"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<blockquote> | |||
== '''പ്രവേശനോത്സവം 2025-2026''' == | == '''പ്രവേശനോത്സവം 2025-2026''' == | ||
</blockquote>'''JUNE 2''' | </blockquote>'''JUNE 2''' | ||
| വരി 129: | വരി 129: | ||
'''ഓണാഘോഷം''' | '''ഓണാഘോഷം''' | ||
ഓഗസ്റ്റ് 29 ന് LP ,UP ,HS വിഭാഗങ്ങളിൽ ഓണാഘോഷ പരിപാടി നടത്തി .വളരെ ഗംഭീരമായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത് .അത്തപ്പൂക്കളം വിവിധ ഓണക്കളികൾ എന്നിവ കുട്ടികൾക്കായി നടത്തി .കൂടാതെ ഓണ സാധ്യ നൽകുകയും ചെയ്തു .വിവിധ കളികൾക്കും സദ്യക്കും ശേഷം 1:30 നു സ്കൂൾ വിട്ടു .ഓണ അവധിക്കായി സ്കൂൾ പൂട്ടി . | ഓഗസ്റ്റ് 29 ന് LP ,UP ,HS വിഭാഗങ്ങളിൽ ഓണാഘോഷ പരിപാടി നടത്തി .വളരെ ഗംഭീരമായ രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തത് .അത്തപ്പൂക്കളം വിവിധ ഓണക്കളികൾ എന്നിവ കുട്ടികൾക്കായി നടത്തി .കൂടാതെ ഓണ സാധ്യ നൽകുകയും ചെയ്തു .വിവിധ കളികൾക്കും സദ്യക്കും ശേഷം 1:30 നു സ്കൂൾ വിട്ടു .ഓണ അവധിക്കായി സ്കൂൾ പൂട്ടി . | ||
| വരി 136: | വരി 136: | ||
'''<big>Junior Red Cross Investiture Ceremony</big>''' | '''<big>Junior Red Cross Investiture Ceremony</big>''' | ||
22.09.2025 ഉച്ചയ്ക്ക് 12:00 മണിക്ക് Junior Red Cross Investiture Ceremony നടത്തുകയുണ്ടായി .HM ഇൻചാർജ് ശ്രീ അബ്ദുൽ ഹക്കീം സർ പരിപാടിക്ക് സ്വാഗതം പറഞ്ഞു .PTA പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ സ്ഥാനം വഹിച്ചു .ഉദഘാടന കർമം നിർവഹിക്കുന്നതിനായി കാസറഗോഡ് ASI ശ്രീ ജോസ് വിൻസെന്റ് അവർകൾ എത്തി. ശേഷം സീനിയർ അസിസ്റ്റന്റ് ശ്രീമതി അഞ്ജലി ടീച്ചർ സ്റ്റാഫ് സെക്രട്ടറി ശ്രീമതി എമിലിയ ടീച്ചർ എന്നിവർ ആശംസകൾ പറഞ്ഞു .JRC കോർഡിനേറ്റർ ശ്രീമതി സുലേഖ ടീച്ചർ പരിപാടിയിൽ നന്ദി പറഞ്ഞു .<blockquote> | |||
'''<big>22.09.2025</big>''' | |||
'''<big>ഫ്രീ സോഫ്റ്റ്‌വെയർ ദിനം</big>''' | |||
2025 സെപ്തംബര് 25 തിങ്കളാഴ്ച ഫ്രീ സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുകയുണ്ടായി .അന്നേദിവസം ഉച്ചക്ക് 2:30 നു ലിറ്റൽ കൈറ്റ്സ് കുട്ടികളുടേ നേതൃത്വത്തിലാണ് പരിപാടി നടത്തിയത് .KITE സ്റ്റേറ്റ് അക്കാദമിക് ടീമ് അംഗം ശ്രീ ഹുസൈൻ മങ്കട അറിവിന്റെ സ്വാതന്ത്ര്യം എന്ന വിഷയവുമായി ബന്ധപ്പെട്ടു ഓൺലൈൻ സെമിനാര് അവതരിപ്പിച്ചു . | |||
'''<big>സ്കൂൾ സ്പോർട്സ്</big>''' | |||
'''<big>2025-2026</big>''' | |||
'''<big>സെപ്തംബര് 24-25</big>''' | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ സ്പോർട്സ് സെപ്തംബര് 24-25 ദിവസങ്ങളിലായി നടത്തി.LP ,UP HS HSS വിഭാഗങ്ങൾ ചേർന്ന് സംയുക്തമായാണ് സ്പോർട്സ് നടത്തിയത് .റെഡ് ,ബ്ലൂ ,ഗ്രീൻ എന്നിങ്ങനെ HOUSE കളായി തിരിച്ചാണ് പരിപാടികൾ നടത്തിയത് .ഇതി റെഡ് HOUSE മികച്ച വിജയം കരസ്ഥമാക്കി . | |||
'''<big>ജനറൽ ബോഡി യോഗം 2025</big>''' | |||
25/09/2025 GHSS ALAMPADY ,PTA ജനറൽപൊടി യോഗം ഉച്ചക്ക് 2 മണിക്ക് സ്കൂൾ ഹാളിൽ വെച്ചു ചേരുകയുണ്ടായി .HM ഇൻചാർജ് ശ്രീ ഹക്കിം സർ ,പ്രിൻസിപ്പൽ ഇൻചാർജ് സ്റ്റെംത്തി റംല ടീച്ചർ എന്നിവർ യോഗത്തിനു നേതൃത്വം നൽകി .പ്രധാന അജണ്ട : റിപ്പോർട്ട് അവതരണം ,വരവുചെലവ് കണക്കുകൾ അവതരിപ്പിക്കൽ ,പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ ,എന്നിവയായിരുന്നു .പുതിയ PTA പ്രസിഡന്റ് ആയി ശ്രീ അബൂബക്കർ കെ കെ യെ തിരഞ്ഞെടുത്തു . | |||
'''<big>സ്കൂൾ കലോത്സവം</big>''' | |||
'''<big>ഒക്ടോബര് 15-16</big>''' | |||
2025-26 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബര് 15-16 തീയതികളിലായി നടത്തപ്പെട്ടു .സ്പന്ദനം 2K 25 എന്ന പേരാണ് കലോത്സവത്തിന് നൽകിയത് .പരിപാടി ഉദഘാടനം ചെയ്യുന്നതിനായി മൈലാഞ്ചി സീസണ് വിന്നർ ശ്രീ നവാസ് കാസറഗോഡ് എത്തി . 15-16 തീയതികളിലായി വിവിധ മത്സരഇനങ്ങൾ വേദിയിൽ നടത്തി .രണ്ടാം ദിനത്തിൽ മുൻ MP - ഇ ടി മുഹമ്മദ് ബഷീർ അവർകൾ മുൻPTA പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഖാസി അവർകളെ ആദരിക്കുകയും ചെയ്തു .റെഡ് ,ബ്ലൂ ,ഗ്രീൻ house ആയി തിരിച്ചാണ് പരിപാടികൾ നടത്തിയത് .ഇതിൽ ബ്ലൂ house മികച്ച വിജയം കരസ്ഥമാക്കി . | |||
{{Yearframe/Pages}} | |||