"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
DeepthySajin (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:


== യോഗ ദിനം 2025 ==
== യോഗ ദിനം 2025 ==
 
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു .ഭാരതത്തിൽ ഉദ്ഭവം  കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. യോഗ കേവലം ഒരു വ്യായാമം എന്നതിലുപരിയായി നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. ലോകമെമ്പാടും യോഗ ദിനം ആചരിക്കാറുണ്ട്. നമ്മുടെ സ്കൂളിലും SPC യുടെ ആഭിമുഖ്യത്തിലാ​ണ് യോഗ ദിനം ആചരിച്ചത്. കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.  
SPC യുടെ ആഭിമുഖ്യത്തിലാ​ണ് യോഗ ദിനം ആചരിച്ചത്.കുട്ടികളെല്ലാം വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്.  
<gallery mode="packed">
<gallery mode="packed">
പ്രമാണം:YOGA DAY-2025.jpg
പ്രമാണം:YOGA DAY-2025.jpg
വരി 46: വരി 45:
യു പി പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ പുഷ്പോത്സവം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടികളും അധ്യാപകരും സംയുക്തമായി സംഘടിപ്പിച്ച  പുഷ്പോത്സവം നവ്യമായ അനുഭവമായിരുന്നു. കുട്ടികളിൽ പൂക്കളെ കുറിച്ചും ചെടികളെ കുറിച്ചുമുള്ള അറിവും അനുഭവവും ഇതുവഴി രൂപപ്പെട്ടു.
യു പി പാഠഭാഗങ്ങളെ ആസ്പദമാക്കി നടത്തിയ പുഷ്പോത്സവം ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടികളും അധ്യാപകരും സംയുക്തമായി സംഘടിപ്പിച്ച  പുഷ്പോത്സവം നവ്യമായ അനുഭവമായിരുന്നു. കുട്ടികളിൽ പൂക്കളെ കുറിച്ചും ചെടികളെ കുറിച്ചുമുള്ള അറിവും അനുഭവവും ഇതുവഴി രൂപപ്പെട്ടു.


== <gallery mode="packed">
<gallery mode="packed">
പ്രമാണം:PUSHPOLSAVAM 2025.jpeg
പ്രമാണം:PUSHPOLSAVAM 2025.jpeg
പ്രമാണം:PUSHPOLSAVAM2025 1.jpg
പ്രമാണം:PUSHPOLSAVAM2025 1.jpg
വരി 54: വരി 53:
</gallery>
</gallery>


==  == ലഹരി വിരുദ്ധ ദിനം == ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ==
== ലഹരി വിരുദ്ധ ദിനം ‌‌‌‌‌‌‌‌‌‌‌‌‌‌‌==  
സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.  == ഭക്ഷ്യമേള 2025 ==  ആറാം ക്ലാസ്സിലെ ആഹാരത്തിലൂടെ ആരോഗ്യം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പോഷകാഹാരം കഴിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഭക്ഷ്യമേളയും ആരോഗ്യപ്രദമായ ഫുഡ് പ്ലേറ്റിന്റെ മാതൃകയും പ്രദ‌ർശിപ്പിച്ചു.കുട്ടികൾ പരിപാടിയിലുടനീളം സജീവമായി പങ്കെടുത്തു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.  
   
== ഭക്ഷ്യമേള 2025 ==   
ആറാം ക്ലാസ്സിലെ ആഹാരത്തിലൂടെ ആരോഗ്യം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പോഷകാഹാരം കഴിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഭക്ഷ്യമേളയും ആരോഗ്യപ്രദമായ ഫുഡ് പ്ലേറ്റിന്റെ മാതൃകയും പ്രദ‌ർശിപ്പിച്ചു.കുട്ടികൾ പരിപാടിയിലുടനീളം സജീവമായി പങ്കെടുത്തു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:BHAKSHYA MELA.jpg
പ്രമാണം:BHAKSHYA MELA.jpg
വരി 74: വരി 76:
</gallery>
</gallery>


==  == ഭാഷ വാങ്മയം 2025 == ==
== ഭാഷ വാങ്മയം 2025 ==  
മലയാള ഭാഷയെയും സാഹിത്യത്തെയും അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് വേണ്ടി ഭാഷ വാങ്മയം പരീക്ഷ  നടത്തി. എൽ പി, യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്കായി പ്രത്യേകം ചോദ്യങ്ങൾ തയ്യാറാക്കി ക്ലാസ്സ് തലത്തിൽ  ആദ്യം പരീക്ഷ നടത്തി. വിജയികളായ കുട്ടികളെയാണ് സ്കൂൾ തല പരീക്ഷയ്ക്കിരുത്തിയത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്.
മലയാള ഭാഷയെയും സാഹിത്യത്തെയും അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് വേണ്ടി ഭാഷ വാങ്മയം പരീക്ഷ  നടത്തി. എൽ പി, യു പി, എച്ച് എസ് വിഭാഗം കുട്ടികൾക്കായി പ്രത്യേകം ചോദ്യങ്ങൾ തയ്യാറാക്കി ക്ലാസ്സ് തലത്തിൽ  ആദ്യം പരീക്ഷ നടത്തി. വിജയികളായ കുട്ടികളെയാണ് സ്കൂൾ തല പരീക്ഷയ്ക്കിരുത്തിയത്. കുട്ടികൾ വളരെ താല്പര്യത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്.
<gallery mode="packed">
<gallery mode="packed">
വരി 99: വരി 101:
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗതികളായ ആൾക്കാർക്ക് ആഹാരവിതരണം നടത്തി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാതൃകയായി. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് അഗതികൾക്കായി വിതരണം ചെയ്തത്.  
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗതികളായ ആൾക്കാർക്ക് ആഹാരവിതരണം നടത്തി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാതൃകയായി. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് അഗതികൾക്കായി വിതരണം ചെയ്തത്.  


== [[പ്രമാണം:Pothichor.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Pothichor.jpg|ലഘുചിത്രം|നടുവിൽ]]


==  പ്ലാസ്റ്റിക് നിർമ്മാ‌ർജ്ജനം നടത്തി എൻ എസ് എസ് യൂണിറ്റ് ==
==  പ്ലാസ്റ്റിക് നിർമ്മാ‌ർജ്ജനം നടത്തി എൻ എസ് എസ് യൂണിറ്റ് ==
സ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും പൊതു സ്ഥലങ്ങളിലെയും  പ്ലാസ്റ്റിക് വേസ്റ്റുകൾ ഇല്ലാതാക്കി എൻ എസ് എസ് യൂണിറ്റ് കുട്ടികൾക്കും മുതിർന്നവർക്കും  മാതൃകയായി.  [[പ്രമാണം:Nature day.jpg|ലഘുചിത്രം|നടുവിൽ]]
സ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും പൊതു സ്ഥലങ്ങളിലെയും  പ്ലാസ്റ്റിക് വേസ്റ്റുകൾ ഇല്ലാതാക്കി എൻ എസ് എസ് യൂണിറ്റ് കുട്ടികൾക്കും മുതിർന്നവർക്കും  മാതൃകയായി.   
 
[[പ്രമാണം:Nature day.jpg|ലഘുചിത്രം|നടുവിൽ]]


==   ഹിരോഷിമ ദിനാചരണം 2025 ==
== ഹിരോഷിമ ദിനാചരണം 2025 ==
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചതിന്റെ സ്മരണ നിലനിർത്തുന്നതിനായും ആഗോള ആണവ നിരായുധീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഒരു മാർഗമെന്ന നിലയിലും ആണവ ആക്രമണത്തിന് ഇരയായവരെ ആദരിച്ചുകൊണ്ടുമാണ് ആഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിക്കുന്നത്. എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി,മനുഷ്യച്ചങ്ങല, ക്വിസ് മത്സരം ,സഡാക്കോ കൊക്ക് നിർമ്മാണം, സമാധാന മരം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ യുദ്ധം മാനവരാശിക്ക് സമ്മാനിക്കുന്ന വിപത്തുകളെ സംബന്ധിച്ച് കുട്ടികളിൽ അവബോധമുണർത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. വിവിധ ഫോഴ്സുകളുടെയും ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്.
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചതിന്റെ സ്മരണ നിലനിർത്തുന്നതിനായും ആഗോള ആണവ നിരായുധീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഒരു മാർഗമെന്ന നിലയിലും ആണവ ആക്രമണത്തിന് ഇരയായവരെ ആദരിച്ചുകൊണ്ടുമാണ് ആഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിക്കുന്നത്. എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി,മനുഷ്യച്ചങ്ങല, ക്വിസ് മത്സരം ,സഡാക്കോ കൊക്ക് നിർമ്മാണം, സമാധാന മരം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ യുദ്ധം മാനവരാശിക്ക് സമ്മാനിക്കുന്ന വിപത്തുകളെ സംബന്ധിച്ച് കുട്ടികളിൽ അവബോധമുണർത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. വിവിധ ഫോഴ്സുകളുടെയും ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്.
<gallery mode="packed">
<gallery mode="packed">
വരി 112: വരി 116:
</gallery>
</gallery>


==   സ്കൂൾ മുറ്റത്തൊരു തേന്മാവ് ==
== സ്കൂൾ മുറ്റത്തൊരു തേന്മാവ് ==
സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം  ജൂന ടീച്ച‌ർ നിർവഹിച്ചു. ജെ ആർ സി കേഡറ്റ്സ്, ജെ ആ‌ർ സി  കോ‌ ഓർഡിനേറ്റേഴ്സ്  തുടങ്ങിയവർ പങ്കെടുത്തു.
സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം  ജൂന ടീച്ച‌ർ നിർവഹിച്ചു. ജെ ആർ സി കേഡറ്റ്സ്, ജെ ആ‌ർ സി  കോ‌ ഓർഡിനേറ്റേഴ്സ്  തുടങ്ങിയവർ പങ്കെടുത്തു.
<gallery mode="packed">
<gallery mode="packed">
വരി 121: വരി 125:
</gallery>
</gallery>


==   സ്വാതന്ത്ര്യ ദിനാഘോഷം 2025 ==
== സ്വാതന്ത്ര്യ ദിനാഘോഷം 2025 ==
എല്ലാ വ‌ർഷത്തെയും പോലെ തന്നെ ഈ വർഷവും രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നമ്മുടെ സ്കൂളും അതിന്റെ ഭാഗമായി. 200 വ‌ർഷത്തിലെറെ നീണ്ട ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുള്ള മോചനത്തിന്റെ തുടക്കത്തെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വർഷവും നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്കൂളിലെ വിവിധ ഫോഴ്സുകളുടെ ആഭിമുഖ്യത്തിൽ സംയുക്തമായാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പതാക ഉയർത്തലോടെ പരിപാടികൾ ആരംഭിച്ചു.
എല്ലാ വ‌ർഷത്തെയും പോലെ തന്നെ ഈ വർഷവും രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നമ്മുടെ സ്കൂളും അതിന്റെ ഭാഗമായി. 200 വ‌ർഷത്തിലെറെ നീണ്ട ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുള്ള മോചനത്തിന്റെ തുടക്കത്തെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വർഷവും നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്കൂളിലെ വിവിധ ഫോഴ്സുകളുടെ ആഭിമുഖ്യത്തിൽ സംയുക്തമായാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പതാക ഉയർത്തലോടെ പരിപാടികൾ ആരംഭിച്ചു.
<gallery mode="packed">
<gallery mode="packed">
വരി 129: വരി 133:
</gallery>
</gallery>


==   സ്പോർട്സ് ഡേ 2025 ==
== സ്പോർട്സ് ഡേ 2025 ==
ഈ വർഷത്തെ സ്പോർട്സ് മത്സരങ്ങൾ മന്നാനിയ കോളേജ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
ഈ വർഷത്തെ സ്പോർട്സ് മത്സരങ്ങൾ മന്നാനിയ കോളേജ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
<gallery mode="packed">
<gallery mode="packed">
വരി 138: വരി 142:
</gallery>
</gallery>


==   ഓണാഘോഷം - കലിക 2025 ==
== ഓണാഘോഷം - കലിക 2025 ==
ഈ വർഷത്തെ ഓണാഘോഷം '''<nowiki/>'കലിക 2025'''<nowiki/>'  30/8/2025 ശനിയാഴ്ച നടന്നു. അത്തപ്പൂക്കള മത്സരം,തിരുനാതിര,കൈകൊട്ടിക്കളി,നാടൻ പാട്ടുകൾ,ഓണപ്പാട്ടുകൾ,തുമ്പിതുള്ളൽ തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ. തുടർന്ന് നടന്ന അധ്യാപകരുടെ തിരുവാതിരക്കളിയും ശ്രദ്ധേയമായി.
ഈ വർഷത്തെ ഓണാഘോഷം '''<nowiki/>'കലിക 2025'''<nowiki/>'  30/8/2025 ശനിയാഴ്ച നടന്നു. അത്തപ്പൂക്കള മത്സരം,തിരുനാതിര,കൈകൊട്ടിക്കളി,നാടൻ പാട്ടുകൾ,ഓണപ്പാട്ടുകൾ,തുമ്പിതുള്ളൽ തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ. തുടർന്ന് നടന്ന അധ്യാപകരുടെ തിരുവാതിരക്കളിയും ശ്രദ്ധേയമായി.
<gallery mode="packed">
<gallery mode="packed">
വരി 152: വരി 156:
</gallery>
</gallery>


==   '''സ്കൂൾ ശാസ്ത്രമേള 2025''' ==
== '''സ്കൂൾ ശാസ്ത്രമേള ,2025''' ==
ഈ വ‌ർഷത്തെ സ്കൂൾ ശാസ്ത്രമേള 19/09/2025 ന് നടന്നു. വിവിധ ഇനങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു.
ഈ വ‌ർഷത്തെ സ്കൂൾ ശാസ്ത്രമേള 19/09/2025 ന് നടന്നു. വിവിധ ഇനങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു.2025-26 അധ്യയന വർഷത്തിൽ പാലോട് ഉപജില്ലാ ശാസ്ത്രമേള,സമൂഹയശാസ്ത്രമേള, ഗണിത ശാസ്ത്രമേള,ഐ ടി മേള,പ്രവൃത്തി പരിചയസമേള hs വിഭാഗം മത്സരങ്ങളിൽ over all first ഉം up വിഭാഗം മത്സരങ്ങളിൽ ഗണിത ശാസ്ത്ര മേള, പ്രവൃത്തി പരിചയമേള over all first ഉം ശാസ്ത്ര മേള over all second ഉം സാമൂഹ്യ ശാസ്ത്രമേള over all third ഉം LP വിഭാഗം മത്സരങ്ങളിൽ ഗണിത ശാസ്ത്ര മേള over all first ഉം ശാസ്ത്ര മേള, സാമൂഹ്യ ശാസ്ത്രമേള over all second ഉം പ്രവൃത്തി പരിചയ മേള over all third ഉം കരസ്ഥമാക്കി. ജില്ലാ മത്സരങ്ങളിലും കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വച്ചു. ജില്ലയിൽ സാമൂഹ്യ ശാസ്ത്ര മേളക്ക് തുടർച്ചയായി മൂന്നാം തവണ overall first കരസ്ഥ മാക്കി. അതിനെ തുടർന്നുള്ള സംസ്ഥാന തല മത്സരങ്ങളിൽ ലക്ഷ്മി പാർവതി, സോലിഹ മാത്‍സ് ഗ്രൂപ്പ്‌ പ്രോജെക്ടിനും,അഭിരാം അനുരാജ് പ്രാദേശിക ചരിത്ര രചനയ്ക്കും,സിദ്ധാർഥ് പി പ്രവൃത്തി പരിചയമേള ഇലക്ട്രോണിക്സിന് A ഗ്രേഡും കരസ്ഥമാക്കി.
 
<gallery mode="packed">
<gallery mode="packed">
പ്രമാണം:SCHOOL SASTHRAMELA.jpg
പ്രമാണം:SCHOOL SASTHRAMELA.jpg
വരി 166: വരി 171:
</gallery>
</gallery>


==   ''പഠനയാത്ര'' ==
== ''പഠനയാത്ര'' ==
ഈ വ‌ർഷത്തെ സ്കൂൾ പഠനയാത്ര  ==  
ഈ വ‌ർഷത്തെ സ്കൂൾ പഠനയാത്ര  ==  


== [[പ്രമാണം:Study_Tour.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|STUDY TOUR 2025]]
==  
 
[[പ്രമാണം:Study_Tour.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|STUDY TOUR 2025]]


== സ്കൂൾ കലോത്സവം  ചിലമ്പൊലി  2025 ==
== സ്കൂൾ കലോത്സവം  ചിലമ്പൊലി  2025 ==
ഈ വർഷത്തെ സ്കൂൾ കലോത്സവം '<nowiki/>'''ചിലമ്പൊലി 2025'''' വിവിധ പരിപാടികളോടെ നടന്നു.
ഈ വർഷത്തെ സ്കൂൾ കലോത്സവം '<nowiki/>'''ചിലമ്പൊലി 2025'''' വിവിധ പരിപാടികളോടെ നടന്നു.
<gallery mode="packed">
<gallery mode="packed">
വരി 187: വരി 194:
</gallery>
</gallery>


==   ജ്വാല മിനി ക്യാമ്പ്  ==
== ജ്വാല മിനി ക്യാമ്പ്  ==
കല്ലറ ഗവ വി എച്ച് എസ് എസ്സിൽ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ജ്വാല മിനി ക്യാമ്പ് സംഘടിപ്പിച്ചു. പതാക ഉയ‌ർത്തൽ,രെജിസ് ട്രേഷൻ,ജന്റർ  ഓഡിറ്റിങ്,വ‌ർജ്യം,പ്ലാസ്റ്റിക് പെൻ ഫ്രീ ക്യാമ്പസ്, ജെന്റ‌ർ പാർലമെന്റ്,സമത്വ ജ്വാല,ആർജ്ജിതം എന്നീ പരിപാടികളോടെ ക്യാമ്പ് നടന്നു   
കല്ലറ ഗവ വി എച്ച് എസ് എസ്സിൽ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ജ്വാല മിനി ക്യാമ്പ് സംഘടിപ്പിച്ചു. പതാക ഉയ‌ർത്തൽ,രെജിസ് ട്രേഷൻ,ജന്റർ  ഓഡിറ്റിങ്,വ‌ർജ്യം,പ്ലാസ്റ്റിക് പെൻ ഫ്രീ ക്യാമ്പസ്, ജെന്റ‌ർ പാർലമെന്റ്,സമത്വ ജ്വാല,ആർജ്ജിതം എന്നീ പരിപാടികളോടെ ക്യാമ്പ് നടന്നു   


വരി 197: വരി 204:


എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും  വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ശിശു ദിനം ആചരിച്ചു. ശിശു ദിന റാലിയിൽ KG,LP,UP,HS,VHSE വിഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്തു.
എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും  വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ശിശു ദിനം ആചരിച്ചു. ശിശു ദിന റാലിയിൽ KG,LP,UP,HS,VHSE വിഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്തു.




വരി 202: വരി 210:
== കുറുമ്പയത്തിന്റെ കുരുന്നിന് കല്ലറയുടെ കൈത്താങ്ങ് ==  
== കുറുമ്പയത്തിന്റെ കുരുന്നിന് കല്ലറയുടെ കൈത്താങ്ങ് ==  
അനിരുദ്ധിന്റെ ചികിത്സാ സഹായമായി സമാഹരിച്ച തുക കുറുമ്പയം സ്കൂൾ എച്ച് എമ്മിന് കൈമാറി
അനിരുദ്ധിന്റെ ചികിത്സാ സഹായമായി സമാഹരിച്ച തുക കുറുമ്പയം സ്കൂൾ എച്ച് എമ്മിന് കൈമാറി
[[പ്രമാണം:KAITHANG.jpg|ലഘുചിത്രം|നടുവിൽ]]
== സുഖദം ==
ഗവ ആയൂർവേദ ഡിസ്പെൻസറി&ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റേയും നമ്മുടെ എൻ എസ് എസ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ സൗജന്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.ക്ലാസ്സ് നയിച്ചത് കല്ലറ ഗവ ആയൂർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡോ സുഭാഷ് എം ആണ്. ഡോ.സുഭാഷും 3 Senior doctors, 3 Pharm asist, 2 ആശാ വർക്കേഴ്സിന്റേയും നേതൃത്വത്തിലാണ്  ക്യാമ്പ് നടന്നത് . 125 ൽ പരം പ്രദേശവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തി. സൗജന്യ ചികിത്സക്കൊപ്പം മരുന്നും നല്കി.
[[പ്രമാണം:Sukhadam NSS CAMP .jpg|ലഘുചിത്രം|നടുവിൽ]]


==  '''പരിസ്ഥിതി സംരക്ഷണ റാലിയും ശുചീകരണ പ്രവർത്തനങ്ങളും''' ==
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെന്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പഠന പദ്ധതിയുടെ ഭാഗമായി  ജി വി എച്ച്  എസ് എസ് കല്ലറയിൽ പരിസ്ഥിതി സംരക്ഷണ റാലിയും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു റാലിയുടെ ലക്ഷ്യം. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് റാലിയും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചത് .സ്കൂളിൽ നിന്ന് ആരംഭിച്ച റാലി കല്ലറ രക്തസാക്ഷി മണ്ഡപം വഴി ബസ് സ്റ്റാൻഡിൽ എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി തിരികെ സ്കൂളിൽ എത്തിച്ചേർന്നു. കുട്ടികളെല്ലാവരും വളരെ താല്പര്യത്തോടെയാണ് റാലിയിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളായത്. പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണുണ്ടായത്.
<gallery mode="packed">
പ്രമാണം:42071 PARISTHITHI SAMRAKSHANA RALI.jpg
പ്രമാണം:42071 PARISTHITHI SAMRAKSHANA RALI 1.jpg
പ്രമാണം:42071 Paristhithi samrakshanaraliyum Sucheekarana Pravarthanangalum.jpg


== സുഖദം ==  
</gallery>
ഗവ ആയൂർവേദ ഡിസ്പെൻസറി&ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റേയും നമ്മുടെ എൻ എസ് എസ് യൂണിറ്റിന്റേയും സംയുക്തമായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ സൗജന്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.ക്ലാസ്സ് നയിച്ചത് കല്ലറ ഗവ ആയൂർവേദ ആശുപത്രിയിലെ മെഡിക്കൽ
 
ഓഫീസറായ ഡോ സുഭാഷ് എം ആണ്.
== ക്രിസ്തുമസ് ആഘോഷം 2025 ==
 
യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് എല്ലാ വർഷവും ലോകമെമ്പാടും ആഘോഷിക്കുന്ന പ്രധാന ആഘോഷമാണ് ക്രിസ്തുമസ്. സ്നേഹം,സാഹോദര്യം,സമാധാനം എന്നിവയുടെ സന്ദേശം നൽകുന്ന ഈ ദിനത്തിൽ പുൽക്കൂട്, നക്ഷത്ര വിളക്കുകൾ, ക്രിസ്തുമസ് മരം എന്നിവയൊരുക്കി ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന ഈ ഉത്സവം ജാതി മത ഭേദമന്യേ ഇന്ന് ആഘോഷിക്കപ്പെടുന്നു.  ഇതിന്റെ ഭാഗമായി കല്ലറ ഗവ എച്ച്  എസ് എസിലും ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി. കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും സന്ദേശങ്ങൾ പകർന്നും കരോൾ ഗാനങ്ങൾ പാടിയും കുട്ടികൾ ആഘോഷങ്ങളിൽ പങ്കെടുത്തു
<gallery mode="packed">
പ്രമാണം:Christumas aakhosham.jpg
പ്രമാണം:Christumas celibration 2025.jpg
</gallery>


== പുനർവസു 2025 ==  
== പുനർവസു 2025 ==  
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനർവസു 2025 എന്ന പേരിൽ സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി എന്നതായിരുന്നു ക്യാമ്പിന്റെ ആപ്തവാക്യം.സംസ്ഥാന തല ക്യാമ്പ് പ്രോജക്ടുകളായ  സഹജം സുന്ദരം,സേഫ്റ്റി സ്പാർക്ക്,സാകൂതം,സുകൃതം,വ‌ർജ്ജ്യം,മഹാസഭ,പ്രാണവേഗം,സായന്തനം എന്നീ പ്രോജക്ടുകൾ തന്നെയാണ് ‍ഞങ്ങളും ചെയ്തത്.
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനർവസു 2025 എന്ന പേരിൽ സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി എന്നതായിരുന്നു ക്യാമ്പിന്റെ ആപ്തവാക്യം.സംസ്ഥാന തല ക്യാമ്പ് പ്രോജക്ടുകളായ  സഹജം സുന്ദരം,സേഫ്റ്റി സ്പാർക്ക്,സാകൂതം,സുകൃതം,വ‌ർജ്ജ്യം,മഹാസഭ,പ്രാണവേഗം,സായന്തനം എന്നീ പ്രോജക്ടുകൾ തന്നെയാണ് ‍ഞങ്ങളും ചെയ്തത്.
'''ഓറിയന്റേഷൻ ക്ലാസ്സ്'''
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് വോളന്റിയേഴ്സിന്  State lnformation officer Dr. എം ശ്രീകുമാർ  Orientation class എടുത്തു. College Lecturer ആയിരുന്ന അദ്ദേഹം 11 വർഷത്തോളം NSS ൻ്റെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
'''നാല്പാമരം ഔഷധ തോട്ട സന്ദർശനം'''
NSS volunteers നാല്പാമരം ഔഷധ തോട്ടം  സന്ദർശിച്ചു .രണ്ട് ഏക്കറോളം സ്ഥലത്ത്  വിധതരം പഴവർഗങ്ങൾ, ഔഷധസസ്യങ്ങൾ ,മരങ്ങൾ എന്നിവ തിങ്ങി നിറഞ്ഞ നാല്പാമരം കുട്ടികൾക്ക് ഒരു അപൂർവ്വ അനുഭവമായിരുന്നു.
<gallery mode="packed">
പ്രമാണം:NALPPAMARAM .jpg
പ്രമാണം:NALPPAMARAM 1.jpg
പ്രമാണം:NALPPAMARAM 2.jpg
</gallery>
== പുതുവത്സരാഘോഷം 2026 ==
ക്രിസ്തുമസ് അവധി കഴിഞ്ഞു കുട്ടികൾ സ്കൂളിൽ എത്തിയതു ജനുവരി 5 നാണ്. ആ ദിവസം പുതുവർഷം ആചരിച്ചു. പുതുവത്സരം പ്രതീക്ഷയും സന്തോഷവും പുതിയ ലക്ഷ്യങ്ങളും നിറഞ്ഞ ഒരു പുതിയ തുടക്കത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ കുറിച്ച ചിന്തിക്കാനായും ഭാവിയെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യാനും പുതിയ തീരുമാനങ്ങൾ എടുക്കാനുമൊക്കെ ഈ ആഘോഷം കുട്ടികളെ പ്രാപ്തരാക്കുന്നു. ആശംസകൾ നേർന്നും കേക്ക് മുറിച്ചും കുട്ടികൾ പുതുവർഷം ആചരിച്ചു.
== ദേശീയ വിര വിമുക്ത ദിനാചരണം ==
വിരബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും പോഷകാഹാരം,വളർച്ച,പഠന ഫലങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുമായി ദേശീയ വിര വിമുക്ത ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കല്ലറ പഞ്ചായത്ത് തല വിതരണോദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. കല്ലറ പഞ്ചായത്ത് പ്രേസിടെന്റ്,  കല്ലറ പി എച്ച് എസ് സി മെഡിക്കൽ ഓഫീസർ, പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ക്ലാസ്സിൽ കുട്ടികൾക്കായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിരവിമുക്തിയുടെ ആവശ്യകതയെ കുറിച്ച് അവബോധം ഉണ്ടാകുന്നതിന് ഈ പരിപാടി സഹായിച്ചു.
== NATURE CAMP - CHINNAR WILDLIFE SANCTUARY ==
നമ്മുടെ സ്കൂളിലെ  എൻ എസ് എസ്  യൂണിറ്റ് ഒരു നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.18/1/26 മുതൽ 20/1/26  വരെ ആലം പെട്ടി വനമേഖലകളിലൂടെ കാടിനുള്ളിൽ വശത്തേക്ക് നാലര കിലോമീറ്ററോളം സഞ്ചരിച്ച് വിവിധതരം സസ്യങ്ങളെ കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ വോളണ്ടിയേഴ്സിന്  സാധിച്ചു.നക്ഷത്ര ആമ,മലയണ്ണാൻ,വിവിധതരം ദേശാടന പക്ഷികൾ എന്നിവ ചിന്നാറിന്റെ പ്രത്യേകതയാണ്.മഴ വളരെ കുറച്ചു മാത്രം ലഭിക്കുന്ന പ്രദേശമാണെങ്കിലും അവിടത്തെ പുൽമേടുകളുടെ പ്രത്യേകത കൊണ്ട് ചിന്നാറിൽ എന്നും ശുദ്ധമായ ജലം ലഭ്യമാണ്.
[[പ്രമാണം:NATURE CAMP NSS.jpg|ലഘുചിത്രം|നടുവിൽ]]
== മെഹന്ദി ഫെസ്റ്റ് ==
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി ,ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾ മെഹന്ദി ഫെസ്റ്റ് നടത്തി. പല കുട്ടികളും സ്വന്തം ഡിസൈൻ പ്രദർശിപ്പിക്കുകയും  ഡിസൈൻ ചെയ്യുകയും ചെയ്തു.
<gallery mode="packed">
പ്രമാണം:MEHANDI FEST.jpg
പ്രമാണം:MEHANDI FEST 1 .jpg
പ്രമാണം:MEHANDI FEST 2.jpg
</gallery>
== വർണ്ണക്കൂടാരം നവീകരണം ==
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിമൂട് എൽപി എസ്സിലെ ഉപയോഗശൂന്യമായി കിടന്ന  വർണ്ണ കൂടാരം സ്ലൈഡ് കുട്ടികൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ വൃത്തിയാക്കി പുതിയ പെയിൻറ് അടിച്ചു മോടി പിടിപ്പിച്ചു നൽകി.
[[പ്രമാണം:42071 Varnakkoodaram Naveekaranam.jpg|ലഘുചിത്രം|നടുവിൽ]]
== NATURA- സോപ്പ്,ലോഷൻ,പേപ്പർ പെൻ എന്നിവയുടെ നിർമ്മാണം ==
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ NSS- ED club കൾ സംയുക്തമായി product oriented skill activities പരിശീലിപ്പിക്കുന്നു. Soap , lotion ,Paper Pen എന്നിവ നിർമ്മിച്ച്  NATURA എന്ന പേരിൽ വില്പന നടത്തി Club ന്റെ പ്രവർത്തനങ്ങൾ ക്ക്  ആവശ്യമായ fund ശേഖരിക്കുന്നു.കുട്ടികൾ വളരെ ആവേശത്തോടെയാണ് ഇത്തരം നിർമ്മാണ പ്രവ‌ർത്തനങ്ങളുടെ ഭാഗമായി മാറുന്നത്.
<gallery mode="packed">
പ്രമാണം:NATURA -SOAP AND LOTION CREATION.jpg
പ്രമാണം:NATURA- SOAP AND LOTION CREATION .jpg
</gallery>
== വിദ്യാർത്ഥികളുടെ മാതൃക നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി റുമൈസ നസ്‌റിൻ ==
കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി പഴയ നിയമസഭാ മന്ദിരത്തിൽ വിദ്യാർത്ഥികളുടെ മാതൃകസഭ സംഘടിപ്പിച്ചിരുന്നു. ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധ ക്ഷണിക്കലും മന്ത്രിമാരുടെ മറുപടിയുമൊക്കെയായി വിദ്യാർത്ഥി സഭ വാർത്താമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. വിവിധ സ്കൂളുകളിൽ നിന്നും 153 കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. നമ്മുടെ സ്കൂളിൽ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട റുമൈസ നസ്രിൻ  സ്കൂളിന് അഭിമാനമായി
== Bright  Smile Bright Future Programme ==
ഓരോ കുട്ടിക്കും അവരുടെ കുടുംബത്തിനും ആജീവനാന്തം ആരോഗ്യകരമായ പുഞ്ചിരിക്ക് അവകാശമുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് കോൾഗേറ്റ് ഇന്ത്യയിലും US ലും ലോകമെമ്പാടും ആരോഗ്യം വിദ്യാഭ്യാസം,ക്ഷേമം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.ബ്രഷിങ്ങിന്റെ പ്രാധാന്യം,ആരോഗ്യകരമായ ജീവിതരീതി  എന്നിവയെ കുറിച്ച ഒരു ബോധവൽക്കരണ ക്ലാസ് നമ്മുടെ സ്കൂളിൽ നടത്തി. കുട്ടികൾക്കു ഫ്രീ ഡെന്റൽ കിറ്റുകൾ നൽകി.
[[പ്രമാണം:BRIGHT SMILE BRIGHT FUTURE .jpg|ലഘുചിത്രം|നടുവിൽ]]
== റിപ്പബ്ലിക്ക് ദിനാചരണം ==
ഇന്ത്യ ബ്രിട്ടീഷ്ഭരണത്തിൽ നിന്നും  മോചിതമായി ഒരു പരമോന്നത രാജ്യമായതിന്റെ ഓർമ്മയ്ക്കായി ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു. 1947 ഓഗസ്ററ് 15 നു ഇന്ത്യ സ്വതന്ത്രമായെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണു. അന്ന്  നമ്മുടെ സ്കൂളിലും  വിവിധ പരിപാടികളോടെ വിവിധ ഫോഴ്‌സ്സുകളുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു. പതാക ഉയർത്തിയും റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചും ദേശഭക്തി ഗാനങ്ങൾ പാടിയും മധുരം നൽകിയും റാലി നടത്തിയും കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും  നമ്മുടെ സ്കൂൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം ,പ്രിൻസിപ്പാൾ,പി ടി എ ഭാരവാഹികൾ, വിവിധ ഫോഴ്സ് കളുടെ ചുമതല വഹിക്കുന്ന അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സന്ദേശങ്ങൾ പകർന്നു നൽകി.
== ക്രിയാത്മക കൗമാരം കരുത്തും കരുതലും ==
കല്ലറ ഗവ വി എച്ച് എസ് എസ്സിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗമാര പ്രായക്കാരായ കുട്ടികൾക്ക് വേണ്ടി ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന പേരിൽ ഒരു പിന്തുണ പരിപാടി സംഘടിപ്പിച്ചു. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 കുട്ടികളെ വീതമാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. കൗമാര കാലത്തിലെ ശാരീരികവും മാനസികവും സാമൂഹ്യവുമായ മാറ്റങ്ങൾ മനസ്സിലാക്കി സമൂഹത്തെ അഭിമുഖീകരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക,വിദ്യാലയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
== ഗോടെക് ഗുഡ് വിൽ പ്രോഗ്രാം ==
ഗോടെക് ഗുഡ് വിൽ പ്രോഗ്രാം എന്ന പേരിൽ ഗോടെക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ചാരിറ്റി പ്രവർത്തനം ഏറ്റെടുത്തു നടത്തി. ഗോടെക് Ambassadors നമ്മുടെ കുട്ടികളിൽ നിന്നും ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് നമ്മുടെ സ്കൂളിൽ തന്നെ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകളിൽ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളോടുള്ള കരുതലും സ്നേഹവും പരാധീനതകളിൽ ചേർത്തുപിടിക്കാനുള്ള മനസ്സും കുട്ടിക്കാലം മുതലേ ഊട്ടിയുറപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കും. വിദ്യാലയ ജീവിതത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ നല്ല പൗരന്മാരായി നമ്മുടെ കുട്ടികൾ മാറുമെന്നതിൽ സംശയമില്ല
<gallery mode="packed">
പ്രമാണം:GOTEC GOODWILL BASKET .jpg
പ്രമാണം:GOTEC GOODWILL BASKET 1.jpg
പ്രമാണം:GOTEC GOODWILL BASKET PROGRAMME 2025.jpg
</gallery>
== ഗോടെക് ഫൈനൽ മത്സരങ്ങൾ ==
GOTEC  സെമിഫൈനൽ മത്സരങ്ങളിൽ പങ്കെടുത്ത  8  കുട്ടികൾക്കും GOTEC ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമായിരുന്നു. 78 സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽ വളരെ അഭിമാനകരമായ രീതിയിൽ  GOTEC ഫൈനലിൽ OVERALL  ട്രോഫി  കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. അതോടൊപ്പം PRESIDENT S  ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചു. ഫൈനലിൽ വിജയികളായ 8 കുട്ടികൾക്കും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കാളികളാകാനും അവസരം ലഭിച്ചു. അങ്ങനെ നമ്മുടെ സ്കൂളിന് അഭിമാനകരമായ നേട്ടമാണ് ഈ വര്ഷം GOTEC നു കൈവരിക്കാൻ കഴിഞ്ഞത്.
<gallery mode="packed">
പ്രമാണം:GOTEC GRAND FINALE .jpg
പ്രമാണം:GOTEC PRESIDENTS TROBHY.jpg
പ്രമാണം:GOTEC TROBHY .jpg
പ്രമാണം:Gotec grand fnale.jpg
</gallery>
== റിഫ്ലക്ഷൻ വാൾ ആർട് ക്യാമ്പ് 2026 ==
കല്ലറ GVHSS ൽ റിഫ്ലക്ഷൻ എന്ന പേരിൽ HS വിഭാഗം കുട്ടികളുടെ വാൾ ആർട്  ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 7,8 തീയതികളിൽ നടന്ന ക്യാമ്പിൽ 8,9 ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പങ്കെടുത്തത്. കലാവിദ്യാഭ്യാസത്തിന്റെ ഭാഗമായി നമ്മുടെ കുട്ടികളിലെ കലാ നൈപുണ്യം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഈ ക്യാമ്പിൽ സ്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ സ്വന്തം ഭാവനയ്ക്കനുസരിച്  കുട്ടികൾ ചിത്രങ്ങൾ വരച്ച്
കമനീയമാക്കി. സ്കൂളിലെ കലാ  അധ്യാപകനായ ശരത് പ്രേം നേതൃത്വം നൽകിയ ക്യാമ്പ് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ നൗഷാദ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ ഒ എ സഹീദ് ,എം പി ടി എ പ്രസിഡന്റ് ശ്രീമതി ബെൻസി എന്നിവർ ആശംസകൾ അർപ്പിച്ചു.
<gallery mode="packed">
പ്രമാണം:WALL ART CAMP 1.jpeg
പ്രമാണം:WALL ART CAMP 2 .jpeg
പ്രമാണം:WALL ART CAMP 3.jpeg
പ്രമാണം:WALL ART CAMP CERTIFICATE .jpeg
</gallery>
== പരീക്ഷ പേടിയെ  എങ്ങനെ മറികടക്കാം ==
കല്ലറ ഗവ വി എച്ച് എസ് എസ്സിൽ പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പരീക്ഷ പേടിയെ  എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. എത്ര പഠിക്കുന്ന കുട്ടിക്കും പരീക്ഷ എന്നു കേൾക്കുമ്പോൾ പേടിയാണ് .അത് മാറ്റിയെടുക്കാനുള്ള മാർഗങ്ങളാണ് ക്ലാസ്സിൽ അവതരിപ്പിച്ചത്.ഇത് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു.
== അന്നം അമൃതം പദ്ധതി ==
"വിശക്കുന്ന വയറിനു ഒരു കൈത്താങ്ങ്"
ആ‌ർ സി സിയിലെ നിർധനരായ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം എത്തിക്കുന്ന തിരുവനതപുരം ജില്ലാ റെഡ് ക്രോസ്സ് കമ്മിറ്റി നടത്തിവരുന്ന ഒരു പദ്ധതിയാണ് അന്നം അമൃതം. ഈ പദ്ധതിയിൽ നമ്മുടെ സ്കൂളിലെ ജെ ആർ സി യൂണിറ്റും പങ്കെടുത്തു. 25/02/2026 ബുധനാഴ്ചയാണ് നമ്മുടെ സ്കൂളും അന്നം അമൃതം പദ്ധതിയുടെ ഭാഗമായത്. നമ്മുടെ സ്കൂളിലെ കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും ജെ ആർ സി കേഡറ്റ്സ്  ശേഖരിച്ച നാനൂറു പൊതിച്ചോർ  തിരുവനന്തപുരം ആർ സി സി യിലെ നിർധനരായ രോഗികൾക്ക് നൽകി സഹായിക്കാനായി.
<gallery mode ="packed">
പ്രമാണം:JRC UNIT .JPG
പ്രമാണം:POTHICHOR VITHARANAM.jpg
പ്രമാണം:ANNAM AMRUTHAM .jpg
പ്രമാണം:POTHICHOR VITHARANAM 1.jpg
</gallery>
== പി ടി എ വാർഷിക പൊതുയോഗം 2026 ==
കല്ലറ ഗവ VHSS ലെ 2025-26 അധ്യയന വർഷത്തെ വാർഷിക പൊതുയോഗം 2026 ഫെബ്രുവരി 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. നമ്മുടെ വിദ്യാലയത്തിന്റെ കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായി  പി ടി എ പ്രസിഡന്റ് ശ്രീ എസ് നൗഷാദിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് . ഈശ്വര പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീ എൻ സുനിൽകുമാർ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത് മെമ്പർ ശ്രീ സുധീർ ഷാ പാലോട് യോഗം ഉദഘാടനം ചെയ്തു. കല്ലറ ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീമതി വിജിത ബി  എൽ  മുഖ്യ പ്രഭാഷണം നടത്തി. വാമനപുരം ബ്ലോക്ക് കല്ലറ ഡിവിഷൻ മെമ്പർ ശ്രീമതി ആമിനമോൾ ,കല്ലറ ഗ്രാമ പഞ്ചായത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ പച്ചയിൽ വിജയൻ , കല്ലറ ഗ്രാമ പഞ്ചായത് മെമ്പർ ശ്രീ  ശ്രീകണ്ഠൻ നായർ, കല്ലറ ഗ്രാമ പഞ്ചായത് മെമ്പർ ശ്രീ അമീന നിഷാദ്  എസ് എം സി ചെയര്മാന് ശ്രീ സഹീദ് ഓ കെ എംപി ടി എ പ്രസിഡന്റ് ശ്രീമതി ബെൻസി എസ് എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ഗിരീഷ് എൽ ആർ യോഗത്തിനു നന്ദി അറിയിച്ചു. തുടർന്ന് റിപ്പോർട്ട് അവതരണവും വരവ് ചെലവ് കണക്കുകളുടെ അവതരണവും ചർച്ചയും നടന്നു.വരവ് ചെലവുകളുടെ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചത് സ്കൂൾ പ്രിൻസിപ്പാൾ ആയ ശ്രീ ജാസിം എ ആണ്.തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും സജീവമായി പങ്കെടുത്തു. പി ടി എ പ്രസിഡന്റ് ആയി ശ്രീ നൗഷാദ് എസിനെയും വൈസ് പ്രസിഡന്റ് ആയി ഹരികുമാറിനെയും എസ് എം സി ചെയർമാനായി  ശ്രീ സഹീദ് ഒ  കെയെയും എം പി ടി എ പ്രസിഡന്റ് ആയി ശ്രീമതി ബെൻസി എസിനെയും തിരഞ്ഞെടുത്തു.