"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
[[പ്രമാണം:11002 kite - 2025-28.jpg|ലഘുചിത്രം]] | [[പ്രമാണം:11002 kite - 2025-28.jpg|ലഘുചിത്രം]] | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
[[പ്രമാണം:11002-B3.jpg|ലഘുചിത്രം |ശൂന്യം|]] | |||
== പ്രവർത്തനങ്ങൾ 2025-26== | |||
'''Little Kites Field Trip''' | |||
[[പ്രമാണം:11002-Field trip.jpg||ശൂന്യം| ലഘുചിത്രം]] | |||
[[പ്രമാണം:11002-Field.jpg||ശൂന്യം|ലഘുചിത്രം]] | |||
Little Kites യൂണിറ്റിലെ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വച്ച് നടക്കുന്ന കോണ്ടം പൂച്ച എന്ന സയൻസ് എക്സിബിഷൻ സന്ദർശിച്ചു.കുട്ടികൾക്ക് ഉപകാരപ്രദമായ പല ആശയങ്ങളും നേരിട്ട് പരിചയപ്പെടാൻ സാധിക്കുന്ന ഒരു ട്രിപ്പ് ആയിരുന്നു ഇത്.ലിറ്റിൽ കയിച്ചിലെ മൂന്ന് യൂണിറ്റിലെയും വരാൻ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യാത്ര സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് മെൻഡേഴ്സ് അയാം സൗരഭ ടീച്ചർ കവിത ടീച്ചർ സ്കൂൾ എസ് ഐ ടി സി സൈനുൽ ഹബിബ് മാഷ് എന്നിവർ കുട്ടികളെ അനുഗമിച്ചു.റോബോട്ട് വി ആർ തുടങ്ങി ഐടി സംബന്ധമായ കാര്യങ്ങളും ഗണിതം ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു | |||
'''Little Kites workshop''' | |||
[[പ്രമാണം:11002- Media .jpg||ശൂന്യം|ലഘുചിത്രം]] | |||
[[പ്രമാണം:11002-Media 1.jpg||ശൂന്യം|ലഘുചിത്രം]] | |||
Little Kites Media & Documetation workshop നടത്തി. DSLR കേമറ യുടെ പ്രത്യേകതകൾ, ഉപയോഗിക്കുന്ന രീതി തുടങ്ങിയവയെ കുറിച്ച് ക്ലാസ് നടത്തി. കുട്ടികൾക്ക് കേമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതിൽ പരിശീലനം നൽകി. | |||
കേഡൻലവ് ഉപയോഗിച്ച് Video നിർമ്മിക്കുന്നതിൽ പരിശീലനം നൽകി | |||
'''സബ് ജില്ല കലോത്സവം''' | '''സബ് ജില്ല കലോത്സവം''' | ||
2025-26 വർഷത്തെ കാസറഗോഡ് സബ് ജില്ല കലോത്സവം നമ്മുടെ വിദ്യാലയത്തിൽ വച്ച് ആണ് നടന്നത്. Little Kites യൂണിറ്റിലെ കുട്ടികൾ തങ്ങളുടെ യൂനിഫോമിൽ വിളമ്പര ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് 5 ദിവസങ്ങളിലും ഓരോ സബ് കമ്മിറ്റികൾക്ക് കീഴി ലും വളണ്ടിയർ duty എടുത്തു. | |||
'''എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം''' | '''എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം''' | ||
| വരി 39: | വരി 57: | ||
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു. | സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി കുട്ടികൾ പ്രതിജ്ഞ എടുത്തു. | ||
[[പ്രമാണം:11002-T4.jpg|ലഘുചിത്രം |ശൂന്യം|]] | |||
ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി | ഒമ്പതാം ക്ലാസിലെ തെറ്റിൽ സംഘം സാലി എട്ടാം ക്ലാസിലെ ലിറ്റിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു കുട്ടികൾക്ക് വേണ്ടി പ്രത്യേകം ഗൂഗിൾ മീറ്റ് ക്ലാസ്സ് ഉണ്ടായിരുന്നു.സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ചും അതിൻറെ ഉപയോഗത്തെക്കുറിച്ചും കുട്ടികൾക്ക് ൈറ്റ് മെന്റേഴ്‌സ് ക്ലാസ് എടുത്ത് നൽകി | ||
[[പ്രമാണം:11002-T2.jpg|ലഘുചിത്രം |ശൂന്യം|]] | |||
'''പ്രിലിമിനറി ക്യാമ്പ് ''' | '''പ്രിലിമിനറി ക്യാമ്പ് ''' | ||