"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
📅 14 January 2026
[[പ്രമാണം:12354 STANNSAUPSNILESHWAR CPTA 01.jpg|thumb|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും|ഇടത്ത്‌|200x200ബിന്ദു]][[പ്രമാണം:12354 STANNSAUPSNILESHWAR CPTA 02.jpg|thumb|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും|150x150ബിന്ദു]]സ്‌കൂളിൽ 2026 ജനുവരി 14-ന് ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് തല പി.ടി.എ യോഗങ്ങളോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്കായി നടത്തിയ പൊതുസെഷനിൽ ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ. പ്രഭേഷ് കുമാർ''' ബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം, മൊബൈൽ ഫോണിന്റെ അമിതവും തെറ്റായതുമായ ഉപയോഗം എന്നിവയ്ക്കെതിരെ അദ്ദേഹം രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക ജീവിതത്തിൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ്സ് നയിച്ചത്.[[പ്രമാണം:12354 STANNSAUPSNILESHWAR CPTA POSTER.jpg|thumb|188x188px]]പി.ടി.എ പ്രസിഡന്റ് '''ശ്രീ. മഹേന്ദ്രൻ''' അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''സിസ്റ്റർ. ജെസ്സി ജോർജ്''' സ്വാഗതം ആശംസിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി '''സരിത ടീച്ചർ''' നന്ദി രേഖപ്പെടുത്തി.
പൊതുസമ്മേളനത്തിന് ശേഷം നടന്ന ക്ലാസ് തല പി.ടി.എ യോഗങ്ങളിൽ അധ്യാപകർ ക്ലാസ് തലത്തിൽ ഇത് വരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അർദ്ധവാർഷിക പരീക്ഷാ ഫലത്തെക്കുറിച്ച് അവലോകനം നടത്തി.
കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു:
* നാലാം തരത്തിലും ഏഴാം തരത്തിലും ഫെബ്രുവരി മാസം നടക്കുന്ന സി.എം കിഡ്സ് സ്കോളർഷിപ്പിനെ കുറിച്ച് അധ്യാപകർ വിശദീകരിച്ചു.
* സ്‌കൂൾ പഠനയാത്ര
* പഠനോത്സവം
* വാർഷികാഘോഷം
📅 22 December 2025
[[പ്രമാണം:12354 Navaj House Visit (1).jpg|ലഘുചിത്രം|നവജിനൊപ്പം കുട്ടികൾ ]]
[[പ്രമാണം:12354 Navaj House Visit (1).jpg|ലഘുചിത്രം|നവജിനൊപ്പം കുട്ടികൾ ]]
ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി സെന്റ് ആൻസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾ. ക്രിസ്മസ് ആഘോഷവേളയിൽ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയായ '''നവജിന്റെ''' വീട്ടിലെത്തിയാണ് കുട്ടികൾ സന്തോഷം പങ്കിട്ടത്.
ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി സെന്റ് ആൻസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾ. ക്രിസ്മസ് ആഘോഷവേളയിൽ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയായ '''നവജിന്റെ''' വീട്ടിലെത്തിയാണ് കുട്ടികൾ സന്തോഷം പങ്കിട്ടത്.