"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<big> | |||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
| വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=BINCY JOSE | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=BINCY JOSE | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=INDHU V MATHEW | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=INDHU V MATHEW | ||
|ചിത്രം= | |ചിത്രം=പ്രമാണം:28027 batch 2025.jpg | ||
}} | }} | ||
പ്രമാണം:28027 batch 2025.jpg | |||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
{| class="wikitable" | {| class="wikitable" | ||
| വരി 219: | വരി 218: | ||
|8B | |8B | ||
|} | |} | ||
==="'''അഭിരുചി പരീക്ഷ'''"=== | ==="'''അഭിരുചി പരീക്ഷ'''"=== | ||
♥️ഇന്റർനാഷണൽ ഡ്രഗ് day സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മൂവാറ്റുപുഴ സബ്ഇൻസ്പെക്ടർ സിബി അച്യുതൻ നേതൃത്വം നൽകി. അതിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു . | |||
<gallery mode="packed"> | |||
പ്രമാണം:28027 drug day 1.jpg | |||
പ്രമാണം:28027 Drug Day.jpg | |||
പ്രമാണം:28027 Drug Day 1.jpg | |||
പ്രമാണം:28027 drug day.jpg | |||
പ്രമാണം:28027 drug 3.jpg | |||
</gallery> | |||
♥️ഈ അധ്യയന വർഷത്തിലെ എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസിനോടൊപ്പം. | |||
<gallery mode="packed"> | |||
പ്രമാണം:28027 25-27 batch.jpeg | |||
</gallery> | |||
♥️ 2025 ബാച്ചിലെ സ്കൂൾ ക്യാമ്പ്- സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ മിസ് ആഷ്‌ലി തോമസ് നടത്തുന്നു. എല്ലാ കുട്ടികളും അതിൽ പങ്കെടുത്ത് സ്കാച്ച് ഓപ്പൺ ടൂൺസ് എന്നീ വിഭാഗങ്ങളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. | |||
<gallery mode="packed"> | |||
പ്രമാണം:28027 school camp 25.jpg | |||
പ്രമാണം:28027 school camp 25 1.jpg | |||
പ്രമാണം:28027 school camp 25 3.jpg | |||
പ്രമാണം:28027 school camp 25 4.jpg | |||
</gallery> | |||
ഈ ക്യാമ്പിൽ പങ്കെടുത്ത് തങ്ങളുടെ കഴിവുകൾ തെളിയിച്ച മികച്ച 8 പേരെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. | |||
<gallery mode="packed"> | |||
</gallery> | |||
♥️സെന്റ് ജോസഫ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ആയ അലൻ ജെ കാക്കനാട്ട്, ആഷിക് എം എന്നിവർ ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സിനെ പറ്റി ക്ലാസ് എടുക്കുകയും അതിന്റെ പ്രാക്ടിക്കൽ മോഡലായി അത് പ്രവർത്തിപ്പിച്ച് പാട്ടുകയും ചെയ്തു. ഇതിലൂടെ റോബോട്ടിക്സിന്റെ പ്രാധാന്യത്തെ പറ്റിയും ഭാവിയിൽ റോബോട്ടിക്സിനുള്ള അവസരങ്ങളും റോബോട്ടിക്സ് ഉള്ള സെൻസറുകളും,വയറുകൾ,ബ്ലഡ് ബോർഡ്, എന്നിങ്ങനെയുള്ള സാധനങ്ങളെയും പറ്റി അവർ പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം . | |||
<gallery mode="packed"> | |||
പ്രമാണം:28027 robotics class 2.jpg | |||
പ്രമാണം:28027 robotics class 3.jpg | |||
പ്രമാണം:28027 robotics class 1.jpg | |||
പ്രമാണം:28027 robotics class.jpg | |||
</gallery> | |||
♥️ 2024 അധ്യയന വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനത്തിൽ എത്തിവിജയം നേടിയ സെന്റ് ജോസഫിലെ കുട്ടികൾ | |||
<gallery mode="packed"> | |||
പ്രമാണം:28027 school Kalosavam.jpg | |||
</gallery> | |||
♥️ ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൂരക്കളയിൽ പങ്കെടുത്ത എ ഗ്രേഡ് നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. | |||
<gallery mode="packed"> | |||
പ്രമാണം:28027 state 3.jpg | |||
</gallery> | |||
♥️ ഈ വർഷത്തെ ലിറ്റിൽ കൈറ്റ് | |||
മാഗസിൻ "Rivista " തയ്യാറാക്കിയ 2025 ബാച്ചിലെ കുട്ടികൾ ഒരുമിച്ച് കൂടിയപ്പോൾ. | |||
<gallery mode="packed"> | |||
പ്രമാണം:28027 rivista.jpg | |||
</gallery> | |||
♥️ സ്കൂൾ ആനിവേഴ്സറിയിൽ ലൈവ് പ്രോഗ്രാം നടത്തുന്ന ലിറ്റിൽ കയറ്റിലെ കുട്ടികൾ ആയ ആഷിക് എം, അലൻ ജെ കാക്കനാട്, ഗൗതംകൃഷ്ണ എന്നിവർ എസ് ഐ ടി സി ജിനു ടീച്ചറിനോടൊപ്പം സഹകരിക്കുന്നു. | |||
<gallery mode="packed"> | |||
പ്രമാണം:28027 schooi anniversery live.jpg | |||
പ്രമാണം:28027 schooi anniversery live 1.jpg | |||
പ്രമാണം:28027 schooi anniversery live 2.jpg | |||
</gallery> | |||
♥️ ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതി ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും 9A+ വാങ്ങിയ കുട്ടികളെയും അനുമോദിക്കാനായി എംഎൽഎ എത്തിയപ്പോൾ അവരോടൊപ്പം സ്കൂൾ സ്റ്റാഫും അവരുടെ രക്ഷാകർത്താക്കളും കൂടി ഒരുമിച്ചപ്പോൾ | |||
<gallery mode="packed"> | |||
പ്രമാണം:28027 Final Result.jpg | |||
</gallery> | |||