"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Snguru (സംവാദം | സംഭാവനകൾ)
Snguru (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:

ലിറ്റിൽ കൈറ്റ്സ് യുണിറ്റിൻ്റെ സംസ്ഥാന സർക്കാർ നൽകിയ പ്രഥമ അവാർഡ് കരസ്ഥമാ ക്കിയത് നമ്മുടെ സ്‌കൂളിന് അഭിമാനാർഹമായ നേട്ട മാണ്. അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വിദ്യാഭ്യസ വകുപ്പ് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. യൂണി റ്റിൻ്റെ നാതൃത്വത്തിൽ നടന്ന വിവിധ പ്രവർത്തന ങ്ങളൊക്കെയും വിക്ടേർസ് ചാനൽ, സ്‌കൂൾ യൂട്യൂബ് ചാനൽ, സാമൂഹിക മാധ്യമങ്ങൾ, പത്രങ്ങൾ എന്നിവയിൽ സംപ്രേഷണം ചെയ്തു.

== <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് ഐ.ടി.  ക്ലബ്ബ് രൂപീകരണം </big>'''==
<font color=black><font size=3>
              <font size=3,font color=black> 
                 
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ  നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വവെയർ,ഇലക്ട്രോണിക്സു് എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഈ സ്കൂളിൽ 2018 മാർച്ച് 3 ന് എട്ടാം ക്സാസ്സിലെ കുട്ടികൾക്ക്  അഭിരുചിപരീക്ഷ നടത്തുകയും യോഗ്യത നേടിയ 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആദ്യബാച്ച് രൂപികരിക്കുകയും ചെയ്തു.
[[പ്രമാണം:Inaguration chenneerkara.JPG|Inaguration chenneerkara.JPG]]

== <font color=black><font size=5>'''<big>  ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ഉദ്ഘാടനം </big>'''==
== <font color=black><font size=5>'''<big>  ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ഉദ്ഘാടനം </big>'''==
വരി 76: വരി 87:
               <font size=3,font color=black>
               <font size=3,font color=black>
പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി  സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായിലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ ഇരുപത് പേർ അടങ്ങുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയാണ് തിരഞ്ഞ്എടുത്തിട്ടുള്ളത്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും ഞങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിൽ ലിറ്റൽകൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലനംനൽകുന്നു.അനിമേഷൻ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ,ഓഡാസിറ്റി,,scratch  തുടങ്ങിയസോഫ്റ്റ് വെയറുകകളിൽ പരിശീലനങ്ങൾ നൽകി.സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.

== <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രഥമ അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം  </big>'''==
<font color=black><font size=3>
<font size=3,font color=black>
സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. [[പ്രമാണം:Little kites awardchenneerkara.jpg|പ്രമാണം:Little kites awardchenneerkara.jpg300px|thumb|left| ]]ചെന്നീർക്കരഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു.
[[പ്രമാണം:Lk chenneerk2award.jpg|പ്രമാണം:Lk chenneerk2award.jpg300px|thumb|right| ]]2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയം ആയി മാറി.
[[പ്രമാണം:Little kites awardchenneerkara.jpg|പ്രമാണം:Little kites awardchenneerkara.jpg300px|thumb|left| ]]
[[പ്രമാണം:Lk chenneerk2award.jpg|പ്രമാണം:Lk chenneerk2award.jpg300px|thumb|right| ]]
== GK ഗെയിമുകൾ ആരംഭിച്ചു  </big>'''==
<font color=black><font size=3>
<font size=3,font color=black> 
കുട്ടികൾക്ക് General knowledge എളുപ്പം ആക്കുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് SNDPHSSS ചെന്നീർക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്രാച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ GK ഗെയിമുകൾ ആരംഭിച്ചു സമീപ പ്രദേശത്തെ 1 മുതൽ 4 വരെ ഉള്ള ക്ലാസിലെ കുട്ടികളുടെ GK പാഠഭാഗമായി ബന്ധപ്പെടുത്തിയാണ് നിർമ്മിച്ചത്
== <font color=black><font size=5>'''<big> ഡിജിറ്റൽ മാഗസിൻ പ്രകാശനം </big>'''==
<font color=blue><font size=3><font size=3,font color=black> 
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ  നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .ചെന്നീർക്കര SNDPHSS ലെ Iittle kites unit ന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ മാഗസിൻ നിർമിച്ചു. അക്ഷരത്തിൻ ചിറകിലേറി പറന്ന ഈ സ്വപ്നങ്ങൾക്ക് കുട്ടികൾ '''പട്ടം''' എന്നു പേരു നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് മാഗസിൻ കുട്ടികൾക്കായി സമർപ്പിച്ചു
'''ഡിജിറ്റൽ മാഗസിൻ:'''
[[പ്രമാണം:School mag.JPG|School mag.JPG250px|thumb|left| ]]
അക്ഷരമായ വിദ്യയുടെ ചൂടും വെളിച്ചവും ചൈതന്യവും നേരിട്ട് കുട്ടികളിലേക്ക് പകർന്നു കൊടുക്കുവാൻ സാധിക്കാത്ത ഒരു അധ്യയനവർഷത്തിലൂടെയാണല്ലോ നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് എന്ന മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി പഠനം ഓൺലൈൻ വഴി നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കുട്ടിയുടെ സർഗ്ഗാത്മക ചിന്തകൾ കോർത്തിണക്കി ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നത് കുട്ടികൾക്ക് ഒരു അനുഗ്രഹവും സന്തോഷവും പകർന്നു നൽകിയിട്ടുണ്ട്. നമ്മൾ അതിജീവനത്തിന്റെ പാതയിലാണ്. മനുഷ്യത്വത്തിന്റെ പൂത്തിരി തെളിയിച്ചു സ്നേഹത്തിലൂടെ മനസ്സുകളെ കോർത്ത് നമുക്ക് ഒരുമിച്ച് നീങ്ങാം. ഈ മാഗസിൻ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും ഉർജ്ജവും പകർന്ന് നൽകട്ടെ.............
== <font color=black><font size=5>'''<big> ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം </big>'''==
<font color=blue><font size=3><font size=3,font color=black> 
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ  ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്
== <font color=black><font size=5>'''<big> ഡിജിറ്റൽ പെയ്ൻ്റിംഗ് പരിശീലനം  </big>'''==
<font color=blue><font size=3><font size=3,font color=black>
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്താൽ യു.പി സെക്ഷനിലെ വിദ്യാർത്ഥികൾക്ക് ഐ.ടി മേളയിലെ ഒരു മേഖലയായ ഡിജിറ്റൽ പെയിൻ്റിംഗ് വിഭാഗത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു.
== <font color=black><font size=5>'''<big> അക്കാദമിക മാസ്റ്റർ പ്ലാൻ നിർമ്മാണം </big>'''==
<font color=blue><font size=3><font size=3,font color=black>
2019-20 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഈ അദ്ധ്യായന വർഷത്തെ  വിവിധ വിഷയങ്ങളുടെ അക്കാദമിക മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും, രൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ലിറ്റിൽ  കൈറ്റ്സ് വിദ്യാർഥികൾ ഏറ്റെടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ലിബറോസിസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികൾ ഈ പ്രവർത്തനം പൂർത്തിയാക്കിയത്.
2018- 20 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ക്രമനമ്പർ, മേഖല, പ്രവർത്തനങ്ങൾ, കാലയളവ്, ചുമതല, സാമ്പത്തികം, റിമാർക്സ് എന്നീ കോളങ്ങൾ ഉൾപ്പെടുത്തിയ വിശദമായ അക്കാദമിക മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. സാങ്കേതികവിദ്യയുടെ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പൂർണ്ണതയിൽ എത്തിയത്.