"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Athiraprakash (സംവാദം | സംഭാവനകൾ)
Athiraprakash (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രവേശനോൽസവം 2025=={{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോൽസവം 2025==
==പ്രവേശനോൽസവം 2025==
ളാക്കാട്ടൂർ   എം.ജിഎം  എൻ.എസ്.എസ്   എച്ച്.എസ്.എസ്  സ്കൂളിലെ 2025 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ജൂൺ രണ്ടാം തീയതി രാവിലെ 10 മണി  മുതൽ ആരംഭിച്ചു.  സ്കൂൾ മാനേജർ ശ്രീ. രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സ്വപ്ന ബി നായർ സ്വാഗത പ്രസംഗം നടത്തി. പ്രവേശനോത്സവ ഉദ്ഘാടനം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ആയ ശ്രീ. അഡ്വക്കേറ്റ് റെജി സഖറിയ നിർവഹിച്ചു.

വരി 19: വരി 19:

==ലഹരി വിരുദ്ധ ക്യാമ്പയിൻ ==
==ലഹരി വിരുദ്ധ ക്യാമ്പയിൻ ==

"Say No to Drugs" എന്ന പേരിൽ 03/06/2025 ൽ സ്കൂൾ അദ്ധ്യാപകർ,ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.പത്താം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കൈറ്റ് വിക്ടേഴ്‌സ് വഴി ബഹു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ലൈവ് ആയി  കാണാൻ കുട്ടികൾക്ക് അവസരം നൽകി .കൂടാതെ ബോധവൽക്കരണ പരിപാടികൾ, ഫ്ലാഷ് മോബ് എന്നിവയും നടത്തി.

വരി 92: വരി 91:
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC7.jpg
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC7.jpg
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC8.jpg
പ്രമാണം:33064 MGMLKTR CHANGATHIKKU ORU MARAM PIC8.jpg
</gallery>
== ലഹരി വിരുദ്ധ ദിനം ==
ലഹരി വിരുദ്ധ ദിനം ജൂൺ
26 ആം തീയതി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുട്ടികൾക്ക് ഓൺലൈൻ ആയി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു .
കുട്ടികൾ ലഹരി വിരുദ്ധത്തിന് എതിരെ ക്യാൻവാസിൽ ഒപ്പുകൾ വെച്ചു.
<gallery>
പ്രമാണം:33064 MGMLKTR ANTIDRUG CM PLEDGE PIC1.jpg
പ്രമാണം:33064 MGMLKTR ANTIDRUG CM PLEDGE PIC2.jpg
പ്രമാണം:33064 MGMLKTR ANTIDRUG CM PLEDGE PIC3.jpg
</gallery>
==ലഹരി വിരുദ്ധ ദിന സൂംബാ ഡാൻസ്==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും സൂംബാ ഡാൻസ് അവതരിപ്പിച്ചു
<gallery>
പ്രമാണം:33064 MGMLKTR ZUMBA PIC1.jpg
പ്രമാണം:33064 MGMLKTR ZUMBA PIC2.jpg
പ്രമാണം:33064 MGMLKTR ZUMBA PIC3.jpg
പ്രമാണം:33064 MGMLKTR ZUMBA PIC4.jpg
</gallery>
</gallery>

വരി 98: വരി 116:
<gallery>
<gallery>
പ്രമാണം:33064 mgmlktr karate winner.jpg
പ്രമാണം:33064 mgmlktr karate winner.jpg
</gallery>
==ബഷീർ ദിന അനുസ്മരണം==
ജൂലൈ ഏഴാം തീയതി ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന അനുസ്മരണം നടത്തി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ നടത്തി
<gallery>
</gallery>
==അന്താരാഷ്ട്ര യോഗാ ദിനം ==
അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ Dr. ശാലിനി യുടെ (AMAI മണർകാട് ശാഖ അംഗം) നേതൃത്വത്തിൽ നടത്തി യോഗ പരിശീലന ക്ലാസുകൾ നടത്തി. എല്ലാ കുട്ടികളും യോഗ ക്ലാസുകളിൽ പങ്കെടുത്തു.
<gallery>
പ്രമാണം:33064 MGMLKTR YOGA DAY PIC1.jpg
പ്രമാണം:33064 MGMLKTR YOGA DAY PIC2.jpg
പ്രമാണം:33064 MGMLKTR YOGA DAY PIC3.jpg
പ്രമാണം:33064 MGMLKTR YOGA DAY PIC4.jpg
പ്രമാണം:33064 MGMLKTR YOGA DAY PIC5.jpg
പ്രമാണം:33064 MGMLKTR YOGA DAY PIC6.jpg
പ്രമാണം:33064 MGMLKTR YOGA DAY PIC7.jpg
പ്രമാണം:33064 MGMLKTR YOGA DAY PIC8.jpg
പ്രമാണം:33064 MGMLKTR YOGA DAY PIC9.jpg
</gallery>
</gallery>