"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
25068 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 567: വരി 567:
<gallery>
<gallery>
പ്രമാണം:25068 2025-26 NuMATS subdistrict winners.png
പ്രമാണം:25068 2025-26 NuMATS subdistrict winners.png
</gallery>
== '''"കുട്ടിസ്ലാം" -- കുട്ടി ഗവേഷക കൂട്ടം ജില്ലാ തല അവതരണം.''' ==
സമഗ്ര ശിക്ഷാ കേരളയും കുസാറ്റും സംയുക്തമായി നടത്തിയ കുട്ടിഗവേഷക കൂട്ടം ജില്ലാ തല അവതരണത്തിൽ നമ്മുടെ schoolile എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ നിഹാൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടി. 2026 ഫെബ്രുവരി 4 ന് കുസാറ്റിൽ വച്ച് നടന്ന പരിപാടി അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.എറണാകുളം ജില്ലയിലെ 15 ബി ആർ സി കളിൽ നിന്നായി തെരഞ്ഞെടുത്ത 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളാണ് വിവിധ വിഷയങ്ങളിൽ പ്രൊജക്റ്റ്‌ അവതരിപ്പിച്ചത്. "സംയോജിത കൃഷി രീതികളും അതിന്റെ മേന്മകളും " എന്ന വിഷയത്തെ അധികാരിച്ചാണ് മുഹമ്മദ്‌ നിഹാൽ പ്രൊജക്റ്റ്‌ അവതരിപ്പിച്ചത്.
<gallery>
പ്രമാണം:25068 2025-26 kuttislam certificate1.jpg
പ്രമാണം:25068 2025-26 kuttislam kuttigaveshaka koottam-2.jpg
പ്രമാണം:25068 2025-26 kuttislam certificte received from asst. collector.png
</gallery>
</gallery>

വരി 643: വരി 652:
2025-26 അധ്യയനവർഷത്തെ പഠനോത്സവം 2026 മാർച്ച്‌ 12 ന് നടന്നു.കുട്ടികളുടെ പഠന പഠനേതര മികവുകളുടെ അവതരണവും പ്രദർശനവും ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് ഉത്ഘാടനം ചെയ്തു. പരീക്ഷക്ക്‌ ശേഷം 3.30 മുതൽ 6.30 വരെ സംഘടിപ്പിച്ച പരിപാടി ഹെഡ്മിസ്ട്രെസ്, പി റ്റി എ വൈസ് പ്രസിഡന്റ്‌, മാതൃസംഗമം ചെയർപേഴ്സൺ, മറ്റ്‌ പി റ്റി എ കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കുട്ടികൾ തയ്യാറാക്കിയ കര കൗശല വസ്തുക്കൾ, പെയിന്റിംഗ്സ്, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം ശ്രദ്ധേയമായി. കുട്ടികൾ ശാസ്ത്ര, ഗണിത, ഭാഷാ ആശയങ്ങൾ ഗാനങ്ങൾ, വഞ്ചിപ്പാട്ട്, നൃത്ത രൂപങ്ങളിൽ അവതരിപ്പിച്ചു. ജില്ലാ ഗാനം, വിറ്റാമിൻ വഞ്ചിപ്പാട്ട്, ഗണിത വഞ്ചിപ്പാട്ട്, ഗണിതനൃത്തം എന്നിവ കുട്ടികൾ രസകരമായി അവതരിപ്പിച്ചു.

സാമൂഹ്യ ശാസ്ത്ര ക്വിസ് നടത്തുകയും വിജയികളായ രക്ഷിതാക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രക്ലബ്‌ ലെൻസ്‌ പാട്ട്, സംയോജിത കൃഷിയുടെ മേന്മകൾ അവതരിപ്പിക്കുന്ന പ്രൊജക്റ്റ്‌, ചില രസകരമായ പരീക്ഷണങ്ങൾ എന്നിവ അവതരിപ്പിച്ചു.ഗണിത ക്ലബ്‌ ഗണിത പ്രാർത്ഥന, ഗണിതമല - പസ്‌സിൽ, നമ്പർ ചാർട് എന്നിവയും അവതരിപ്പിച്ചു. കൂടാതെ ഭാഷാ ക്ലബ്ബുകൾ പുസ്തകാസ്വാദനം, കഥ, കവിത, സ്കിറ്റ്, നാടൻപാട്ട്, പാഠകം, പ്രഭാഷണം തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. ഏഴാം ക്ലാസ്സിലെ ഹരിണി സിനോജ് ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിന്റെ ആസ്വാദനം ഹൃദ്യമായി അവതരിപ്പിച്ചു.
സാമൂഹ്യ ശാസ്ത്ര ക്വിസ് നടത്തുകയും വിജയികളായ രക്ഷിതാക്കൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രക്ലബ്‌ ലെൻസ്‌ പാട്ട്, സംയോജിത കൃഷിയുടെ മേന്മകൾ അവതരിപ്പിക്കുന്ന പ്രൊജക്റ്റ്‌, ചില രസകരമായ പരീക്ഷണങ്ങൾ എന്നിവ അവതരിപ്പിച്ചു.ഗണിത ക്ലബ്‌ ഗണിത പ്രാർത്ഥന, നമ്പർമല - പസ്‌സിൽ, നമ്പർ ചാർട് എന്നിവയും അവതരിപ്പിച്ചു. കൂടാതെ ഭാഷാ ക്ലബ്ബുകൾ പുസ്തകാസ്വാദനം, കഥ, കവിത, സ്കിറ്റ്, നാടൻപാട്ട്, പാഠകം, പ്രഭാഷണം തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു. ഏഴാം ക്ലാസ്സിലെ ഹരിണി സിനോജ് ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തിന്റെ ആസ്വാദനം ഹൃദ്യമായി അവതരിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:25068 2025-26 paddanolsavam -invitation.jpg
പ്രമാണം:25068 2025-26 paddanolsavam -1.jpg
പ്രമാണം:25068 2025-26 paddanolsavam -1.jpg
പ്രമാണം:25068 2025-26 paddanolsavam -2.jpg
പ്രമാണം:25068 2025-26 paddanolsavam -2.jpg