"മണ്ണാറശാല യു പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(school advantages)
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| സ്ഥലപ്പേര്= മണ്ണാറശാല
{{prettyurl|Mannarasala U.P.S Harippad}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{PSchoolFrame/Header}}
| റവന്യൂ ജില്ല= ആലപ്പുഴ
{{Infobox School
| സ്കൂള്‍ കോഡ്= 35439
|സ്ഥലപ്പേര്=മണ്ണാറശാല
| സ്ഥാപിതവര്‍ഷം=1099
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= ഹരിപ്പാട്പി.ഒ, <br/>
|റവന്യൂ ജില്ല=ആലപ്പുഴ
| പിന്‍ കോഡ്=690531
|സ്കൂൾ കോഡ്=35439
| സ്കൂള്‍ ഫോണ്‍= 04792417366
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= mannarasalaupschool@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപ ജില്ല=ഹരിപ്പാട്
|യുഡൈസ് കോഡ്=32110500707
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1924
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=മണ്ണാറശാല
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=മണ്ണാറശാല
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=690514
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0479 2417366
| ആൺകുട്ടികളുടെ എണ്ണം=545
|സ്കൂൾ ഇമെയിൽ=mannarasalaupschool@gmail.com
| പെൺകുട്ടികളുടെ എണ്ണം=506
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1051
|ഉപജില്ല=ഹരിപ്പാട്
| അദ്ധ്യാപകരുടെ എണ്ണം= 39
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍=   നാഗദാസ്. എസ്    
|വാർഡ്=28,29
| പി.ടി.. പ്രസിഡണ്ട്=സതീഷ് ആറ്റുപുറം          |  
|ലോകസഭാമണ്ഡലം=ആലപ്പുഴ
| സ്കൂള്‍ ചിത്രം= 35439_school.jpg |
|നിയമസഭാമണ്ഡലം=ഹരിപ്പാട്
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=708
|പെൺകുട്ടികളുടെ എണ്ണം 1-10=569
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1277
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ.എസ്. ബിന്ദു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സി.പ്രകാശ് നല്ലോട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ആർ.ജ്യോതിലക്ഷ്മി
|സ്കൂൾ ചിത്രം=35439 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
  ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സബ്ബ് ജില്ലയില്‍ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് മണ്ണാറശാല യു.പി. സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
  <big>ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റി ഇരുപത്തി ഒൻപത് വാർഡുകളായി തിരിച്ചിരിക്കുന്നു. ഇരുപത്തിയെട്ട് ഇരുപത്തി ഒൻപത് വാർഡുകളിലായാണ് '''മണ്ണാറശാല യു.പി. സ്ക്കൂൾ''' റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. പഠന പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചുനിൽക്കുന്ന ഹരിപ്പാട് സബ്ബ് ജില്ലയിലെ മികച്ച സ്ക്കൂൾ. മുൻ പ്രഥമാധ്യാപകർ ശ്രീ എസ്.നാഗദാസ്, ശ്രീ.എൻ ജയദേവൻ , ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി കെ.എസ് ബിന്ദു  എന്നിവരുടെ നേതൃത്വവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളും പ്രവർത്തന ക്ഷമമായ പി.റ്റി. എ യും മണ്ണാറശാല യു.പി സ്കുൂളിനെ മികച്ച സ്ക്കൂളാക്കി മാറ്റുന്നു.</big>
== ചരിത്രം ==
[[പ്രമാണം:WhatsApp Image 2022-07-02 at 2.37.29 PM.jpg|അതിർവര|നടുവിൽ|ലഘുചിത്രം|പ്രധാന അധ്യാപിക                                            ]]
കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്.1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== <big>ചരിത്രം</big> ==
ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂള്‍മുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികള്‍. വിപുലമായ പഠനസൗകര്യങ്ങള്‍. വൃത്തിയുള്ള അടുക്കള, പബ്ളിക്ക് അഡ്രസ്സ് സിസ്റ്റം, ഗോവണികള്‍, സ്വന്തമായി ബസുകള്‍.
<big>കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ '''ശ്രീ.എം.ജി.നാരായണൻ നമ്പൂതിരിയാണ്''' സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്. 1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് '''''ന്യു ടൈപ്പ് മിഡിൽ സ്കൂൾ''''' എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം '''''മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ''''' എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു. 2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''ശ്രീ.നാലകത്ത് സൂപ്പിയാണ്''' പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. '''''മണ്ണാറശാല ശ്രീ നാഗരാജ ട്രസ്റ്റിന്റെ''''' അധീനതയിൽ വരുന്നതാണ് മണ്ണാറശാല സ്കുൂൾ.</big>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== <big>ഭൗതികസൗകര്യങ്ങൾ</big> ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം.  വിശാലമായ സ്ക്കൂൾമുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികൾ. വിപുലമായ പഠനസൗകര്യങ്ങൾ.കംപ്യൂട്ടർ ലാബ്, ലൈബ്രറി വൃത്തിയുള്ള അടുക്കള, പബ്ളിക്ക് അഡ്രസ്സ് സിസ്റ്റം, സ്വന്തമായി ബസുകൾ.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
<gallery mode="packed-hover">
പ്രമാണം:35439-School.jpg|മണ്ണാറശാല യു.പി സ്കുൂൾ
പ്രമാണം:35439-schoolp.jpg
പ്രമാണം:35439-ground.jpg|സ്കുൂൾ മുറ്റം
പ്രമാണം:35439-ramp1.jpg|പ്രത്യേക പരിഗണനയർഹിക്കുന്നവർക്കുവേണ്ടി റാംപ്
പ്രമാണം:35439-school Bus.jpg|സ്കുൂൾവാൻ സൗകര്യം
പ്രമാണം:35439-computer Lab.jpg|കംപ്യൂട്ടർ ലാബ്
പ്രമാണം:35439-step.jpg|ഗോവേണികൾ
പ്രമാണം:35439-digitalclass.jpg|ഡിജിറ്റൽ ക്ളാസ് റൂം
</gallery>
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സീഡ് ക്ലബ്ബ്.|സീഡ് ക്ലബ്ബ്]]
*  [[{{PAGENAME}} /ശുചിത്വ ക്ലബ്ബ്.|ശുചിത്വ ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ സ്പോർട്സ് ക്ലബ്ബ്|സ്പോർട്സ് ക്ലബ്ബ്.]]
*  [[{{PAGENAME}} /ഹിന്ദി ക്ലബ്ബ്.|ഹിന്ദി ക്ലബ്ബ്]]
*  [[{{PAGENAME}} /സംസ്കൃതം ക്ലബ്ബ്.|സംസ്കൃതം ക്ലബ്ബ്]]
*  [[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്ബ്.|ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}} /അറബി ക്ലബ്ബ്.|അറബി ക്ലബ്ബ്]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച .]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
== പ്രഥമാദ്ധ്യാപകര്‍ ==
== പ്രഥമാദ്ധ്യാപകർ ==
#ശ്രീ. എം. കെ പരമേശ്വരന്‍ നമ്പൂതിരി
#ശ്രീ. എം. കെ പരമേശ്വരൻ നമ്പൂതിരി
#ശ്രീമതി. ഡി. രാധമ്മ
#ശ്രീമതി. ഡി. രാധമ്മ
#ശ്രീമതി. പി. ശാന്തമ്മ
#ശ്രീമതി. പി. ശാന്തമ്മ
#ശ്രീ. പി. ശങ്കരനാരായണപിള്ള
#ശ്രീ. പി. ശങ്കരനാരായണപിള്ള
#ശ്രീമതി. പി. പത്മിനിയമ്മ
#ശ്രീമതി. പി. പത്മിനിയമ്മ
==സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍==
#ശ്രീ എസ്. നാഗദാസ്
#ശ്രീ എൻ. ജയദേവൻ
 
==സ്കൂളിലെ മുൻ അദ്ധ്യാപകർ==
#ശ്രീമതി. എം. സരസ്വതിയമ്മ
#ശ്രീമതി. എം. സരസ്വതിയമ്മ
#ശ്രീമതി. ജി. ദേവകിയമ്മ.
#ശ്രീമതി. ജി. ദേവകിയമ്മ.
വരി 58: വരി 113:
#ശ്രീമതി. കെ. രാധമ്മ.
#ശ്രീമതി. കെ. രാധമ്മ.
#ശ്രീമതി. കെ. ബി. രാധമ്മ.
#ശ്രീമതി. കെ. ബി. രാധമ്മ.
#ശ്രീ. എസ്. സുകുമാരന്‍ നായര്‍
#ശ്രീ. എസ്. സുകുമാരൻ നായർ
#ശ്രീമതി. പി. ശാരദാദേവി.
#ശ്രീമതി. പി. ശാരദാദേവി.
#ശ്രീമതി. വി. രാമകൃഷ്ണന്‍.
#ശ്രീമതി. വി. രാമകൃഷ്ണൻ.
#ശ്രീമതി. പി. എസ്. ശ്രീദേവിക്കുട്ടി.
#ശ്രീമതി. പി. എസ്. ശ്രീദേവിക്കുട്ടി.
#ശ്രീമതി.എം. പി. സരോജിനിയമ്മ.
#ശ്രീമതി.എം. പി. സരോജിനിയമ്മ.
#ശ്രീ. കെ. ആര്‍. ശ്രീധരന്‍ ചാന്നാര്‍.
#ശ്രീ. കെ. ആർ. ശ്രീധരൻ ചാന്നാർ.
#ശ്രീ. എസ്. ശാന്തകുമാരിയമ്മ.
#ശ്രീ. എസ്. ശാന്തകുമാരിയമ്മ.
#ശ്രീ. വി. കെ പ്രേമചന്ദ്രന്‍ പിള്ള.
#ശ്രീ. വി. കെ പ്രേമചന്ദ്രൻ പിള്ള.
#ശ്രീമതി. ജി. സതിയമ്മ
#ശ്രീമതി. ജി. സതിയമ്മ
#ശ്രീമതി.ജെ. നൂര്‍ജഹാന്‍
#ശ്രീമതി.ജെ. നൂർജഹാൻ
#ശ്രീമതി ഉഷാകുമാരി
#ശ്രീമതി ആർ ലേഖ
#ശ്രീമതി ആർ ഉഷ
'''<big>പൂർവ്വാധ്യാപക സംഗമം</big>'''
[[പ്രമാണം:35439-trsday1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|'''ഗുരുസ്മൃതി പരിപാടിയിൽ നിന്ന്''']]
[[പ്രമാണം:35439-trsday2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|                                      '''ഗുരുസ്മൃതി''']]
 
== <big>നേട്ടങ്ങൾ</big> ==
#<big>ഭൗതിക സാഹചര്യങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം.</big>
#<big>കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതു വഴി സംസ്ഥാന, ജില്ലാ, ഉപജില്ലാ തല മത്സരങ്ങളിൽ ഉന്നത വിജയം.</big>
#<big>ശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.</big>
#<big>ശാസ്ത്ര വിഭാഗത്തിൽ എൽ.പി. യു.പി തലങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും</big>
#<big>സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ജില്ലയിൽ ഓവറോൾ നേടി.</big>
#<big>ഐ. ടി മേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം.</big>
#<big>കായികരംഗത്ത് ഉപജില്ലയിൽ യു.പി തലങ്ങളിൽ ഒന്നാം സ്ഥാനവും എൽ.പി. തലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.</big>
#<big>ആട്യാ പാട്യാ മത്സരത്തിൽ ആലപ്പുഴ ജില്ലാ ചാമ്പ്യൻ പട്ടം നേടി.</big>
#<big>ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.</big>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  [[{{PAGENAME}} /പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ .|<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>]]
*  [[{{PAGENAME}} /ആദരവുകൾ .|<big>ആദരവുകൾ</big>]]
#
#
== നേട്ടങ്ങള്‍ ==
#ഭൗതിക സാഹചര്യങ്ങളിലും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം
#കുട്ടികളുടെ സര്‍ഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതു വഴി സംസ്ഥാന, ജില്ലാ, ഉപജില്ലാ തല മത്സരങ്ങളില്‍ ഉന്നത വിജയം.
#ശാസ്ത്രമേളയില്‍ ഗണിത വിഭാഗത്തില്‍ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.
#ശാസ്ത്ര വിഭാഗത്തില്‍ എല്‍.പി. യു.പി തലങ്ങളില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ രണ്ടാം സ്ഥാനവും
#സാമൂഹിക ശാസ്ത്ര വിഭാഗത്തില്‍ ജില്ലയില്‍ ഓവറോള്‍
#ഐ. ടി മേളയില്‍ യു.പി. വിഭാഗം ഒന്നാം സ്ഥാനം.
#കായികരംഗത്ത് ഉപജില്ലയില്‍ യു.പി തലങ്ങളില്‍ ഒന്നാം സ്ഥാനവും എല്‍.പി. തലങ്ങളില്‍ രണ്ടാം സ്ഥാനവും നേടി.
#ആട്യാ പാട്യാ മത്സരത്തില്‍ ആലപ്പുഴ ജില്ലാ ചാമ്പ്യന്‍ പട്ടം നേടി.
#ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും കി.മി അകലം.
==<big>വഴികാട്ടി</big>==
|----
* <big>ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം</big>
* ഹരിപ്പാട് സ്ഥിതിചെയ്യുന്നു.
* <big>ഹരിപ്പാട് സ്ഥിതിചെയ്യുന്നു</big>
|}
 
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{Slippymap|lat=9.288549569726433|lon= 76.44601802309228|zoom=18|width=full|height=400|marker=yes}}
{{#multimaps:11.736983, 76.074789 |zoom=13}}
 
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
<references />-->

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണ്ണാറശാല യു പി എസ് ഹരിപ്പാട്
വിലാസം
മണ്ണാറശാല

മണ്ണാറശാല
,
മണ്ണാറശാല പി.ഒ.
,
690514
,
ആലപ്പുഴ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0479 2417366
ഇമെയിൽmannarasalaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്35439 (സമേതം)
യുഡൈസ് കോഡ്32110500707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്28,29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ708
പെൺകുട്ടികൾ569
ആകെ വിദ്യാർത്ഥികൾ1277
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.എസ്. ബിന്ദു
പി.ടി.എ. പ്രസിഡണ്ട്സി.പ്രകാശ് നല്ലോട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ആർ.ജ്യോതിലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിനു സമീപമാണ് മണ്ണാറശാല യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിപ്പാട് മുനിസിപ്പാലിറ്റി ഇരുപത്തി ഒൻപത് വാർഡുകളായി തിരിച്ചിരിക്കുന്നു. ഇരുപത്തിയെട്ട് ഇരുപത്തി ഒൻപത് വാർഡുകളിലായാണ് മണ്ണാറശാല യു.പി. സ്ക്കൂൾ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളുള്ള ഇവിടെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. പഠന പ്രവർത്തനങ്ങളിലും കലാകായിക രംഗങ്ങളിലും മികച്ചുനിൽക്കുന്ന ഹരിപ്പാട് സബ്ബ് ജില്ലയിലെ മികച്ച സ്ക്കൂൾ. മുൻ പ്രഥമാധ്യാപകർ ശ്രീ എസ്.നാഗദാസ്, ശ്രീ.എൻ ജയദേവൻ , ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി കെ.എസ് ബിന്ദു  എന്നിവരുടെ നേതൃത്വവും അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങളും പ്രവർത്തന ക്ഷമമായ പി.റ്റി. എ യും മണ്ണാറശാല യു.പി സ്കുൂളിനെ മികച്ച സ്ക്കൂളാക്കി മാറ്റുന്നു.
പ്രധാന അധ്യാപിക

ചരിത്രം

കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ ശ്രീ.എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്. 1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു. 2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മണ്ണാറശാല ശ്രീ നാഗരാജ ട്രസ്റ്റിന്റെ അധീനതയിൽ വരുന്നതാണ് മണ്ണാറശാല സ്കുൂൾ.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടു കൂടിയ ബഹുനില കെട്ടിടം. വിശാലമായ സ്ക്കൂൾമുറ്റം. വൈദ്യുതീകരിച്ചതും നൂതനവുമായ ക്ലാസ് മുറികൾ. വിപുലമായ പഠനസൗകര്യങ്ങൾ.കംപ്യൂട്ടർ ലാബ്, ലൈബ്രറി വൃത്തിയുള്ള അടുക്കള, പബ്ളിക്ക് അഡ്രസ്സ് സിസ്റ്റം, സ്വന്തമായി ബസുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രഥമാദ്ധ്യാപകർ

  1. ശ്രീ. എം. കെ പരമേശ്വരൻ നമ്പൂതിരി
  2. ശ്രീമതി. ഡി. രാധമ്മ
  3. ശ്രീമതി. പി. ശാന്തമ്മ
  4. ശ്രീ. പി. ശങ്കരനാരായണപിള്ള
  5. ശ്രീമതി. പി. പത്മിനിയമ്മ
  6. ശ്രീ എസ്. നാഗദാസ്
  7. ശ്രീ എൻ. ജയദേവൻ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീമതി. എം. സരസ്വതിയമ്മ
  2. ശ്രീമതി. ജി. ദേവകിയമ്മ.
  3. ശ്രീമതി. പി. രാജമ്മ.
  4. ശ്രീമതി. ഡി. കൃഷ്ണമ്മ.
  5. ശ്രീമതി. കെ. രാധമ്മ.
  6. ശ്രീമതി. കെ. ബി. രാധമ്മ.
  7. ശ്രീ. എസ്. സുകുമാരൻ നായർ
  8. ശ്രീമതി. പി. ശാരദാദേവി.
  9. ശ്രീമതി. വി. രാമകൃഷ്ണൻ.
  10. ശ്രീമതി. പി. എസ്. ശ്രീദേവിക്കുട്ടി.
  11. ശ്രീമതി.എം. പി. സരോജിനിയമ്മ.
  12. ശ്രീ. കെ. ആർ. ശ്രീധരൻ ചാന്നാർ.
  13. ശ്രീ. എസ്. ശാന്തകുമാരിയമ്മ.
  14. ശ്രീ. വി. കെ പ്രേമചന്ദ്രൻ പിള്ള.
  15. ശ്രീമതി. ജി. സതിയമ്മ
  16. ശ്രീമതി.ജെ. നൂർജഹാൻ
  17. ശ്രീമതി ഉഷാകുമാരി
  18. ശ്രീമതി ആർ ലേഖ
  19. ശ്രീമതി ആർ ഉഷ

പൂർവ്വാധ്യാപക സംഗമം

 
ഗുരുസ്മൃതി പരിപാടിയിൽ നിന്ന്
 
ഗുരുസ്മൃതി

നേട്ടങ്ങൾ

  1. ഭൗതിക സാഹചര്യങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം.
  2. കുട്ടികളുടെ സർഗ്ഗശേഷികളെ പരിപോഷിപ്പിക്കുന്നതു വഴി സംസ്ഥാന, ജില്ലാ, ഉപജില്ലാ തല മത്സരങ്ങളിൽ ഉന്നത വിജയം.
  3. ശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.
  4. ശാസ്ത്ര വിഭാഗത്തിൽ എൽ.പി. യു.പി തലങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും
  5. സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ജില്ലയിൽ ഓവറോൾ നേടി.
  6. ഐ. ടി മേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം.
  7. കായികരംഗത്ത് ഉപജില്ലയിൽ യു.പി തലങ്ങളിൽ ഒന്നാം സ്ഥാനവും എൽ.പി. തലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.
  8. ആട്യാ പാട്യാ മത്സരത്തിൽ ആലപ്പുഴ ജില്ലാ ചാമ്പ്യൻ പട്ടം നേടി.
  9. ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം
  • ഹരിപ്പാട് സ്ഥിതിചെയ്യുന്നു

പുറംകണ്ണികൾ

അവലംബം

-->