"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
|റവന്യൂ ജില്ല=കാസറഗോഡ് | |റവന്യൂ ജില്ല=കാസറഗോഡ് | ||
|ഉപജില്ല=കാസറഗോഡ് | |ഉപജില്ല=കാസറഗോഡ് | ||
|ലീഡർ= | |ലീഡർ= Thanmayi | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= Kripa | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Sowrabha P | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Sowrabha P | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Kavitha N | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Kavitha N | ||
| വരി 24: | വരി 24: | ||
== പ്രവർത്തനങ്ങൾ 2025-26== | == പ്രവർത്തനങ്ങൾ 2025-26== | ||
2025-26 വർഷത്തെ പ്രവർത്തനങ്ങൾക്ക് State Level Ranking ൽ A Grade (86 മാർക്ക്) ലഭിച്ചു | |||
[[പ്രമാണം:11002-Milkavuthsav.jpg||ശൂന്യം |ലഘുചിത്രം]] | [[പ്രമാണം:11002-Milkavuthsav.jpg||ശൂന്യം |ലഘുചിത്രം]] | ||
| വരി 29: | വരി 30: | ||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മികവുത്സവം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി റോബോട്ടിക് സെക്ഷൻ, ആനിമേഷൻ സെക്ഷൻ, ഗെയിംസ് , ഗ്രാഫി ഡിസൈനിങ് തുടങ്ങി വിവിധ മേഖലകളുടെ പ്രദർശനം സംഘടിപ്പിച്ചു .കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി .ഇതിന്റെ ഭാഗമായി തന്നെ രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .കുട്ടികൾ തന്നെ ക്ലാസുകൾക്ക് നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മികവുത്സവം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി റോബോട്ടിക് സെക്ഷൻ, ആനിമേഷൻ സെക്ഷൻ, ഗെയിംസ് , ഗ്രാഫി ഡിസൈനിങ് തുടങ്ങി വിവിധ മേഖലകളുടെ പ്രദർശനം സംഘടിപ്പിച്ചു .കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി .ഇതിന്റെ ഭാഗമായി തന്നെ രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .കുട്ടികൾ തന്നെ ക്ലാസുകൾക്ക് നേതൃത്വം നൽകി. | ||
'''രക്ഷിതാക്കൾക്കുള്ള Al Training''' | '''രക്ഷിതാക്കൾക്കുള്ള Al Training''' | ||
രക്ഷിതാക്കൾക്ക് സർവ്വം Al മയം എന്ന പ്ര | രക്ഷിതാക്കൾക്ക് സർവ്വം Al മയം എന്ന പ്ര | ||
രിൽ ഒരു Alബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | രിൽ ഒരു Alബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | ||
[[പ്രമാണം:11002-Al Training.jpg|ശൂന്യം |ലഘുചിത്രം]] | |||
'''ലഹരി വിരുദ്ധ പ്രവർത്തനം''' | '''ലഹരി വിരുദ്ധ പ്രവർത്തനം''' | ||
[[പ്രമാണം:11002-laharivirudha Paripadi.jpg|ശൂന്യം|ലഘുചിത്രം]] | |||
കാസർകോട് ജി ടെക്കിന്റെ സഹകരണത്തോടെ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും ക്ലാസും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഈ പരിപാടിയുടെ ഭാഗമായി | കാസർകോട് ജി ടെക്കിന്റെ സഹകരണത്തോടെ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും ക്ലാസും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഈ പരിപാടിയുടെ ഭാഗമായി | ||
'''Special IT Training ''' | '''Special IT Training ''' | ||
[[പ്രമാണം:11002 - Special IT Training.jpg|ശൂന്യം |ലഘുചിത്രം]] | |||
ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ഐടി പരിശീലനം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ഓരോ കുട്ടിക്കും ഒരു സഹായി എന്ന രീതിയിൽ അടിസ്ഥാനപരമായ ഐടി കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ഇതിൻറെ ഭാഗമായി കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള അവസരവും നൽകി. | ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ഐടി പരിശീലനം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ഓരോ കുട്ടിക്കും ഒരു സഹായി എന്ന രീതിയിൽ അടിസ്ഥാനപരമായ ഐടി കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ഇതിൻറെ ഭാഗമായി കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള അവസരവും നൽകി. | ||