"ഇ.എം.ഇ.എ.എച്ച്.എസ്.എസ്. കൊണ്ടോട്ടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 245: | വരി 245: | ||
== '''ഐ.ടി ഫെയർ ജേതാക്കൾ''' == | |||
=ഐ.ടി ഫെയർ ജേതാക്കൾ = | |||
| വരി 253: | വരി 251: | ||
https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | https://www.instagram.com/p/DTcR4BBksY5/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | ||
== രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകി == | == '''രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകി''' == | ||
'''9i ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകി''' | '''9i ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവരുടെ ക്ലാസ്സ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ക്ലാസുകൾ നൽകി''' | ||
https://www.instagram.com/reel/DMc8AYjyIVx/?igsh=MTFrNWczeGJlNjg0ZA== | https://www.instagram.com/reel/DMc8AYjyIVx/?igsh=MTFrNWczeGJlNjg0ZA== | ||
== '''ഇ എം ഇ എ സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക്''' == | |||
കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും മലപ്പുറം ജില്ല ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാം ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാസിൻ പൊന്നാടൻ,അനിമേഷൻക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹബീബ് കെ ടി,മുഹമ്മദ്‌ഷാൻ പി എന്നിവർക്ക് ലിറ്റിൽ കൈറ്റസിന്റെ എല്ലാവിധ അഭിനന്ദനങ്ങൾ | |||
https://www.instagram.com/p/DTfm8PsEk-U/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | |||
https://www.instagram.com/p/DUc3HR2kr1b/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== | |||
ഇ എം ഇ എ എച് എസ് എസ് കൊണ്ടോട്ടിയിൽ AI അവബോധ പരിപാടി സംഘടിപ്പിച്ചു | |||
കൊണ്ടോട്ടി: ഇ എം ഇ എ എച് എസ് എസ് കൊണ്ടോട്ടിയിൽ രക്ഷിതാക്കൾക്കായി എ ഐ അവബോധ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ പഠനത്തിലും ദിനചര്യയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പങ്ക് മനസ്സിലാക്കുന്നതിനും, അത് സുരക്ഷിതവും ഫലപ്രദവുമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുമായിരുന്നു പരിപാടി.മെറ്റ, ചാറ്റ് ജിപിറ്റി, ജമിനി, ഗൂഗിൾ ട്രാൻസിലേറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയെ കുറിച്ചായിരുന്നു രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകിയത്. | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രെസ്സ് രോഹിണി ടീച്ചർ ഉത്ഘാടനം ചെയ്തു.കൈറ്റ് മെൻറ്റേഴ്സ് റിക്കാസ്, റിസ്‌വാന എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ സഹീൻ, റാസിൻ പൊന്നാടൻ എന്നിവർ റിസോഴ്സ് പേഴ്സൺസ് ആയി പ്രവർത്തിച്ചു. | |||
പരിപാടിയിൽ ഇരുപത്തിയഞ്ചു രക്ഷിതാക്കൾ പങ്കെടുത്തു. പരിപാടിക്ക് രക്ഷിതാവ് റിയാസ് നന്ദി അറിയിച്ചു. | |||
അഡ്മിഷൻ ദിവസങ്ങളിൽ രക്ഷിതാക്കൾക്ക് എ ഐ അവബോധ പരിപാടി സംഘടിപ്പിച്ചു | |||
കൊണ്ടോട്ടി: ഇ എം ഇ എ ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിലെ അഡ്മിഷൻ ദിവസങ്ങളിൽ രക്ഷിതാക്കൾക്കായി എ ഐ അവബോധ പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ പഠനത്തിലും ദിനചര്യയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പങ്ക് മനസ്സിലാക്കുന്നതിനും, അത് സുരക്ഷിതവും ഫലപ്രദവുമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുമായിരുന്നു പരിപാടി.മെറ്റ, ചാറ്റ് ജിപിറ്റി, ജമിനി, ഗൂഗിൾ ട്രാൻസിലേറ്റർ, ഇൻസ്റ്റാഗ്രാം എന്നിവയെ കുറിച്ചായിരുന്നു രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകിയത്. നൂറിൽപരം രക്ഷിതാക്കൾ പങ്കെടുത്തു | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മിസ്ട്രെസ്സ് രോഹിണി ടീച്ചർ ഉത്ഘാടനം ചെയ്തു.കൈറ്റ് മെൻറ്റേഴ്സ് റിക്കാസ്, റിസ്‌വാന എന്നിവർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ സഹീൻ, റാസിൻ പൊന്നാടൻ ,ഷാൻ, റിഷിൻ, ജിനാൻ, അഫ്ലാഹ, റിയ ഷെറിൻ, ഹാദിയ ഹനീൻ, ലിയ, ഫാത്തിമ തസ്‌നി , തബഷീറ, റബീഹ, സേഫ്വത്തുള്ള, റിഹാൻ, റഷാദ്, ഷഹൽ, ഷംവീൽ, ഹമിദ് നിഷാൻ, റയാൻ എന്നിവർ റിസോഴ്സ് പേഴ്സൺസ് ആയി പ്രവർത്തിച്ചു. | |||