ്മിസ്ട്രസും അധ്യാപകരും അറിയിച്ചു.
=സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും=
📅 ആഗസ്റ്റ് 15
സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും
[[പ്രമാണം:സെൻറ് ആൻസ് എ യു പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം.jpg|ലഘുചിത്രം|150x150ബിന്ദു]] നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടികളോടനുബന്ധിച്ച് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. പരിപാടിയിൽ സിസ്റ്റർ ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു. ശ്രീ മഹേന്ദ്രൻ എം പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ പി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ശ്രീ ഗോപിനാഥൻ എൻ എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, സ്കിറ്റ്, നൃത്താവിഷ്കാരം എന്നിവ ശ്രദ്ധേയമായി.
വിവിധ ബോധവൽക്കരണ പരിപാടികൾ
'''രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്:''' നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിൻ്റെ ആഭിമുഖ്യത്തിൽ പള്ളിക്കര സെൻ്റ് ആൻസ് എ.യു.പി.സ്കൂളിൽ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
'''പേപ്പട്ടി വിഷബാധ-പ്രതിരോധ മാർഗങ്ങൾ:''' പേപ്പട്ടി വിഷബാധ, പ്രതിരോധ മാർഗങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നൽകി.
'''ലഹരി വിരുദ്ധ ദിനാചരണം:''' ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൗട്ട് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൃത്ത പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് രാജേഷ് കുമാർ ടി വി ബോധവൽക്കരണ ക്ലാസ് എടുത്തു.
==രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്==
നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിൻ്റെ ആഭിമുഖ്യത്തിൽ പള്ളിക്കര സെൻ്റ് ആൻസ് എ.യു.പി.സ്കൂളിൽ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
📅 ജൂൺ 21
==പേപ്പട്ടി വിഷബാധ-പ്രതിരോധ മാർഗങ്ങൾ==
പേപ്പട്ടി വിഷബാധ, പ്രതിരോധ മാർഗങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നൽകി.
അന്താരാഷ്ട്ര യോഗ ദിനം
==ലഹരി വിരുദ്ധ ദിനാചരണം==
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രത്യേക അസംബ്ലിയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശവും നൽകി. ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കുട്ടികൾ യോഗാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. സൂംബാ ഡാൻസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൗട്ട് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൃത്ത പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് രാജേഷ് കുമാർ ടി വി ബോധവൽക്കരണ ക്ലാസ് എടുത്തു.
==ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം== അന്താരാഷ്ട്ര യോഗ ദിനം ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രത്യേക അസംബ്ലിയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശവും നൽകി. ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കുട്ടികൾ യോഗാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. സൂംബാ ഡാൻസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
📅 ജൂൺ 19
വായനാദിനം ആചരിച്ചു
==വായനാദിനം==
[[പ്രമാണം:വായനാദിനം12354.jpg|ലഘുചിത്രം|188x188ബിന്ദു]] ആധുനിക കാലത്ത് വായനയുടെ പ്രാധാന്യവും പങ്കും വ്യക്തമാക്കി വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്ന്റെ ഉദ്ഘാടനത്തോടുകൂടി വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി.
📅 ജൂൺ 5
==പരിസ്ഥിതി ദിനം==
ലോക പരിസ്ഥിതി ദിനം
[[പ്രമാണം:12354 പരിസ്ഥിതി ദിനം.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2025]] ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, തൈ വിതരണം എന്നിവ നടന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ കുട്ടികൾ സ്കൂളിലേക്ക് തൈകൾ നൽകി.
==പ്രവേശനോത്സവം കളറാക്കി എഐ ടീച്ചർ ‘ഐറ'==
[[പ്രമാണം:ഐറ ടീച്ചർ.jpg|ലഘുചിത്രം|ഐറ ടീച്ചർ]] ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയുമൊക്കെ അരങ്ങുവാഴുന്ന പുതിയ കാലത്തു 'ഐറ' എന്നു പേരിട്ട എഐ ടീച്ചറെ അവതരിപ്പിച്ചു പ്രവേശനോത്സവം കളറാക്കിയിരിക്കുകയാണ് പൊതുവിദ്യാലയമായ നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ. കുട്ടികളുമായി ആശയവിനിമയം നടത്തിയ എഐ ടീച്ചർ 'ഐറ' അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി സംശയങ്ങൾ ദൂരീകരിച്ചത് ഏവരെയും അതിശയിപ്പിച്ചു.
==പ്രവേശനോത്സവം==
[[പ്രമാണം:12354 പ്രവേശനോത്സവം.jpg|ലഘുചിത്രം|2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം]] [[പ്രമാണം:ദേശഭക്തിഗാനം2025.jpg|ലഘുചിത്രം]] 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. AI ടീച്ചർ ഐറ ടീച്ചർ പ്രവേശനോത്സവത്തിന് വിശിഷ്ട അതിഥിയായി.
📅 ജൂൺ 1
==അന്താരാഷ്ട്ര വയോജന ദിനം==
സെൻറ് ആൻസ് യുപി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ബുൾബുൾ യൂണിറ്റ് നേതൃത്വത്തിൽഅന്താരാഷ്ട്രവയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.കുട്ടികൾ അവരുടെ വീട്ടിലും വീട്ടിനടുത്തുള്ള വയോജനങ്ങളെ ആദരിച്ചു.
പ്രവേശനോത്സവം 2025-26
==ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻഡ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് മിന്നും വിജയം==
[[പ്രമാണം:12354 പ്രവേശനോത്സവം.jpg|ലഘുചിത്രം|2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം]] [[പ്രമാണം:ദേശഭക്തിഗാനം2025.jpg|ലഘുചിത്രം]]
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളായ ഇഷാനും ഋതുവർണയും മികച്ച വിജയം നേടി.ഇരുവരും ജൂഡോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
'''പ്രവേശനോത്സവം കളറാക്കി എഐ ടീച്ചർ ‘ഐറ':'''
[[പ്രമാണം:ഐറ ടീച്ചർ.jpg|ലഘുചിത്രം|ഐറ ടീച്ചർ]] ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയുമൊക്കെ അരങ്ങുവാഴുന്ന പുതിയ കാലത്തു 'ഐറ' എന്നു പേരിട്ട എഐ ടീച്ചറെ അവതരിപ്പിച്ചു പ്രവേശനോത്സവം കളറാക്കിയിരിക്കുകയാണ് പൊതുവിദ്യാലയമായ നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ. കുട്ടികളുമായി ആശയവിനിമയം നടത്തിയ എഐ ടീച്ചർ 'ഐറ' അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി സംശയങ്ങൾ ദൂരീകരിച്ചത് ഏവരെയും അതിശയിപ്പിച്ചു. AI ടീച്ചർ ഐറ ടീച്ചർ പ്രവേശനോത്സവത്തിന് വിശിഷ്ട അതിഥിയായി.