|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 5: |
വരി 5: |
|
| |
|
| [[പ്രമാണം:26036 say no to drug 22.png|ഇടത്ത്|2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA|ചട്ടരഹിതം|200x200ബിന്ദു]][[പ്രമാണം:26036 say no to drug drama.png|ലഘുചിത്രം|Say no to Drug drama|ഇടത്ത്|200x200ബിന്ദു]][[പ്രമാണം:26036_say no to drug pledge.png|ലഘുചിത്രം|Say no to Drug Pledge|നടുവിൽ|200x200ബിന്ദു]] | | [[പ്രമാണം:26036 say no to drug 22.png|ഇടത്ത്|2022 Say no to Drug ഉദ്ഘാടനം ശ്രീ T J വിനോദ് MLA|ചട്ടരഹിതം|200x200ബിന്ദു]][[പ്രമാണം:26036 say no to drug drama.png|ലഘുചിത്രം|Say no to Drug drama|ഇടത്ത്|200x200ബിന്ദു]][[പ്രമാണം:26036_say no to drug pledge.png|ലഘുചിത്രം|Say no to Drug Pledge|നടുവിൽ|200x200ബിന്ദു]] |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| ===2025-26 അധ്യയനവർഷ ജാഗ്രത സമിതി===
| |
| {| class="wikitable"
| |
| |+
| |
| !സ്ഥാനപ്പേര്
| |
| !അംഗത്തിന്റെ പേര്
| |
| |-
| |
| |ജോയിന്റ് ചെയർമാൻ
| |
| |ലിജോ രാജപ്പൻ ASI
| |
| |-
| |
| |പ്രധാനാധ്യാപിക
| |
| |സുബി സെബാസ്റ്റ്യൻ
| |
| |-
| |
| |ആനിമേറ്റർ
| |
| |വിനീത പി എ
| |
| |-
| |
| |അധ്യാപക പ്രതിനിധി
| |
| |ലിനറ്റ് ആന്റണി
| |
| |-
| |
| |എം പി ടി എ പ്രസിഡന്റ്
| |
| |സിസിമോൾ
| |
| |-
| |
| |എം പി ടി എ അംഗം
| |
| |ജിനു
| |
| |-
| |
| |വിദ്യാർത്ഥി പ്രതിനിധി
| |
| |മാസ്റ്റർ എം ആർ അർജുൻ
| |
| |-
| |
| |വിദ്യാർത്ഥി പ്രതിനിധി
| |
| |കുമാരി ലാവിന ആൻ മരിയ
| |
| |-
| |
| |വോളന്റിയർമാർ
| |
| |ഒമ്പതാം ക്ലാസ്സിൽ നിന്നും 20 കുട്ടികൾ
| |
| |}
| |
| ==ജാഗ്രത സമിതി 2025-26 ആദ്യയോഗം==
| |
| 2025 ജൂൺ 11 ന് റെജി പി പി യുടെ നേതൃത്വത്തിൽ ആദ്യ യോഗം ചേർന്നു. എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നിന്നും SHO ശ്രീ ബിനോയ് ബാബു യോഗത്തിൽ പങ്കെടുത്തു. ജാഗ്രത സമിതിയുടെ ആവശ്യകതയെ കുറിച്ച് റെജിസർ സംസാരിച്ചു. ഓരോ മാതാപിതാക്കളും കുട്ടിയുടെ ബാഗ് , മൊബൈൽ ചാറ്റിങ്, കുട്ടിയിലെ പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ശ്രദ്ധിക്കണം എന്ന് പറഞ്ഞു.
| |
| കുട്ടികൾ നിങ്ങളുടെ സംശയങ്ങൾ ചോദിച്ചു തീർക്കണമെന്നും, ലൈബ്രറി നന്നായി ഉപയോഗപ്പെടുത്തണമെന്നും അരമണിക്കൂറെങ്കുിലും ദിവസവും വായനയ്ക്കായി മാറ്റി വയ്ക്കണമെന്നും കുട്ടികളോടായി അദ്ദേഹം പറയുകയുണ്ടായി.
| |
|
| |
| ==ബോധവത്കരണ ക്ലാസ്സ് 12/6/2025==
| |
| പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ലൈബ്രറി ഹാളിൽ വച്ച് ലഹരിക്കെതിരെ ഒരു ബോധവത്കരണ ക്ലാസ്സ് എക്സൈസ് വിഭാഗം സംഘടിപ്പിക്കുകയുണ്ടായി. ലൂർദ്ദ് ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് നേഴ്സിങ് വിദ്യാർത്ഥികൾ ആണ് ക്ലാസ്സ് നടത്തിയത്. ലഹരി ഉപയോഗം മൂലം കുട്ടികളിൽ ഉണ്ടാകുന്ന മാനസിക ശാരീരീക രോഗങ്ങളെ കുറിച്ചും മറ്റു ദൃശ്യമാധ്യമ സഹായത്താൽ ക്ലാസ്സുകൾ എടുത്തു.
| |
|
| |
| 30/6/2025 SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി ലൂർദ്ദ് സ്റ്റാഫ് ഒരു ഫ്ലാഷ് മോഗ് സ്കൂളിൽ നടത്തുകയുണ്ടായി.
| |