"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 21: | വരി 21: | ||
പ്രമാണം:21012-best lk students 22-25 batch.jpeg | പ്രമാണം:21012-best lk students 22-25 batch.jpeg | ||
</gallery> | </gallery> | ||
== "ജില്ലാ കലോത്സവം വീഡിയോ റെക്കോർഡിംഗ് == | == "ജില്ലാ കലോത്സവം വീഡിയോ റെക്കോർഡിംഗ്"== | ||
പാലക്കാട് റവന്യു ജില്ലാ കലോത്സവം വീഡിയോ റെക്കോർഡിങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി | പാലക്കാട് റവന്യു ജില്ലാ കലോത്സവം വീഡിയോ റെക്കോർഡിങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കാളികളായി | ||
<gallery> | <gallery> | ||
പ്രമാണം:21012-district kalolsavam 1.jpeg | പ്രമാണം:21012-district kalolsavam 1.jpeg | ||
പ്രമാണം:21012-district kalolsavam 2.jpeg | |||
</gallery> | </gallery> | ||
== "റോബോട്ടിക്സ് വർക്ക്ഷോപ്പ്"== | |||
സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ എസ്എസ്എൽസി ഐടി പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി | |||
<gallery> | |||
പ്രമാണം:21012-robotic workshop 1.jpeg | |||
പ്രമാണം:21012-robotic workshop 2.jpeg | |||
പ്രമാണം:21012-robotic workshop 3.jpeg | |||
</gallery> | |||
== "സർവ്വം AI മയം'"== | |||
ആലത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 24/2/2026 ന് 'സർവ്വം AI മയം 'പരിശീലന ക്ലാസ്സ് നടത്തി. രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലാസ്സ് സംഘടിപ്പിച്ചത്. | |||
എച്ച് എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ 37 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഷാൻറിയ ഷാൻജാസ്, നാജിയ നവാസ്, ശിവാനി, സൂര്യജ , റന ഫാത്തിമ, ആര്യനന്ദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എഐയുടെ അനന്തസാധ്യതകൾ, അതിൽ അടങ്ങിയിരിക്കുന്ന ചതിക്കുഴികൾ, ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണിൻ്റെ ഉപയോഗം, ചാറ്റ് ജി പി ടി മെറ്റാ , ഗൂഗിൾ എന്നിവയിൽ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് പരിശീലനം നൽകി. | |||
പരിശീലനത്തിൽ ഉൾപ്പെടുത്തിയ എല്ലാ പ്രവർത്തനങ്ങളും രക്ഷിതാക്കൾ വളരെ ആകാംക്ഷയോടെ ചെയ്യുകയും സജീവമായി പങ്കെടുക്കുകയും ചെയ്തു. ഈ പരിപാടി വളരെ ഉപകാരപ്രദമായിരുന്നു എന്ന് അഭിപ്രായമാണ് രക്ഷിതാക്കളിൽ നിന്ന് ഉണ്ടായത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലനം 11 30 ന് അവസാനിച്ചു.{{ഫലകം:LkMessage}} | |||