"ഗവ. യു. പി. എസ്. നെല്ലനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) മുൻ സാരഥികൾ കൂട്ടിച്ചേർത്തു |
(ചെ.) ഭൗതിക സൗകര്യങ്ങൾ തിരുത്തി |
||
| വരി 65: | വരി 65: | ||
1935-ൽ ഗണപതിസദനം ശ്രീമാൻ കെ.കൃഷ്ണപിള്ള ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങി. ആദ്യത്തെ അദ്ധ്യാപകനും ശ്രീമാൻ കെ.കൃഷ്ണപിള്ള ആയിരുന്നു. 1942 ൽ ഈ കെട്ടിടവും 50 സെന്റ് സ്ഥലവും നിരുപാധികം സർക്കാരിന് വിട്ടുകൊടുത്തു. നാലാം ക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്കൂളിൽ 1945 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചു. 1960 ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. 1976 ൽ പി.ടി എ യുടെ ശ്രമഫലമായി ഒരു ഓലഷെഡ്ഡും നിർമ്മിച്ചു. 1980 ൽ ഇത് ഒരു യു.പി.എസ് ആയി ഉയർന്നു. | 1935-ൽ ഗണപതിസദനം ശ്രീമാൻ കെ.കൃഷ്ണപിള്ള ഒരു കുടിപ്പള്ളിക്കൂടമായി തുടങ്ങി. ആദ്യത്തെ അദ്ധ്യാപകനും ശ്രീമാൻ കെ.കൃഷ്ണപിള്ള ആയിരുന്നു. 1942 ൽ ഈ കെട്ടിടവും 50 സെന്റ് സ്ഥലവും നിരുപാധികം സർക്കാരിന് വിട്ടുകൊടുത്തു. നാലാം ക്ലാസുവരെ മാത്രമുണ്ടായിരുന്ന സ്കൂളിൽ 1945 ൽ അഞ്ചാം ക്ലാസ് കൂടി അനുവദിച്ചു. 1960 ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടങ്ങി. 1976 ൽ പി.ടി എ യുടെ ശ്രമഫലമായി ഒരു ഓലഷെഡ്ഡും നിർമ്മിച്ചു. 1980 ൽ ഇത് ഒരു യു.പി.എസ് ആയി ഉയർന്നു. | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== | ||
പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്. | പ്രീ-പ്രൈമറി മുതൽ 7-ാം ക്ളാസുവരെയുള്ള ഈ സ്ക്കൂളിൽ 9 ക്ളാസുമുറികളും, ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്, അടുക്കള എന്നിവയും കുട്ടികളുടെ എണ്ണത്തിനാനുപാതികമായി ടോയ് ലറ്റ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനാവശ്യമൂള്ള പഠനോപകരണങ്ങളും, കായികോപകരണങ്ങളും, ഫ൪ണിച്ചറുകളും ലഭ്യമായിട്ടുണ്ട്.കൂടാതെ കുുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനായി ചിൽഡ്രൻസ് പാർക്കും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സ്കൂൾ പാചകാവശ്യത്തിനും, കുട്ടികൾക്ക് കുുടിക്കുന്നതിനും കിണർ ജലമാണ് ഉപയോഗിക്കുന്നത്. പ്രീപ്രൈമറി കുട്ടികൾക്കായി അന്താരാഷ്ട്രനിലവാരത്തിൽ "വർണ്ണക്കൂടാരം" പദ്ധതി 2025 ഒക്ടോബർ 17 ന് ഉദ്ഘാടനം ചെയ്തു. | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||