ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
31076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
<gallery>
<gallery>
സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം
സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം
==ഭരണങ്ങാനം  സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനകർമ്മം നടത്തപ്പെട്ടു .മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജേഷ് വാളിപ്ലാക്കലിൻ്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച സാനിറ്റേഷൻ കോംപ്ലക്സിൻ്റെ  ഉദ്ഘാടന കർമ്മം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി പെണ്ണമ്മ ജോസഫ് നിർവഹിച്ചു. ശ്രീ. രാജേഷ് വാളിപ്ലാക്കൽ ഫലകം അനാച്ഛാദനം ചെയ്തു.  സ്കൂൾ മാനേജ്മെൻറ് വിദ്യാഭ്യാസ കൗൺസിലർ റവ. സി.ജെസ്സിൻ മരിയ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് ശ്രീ. ചെയ്സ് തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. സെലിൻ ലൂക്കോസ് , കുമാരി ആഗ്നസ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. സി. പ്രിൻസി തോമസ് യോഗത്തിന് കൃതജ്ഞതഅർപ്പിച്ചു ==<gallery>

പ്രമാണം:31076sanitisation complex1.jpg|alt=

23:00, 26 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം