"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
==''' വായന ചലഞ്ച് '''== | ==''' വായന ചലഞ്ച് '''== | ||
അവധിക്കാല വായന ചാലഞ്ചിനു ശേഷം ഭാരതപ്പുഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായന ചാലഞ്ചു നടത്തുകയാണ് ഭാരതപ്പുഴ കോർണർ. | അവധിക്കാല വായന ചാലഞ്ചിനു ശേഷം ഭാരതപ്പുഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായന ചാലഞ്ചു നടത്തുകയാണ് ഭാരതപ്പുഴ കോർണർ. | ||
ജൂൺ 19 മുതൽ | ജൂൺ 19 മുതൽ ഫെബ്രുവരി 19 വരെ വിദ്യാർഥികൾക്ക് 20 പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പുകൾ എഴുതി വായനാ കാർഡിൽ രേഖപ്പെടുത്തി വായനാ ചാലഞ്ചിൽ പങ്കെടുക്കാം.മികച്ച സമ്മാനങ്ങളും ഓഫർ ചെയ്യുന്നുണ്ട്. | ||
==''' സന്മാർഗ്ഗപഠനം'''== | ==''' സന്മാർഗ്ഗപഠനം'''== | ||
| വരി 22: | വരി 22: | ||
=='''ലഹരി വിരുദ്ധ ദിനം '''== | =='''ലഹരി വിരുദ്ധ ദിനം '''== | ||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമി സീഡ് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ | |||
*Say No to Drugs – Stick On to Life* എന്ന ക്യാമ്പയിൻ സ്കൂളിൽ വിമുക്തി ക്ലബ് സംഘടിപ്പിച്ചു. | |||
അന്നേദിവസം വിദ്യാർത്ഥികളും അധ്യാപകരും വിവിധ ലഹരി വിരുദ്ധ സന്ദേശങ്ങൾ / ചിന്തകൾ സ്റ്റിക്കി നോട്ടുകളിൽ എഴുതുകയും സ്കൂൾ കോർണറിലെ പ്രത്യേക ഭിത്തിയിൽ പതിപ്പിക്കുകയും ചെയ്തു . ഒരു ആഴ്ച ഇത് സ്കൂളിൽ പ്രദർശിപ്പിച്ചു വെക്കുകയും ചെയ്തു. | |||
==''' അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം'''== | ==''' അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം'''== | ||
അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനമായ ജൂലൈ 3 പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമായി ഇക്കോ ക്ലബ് കുട്ടികൾക്ക് തുണി സഞ്ചി വിതരണം ചെയ്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് അവബോധം നൽകാനും, പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാനും ഇത് ലക്ഷ്യമിടുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകളോ തുണി സഞ്ചികളോ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. | |||
പ്ലാസ്റ്റിക് ബാഗുകൾ മണ്ണിൽ അലിഞ്ഞുചേരാൻ നൂറ്റാണ്ടുകൾ എടുക്കും. ഇത് പരിസ്ഥിതിക്കും സമുദ്രജീവികൾക്കും ദോഷകരമാണ്. | |||
=='''ഓണത്തിന് ഒരു കുടന്ന പൂവ്'''== | =='''ഓണത്തിന് ഒരു കുടന്ന പൂവ്'''== | ||
ദേശീയ ഹരിത സേനയുടെ നേതൃതൃത്തിൽ ഈ അധ്യയന വർഷവും സ്കൂൾ മുറ്റത്ത് ചെണ്ടുമല്ലി കൃഷി ചെയ്തു. | |||
'ഓണത്തിന്ചെ ഒരു കുടന്ന പൂവ്' എന്ന പേരിൽ രശ്മി ടീച്ചറുടെ നേതൃത്വത്തിൽ എല്ലാവർഷവും ചെണ്ടുമല്ലി കൃഷി ചെയ്യുന്നു. | |||
=='''ബഷീർ ദിനം '''== | =='''ബഷീർ ദിനം '''== | ||
| വരി 31: | വരി 42: | ||
ഇനി ഞങ്ങളും പറയാം... യൂത്ത് പാർലമെന്റ്..... | ഇനി ഞങ്ങളും പറയാം... യൂത്ത് പാർലമെന്റ്..... | ||
ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ 6 വാർഷികം, ജൂലൈ 13ന് തിരുന്നാവായ നാവാമുകുന്ദ സ്കൂളിൽ റിവർ യൂത്ത് പാർലമെന്റായി ആഘോഷിക്കുന്നു. വിവിധ സ്കൂളിൽ നിന്നായി മുന്നൂറോളം തിരെഞ്ഞെടുത്ത / ഭാരതപ്പുഴ ക്ലബ് വിദ്യാർത്ഥികൾ | ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴയുടെ 6 വാർഷികം, ജൂലൈ 13ന് തിരുന്നാവായ നാവാമുകുന്ദ സ്കൂളിൽ റിവർ യൂത്ത് പാർലമെന്റായി ആഘോഷിക്കുന്നു. വിവിധ സ്കൂളിൽ നിന്നായി മുന്നൂറോളം തിരെഞ്ഞെടുത്ത / ഭാരതപ്പുഴ ക്ലബ് വിദ്യാർത്ഥികൾ പങ്കെടുക്കുത്തു .കൂടല്ലൂർ ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ നിന്ന് ഭാരതപ്പുഴ ക്ലബിന് വേണ്ടി 10 ബി യിലെ വൈഗ മനോജ് പങ്കെടുത്തു. | ||
സ്കൂളിനുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വൈഗ മനോജ് ഏറ്റു വാങ്ങി. | |||
=='''S.P.G രൂപീകരണം'''== | =='''S.P.G രൂപീകരണം'''== | ||
==''' ന്യൂസ് ടാലെന്റ്റ് ക്വിസ് '''== | ==''' ന്യൂസ് ടാലെന്റ്റ് ക്വിസ് '''== | ||
=='''ചാന്ദ്രദിനാചാരണം'''== | =='''ചാന്ദ്രദിനാചാരണം'''== | ||
2025-26 അധ്യയന വർഷത്തെ ചാന്ദ്രദിനം | 2025-26 അധ്യയന വർഷത്തെ ചാന്ദ്രദിനം ഡിജിറ്റൽ ക്വിസ്, അമ്പിളികവിത ആലാപനമത്സരം, ബഹിരകാശത്തെ ഇന്ത്യ എന്ന വിഷയത്തിൽ ചാർട്ട്പ്രദർശനമത്സരം എന്നിവ സംഘടിപ്പിച്ചു. | ||
=='''ലോക പരിസ്ഥിതി സംരക്ഷണദിനാചരണം'''== | =='''ലോക പരിസ്ഥിതി സംരക്ഷണദിനാചരണം'''== | ||