ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‌സ് യു പി എസ് നീലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31266 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
31266 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 82: വരി 82:
<big>'''സയൻസ് ക്ലബ്'''</big>  
<big>'''സയൻസ് ക്ലബ്'''</big>  


അധ്യാപകരായ മോളമ്മ ജോസഫ്,ജിജി കെ ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ലിനിറ്റ തോമസ്, ജോസിയ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
ഗണിതാവബോധം കുട്ടികളിൽ വളർത്ത‍ുന്നതിന‍ും ഗണിതചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു.
ഗണിതാവബോധം കുട്ടികളിൽ വളർത്ത‍ുന്നതിന‍ും ഗണിതചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു.
വരി 89: വരി 89:


====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ റിനി കാതറിൻ, മോളമ്മ ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ 20കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ റിനി കാതറിൻ, ചിഞ്ചു തോമസ് എന്നിവരുടെ നേതൃത്വത്തിൽ  20കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ഷാന്റി സെബാസ്റ്റ്യൻ,എൽസീനഎന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ലിനിറ്റ തോമസ്,സാഗര എസ് എന്നിവരുടെ നേതൃത്വത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  


'''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>'''  
'''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>'''  


കുട്ടികളുടെ മാനസികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാന‍ും വർദ്ധിപ്പിക്കുവാന‍ുമുള്ള പ്രവർത്തനങ്ങൾ '''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>  <small>വഴി നടത്തുന്നു. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് മിസ്സ് അമല മരിയ ജസ്റ്റിനാണ്.</small>'''  
കുട്ടികളുടെ മാനസികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാന‍ും വർദ്ധിപ്പിക്കുവാന‍ുമുള്ള പ്രവർത്തനങ്ങൾ '''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>  <small>വഴി നടത്തുന്നു. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് ശ്രീമതി സാഗര എസ് ആണ്.</small>'''  


----  
----  

09:40, 10 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു പി എസ് നീലൂർ
വിലാസം
നീലൂർ

നീലൂർ പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04822 221285
ഇമെയിൽstjosephupsneeloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31266 (സമേതം)
യുഡൈസ് കോഡ്32101200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ37
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ലിനിറ്റ തോമസ്
പി.ടി.എ. പ്രസിഡണ്ട്ജസ്റ്റിൻ സി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷെൽവി ജോസ്
അവസാനം തിരുത്തിയത്
10-02-202631266


പ്രോജക്ടുകൾ




കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടനാട് പ‍ഞ്ചായത്തിൽ ഈ വിദ്യാലയം സ്ഥിതിചെയ്യ‍ുന്ന‍ു.

ചരിത്രം

മാമലകളും താഴ്വരകളും പൂന്തേനരുവികളും സമ്മേളിച്ചിരിക്കുന്ന ഹരിതപ്രഭയാർന്ന നീലൂർ ഗ്രാമത്തിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ മൂർത്തിഭാവമാണ് സെന്റ് ജോസഫ് യു പി സ്ക്കൂൾ. 1934 മുതൽ സർവെെശ്വര്യപൂർണയായി മാരുത സ്പർശമേറ്റ് നാടിന്റെ തിലകക്കുറിയായി ഉയർന്നുനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. KFON ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ലൈബ്രറി


ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

അതിവിശാലമായ കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

അധ്യാപകരായ ലിനിറ്റ തോമസ്, ജോസിയ ജോൺ എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

ഗണിതാവബോധം കുട്ടികളിൽ വളർത്ത‍ുന്നതിന‍ും ഗണിതചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി സാധിക്കുന്നു.

അധ്യാപകരായ പ്രിയങ്ക ജോസ്, ജോസിയ ജോൺ എന്നിവരുടെ മേൽനോട്ടത്തിൽ 35 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ റിനി കാതറിൻ, ചിഞ്ചു തോമസ് എന്നിവരുടെ നേതൃത്വത്തിൽ 20കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ലിനിറ്റ തോമസ്,സാഗര എസ് എന്നിവരുടെ നേതൃത്വത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

കുട്ടികളുടെ മാനസികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാന‍ും വർദ്ധിപ്പിക്കുവാന‍ുമുള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി വഴി നടത്തുന്നു. ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത് ശ്രീമതി സാഗര എസ് ആണ്.


ജീവനക്കാർ

അധ്യാപകർ

  1. ലിനിറ്റ തോമസ്
  2. സാഗര എസ്
  3. പ്രിയങ്ക ജോസ്
  4. ജോസിയ ജോൺ
  5. ചിഞ്ചു തോമസ്
  6. റിനി കാതറിൻ റ്റോം
  7. അമല തോമസ്
  8. അമല മരിയ ജസ്റ്റിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ ഡെന്നീസ് സേവ്യർ
  2. റവ.ഫാ.ജേക്കബ് വെള്ളമര‍ുത‍ുങ്കൽ

വഴികാട്ടി